ചിലർ ആവിശ്യങ്ങൾക്കായി പ്രാർത്ഥിച്ചു അത് നേടുന്നു, ചിലർ ഒത്തിരി പ്രാർത്ഥിച്ചിട്ടും ഒന്നും ലഭിക്കുന്നില്ല, ചിലർ പ്രാർത്ഥിക്കാതെ എല്ലാം നേടുന്നു. എന്തുകൊണ്ട്?
എല്ലാം അറിയുന്നതും എല്ലാം ചെയ്യാൻ കഴിവുള്ളവനുമായ ദൈവം എന്തിനു പ്രാർത്ഥിക്കാൻ ആവശ്യപ്പെടുന്നു, ചിലപ്പോൾ കാലതാമസം വരുത്തുന്നു,?
മത്തായി 9 : 28-29
ജോബ് 3 : 25, ഈ വാക്യങ്ങളുടെ അർത്ഥം എന്ത്?
ഉപബോധ മനസ്സിന്റെ ശക്തിയും പ്രാർത്ഥനയും.
സംഗീർത്തനം 127:2ഉം ഗീത 6:16ഉം പിന്നെ ഖുർആൻ 30:23. മനസ്സിലാക്കേണ്ട ചില സത്യങ്ങൾ.
ഉറങ്ങുന്നതിന്റെ മുമ്പ് അഞ്ചു മിനുട്ട് നാം ചെയ്യേണ്ട ഒരു പ്രാർത്ഥന. ഹൃദയത്തിന്റെ നല്ല എല്ലാ ആഗ്രഹവും നേടാം ഈ പ്രാർത്ഥനയിലൂടെ.
Pls Subscribe and share with your friends.
Негізгі бет THE POWER OF YOUR SUBCONSCIOUS MIND AND YOUR PRAYER //Mario Joseph
Пікірлер: 595