21 days prayer which brings back all the lost blessings.
ദൈവം നമുക്കായി ഓരോ ദിവസവും നൽകുന്ന അനുഗ്രഹങ്ങൾ സമയത്ത് നമുക്ക് ലഭിക്കാത്തതിന്റെ കാരണം.
നമ്മുടെ ആഗ്രഹങ്ങൾ ഈശോയോടു ചോദിക്കേണ്ട ചില രീതികൾ.
മോശക്ക് ദൈവം വെളിപ്പാവടത്തിക്കൊടുത്ത പ്രാർത്ഥനാ രീതികൾ.
ആറു അൾത്താരയും അതിന്റെ അർത്ഥവും ആറു ഘട്ടത്തിൽ നടത്തുന്ന പ്രാർത്ഥനയും.
വ്യക്തിപരമായി ആത്മീയമായി വളരാനുള്ള ഏറ്റവും എളുപ്പ വഴികൾ എന്നിവയെല്ലാം വെക്തമായി പഠിപ്പിക്കുന്ന ഒരു നല്ല വീഡിയോ. ഇത് മുഴുവൻ കാണുന്നത് തീർച്ചയായും അനുഗ്രഹമാണ്.
ഈ വീഡിയോയുടെ ഇംഗ്ലീഷ് വേർഷൻ കേൾക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
• GET YOUR GOOD INTENT...
Негізгі бет നമ്മുടെ നല്ല എല്ലാ ആഗ്രഹങ്ങളും സഫലമാകാൻ 21 ദിവസം ഇങ്ങനെ പ്രാർത്ഥിക്കുക
Пікірлер: 1 М.