Yes, they were the very best team in 2018 World Cup. But, France overcame that threat through defensive game
@erenyeager1964
8 ай бұрын
Iam happy that they didn’t win the world cup. Cause they will be collapsed soon.So, they would be a world champions that won the world cup but don't exist anymore.So,Iam happy about that
@romanempire2920
Жыл бұрын
ലോകത്തിന്റെ പുതിയ രാജാക്കന്മാരാകുമെന്ന് എല്ലാവരും കരുതിയ team 🥺 ഇനി ഇതുപോലൊരു താരസമ്പന്നമായ ബെൽജിയം ഉണ്ടാകുമോ 💔
@Kumar.8980
Жыл бұрын
Never. Avar ethekilum championship adikkanamrnnu
@devasiascaria203
Жыл бұрын
De Bruyne, Hazard ഒന്നും ഇല്ലാത്ത ഒരു Belgium ആലോചിക്കാൻ വയ്യ 🫤 Man City il KDB top form il ആണ്. Next world cup il ഉണ്ടാവുമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു but Hazard😒
@riyaskh4906
Жыл бұрын
2014 മുതൽ ഫാൻ ആണ്.. ഇനിയും അത് തുടർന്നുകൊണ്ടേ ഇരിക്കും ♥️
@vijeeshas360
Жыл бұрын
Same to you 🔥
@NikhilNikhil-bg6bp
Жыл бұрын
Same to u
@irfana9706
Жыл бұрын
2018 belgium uff 🥵🔥🔥
@shivaprasadshiva3851
Жыл бұрын
2016 ൽ ബെൽജിയത്തിന്റെ ഒപ്പം ഉണ്ട് ഇനിയും ഉണ്ടാകും..... 🔥🔥🔥🔥🔥 പരാതികൾക്കും പരിഭവങ്ങൾക്കും വിട ഇനി പുതിയ തലമുറയുടെ ഉയർത്തെഴുന്നേൽപ്പ് 🔥🔥🔥🔥❤️❤️❤️❤️❤️ ഫുട്ബോൾ രാജാക്കന്മാരുടെ പട്ടികയിലേക്ക് ബെൽജിയം എത്തുകതന്നെ ചെയ്യും 🥰🔥❤️
@diluzzz.__.cb3315
Жыл бұрын
❤️
@devasiascaria203
Жыл бұрын
Yes 🔥❤️
@chuchuduvava6421
Жыл бұрын
Ee world cupil njan eduthe team ayirunnu Belgium 🙂💔🙌
@kailas_xo
Жыл бұрын
Seasonal fan
@hfzshaheer9275
Жыл бұрын
Belgium evdem ethillan predictable ayirunnu
@vijeeshas360
Жыл бұрын
2014 muthal supporting ❤️
@barcalonathings
Жыл бұрын
Miss u ginger pele 🥺❤
@nivedvinu4599
Жыл бұрын
2018 Belgium was ✨️
@ansara8467
Жыл бұрын
Fan since 2013🇧🇪.redtogether..
@ejeidk
Жыл бұрын
Belgium അടുത്ത തവണ മറുപടി കൊടുക്കും എന്ന് പ്രതീക്ഷിക്കുന്നു 🇧🇪
@MASON-hf2qn
Жыл бұрын
Coconut
@mujumujafer5542
Жыл бұрын
Ya bro
@mujumujafer5542
Жыл бұрын
@@MASON-hf2qn adheya
@yaseen___yasee709
Жыл бұрын
ചാൻസ് ഇല്ല ബ്രോ! അവർ മികച്ച ടീമായിരുന്നു 2018 വേൾഡ്കപ്പിൽ ഒക്കെ🔥 ഒരു പക്ഷെ അവർക്ക് 2018 വേൾഡ് കപ്പ് നേടാൻ നല്ല ചാൻസ് ഉണ്ടായിരുന്നു But നിർബക്യം കൊണ്ട് ഫ്രാൻസിന് മുൻപിൽ തോറ്റ് പോയ് 💔 ഇതാവണ അവരുടെ അവസ്ഥ വളരെ പരിതാപകരമായിരുന്നല്ലോ 🥲 ഇനി ഒരു തിരിച്ചുവരവ് അസാധ്യമാണ് 💯
@Rajeev8888
Жыл бұрын
@@MASON-hf2qn Tender coconut ond veno
@cineeat
Жыл бұрын
*FOOTBALL heaven nte video kku vendi waiting ayirunnu😍🔥*
@shafim.
Жыл бұрын
2018 ആയിരുന്നു cup എടുക്കാൻ പറ്റിയ സമയം
@VASU-
Жыл бұрын
Rise of Argentina ചെയ്യുമോ 🔥🥺
@ejeidk
Жыл бұрын
Argentina videos ഒരുപാട് വരുന്നുണ്ട്!
@kingkdb17
Жыл бұрын
KDB 🥺🥺🥺
@PYTHONCODE_
Жыл бұрын
Bro please do a video on Czechoslovakia football history
@alisha1197
Жыл бұрын
Eden Hazard ,never can't replaced
@itsballstories903
Жыл бұрын
True
@devasiascaria203
Жыл бұрын
❤️
@harshan4069
Жыл бұрын
the quality of channel is top level
@izzathturak8463
Жыл бұрын
2013 ൽ ഏദൻ ഹാസാദ് വിൻസന്റ് കബനി മർവാൻ ഫെല്ലായ്നി അദ്നാൻ ജാനുസാദ് നാസർ ചഡ്ലി മുതൽ 2015-18 വരെ മികച്ച യുവതാരഗളുടെ നിര .. ഡിബ്രൂണെ , ലൂക്കാക്കു, കാരാസ്കോ, കോർട്ടിയോസ് മെരിട്ടിസ്, ബാഷുവായ് , മുനിയേർ,മൂസ ഡെബാല, തോർഗാൻ ഹസാഡ് തുടഗിയ യുവ നിര ബൈൽജിയത്തെ fifa World Cup ൽ 2 സ്ഥാനത്ത് എത്തിച്ചു . എന്നാൽ ഇന്ന് group stage പോലുഠ കടക്കാനാവാതെ കറുത്ത കുതിരകളായ ആഫ്രിക്കൻ അറബ് ശക്തികളായ മഗ്രിബ് അറ്റലസ് സിഠഹഗളോട് തോറ്റ് പിൻമാറി കഥയാണ് ഒർമ വരുന്നത്
@bichubichu1665
Жыл бұрын
മെക്സിക്കോ ബെൽജിയം 👍🏻👍🏻സൂപ്പർ ടീം ആയിരുന്നു.... But ഇപ്പോൾ 😷
@vibetech89
Жыл бұрын
⏬Fall of Belgium and Rise of Argentina 🔥
@wasalawyer.1179
Жыл бұрын
Vallatoru kadha theme potential
@Mrfacts_ge
Жыл бұрын
Argentina 1970 muthal rising aanu 😂..... Belgium ethaa 😂
@amarjitha7051
Жыл бұрын
@@Mrfacts_ge Argentina thakarnn poya oru tymum undayirunnu.
@vijeeshas360
Жыл бұрын
2014 thotte Njagalude nattil world cup timeil ottaku Belgium flex vech kaliyaakkal neridunna njn 😁 Eniyum Indian team varunath vare Belgium teamine support cheyyum 🔥
@nightking9265
10 ай бұрын
Same avastha 2017 muthal njaanum same avastha
@abdulshiyas713
Жыл бұрын
Your editing oru rakshayumilla eath software aa ubayogikkunne?
@vysakhkp7959
Жыл бұрын
Doku🔥🔥🔥
@Tokiooooooo..
Жыл бұрын
They are comeback in next world cup they have a good young Stricker Luis openda🙂
@VexxFF
Жыл бұрын
Hazard ❤️
@johnhonai4601
Жыл бұрын
I dont know if its a failure. But Belgium was 70th in FIFA rank in early 2010s. They stayed rank 1 for a long time which is a massive achievement. Finished 3rd in WC 2018
@vishnutl8425
Жыл бұрын
My fav team.....
@sportstalks4025
Жыл бұрын
Belguim an another gloden gen is also. T. Hazard, yannick carrasco, feder etc.. They a midfield majestro nàme kBD🥵
@karthikk7786
Жыл бұрын
പുതിയ പിള്ളേരെ വാർത്തെടുക്കാൻ ഒന്നും Belgium ടീം ശ്രമിക്കുന്നില്ല.. 🤧🤧 കോച്ച് വിരമിച്ച സ്ഥിതിക്ക് ഇനി എങ്കിലും നല്ലൊരു കോച്ച് വന്നു Belgium പഴയ പ്രതാപത്തിലേക്ക് വരും എന്ന് കരുതുന്നു... 😴😴 Belgium ഇഷ്ട്ടം 🇧🇪 Kdb ഇഷ്ട്ടം ❤️
@johnhonai4601
Жыл бұрын
Charles de ketelaere, Romeo Lavia, Luis Openda, Jeremy Doku.
@karthikk7786
Жыл бұрын
@@johnhonai4601 Doku നെ ഇറക്കി അവസാന മത്സരത്തിൽ sub ആയി. 2021 Euro യിൽ അവൻ നന്നായി കളിച്ചിട്ട് പോലും WC ഇൽ അവന് അവസരം കൊടുത്തില്ല.. ഇനി എന്ന് അവസരം കൊടുക്കും അവന്. Martinez പോയത് എന്തായാലും ഒരു നല്ല വാർത്ത ആണ്
@PRABOSSCR7
Жыл бұрын
@@karthikk7786 😅
@karthikk7786
Жыл бұрын
@@PRABOSSCR7 new coach new Bigning 🇧🇪
@shinuednhzrd09
Жыл бұрын
Hazard an Belgium thinte ellam goal scoring playmaking dribbling in his prime One of the best player in his generation form out ayi belgium down ayi kdb kond Avila hazardinte role cheyyan
@itsballstories903
Жыл бұрын
True
@devasiascaria203
Жыл бұрын
But KDB does this in Man City. ❤
@nightking9265
10 ай бұрын
Sathyam
@shinuednhzrd09
10 ай бұрын
@@devasiascaria203 hazard Chelsea cheythathum kdb city kk cheyyunath onnan
@rashitv9037
Жыл бұрын
ലാസ്റ്റ് മത്സരത്തിൽ ലുക്കാക്കു വിന്റെ പകരം കല്ല് വെച്ചാലും ഗോളമായിരുന്നു
@mahmood5546
Жыл бұрын
Hazard nte foam out an main ayitt preshnayath allel ee world cup adipoliyayene
@muhammedraaz8346
Жыл бұрын
Your sound is 💗
@Posty594
Жыл бұрын
Awesome content broh❤️
@jiyadjiyu2800
Жыл бұрын
They have new generation
@shameel7776
Жыл бұрын
Super
@yaseen___yasee709
Жыл бұрын
കറുത്ത കുതിരകൾ ഇനി തിരിച്ച് വരുമോ? 🥲 🇧🇪 💔
@munavir4473
Жыл бұрын
Iam a kdb fan
@hemands4690
Жыл бұрын
Avar team update cheyyte oru nalla manager nem konduvannu 👍
@anihhadi4449
Жыл бұрын
Viewsകൂട്ടാൻ വേണ്ടിയെങ്കിലും അർജൻറീന വീഡിയോ ചെയ്തൂടെ അർജൻറീന കപ്പ് അടിച്ചതിനെ കുറിച്ച്
@user-yy6jq7pv1b
Жыл бұрын
അര്ജന്റീന കഴിഞ്ഞാൽ ന്റെ feverate team💕💕💕
@forcex7ae
Жыл бұрын
De bruyne ude passing 🥶
@themujr
Жыл бұрын
Hazard 😢
@ejeidk
Жыл бұрын
Please explain 🇫🇷france african player's story'> player's നേ വളർത്തി എടുത്ത് കഴിഞ്ഞാൽ ആവർ 🇫🇷french കാര് അല്ല അതാണ് haters പറയുന്നത് 💔 ഫ്രെഞ്ച് african വംശജരുടെ പൂർവികർ ഫ്രാൻസിലേക്ക് കുടിയേറിയത് ആണെന് പറഞ്ഞിട്ട് ആർക്കും മനസ്സിലാകുന്നില്ല < യൂറോ player's ഉണ്ട്> എത്രയോ ദരിദ്ര രു ഫ്രാൻസിലൂ കുടിയേറി താമസിക്കുന്നു < ഫ്രാൻസ് കുടിയേറാൻ അനുവദിച്ചില്ലെ പല പ്രമുഖ player's um ഇന്ന് ഉണ്ടാകില്ല യിരുന്നു
@johnhonai4601
Жыл бұрын
💯💯💯
@nightking9265
10 ай бұрын
Major problem Lukaku nu pressure situations handle cheyyaan pattillaa...randaamath Hazard ... Belgium national team ne sambadhichadatholam aa team inte Engine ennu parayunnath Debruyne alla Hazard pulleede kazhinja 3 years aayulla avastha ariyaallo pinne age Atsel vitsel vertongan even Hazard Lukaku Debruyne ellaarum age aayi ... Aa Croatia match il Doku okke nannaay kalichirunnu pinne bathshuyi... Avarkk okke inj avasaram kodukkanam
@suhair.csuhair.c1112
Жыл бұрын
Come back my team
@k.b.sgaming4300
Жыл бұрын
♥️
@ShyamShaan21
Жыл бұрын
EdenHazard🇧🇪
@Sanjay_P.S
Жыл бұрын
Primr hazard 🥺
@bavariangaming9170
Жыл бұрын
Germany video cheyo
@itsballstories903
Жыл бұрын
Hazard veenu..belgiavum veenu
@shanirshanir4829
Жыл бұрын
Argentina cup adiche video undoo
@arjunkavidas5636
Жыл бұрын
Hazard❤️
@Motivesmedia7
Жыл бұрын
India enthelum video plzz
@iaminsane5322
Жыл бұрын
Bro argentina world cu vedio
@knockoutfootball10
Жыл бұрын
👊🏿🔥
@user-bq7hm9iu6c
Жыл бұрын
*hoping that our india will be playing for 2026 fifa wc💙*
@RooneyK-lp6ve
Жыл бұрын
🥥 🤣🤣🤣🤣🤣🤣
@muhammedmufeed.v5849
Жыл бұрын
No videos during world cup What's up
@rahulozil5425
Жыл бұрын
⚽⚽⚽💔
@ejeidk
Жыл бұрын
Germany? ക്ക് എന്താണു് പറ്റിയത്? Make?
@asifjasim4320
Жыл бұрын
No one can replace Hazard💔
@itsballstories903
Жыл бұрын
True
@Al_Alim__33
Жыл бұрын
എന്തുകൊണ്ട് കഴിഞ്ഞ കോൺഫറേഷൻ കപ്പ് നടന്നില്ല.. ഇനി ആ ടൂർണമെന്റ് ഉണ്ടാവില്ലേ ഒരു വീഡിയോ ചെയ്യാമോ..
@arjunharidas8
Жыл бұрын
Indvla
@shyamashokan3113
Жыл бұрын
ഇറ്റലി ആട്ടിമറിച്ചു എന്ന് പറഞ്ഞത് മനസിലായില്ല
@FootballHeaven
Жыл бұрын
പറഞ്ഞപ്പോൾ അങ്ങനെ ആയിപ്പോയി Bro🙂 Sorry.. Thanks for Reminding👍🏻
@ahmedjaneesh3383
Жыл бұрын
ഗോൾഡൻ ജനറേഷനും ഒരു കപ്പ് പോലും വിജയിക്കാൻ കഴിയാതെ പോയി.
@jishnudinakar1554
Жыл бұрын
De breyne class player
@asifjasim4320
Жыл бұрын
below Hazard and kompany
@phonefixprotech5141
Жыл бұрын
Bro video s kurav aaanallo ippo
@rahulleo2063
Жыл бұрын
അർജന്റീന വേൾഡ് കപ്പ് ചാമ്പ്യൻസ് ആയതിനെക്കുറിച്ച് വീഡിയോ ചെയ്യാമോ
@pdakkuthira4692
Жыл бұрын
Bro naanam kedutthalle a penalty kadha aalukal marskkatte
@sethumadhavanmp9544
Жыл бұрын
@@pdakkuthira4692 ആ അർജന്റീന കപ്പ് അടിച്ചത് കൊണ്ട് പെനാൽറ്റി കഥ. തോറ്റിരുന്നെങ്കിൽ പെനാൽറ്റി വരെ അടിക്കാൻ അറിയാത്ത ടീം
@rahulleo2063
Жыл бұрын
@@pdakkuthira4692 ക്വാർട്ടറിൽ പൊട്ടിയ ടീമിന്റെ ഫാൻ ആണോ നീ 🤣😂
Eurole Italy seen ayirnn Beautiful football ayirnn Italy What a performance 💥 But unlucky in qualifier of world cup
@harithegreatest
Жыл бұрын
belgium was good but they were unlucky
@supercelly9239
Жыл бұрын
I think the are lack of new young talents..
@anselvinny325
Жыл бұрын
New team ആകും in 2026
@ameent.v1644
Жыл бұрын
Argentina video entha cheyyathe
@shamilrasheed5071
Жыл бұрын
ഒരു നല്ല manager ഇല്ലാതെ ആയിപ്പോയി, Fellaini & witsel, dembele proper ആയി use ചെയ്തില്ല.
@deepakvijayan97
7 күн бұрын
Belgium's Golden Generation = Prime Eden Hazzard
@barcalonathings
Жыл бұрын
Nerthe delete akkiyathe njn kandu 🌝🤧
@unknownnightmare3733
Жыл бұрын
Ithupole oru belgium teamin ini chance kuravan
@mohammedshamil3092
Жыл бұрын
Mikacha youngsters ond they can
@razimadappally1152
Жыл бұрын
പുതിയ ടാലെന്റ്ർസ് ബെൽജിയത്തിൽ നിന്ന് വരുന്നില്ല
@mishabalikkal1303
Жыл бұрын
Lukaku vpakaram openda varum🌝🔥🔥
@aniltr9274
Жыл бұрын
Belgium's golden generation was Eden hazard
@asifjasim4320
Жыл бұрын
💯
@NANDHAGOPAN06
Жыл бұрын
Bro fall of brazil video cheyumo
@amalshaji5546
Жыл бұрын
Enth fall ippolum top team thanne.
@dbscript2958
Жыл бұрын
Brazil inn fall onnum sambavichittillallo
@ad_nan34
Жыл бұрын
Brazi ippola ''fall'' iyath @Nandha Gopan
@shanthanudq400
Жыл бұрын
Fifa റാങ്കിങ് 1 ഇപ്പോഴും
@fabrizioromano.20yearago19
Жыл бұрын
Enth fall 🤷🏻♀️
@ashifmytheen5320
Жыл бұрын
Whats happen german football Video please
@thanosunni
Жыл бұрын
Erling Haaland പോലെ ഒരു പ്രോപ്പർ സ്ട്രൈക്കർ ഉണ്ടായിരുന്നെങ്കിൽ ജർമ്മനി കപ്പ് എടുക്കുമായിരുന്നു
@afrazmohammedshaik2403
5 ай бұрын
Belgium fans 🇧🇪 like here
@haneefatk6478
Жыл бұрын
Argentina യുടെ video chayado
@nick6s
Жыл бұрын
Kakkayum drogbayum ilathathinall
@cinephile1010
Жыл бұрын
But enik annum ennum best Generation ayitt thoniyath Croatia anu❤
@sreeshanthpv8237
Жыл бұрын
?
@Fein811
Жыл бұрын
ങേ
@nihalmohammad3812
Жыл бұрын
WTF👀
@arjunharidas8
Жыл бұрын
Haha..
@film3flix609
Жыл бұрын
Portugal ne kurichum idd
@bijoykrajan
Жыл бұрын
ഈ വേൾഡ് കപ്പിൽ ബെൽജിയം മോശമായി കളിച്ചു, ഏറ്റവും വിഷമം KDB യുടെ പ്രകടനം ആണ്, ഇത്രയും മോശമായി kdb ഇതുവരെ കളിച്ചിട്ടില്ല. ഫോർവേഡ്നെ കുറ്റം പറഞ്ഞ് അത് ഒഴിവാക്കാൻ സാധിക്കില്ല, kdb ആണ് ബെൽജിയത്തിന്റ കരുത്ത് ആ കരുത്ത് ചോർന്ന രണ്ടു മത്സരങ്ങളിൽ ആണ് വലിയ തോൽവികൾ ഏറ്റുവാങ്ങിയത് . 2018 സെമിയിൽ 28 ⚽️ മിസ്സ് ചെയ്തപ്പോൾ, 2022 ഗ്രൂപ്പ് സ്റ്റേജിൽ മൊറൊക്കോ ക്കെതിരെ 27 ⚽️മിസ്സായി, ഇത് അസാധാരണ സംഭവം ആണ് KDB യെ സംബന്ധിച്ച് 😞. ആദ്യ മത്സരത്തിന് ശേഷം ഉണ്ടായ പ്രശ്നങ്ങൾ മനസ്സിലാക്കി മൊറൊക്കോക്കെതിരെ മാർട്ടിനെസ് ടീം തിരഞ്ഞെടുത്തപ്പോൾ കുറച്ചു കൂടി ശ്രദ്ധിക്കേണ്ടിയിരിന്നു, ഒന്നുകിൽ KDB ഔട്ട് അല്ലെങ്കിൽ KDB ആവശ്യപ്പെടുന്ന ടീം. Whatever happened cannot be corrected, but will come back soon.... പുതിയ കോച്ചും നല്ല ടീമും ആയി ജർമ്മനി പിടിക്കാൻ വരുന്നുണ്ട് ഞങ്ങൾ 🇧🇪🇧🇪🇧🇪🇧🇪🇧🇪 UEFA EURO 2024 💪🇧🇪⚽️🏆
@vishnus8666
Жыл бұрын
Kdb de pass oke vere level anu. Athu oke receive cheyian ulla quality polum aa teamil ulla arkum illatha ayi poyi, angane parayunathu avum sheri. Aa teamil ake kalichathu Kdb pole churukam peru anu. Batshuayine mati doku ne oke 11il irakiruenkil quarter enkilum ethiyene
@bijoykrajan
Жыл бұрын
@@vishnus8666 വേറെ ലെവൽ പാസ്സ് കൊടുക്കേണ്ടത് കൂടെ കളിക്കുന്നവർക്കാണ്, വേറെ ആളുകളെ മനസ്സിൽ കണ്ട് പാസ്സ് കൊടുത്താൽ പറ്റുമോ. കൂടെ കളിക്കുന്നവർക്ക് അവരുടെ പൊസിഷൻ നോക്കിയാണ് പാസ്സ് കൊടുക്കേണ്ടത്. Batshuayi ക്ക് trossard കൊടുത്താലും thorgan കൊടുത്താലും കാലിൽ കിട്ടും kdb കൊടുത്താൽ കിട്ടില്ല, അതെന്താണ്? മറ്റുള്ളവർ എല്ലാം മോശക്കാർ എന്ന മനസ്ഥിതി ആണ് പ്രശ്നം. അവർക്ക് പന്ത് കിട്ടാത്ത രീതിയിൽ പാസ്സ് കൊടുക്കുന്നതാണോ പ്രശ്നം. Croatia ക്കെതിരെ നന്നായി കളിച്ചല്ലോ, അതെങ്ങനെ സാധിച്ചു. അതേ കളിക്കാർ കൂടെ കളിച്ചിട്ടും. Croatia എതിരെ നല്ല പാസ്സുകൾ ഉണ്ടായിരിന്നു നല്ല ഷോട്ടുകളും. അവിടെ ഫിനിഷിങ് ചെയ്യേണ്ടവർ മോശമാക്കി എന്നത് സത്യം. കാനഡ, മൊറൊക്കോ കളികൾ തോൽക്കാൻ കളിച്ചത് പോലെയേ കളി കണ്ടവർക്ക് തോന്നൂ. ഞാൻ KDB കളി കാണാൻ മാത്രം സിറ്റിയുടെ കളികാണുന്ന ആളാണ്, അത്രയും ഇഷ്ടമുള്ള താരത്തിന്റെ തരം താഴ്ന്ന പ്രകടനം പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും അതാണ് വിഷമം
@vishnus8666
Жыл бұрын
@@bijoykrajan യോജിക്കുന്നു 👍🏻
@asifjasim4320
Жыл бұрын
Belgiuthinte karuth Hazard injuri ayadhil pinne kanditilla.The fact is no one can replace hazard.Hazardinte injurik shesham nadanna oru kalilum payaya belgiuthine kandilla
@mrpredator3585
Жыл бұрын
Avarude kaliyil chances create cheyyunna only player kdb aan, athukondan ballsum kooduthal miss aakunnath For eg, neymar has lost the most ball possession in this world cup, When you are the special one who thinks and plays different, balls maybe lost , it's normal
@___elnino_
Жыл бұрын
2018 lu kappadikkumenn vijariche
@Mrfacts_ge
Жыл бұрын
England
@ranger6318
Жыл бұрын
Ith ഒന്നും അല്ലെടെ അവർ തമ്മിൽ ഉള്ള അടി ആണ് കാരണം അല്ലാത്ത പ്രായം അല്ല
@brianoconner6111
Жыл бұрын
Podei avrde players vare parenjatha appola 😌
@ranger6318
Жыл бұрын
@@brianoconner6111 ente ponnade ni athiyam kariyam manasilak avar thammil understanding illayirunnu players thammil oronnu paranju adi ayirunnu
Пікірлер: 170