പൊന്നോണത്തെ വരവേല്‍ക്കാം.. മനോഹരമായൊരു പാട്ടോടുകൂടി. 'തുമ്പപ്പൂ പോലെ ചിരിച്ചും' എന്ന പഴയൊരു മലയാള ആല്‍ബത്തിലെ ഗാനം കവര്‍ വേര്‍ഷനായി പുനരവതരിപ്പിക്കുകയാണ് ഹരികൃഷ്ണന് വേണുഗോപാല്‍ എന്ന ഈ യുവഗായകന്. ഓണസമ്മാനമായി എത്തുന്ന ഈ പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത് സുജേഷ് ഹരി. സംഗീതം വിശ്വജിത്ത്. ആല്‍ബം പാട്ടുകളെ സ്നേഹിക്കുന്ന മലയാളികള്‍ ഏറ്റെടുത്ത ഈ ഗാനം ആലപിച്ചത് നിഷാദ്.
Click Here to free Subscribe : goo.gl/Deq8SE
*Stay Connected with Us*
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- twitter.com/mathrubhumi?lang=en
Google Plus- plus.google.com/u/0/+mathrubhumi
Instagram- / mathrubhumidotcom
#Mathrubhumi #Onam #ThumbapooCover
Негізгі бет Ойын-сауық Thumbapoo Pole chirichum | Cover Song |
Пікірлер: 62