എന്തരു ഒഴുക്കാണ് ഇത് രക്ഷപ്രവർത്തനം നടത്തുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കണം അവരുടെ ജീവൻ പണയം വെച്ചാണ് അവർ അവിടെ നിക്കുന്നത് 🙏
@gopikasajith9628
2 ай бұрын
തിരച്ചിൽ നടത്തുന്നവരെയും കാത്തുകൊള്ളണമേ തമ്പുരാനെ 🙏🏻
@AYAANMohamedKM
2 ай бұрын
🤲🤲🤲
@abikrishna5099
2 ай бұрын
പ്രിയപ്പെട്ട അർജുൻ, നമ്മൾ എല്ലാം കാത്തിരിക്കുന്നു, മനോ ധൈര്യത്തിലൂടെ നീ അതിജീവച്ച വാർത്ത കേൾക്കാൻ. രക്ഷാദൗത്യത്തിൽ സംസ്ഥാനത്തിന്റെ എല്ലാവിധ പിന്തുണയും കേരളം നൽകുന്നുണ്ട് . പ്രതികൂല കാലവസ്ഥയിലും രക്ഷാദൗത്യം നടത്തുന്ന എല്ലാവർക്കും സ്നേഹഅഭിവാദ്യങ്ങൾ. ശുഭ വാർത്തക്കായി കാത്തിരിക്കുന്നു
@manju2769
2 ай бұрын
ദൈവമേ ആ നല്ലവരായ നാവികരെയും മറ്റ് സൈന്യം അവിടുന്ന് കാത്തുകൊള്ളേണമേ അർജുൻ വേണ്ടി രക്ഷാപ്രവർത്തനം നടത്തുന്ന എല്ലാ ആൾക്കാരെയും അവിടുന്ന് കാത്തുകൊള്ളണമേ ആർക്കും ഒരു ആപത്തും വരരുത് 🙏🙏🙏
@sreenandaalan3761
2 ай бұрын
Prayers...
@saraswathyj1592
2 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@bindhujose6030
2 ай бұрын
പ്രാർത്ഥിച്ചു കൊണ്ടിരിക്കാം
@SARANYA-h1p
2 ай бұрын
Ys. Raksha pravarthakarkum family und. Arjune jeevanode kittumo doubt aanu. Kettidatholam puzhayil irangunnath high risk aanu. Ellavarem kathukollane daivame...
@shahlashajahansaja4256
2 ай бұрын
ആമീൻ
@jilsyabraham1196
2 ай бұрын
ദൈവമേ..'' ആ നാവികരെയും കാക്ക ണ മേ
@Rishadperumala
2 ай бұрын
ആമീൻ
@subidileep843
2 ай бұрын
Ameen
@sumayyasaif3839
2 ай бұрын
Ameen
@laila.anchal3048
2 ай бұрын
ആമീൻ 🤲🤲
@jaithrag5145
2 ай бұрын
Amen🙏
@ahamedtp1516
2 ай бұрын
തിമിംഗലത്തിന്റെ വയറ്റിൽ നിന്ന് യൂനുസ് നബിയെ രക്ഷപെടുത്തിയത് പോലെ സർവശക്തനായ നാഥാ .... ഈ സഹോദരനിലും ജീവന്റെ തുടിപ്പ് അവശേഷിപ്പിക്കണേ 🤲
@Shafeenaismayil
2 ай бұрын
ആമീൻ 😢
@Hamsterkombat2_24
2 ай бұрын
ജൂതന്റെ എല്ലാം അടിച്ചു മാറ്റിയെക്കുവാ അല്ലെ... ഈ കഥയും അടിച്ചു മാറ്റിയോ😂😂😂
@sajnanishad2530
2 ай бұрын
Aameen
@ShaamiShaam8
2 ай бұрын
Ameen
@najilmk5991
2 ай бұрын
ആമീൻ
@haseenavlogs7797
2 ай бұрын
അർജുൻ ജീവന്റെ തുടിപ്പെങ്കിലും ഉണ്ടാവണേ അള്ളാ 🤲 😥
@SabiraShihab-op8og
2 ай бұрын
Ameen
@janardhananm8124
2 ай бұрын
🙌
@ZAYAN_FOOTBALL_WORLD
2 ай бұрын
Ameen
@PraseethasS
2 ай бұрын
മരണത്തെ ദൈവത്തിനു തടുക്കാൻ പറ്റുമോ.. എങ്കിലും പ്രാർത്ഥിക്കാം
@santhoshSivan-oo1cf
2 ай бұрын
Ameen
@shahabasherin1754
2 ай бұрын
നാവികരേയും നികാക്കണേ അള്ളാഹ്🤲🏼🤲🏼🤲🏼
@laila.anchal3048
2 ай бұрын
ആമീൻ 🤲
@AdnaBi-k5l
2 ай бұрын
ആമീൻ
@Efxkannan
2 ай бұрын
എന്റെ മഹാദേവാ തിരച്ചിൽ നടത്തുന്ന ആ കുഞ്ഞുങ്ങൾക്കൊപ്പം തന്നെ കാവലായി കൂടെയുണ്ടാകണേ 🙏🏻🙏🏻🙏🏻
@kadheejauppala9803
2 ай бұрын
ഒരാപാത്തും കൂടാതെ കിട്ടണേ എന്നാണ് പ്രാർത്ഥന 🤲
@manju2769
2 ай бұрын
🙏🙏🙏
@Hamsterkombat2_24
2 ай бұрын
നോർമൽ ബുദ്ധി ഉപയോഗിച്ചു ചിന്തിക്കു. വണ്ടി തലകീഴായി വെള്ളത്തിനടിയിൽ ആണെന്ന് പറയുന്നു. ആ വാഹനത്തിന്റെ ഗ്ലാസ് ബുള്ളറ്റ് പ്രൂഫ് ഒന്നും അല്ലല്ലോ. ശക്തമായ കല്ലിടിച്ചു അതു എപ്പോഴേ പൊട്ടി പോയിരിക്കാം. ആളിന്റെ ബോഡി എങ്കിലും കിട്ടാൻ വേണ്ടി പ്രാർത്ഥിക്കാം. 😢😢😢
@smithabiju8187
2 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@manju2769
2 ай бұрын
ലാസർ ഉയർപ്പിച്ച കർത്താവേ നീ അർജുനെ രക്ഷിക്കേണമേ 🙏🙏🙏🙏
@Hamsterkombat2_24
2 ай бұрын
നോർമൽ ബുദ്ധി ഉപയോഗിച്ചു ചിന്തിക്കു. വണ്ടി തലകീഴായി വെള്ളത്തിനടിയിൽ ആണെന്ന് പറയുന്നു. ആ വാഹനത്തിന്റെ ഗ്ലാസ് ബുള്ളറ്റ് പ്രൂഫ് ഒന്നും അല്ലല്ലോ. ശക്തമായ കല്ലിടിച്ചു അതു എപ്പോഴേ പൊട്ടി പോയിരിക്കാം. ആളിന്റെ ബോഡി എങ്കിലും കിട്ടാൻ വേണ്ടി പ്രാർത്ഥിക്കാം. 😢😢😢
@ratheesh4865
2 ай бұрын
Use ur brain bro
@Sumishameer000
2 ай бұрын
ലോകം മുഴുവനും ഒരാളുടെ ജീവനുവേണ്ടി പ്രാർത്ഥിക്കുന്നു 😢ഒരു തരി ജീവനെങ്കിലും അവശേഷിക്കണെ റബ്ബേ 💔ആ പൊന്നുമോന് അച്ഛനില്ലാത്ത അനാഥൻ ആക്കരുതേ 😢
@vasanthic7652
2 ай бұрын
കർത്താവെ രക്ഷ ദൗത്യത്തിനിറങ്ങിയ എല്ലാ നാവികരെയും കാത്തുകൊള്ളണമേ 🙏
@PrakashanN-o3l
2 ай бұрын
ആഞ്ജനേയ അൽഭുതങ്ങൾ പ്രവർത്തിക്കണമേ
@jaithrag5145
2 ай бұрын
🙏
@swapnacb7087
2 ай бұрын
🙏
@sreelakshmi5713
2 ай бұрын
🙏
@SreejasreejaSreeja-vj2iw
2 ай бұрын
🙏🏻
@eminmehnoor9289
2 ай бұрын
റബ്ബേ അർജുനും രക്ഷിക്കാൻ ഇറങ്ങിയവർക്കും ഒന്നും varuthalle അല്ലാഹ്😢🤲🤲🤲🤲
@syamaladevi3233
2 ай бұрын
ആ കുഞ്ഞിന് ജീവന്റെ തുടിപ്പെങ്കിലും ഉണ്ടാവണേ ദൈവമേ. അത്ഭുതങ്ങൾ സംഭവിക്കണേ ഈശ്വരാ. ഇതിന്വേണ്ടി പ്രയത്നിക്കുന്നവരെയും കാക്കണേ ദൈവമേ😊
@johnsebastian526
2 ай бұрын
വള്ളം കളിയുടെ ആവേശത്തിൽ കമന്ററി പറയാതിരിക്കുക. ഇതു ദുഃഖ വാർത്തയാണ്. ഈ പുള്ളി ക്കാരിക്കു ആവേശംവളരെ കൂടു തലാണ്. ഓരോന്നിനും ഓരോ ട്യൂൺ ഉണ്ട്.
@praveenkumarkottol2863
2 ай бұрын
അത് തന്നെ... മത്സരം Commentry പറയണ പോലെയാ...
@abindominicdominic6565
2 ай бұрын
Vallathe paranju kulamakkunnu
@raveendran_e_
2 ай бұрын
Ee madam football commentary aano parayunnathu? Common sense?
അഞ്ചു നേരവും കണ്ണ് നിറഞ്ഞു പ്രാർത്ഥിക്കുന്നുണ്ട് യാ റബ്ബേ ഞങ്ങളെ കൂടെപ്പിറപ്പിനെ ഞങ്ങൾക്ക് തിരിച്ചു തരണേ 🤲🤲🤲🤲
@ziyag5882
2 ай бұрын
Ameen
@thasnishaheer573
2 ай бұрын
ആമീൻ
@FasiJamal
2 ай бұрын
Ameen
@SreedeviBinu-y8p
2 ай бұрын
ഓം നമശിവായ 🙏🙏 ഓം നമശിവായ 🙏🙏 ഓം നമശിവായ 🙏🙏🙏 ഓം നമശിവായ 🙏🙏🙏 ഓം നമശിവായ 🙏🙏🙏 ഓം നമശിവായ 🙏🙏🙏ഈശ്വരാ രക്ഷാ സൈന്യത്തെ അവരുടെ ജോലി ചെയ്യാൻ നീ അനുഗ്രഹിക്കണേ അവരുടെ കയ്യിൽ അവൻ സുരക്ഷിതനായി കിട്ടണേ 🙏🙏🙏😭😭😭
@FasiJamal
2 ай бұрын
🙏🙏🙏🙏🙏
@SreedeviBinu-y8p
2 ай бұрын
ഈശ്വരാ ജവാന്മാരെ അവരുടെ ജോലി ചെയ്യാൻ ശക്തി കൊടുക്കണേ തടസ്സങ്ങളെല്ലാം നീക്കണെ കാറ്റിനെയും മഴയെയും നിയന്ത്രിക്കണേ 🙏🙏
@Sonyabraham11
2 ай бұрын
കുഞ്ഞുങ്ങളെ നോക്കി വീട്ടിൽ ഇരിക്കുന്ന ഓരോ പെണ്ണിനും അറിയാം വൈകുന്നേരം ഭർത്താവ് വരുന്നതും നോക്കി അവരുടെ വണ്ടിയുടെ ശബ്ദം കേൾക്കുമ്പോൾ ഉള്ള സന്തോഷം മനസ്സിൽ ഒരു വേദന ആണ് അർജുൻ എവിടെ എന്ന് എന്നും ഞങൾ പ്രാർത്ഥിക്കും തിരിച്ചു കിട്ടാനാണെ ഇ അനുജനെ ദൈവമേ കാക്കണമേ
@Guss12144
2 ай бұрын
എല്ലാവരെയും കാക്കണേ അല്ലാഹ് 🤲🏻
@johnsondaniel8366
2 ай бұрын
ജീസസ് ആ നാവികരെയും കാത്തുകൊള്ളണമേ ❤
@soorajmanoj6373
2 ай бұрын
കർത്താവേ, മനുഷ്യനാൽ അസാധ്യം, എന്നാൽ ദൈവത്താൽ സാധ്യം, എന്നാണല്ലോ, ഞങ്ങൾ വിശ്വസിക്കുന്നു കർത്താവേ,മരിച്ചു നാലുദിവസം കഴിഞ്ഞ ലാസാറിനെ ഉയർപ്പിച്ച കർത്താവേ,, ഇവിടെയും നീ അത്ഭുതം ചെയ്യാൻ മതിയായവനാണല്ലോ അപ്പാ,, 🙏🏻🙏🏻😭
@SreedeviBinu-y8p
2 ай бұрын
കാറ്റിനെയും മഴയെയും വെള്ളത്തെയും അതി ജീവിച്ചു നീ തിരിച്ചു വരും അർജുൻ 🙏🙏❤️❤️❤️
@pushpalathacp6487
2 ай бұрын
അതെ പ്രാർത്ഥനയോടെ..... 🙏🙏🙏🙏🙏
@babuvazhayilchira4462
2 ай бұрын
@@pushpalathacp6487😅😮😊
@sandhyasreya3869
2 ай бұрын
കാലാവസ്ഥ അനുകൂലമാകാൻ പ്രാർത്ഥിക്കുന്നു നാവികാരെയും ദൈവീക കരങ്ങളിൽ സമർപ്പിക്കുന്നു കാത്തുകൊള്ളേണമേ
@remanigopinath3719
2 ай бұрын
ഈശ്വരാ എല്ലാരേയും കാത്തോണേ 🙏
@pushpagopal1270
2 ай бұрын
ആ നാവിക്കാരെ കാത്തോളണേ ദൈവമേ. Arjun bro പ്രാർത്ഥന മാത്രം 🙏🏾🙏🏾🙏🏾🙏🏾
@ItstunesofLifevolgs
2 ай бұрын
നാവികസേനയിലെ എല്ലാപേർക്കുവേണ്ടിയും prardhikkunnu🙏🙏🙏 അർജുൻ ജീവിതത്തിലേക്ക് തിരിച്ചു varum 🙏🙏ആറ്റുകാലമ്മയുടെ അനുഗ്രഹം ellaperkkumundakatte🙏
@MahasoomaoksMahasooma-gh4td
2 ай бұрын
ഇത്രയും നാൾ പ്രതീക്ഷയോടെ കാത്തിരുന്നിനു ഞാൻ എനി പ്രതീക്ഷ പോയി എന്തേലും അത്ഭുതം നടക്കട്ടെ അത്രയേ ഉള്ളൂ
@vigo6452
2 ай бұрын
ആ നാവികരെ രക്ഷിക്കണേ ഭഗവാനെ 🙏🙏🙏
@akummerummer2224
2 ай бұрын
പടച്ചവനേ നാവികർക്ക് മനശക്തിയും ശരീരശക്തിയും നൽകി ഈ ഭൗത്യം വിജയിപ്പിക്കഞ്ഞേ
@RosilyDevasikutty-qs8yl
2 ай бұрын
ദൈവമേ നാവികരെയും കാക്കണമേ 🙏🙏🙏🙏🙏
@laila.anchal3048
2 ай бұрын
ആമീൻ 🤲
@RaghuR-tr3pe
2 ай бұрын
വേഗം കിട്ടട്ടെ
@sujasatheeshsuja6918
2 ай бұрын
ഭഗവാനെ ആ പുഴ ശാന്ത മാകണേ രാജ്യത്തിന് കാവലാകുന്ന നമ്മുടെ ജീവന് കാവൽ നിക്കുന്ന സായ്നികർക്ക് ഒന്നും വരുത്താതെ ശക്തി കൊടുക്കണേ ദേവി കാത്തോളണേ 🙏🏾🙏🏾🙏🏾😭😭
@Thankamani-m6z
2 ай бұрын
ആ നാവികരെയും കാത്തോണേ ദൈവമേ അതുപോലെ അർജുൻ ഏട്ടൻ അതിനുള്ളിൽ ഉണ്ടാവണം ജീവനും ഉണ്ടാവണം
@Hamsterkombat2_24
2 ай бұрын
നോർമൽ ബുദ്ധി ഉപയോഗിച്ചു ചിന്തിക്കു. വണ്ടി തലകീഴായി വെള്ളത്തിനടിയിൽ ആണെന്ന് പറയുന്നു. ആ വാഹനത്തിന്റെ ഗ്ലാസ് ബുള്ളറ്റ് പ്രൂഫ് ഒന്നും അല്ലല്ലോ. ശക്തമായ കല്ലിടിച്ചു അതു എപ്പോഴേ പൊട്ടി പോയിരിക്കാം. ആളിന്റെ ബോഡി എങ്കിലും കിട്ടാൻ വേണ്ടി പ്രാർത്ഥിക്കാം. 😢😢😢
@PappuThekkedath
2 ай бұрын
Sariyaane vandiyude glass onnum kaanan chance ella Vandiyudey cabin vellavum cheliyim nirayaan chance Vandiyil Arjun undakan oru chance ella Vandi lift cheyukayaane vendathu allath oru chance ella Arjunane kandrthan kazhiyattey annu prarthicam
@AYAANMohamedKM
2 ай бұрын
അള്ളാ പ്രിയപ്പെട്ട സഹേദരൻമാരെ കാത്തുരക്ഷിക്കണെ അള്ളാ നിൻ്റെ അനുഗ്രഹം ചെരിയണമെനാഥാ🤲🤲🤲🤲🤲
@Premaprema939
2 ай бұрын
രക്ഷപ്രവർത്തകരെ യും അർജുനെയും ഒരുപോലെ കാക്കണേ ഭഗവാനെ kaasinatha 🙏🙏🙏🙏
@Hishaaaaaam123
2 ай бұрын
എല്ലാവാവരെയും കാക്കണേ അള്ളാ 😢😢
@AnanthuKrishnaAravindAnanthuKr
2 ай бұрын
ദൈവമേ വേഗം കിട്ടട്ടെ 😢
@ZeezaighumshaaZeezaighumshaa
2 ай бұрын
ഇതുവരെ എത്തിയില്ലേ ദൈവമെ ഒന്ന് വേഗം ethikk റബ്ബേ
@rathijayan8775
2 ай бұрын
റിപ്പോർട്ടർ ചാനൽ പറയുന്ന കാര്യങ്ങൾ പൂർണമായി വിശ്വസിക്കാൻ പറ്റില്ല ഇവരുടെ വാർത്ത കേട്ട് സമാധാനിച്ചപ്പോഴെല്ലാം വൈകിട്ട് വലിയ നിരാശ ആയിരുന്നു ഫലം 🙏🏼🙏🏼😞😞😞
@justrelax9964
2 ай бұрын
Allah ജീവനോടെ അർജുനെ എത്രയും പെട്ടെന്ന് തിരിച്ചു kittane. കാലാവസ്ഥ അനുകൂലം aakkane. നാവികരുടെ തിരച്ചിൽ safe um എളുപ്പവും aakkikodukkane..ആമീൻ. Allah ഞങൾ മലയാളികളെ പോലെ ഒരു ജീവന് വേണ്ടി ഒരുപോലെ പ്രാർത്ഥിക്കുന്ന മറ്റൊരു ജനത ഇല്ല 😢😢😢
@kadheejauppala9803
2 ай бұрын
A big salute for Navy❤❤❤
@rahulrp7723
2 ай бұрын
Salute to our brothers involved in the rescue operations.
@jishamuth7394
2 ай бұрын
Arjun Varum ee keralam muyuvanu avanu vendi pratikunud❤❤❤
@RejaniRejani-jk5ld
2 ай бұрын
ഇപ്പോൾ എങ്കിലും നമ്മൾ മനസ്സിൽ ആക്കണം നമ്മുടെ ഭാരതത്തിൽ ചുണ കുട്ടൻ മാർ.... ജവാൻ മാരെ... 🙏🙏🙏
@haseenanaushad8360
2 ай бұрын
പടച്ചോൻ കൈവിവിടില്ല എന്ന് വിചാരിക്കാം 🤲🤲
@Sonyabraham11
2 ай бұрын
10 ദിവസം ആയി ഇന്ന് കാണാൻ പറ്റും എന്ന് കരുതി ഇരിക്കുവാ ഞങ്ങൾ ദൈവമേ അർജുൻ തിരിച്ചു വരണേ
@AmanAman-ci6js
2 ай бұрын
🤲🤲Allahuve nammude arjun jeevanode kitane. 😭😭😭
@SHALIL678
2 ай бұрын
എന്തോ നല്ല വിഷമം മനസ്സിൽ അർജുൻ ഒന്നും ഇല്ലാതെ കിട്ടണേ റബ്ബേ 🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🥹🥹🥹🥹😭😭😭😭
@ShaibaAkald
2 ай бұрын
അർജുൻ ജീവനോടെ ഉണ്ടാവട്ടെ 🤲🤲🤲
@PACHUSKITCHEN
2 ай бұрын
ജീവനോടെ തരണേ റബ്ബേ...😢
@lylageorgeantony421
2 ай бұрын
എന്റെ പൊന്നോ ഇതു എന്താ വല്ല മത്സരതിന് നൽകുന്ന കമെന്ററി ആന്നോ. ഏതായാലും ഒരു ജീവന് വേണ്ടി ഉള്ള തിരച്ചിൽ അല്ലേ ഭായ്.... അർജുന്റെ വീട്ടുകാരും ഇതു കേൾക്കുന്നുണ്ട് എന്ന് ഒന്ന് ഓർത്താൽ നന്ന്.. 🙏🏻🙏🏻🙏🏻
@johnsondaniel8366
2 ай бұрын
ഇങ്ങനെ ആഘോഷപരമായി വാർത്ത കൊടുക്കുന്നത് ഒരു ഹരം ആണല്ലേ ഇതൊരു വളരെ മനോ വിഷമം ഉണ്ടാക്കുന്ന ഒരു സംഭവം ആണ് അതിന്റെതായ ഒരു രീതിയിൽ പറയു ഇതൊരു വല്ലാത്ത
@manjimaviswam2857
2 ай бұрын
കൃഷ്ണാ 🙏🙏ആപത്തൊന്നും കൂടാതെ അർജുനെ കാത്തോളണേ 🙏🙏🙏
@safiyanasar-zr4bg
2 ай бұрын
ഈ അർജുന്റെ മിസ്സിംഗ് ഏറ്റവും കൂടുതൽ ആഘോഷം ആക്കി മാറ്റി ചില ചാനലുകൾ സ്പെഷ്യൽ 24tv 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@Asnashahi
2 ай бұрын
A റബ്ബേ എത്രയും പെട്ടെന്ന് അർജുനനെ കിട്ടേണമേ
@basheertm813
2 ай бұрын
നാവികർക്ക് ബിഗ് സല്യൂട്ട്
@sumithrabaiju5819
2 ай бұрын
Sujayaaa oru mayathil parayuuu
@Lethasaji
2 ай бұрын
Navy brothers,,🙏🙏🙏🙏Arjun🙏🙏🙏🙏...Om Sai Om
@devuponnusdevanjanakp334
2 ай бұрын
എങ്ങനെ യെ ങ്കിലും ശ്രദ്ധ പിടിച്ചു പറ്റുക എന്ന ഒരു ലക്ഷ്യമേ ഈ അവതാരകയ്എപ്പോഴും ള്ളു
@Sumu623
2 ай бұрын
അർജുനന് ജീവൻ ഉണ്ടന്ന് കേൾക്കാനുള്ള ഭാഗ്യം തന്നെ അല്ലാഹ് 🤲
Пікірлер: 489