സത്യം ആണ് എന്റെ ലൈഫ് വെച്ച് നോക്കുമ്പോൾ ഞാൻ തിരുവോണം നക്ഷത്രം ആണ്.. എല്ലാവരെയും സ്നേഹിക്കും ബട്ട് അവഗണന മാത്രം മിച്ചം.. ഒറ്റപെടുത്തും എല്ലാവരും 😔😔
@Jaibajrangdaljai
2 жыл бұрын
Same to you🥴
@kavithakv6791
2 жыл бұрын
Satyam anu
@gireeshkumar8217
Жыл бұрын
Satyam
@indiradeviindiradevi
Жыл бұрын
4:56
@RajanKV-ij2pe
2 ай бұрын
🎉🎉🎉
@murukeshbaskar2024
2 жыл бұрын
എല്ലാം ശരിയാണ്,, എത്ര പേര് പൂമാലയാക്കും? പിച്ചിപ്പറിച്ചു എറിയാനെ ശ്രമിക്കു, അതാണ് സത്യം,.. സങ്കടപ്പെടാൻ പോയാൽ അതിനേ നേരം കാണു, എന്ത് വന്നാലും സന്തോഷിച്ചു ജീവിക്കുമെന്ന് തീരുമാനിച്ചു നോക്ക്, അപ്പൊ വ്യത്യാസം കാണും 👍
@sukumarannandanamk.k3295
2 жыл бұрын
പറഞ്ഞ കാര്യങ്ങൾ ഒന്നും വിട്ടു കളയാൻ ഇല്ല . ഇത്രയും കൃത്യമായിട്ട് ആണ് പറഞ്ഞത് എന്റെ ജീവിതത്തിൽ എല്ലാം സത്യമാണ് അത് ഞാൻ അനുഭവിക്കുന്നു. താങ്ക്സ്🙏
@beenar7267
2 жыл бұрын
100% സത്യമാണ്. താങ്കൾ പറഞ്ഞതെല്ലാം. ഇതിൽ കൂടുതൽ സത്യം പറയാനില്ല എന്ന് തന്നെ പറയാം. ഇത്രേം പെർഫെക്ട് ആയിട്ട് ആദ്യം കേൾക്കുവാ. അനുഭവങ്ങൾ പറഞ്ഞപോലെ തന്നെ. 🙏🏻🙏🏻🙏🏻🙏🏻
@priyeshpv8255
2 жыл бұрын
ഞാൻ തിരുവോണം നക്ഷത്രമാണ് 'ശരിക്കും അതിശയിച്ച് പോയി നിങ്ങൾ പറഞ്ഞത് കേട്ട്''100 % സത്യമാണ് പറഞ്ഞത് 'സത്യമായും എന്റെ സ്വഭാവം ഈ പറഞ്ഞത് തന്നെ
@unnikrishnan7183
2 жыл бұрын
100% correct 💯
@akshayps3498
2 жыл бұрын
100 💯 fail
@kamalanair8699
2 жыл бұрын
Ende makan thiruvonamanu .ipparanja Ella ghuna doshangalum avanil kanunnundu
@ziranazeer2320
2 жыл бұрын
Sharikkum satiyama
@sethulakshmikrishnan2389
2 жыл бұрын
100/100sariyaanu
@mayapp5745
2 жыл бұрын
🙏🙏 ഞാൻ തിരുവോണം നക്ഷത്രം ആണ് താങ്കൾ പറഞ്ഞത് 100 ശതമാനം സത്യമാണ്.... 🙏🙏
@lekshmig9668
2 жыл бұрын
ഞാൻ തിരുവോണം , പറഞ്ഞത് 100%സത്യം ആണ്, പക്ഷേ മനോവിഷമം ഒരിക്കലും മാറും എന്ന് തോന്നുന്നില്ല
@stalinan3119
2 жыл бұрын
Anik um
@akshayps3498
2 жыл бұрын
Best
@ranjithkannans8078
2 жыл бұрын
Jeevithathil ellarkum prblm und ..athokke manushya sahajamaanu ..ellam ready aakum
@shimijam8175
2 жыл бұрын
നിങ്ങൾ പറഞ്ഞ കാര്യം 100%സത്യം ആണ് 🙏
@prakashchandran9759
2 жыл бұрын
താങ്കൾ പറഞ്ഞത് 99ശതമാനവും കറക്റ്റ് ആണെന്ന് പറയാം.പക്ഷേ കഷ്ടപ്പാടും മനപ്രയാസവും ഒഴിഞ്ഞ ദിവസങ്ങൾ കുറവാണ്.ഞാൻ തിരുവോണം നക്ഷത്രമാണ്.ആരെ കൂടുതൽ സ്നേഹിക്കുന്നു വോ അവരിൽ നിന്നായിരിക്കും ഏറ്റവും അവഗണനയും തിരിച്ചടികളും ലഭിക്കുന്നത്..സ്വന്തം ഭാര്യക്ക് പോലും ഇവരെ നല്ല രീതിയിൽ മനസ്സിലാക്കാൻ കഴിയുകയില്ല.അനുഭവത്തിൽ നിന്നും പറയുന്നതാണ്.
@jancyjancy960
2 жыл бұрын
ഞാൻ തിരുവോണം നക്ഷത്ര o anu അങ്ങു പറയുന്നത് എല്ലാം കറക്റ്റ് ആണ് എന്റെ ലൈഫിൽ എല്ലാവരെയും സ്നേഹിക്കും അവഗണന മാത്രം മിച്ചം 😔😔
@Navaneeth934
2 жыл бұрын
100% പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് തിരുമേനി 🙏🙏😍
@sheejahari1613
2 жыл бұрын
തിരുമേനി പറഞ്ഞത് 100%ശരിയാണ്. ഞാൻ തിരുവോണം ആണ് 🙏🙏🙏
@shiningstar8922
2 жыл бұрын
തിരുവോണം തിരിച്ചു കടിക്കുമെന്നാണ് 😜😜
@jithubalan2016
2 жыл бұрын
100% സത്യമാണ് സാർ പറഞ്ഞത് 👍👍
@ambijayaram7194
2 ай бұрын
100% ശരിയാണ് തിരുമേനി പറഞ്ഞകാര്യങ്ങൾ
@bindukr1851
2 жыл бұрын
തിരുമേനി പറഞ്ഞത് 101 ശതമാനം സത്യം 🙏🙏🙏🙏🙏🙏🙏🙏
@PradeepKumar-bt5zb
2 жыл бұрын
Njhan thituvonam aanu...101% sathyam....thank u thirumeni
@unniraj9632
2 жыл бұрын
തിരുവോണം 💞💞💞💞💞
@girijapv5482
2 жыл бұрын
ഞാനും തിരുവോണംനക്ഷത്രം ആണ് പറഞ്ഞത് എല്ലാം എന്റെ സ്വഭാവം അങ്ങിനെ തന്നെ. ഒരുവ്യത്യാസവും ഇല്ല. 🙏🙏🙏🙏
@rajamohananvr7525
2 жыл бұрын
സത്യം🙏🙏🙏, എൻ്റെ ഭാര്യ തിരുവോണം, ഞാൻ പൂരാടം. 40 വർഷങ്ങൾ ആയി ഒന്നിച്ചിട്ടു്.
@sharudinu8616
2 жыл бұрын
Njan thiruvonam husband pooraadam
@mythreyivarun4350
2 жыл бұрын
Njnum athe..ente nal thiruvonam and husband inte poradam❤️
എന്നും മനസ് അസ്വസ്ഥത.. എന്തെങ്കിലും പ്രശ്നങ്ങൾ കാണും.. ഇപ്പോളും ഉണ്ട്... DOB ..21.12.1971
@nandakumarp5306
2 жыл бұрын
നമസ്തേ സാർ. 🙏🙏🙏🙏🙏
@devusruchiworld2734
2 жыл бұрын
Ente kaaryathil 100% sathyam
@exalahamath4583
2 жыл бұрын
Paranathalam sheri an mulm naal m kurach parayumo
@vaikundam-entekavithakal
2 жыл бұрын
സത്യം 🙏🙏🙏🙏🙏🙏🙏🥰
@jishaspanicker6192
2 жыл бұрын
ഞാൻ തിരുവോണം 😍
@jayalakshmi.k1583
2 жыл бұрын
എന്റെയും ഭർത്താവ് എന്റെയും നക്ഷത്രം തിരുവോണം ആണ് അതുകൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ
@OMCHINTHAMANIM9332
2 жыл бұрын
എന്റെ അറിവിൽ കുഴപ്പം യാതൊന്നും ഇല്ല
@nimishaviswam6932
2 жыл бұрын
Ente nakshatram trikketta husband thiruvonamm enthengilumm kuzhapam undo
@lillyviswan
2 жыл бұрын
Correct moolam nashathram onnu parayamo
@anishavishnu8120
2 жыл бұрын
Sir ente husband thiruvonam aanu.ente nakshtram aayilyam aanu...epozhokkeyo kettu porutham ilennu...pirinju pokum ennu....sariyanooo????
@OMCHINTHAMANIM9332
2 жыл бұрын
പൊരുത്തം എന്നത് നക്ഷത്രം മാത്രം ആശ്രയിച്ചുള്ളത് അല്ല,, ഗ്രഹനില പരിശോധന ചെയ്തു പാപ സാമ്യം ഒക്കെ നോക്കി ആണ് പൊരുത്ത ചിന്തന നടത്തുന്നത്
@makhilmadhu9045
2 жыл бұрын
Correct thirumeni njan thiruvonamanu
@sabupv9024
2 жыл бұрын
പറഞ്ഞത് ശരിയാണ്, ഞാൻ തിരുവോണം നക്ഷത്രം ആണ്
@RJ_008
2 жыл бұрын
Super.100% Correct,👍
@gd64636
2 жыл бұрын
Sir ningal paranjath valare corrrect aaanu.paisa illel polum mattoral sangadam paranjal njan sahayichitundu athupole chathikapetitum und
@mollykurian173
2 жыл бұрын
Sir paranjathu aksharam prathy sariyanu. Thanks
@thankame7756
2 жыл бұрын
എല്ലാം സത്യമാണ് 100%👍👍👍👍
@seenathseenu9793
2 жыл бұрын
ഞാനും തെരുവോനമാണ് 100 സധമാനം സെരിയാണ്👍🏻
@nandhanatemplepm881
2 жыл бұрын
Suppervedieo🙏🙏🙏
@aniammamathew7448
Жыл бұрын
Wow 100% Correct.
@arunktg
2 жыл бұрын
Satyam 😍😍satyam satyam😍... 🙏🏽
@jyothilakshmi6308
2 жыл бұрын
Super
@venugopalanvenu6229
2 жыл бұрын
ഇതൊക്കെയാണെങ്കിലും പൊതുവേ തിരുവോണം നക്ഷത്രക്കാരിൽ ഭൂരിഭാഗം ആൾക്കാരും വളരെയേറെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നതായി കണ്ടുവരുന്നു ഇതെന്തുകൊണ്ടാണ്
@OMCHINTHAMANIM9332
2 жыл бұрын
തിരുവോണം നക്ഷത്ര ജാതർ മാത്രം അല്ല,, ഭൂമിയിൽ പിറന്ന ഏതൊരു മനുഷ്യനും അവന്റെ ജന്മ ജൻമ്മാർജ്ജിത കർമ്മ ഫലം ആയി ഓരോരോ ദശാകലങ്ങളിൽ , അപഹാരകാലങ്ങളിൽ ഗുണം ദോഷം എന്നിങ്ങനെ ഓരോരോ അനുഭവങ്ങൾ പ്രകൃതി ശക്തി നിശ്ചയിച്ചിരിക്കുന്നു,, അതിനെ നമ്മൾ വിധി എന്ന് പറയുന്നു,, അത് ഗുണാധിക്യം ആയാലും ദോഷആധിക്യം ആയാലും നമ്മൾ അനുഭവിക്കുന്നു,,, ഇത്തരം അനുഭവങ്ങൾ ഏതെങ്കിലും നക്ഷത്രത്തിന് ഗുണം കൂടുതൽ, ദോഷം കൂടുതൽ എന്ന രീതിയിൽ ജ്യോതിഷത്തിൽ പറഞ്ഞു കേട്ടിട്ടില്ല,,, നക്ഷത്രം അല്ല കർമ്മം കർമ്മ ഫലം ആണ് സുഖം ദുഃഖം എന്നിവ തരുന്നത് എന്നാണ് എന്റെ പരിമിതമായ അറിവ്
@prajitharajith1981
2 жыл бұрын
Athe
@janardanasarma1719
2 жыл бұрын
വളരെ ശരി 🙏🏽
@joobinvarghese4531
2 жыл бұрын
Wow 100% സത്യം 🙏🙏
@exalahamath4583
Жыл бұрын
100noor sadama shariyan thirumani
@van31133
2 жыл бұрын
💯 correct
@saleena8737
2 жыл бұрын
😍🔥
@smithsp6043
2 жыл бұрын
സത്യം ആണ് ഞാൻ തിരുവോണം ആണ്
@nishkuvlogs7591
2 жыл бұрын
Nisheed 30/11/1992 Thirovonam 12.34 Kannur
@spasp8247
2 жыл бұрын
Great
@lejithabhadra7274
2 жыл бұрын
എല്ലാം സത്യമാണ്..... 🙏🙏
@sethulekshmi7129
2 жыл бұрын
Valare sariyanu sir paranjathu
@nishitha.aneeshnisha5939
Жыл бұрын
🙏🙏🙏
@gracysuresh5483
2 жыл бұрын
1995 May 30 Ane njan janichath ravile 4manikk ente nakeshathram parayamo
@OMCHINTHAMANIM9332
2 жыл бұрын
രോഹിണി 4 ത് പാദം
@mithrarnair8500
2 жыл бұрын
Sathyam
@sreemohankumar4718
2 жыл бұрын
Thiruvonam നക്ഷത്രത്തിന് ഉത്തമം ചേരുന്ന പുരുഷ നക്ഷത്രം ഏത്?
@rajeshshaji7666
2 жыл бұрын
Pooyam
@user-ni2yx8wp9m
2 жыл бұрын
വൈഫ് ന്റ പൂയം ആണ് ബട്ട് മൊത്തം prbm ആണ് ഈ sir വീഡിയോ പറഞ 100'/, കറക്റ്റ് ആണ് 😊
Пікірлер: 191