Sir. പറയുനുത് എല്ലാം ശരിയാണ്. തിരുവോണം nalukariyanu very, very, thankyou sir👌👍
@radhikap5847
2 жыл бұрын
Sir പറഞ്ഞത് എല്ലാം ശരിയാ... തളർന്ന് പോകുന്ന സാഹചര്യത്തിൽ ഈശ്വരൻ എപ്പോഴും കൂടെ ഉണ്ട്
@nishaantony5836
Жыл бұрын
Correct anne gulf ell vannedum kuzappam ellathe ponee thankyou God
@manick3404
Жыл бұрын
Real and very good
@user-gt2rr3ut6h
Ай бұрын
ഞാൻ തിരുവോണം നക്ഷത്ര കാരിയാണ്. സ്വാമി പറഞ്ഞത് വളരെ ശേരിയാണ്. ഭഗവാൻ മാത്രം ആശ്രയം.
@sunithavlog128
9 ай бұрын
സാർ പറഞ്ഞ എല്ലാം ഒന്ന് വിടാതെ കറക്റ്റ് ആയിട്ടുള്ള കാര്യം ആണ് എന്റെ കണ്ണു നിറഞ്ഞു പോയി ഇത്രയും കൃത്യമായി പറഞ്ഞു തന്ന അങേയ്ക്ക് ഒരായിരം നന്ദി 🙏🙏
@ushavijayachandren291
2 ай бұрын
മനസ്സറിഞ്ഞ് സഹായിക്കും - പക്ഷേ - അവസാനം നമ്മളെ ചതിക്കും - എന്റെ അവസ്ഥ ഗുരു വേ-❤❤❤
@rajanik.v1371
2 жыл бұрын
തിരുമേനി ഞാൻ ഒരു തിരുവോണം കാരിയാണ്.. ഇത്ര correct ആയി ആരും interpret ചെയ്തിട്ടില്ല.... Thank you.. ♥🙏🏻
@beenabeena1730
Жыл бұрын
ഞാനും തിരുവോണ നക്ഷത്ര ക്കാരിയാണ് sir പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ വളരെ ശരിയാണ് 🙏🙏
@user-kv8zf6ky3r
5 ай бұрын
തിരുവോണം ആരെങ്കിലുമുണ്ടോ
@user-rx6nd5zk7b
5 ай бұрын
Yes
@user-rx6nd5zk7b
5 ай бұрын
Yes
@henakumaryls2181
4 ай бұрын
Yes
@user-Ammzz
4 ай бұрын
Ys
@reshmaunnireshma9603
3 ай бұрын
Yes
@jishadavid1931
8 ай бұрын
പണി തന്നവർ പിന്നെയും അവസ്ഥ പറഞ്ഞാലും പിന്നെയും അവർക്കുവേണ്ടി പോകും, അതാണ് എൻ്റെ കുഴപ്പം
@beenaaravind2462
2 ай бұрын
ഞാനും തിരുവോണം നക്ഷത്രം ആണ് സ്വാമി പറഞ്ഞത് വളരെ ശെരിയാണ്
@preethsworld8333
2 жыл бұрын
Excellent video sir. I’m also thirovonam, you said 100% correct. However people are treat me, I don’t mind, I do only good things to my enemies too. I only focus on action not on fruits , most the people are nannikettavar .While writing this I couldn’t stop my tears 😭. Lord Krishna blessed to everyone🙏
@parvathyvj7364
2 жыл бұрын
@Iam Praji ? 9@@o
@truthteller4717
2 жыл бұрын
What happened sister
@kuttikurumbikal7097
2 жыл бұрын
saramilla ellam sheriyakum
@angrybird6597
2 жыл бұрын
😞😞😞😣😣😣
@rajanik.v1371
2 жыл бұрын
Correct ആണ്.. ഞാനും തിരുവോണം കാരിയാണ് 🙏🏻😍
@aparna8676
2 жыл бұрын
ആത്മാർത്ഥത കൂടിപ്പോയാൽ ജീവിതം കോഞ്ഞാട്ട ആയിപ്പോകും. അത് എന്റെ അനുഭവം. പറഞ്ഞതെല്ലാം വളരെ ശെരിയാ.
@reshmav2976
2 жыл бұрын
നിങ്ങൾടെ മാത്രം അല്ല എന്റെയും. എന്റെ നാളും തിരുവോണം ആണ്
@prasannakumari2706
2 жыл бұрын
Yes
@saleena8737
2 жыл бұрын
Ente karyavum ithu thanne
@navamivipin9003
2 жыл бұрын
Me too..
@Avanthiikahh
2 жыл бұрын
സത്യം
@saraswathisaritha5579
Жыл бұрын
ഞാൻ തിരുവോണം നക്ഷത്രത്തിൽ ജനിച്ചു. തിരുമേനി പറഞ്ഞത് 100% ശരി. വളർത്തു മൃഗങ്ങളെ വളരെ ഇഷ്ടം തന്നെ.
@praveensisira5941
10 ай бұрын
സത്യം പറഞ്ഞാൽ കണ്ണുനിറഞ്ഞുപോയി പറഞ്ഞതെല്ലാം ശെരിയാണ് 😢😢
@ponnammaudayakumar1926
2 жыл бұрын
എന്റെ നക്ഷത്രം തിരുവോണം ആണ് സാർ പറഞ്ഞത് നൂറു ശതമാനം ശരിയാണ് 👍👍
@babilperunna5528
Жыл бұрын
സർ. പറഞ്ഞതൊക്കെയും വളരെ ശരിയാണ്...🙏🙏🙏ഞാനും തിരുവോണം നക്ഷത്രം ആണ്. താങ്ക് യു സർ..
@lethak9492
2 жыл бұрын
🙏🙏🙏🙏🙏 അയ്യോ തിരുമേനി ഞാൻ ലത. തിരുവോണം ഇതു കേട്ടിട്ട് എന്നെ പറ്റി പറഞ്ഞ പോലെ ഉണ്ട് 💯💯💯💯 കറക്ട് 🙏🙏🙏🙏🌹🌹🌹🌹🌹 തിരുമേനി യുടെ ആയുരാരോഗ്യ ത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു നല്ലത് വരട്ടെ
@deepaksreenivasan5536
2 жыл бұрын
അയ്യോ പൂജ മുറിയിൽ വെച്ചു പൂജിക്കല്ലേ അയാൾ ദൈവം ആയി പോകും
@lethak9492
2 жыл бұрын
@@deepaksreenivasan5536 ഞാൻ ആരെ എങ്ങനെ പൂജിക്കണം എന്ന് ഞാനാണ് തീരുമാനിക്കുന്നത് നീയല്ല. മര്യാദക്കേടു സംസാരിക്കരുത്. അദ്ദേഹം ഒരു ജ്യോൽസ്യർ ആണ് ഓരോ ജോലിക്കും അതിന്റെതായ മാന്യത യുണ്ട്. ഞാൻ അദ്ദേഹത്തിന്റെ കഴിവിനെ അംഗീകരിച്ചതിനു പ്രശംസിച്ചതിനു നിനക്ക് എന്താ. നീ പറഞ്ഞില്ലേ ദൈവം ആയി പോകും എന്ന് . അതെ .....ദൈവം തന്നെ 💯💯💯💯 കഴിവിലൂടെ ...
@nirmalaa8401
2 жыл бұрын
തിരുമേനിക്ക് ഒരു പാട് തിരുവോണം നക്ഷത്രക്കാരെ അടുത്തറിയാമെന്നു തോന്നുന്നു അല്ലെങ്കിൽ ഇത്രയും സത്യസന്ധമായി പറയാൻ കഴിയില്ല .ദൈവം നല്ലത് വരുത്തട്ടെ.
@remyajineesh7120
2 жыл бұрын
Athr
@trjaneeshthulaseedharan7558
2 жыл бұрын
😃😃👍🏻
@syamalal5247
2 жыл бұрын
@@remyajineesh7120 lll
@syamalal5247
2 жыл бұрын
Love
@syamalal5247
2 жыл бұрын
L
@Navaneeth934
2 жыл бұрын
ചിങ്ങത്തിലെ തിരുവോണം നക്ഷത്രം ആണ്. സർ പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ correct ആണ് ട്ടോ 🙏🙏
@kunju75
Жыл бұрын
എല്ലാം വളരെ ശരിയാണ്... നന്ദി
@jyothyunni5860
20 күн бұрын
ഞാനും
@user-dg2bs6ph3o
5 ай бұрын
100% correct ആത്മാർത്ഥമായി സ്നേഹിക്കുന്നവൻ ഭാഗ്യവാൻ. അതെ അതാണ് ഈ ജന്മത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം. ഇനി ഒരുപക്ഷേ ഒരിക്കലും അതു തിരിച്ചു കിട്ടിയില്ലെങ്കിൽ പോലും അതിനുമപ്പുറം ഒരു ഭാഗ്യം എനിക്കില്ല.
@NishaAnil123-kd2ds
4 ай бұрын
Youjanichathuthiruvonam
@user-dg2bs6ph3o
3 ай бұрын
@@NishaAnil123-kd2ds how do you know
@sheejahari1613
2 жыл бұрын
തിരുമേനി പറഞ്ഞത് വളരെ ശരിയാണ് ഞാൻ തിരുവോണം ആണ് ഭഗവാൻ കൂടെ ഉണ്ട് എന്നൊരു വിശ്വാസം മാത്രമേ ഉള്ളൂ 🙏🙏🙏
എന്റെ നാള് തിരുവോണം ആണ്. തിരുമേനി പറഞ്ഞതെല്ലാം വളരെ ശെരി ആണ്.
@sheemolmathew7015
2 жыл бұрын
എന്റെ നാളും തിരു വോണം ആണ് ഇതിൽ ഒന്നും വിശ്വാസം ഇല്ലാത്ത ആൾ ആയിരുന്നു. But ഇപ്പോൾ പറഞ്ഞത് എല്ലാം സത്യം ആണ്,
@VishalAsha1077
Ай бұрын
തിരുമേനി പറഞ്ഞത് എല്ലാം ശെരിയാണ് ആർക്കെല്ലാം ഉപകാരം ചെയ്തോ അവരെല്ലാം തിരിഞ്ഞു കൊത്തിയ ചരിത്രം ആണ്... അവരുടെ കാര്യം കഴിഞ്ഞാൽ കറിവേപ്പില ആണ്
@miraclepoint4829
5 ай бұрын
സത്യം ഞാൻ സ്നേഹം യാചിക്കാനേ നിൽക്കില്ല നിക്ക് ഇഷ്ടം അല്ല ആ മനോഭാവം ഉണ്ട് നിക്ക്
@sudevanthankappan8894
Жыл бұрын
Haii തിരുമേനി 🙏🙏 അങ്ങ് പറയുന്നത്. വളരെ വളരെ ശരി 🙏🙏
@saraswathis2934
Жыл бұрын
സാർ പറഞ്ഞത് വളര ശരിയാണ് ഞാൻ തിരുവോണം നക്ഷത്രമാ ന്ന് എന്റെ ജീവിത അനുഭവമാണ് പറഞ്ഞതെല്ലാ . കഥ കേട്ടപ്പോൾ വളരെ പിന്നോട്ട് ചിന്ത പോയി കണ്ണനിറഞ്ഞു പോയി.1🙏🙏🙏
@sretayosuf1630
2 жыл бұрын
100% sathya sandhamaya vivaranam. 🙏🙏🙏
@minilal3081
2 жыл бұрын
പറഞ്ഞതെല്ലാം വളരെ ശരിയാണ് എൻറെ മകളുടെ നാളും തിരുവോണം ആണ്
@SujithaRavi-dd8pq
7 ай бұрын
💯% correct🙏🙏🙏
@ArchanaKumari-ts4yf
3 ай бұрын
ജീവിതത്തിൽ അനുഭവങ്ങൾ ഭയങ്കര ആണ് ജീവിതം തോൽവി ആണ്
@Roobiunnimaya
Ай бұрын
Sir പറഞ്ഞതൊക്കെ ശരിയാണ്
@maryxavier1446
Жыл бұрын
ഞാൻ ക്രിസ്തീയ മത വിശ്വാസിയാണ്.തിരുമേനി പറഞ്ഞത് സത്യമാണ്. തിരുവോണം ആണ് നക്ഷത്രം.
@gayathrivishnu5016
7 ай бұрын
സത്യം ആണ് പറഞ്ഞത് snehichitt കൂടെ കൂടിയിട്ട് പിന്നെ താങ്ങി തരും 😂 പറഞ്ഞത് സത്യമാണ്
@valsavargheese6539
7 ай бұрын
100%correct. I am also തിരുവോണം
@sijisuresh6139
2 жыл бұрын
തിരുമേനി അങ്ങ് parangath എൻ്റെ കാര്യത്തിൽ മുഴുവനും സത്യമാണ് 🙏🙏
@susmeraprasanth3901
8 ай бұрын
Sir 2024 തിരുവോണം നക്ഷത്ര ഫലം ഒന്ന് പറയാമോ
@Shobhanakp-xp4so
3 ай бұрын
Thirumani say all thing are very correct. 🥰👍👍
@nimag86
2 жыл бұрын
വളരെ seriyanu. 👍🙏
@DeepaVijayan-o1b
8 күн бұрын
പറയുന്നത് എല്ലാം സത്യമാണ്.... എൻ്റെയും തിരുവോണം നാൾ ആണ്
@airenav5540
2 жыл бұрын
Valare sheriyanu elaam
@radhamanika8499
Жыл бұрын
തിരുമേനി പറഞ്ഞതു് വളരെ ശരിയാണ് എന്റെ നക്ഷത്രം ചിങ്ങമാസത്തിലെ തിരുവോണമാണ്
@anithagopinath2396
2 жыл бұрын
തിരുമേനി എങ്ങനെ ഇത്ര സ്പഷ്ടമായി പറയാൻ കഴിക്കുന്നു? തിരുവോണം നക്ഷത്രം ആയിട്ടുള്ള ആരോ വീട്ടിൽ ഉണ്ട് ഉറപ്പ്, ഞാൻ തിരുവോണം ആണ് ഇപ്പറഞ്ഞതെല്ലാം അക്ഷരം പ്രതി സത്യം 🌹🌹🌹നമിക്കുന്നു 🙏🏻
@OMCHINTHAMANIM9332
2 жыл бұрын
ഓരോ നക്ഷത്രഫലം പറഞ്ഞു വീഡിയോ ഇടുമ്പോഴും ഓരോരോ സുഹൃത്തുക്കൾ ഇങ്ങനെ വന്നു അഭിപ്രായം പറയാറുണ്ട്, ഈ പറയുന്നത് പോലെ ആണെങ്കിൽ എന്റെ വീട്ടിൽ അശ്വതി മുതൽ രേവതി വരെ നക്ഷത്രം ഉള്ള 27 പേര് ഉണ്ടാവണം,,, 😄,, ഇതൊന്നും എന്റെ കഴിവും വലിമയും അല്ല,,, ത്രികാല ഞ്ജനികൾ ആയ മഹർഷിശ്വരന്മാരുടെ കണ്ടെത്തലുകൾ ആണ് ഞാൻ അത് എന്റെ ശൈലിയിൽ എടുത്തു പറയുന്നു എന്ന് മാത്രം
@shilnaam4379
2 жыл бұрын
വളരെ ശരിയാണ്....100%
@reshmaunnireshma9603
3 ай бұрын
Perfectly correct
@sethulakshmikrishnan2389
2 жыл бұрын
Ellam valare shariyaanu thirumeni
@linivl3935
2 жыл бұрын
ഞാനും എന്റെ ഭർത്താവും തിരുവോണം നക്ഷത്രക്കാർ ആണ് തിരുമേനി പറഞ്ഞകാര്യങ്ങൾ എല്ലാം 100% സത്യസന്ധമായ കാര്യങ്ങൾ ആണ്.
@nisharatheesh792
2 жыл бұрын
🙏 തിരുമേനി എന്റെ പേര് നിഷ രതീഷ് എന്റെ നക്ഷത്രം തിരുവോണം ആണ് തിരുമേനി പറഞ്ഞത് മുഴുവൻ സത്യം മാണ്
Пікірлер: 554