ഞാൻ തിരുവോണം നക്ഷത്രക്കാരനാണ് . ഞാൻ സഹായിക്കും അത് തിരിച്ചു കിട്ടണം എന്ന ഉദ്ദേശത്തോടെ അല്ല ഞാൻ ചെയ്യുന്നത് ദൈവത്തിന് വേണ്ടിയാണ് അത് ഞാൻ ആരെയെങ്കിലും സഹായിച്ചാൽ ഞാൻ ബുദ്ധിമുട്ടുമ്പോൾ എന്നെ സഹായിക്കുന്ന ഒരാളെ ദൈവം അയക്കും അയാൾ സഹായിക്കും അത് അനുഭവമാണ് ഇന്ന് വരെ പ്രയാസപ്പെട്ടിട്ടില്ല
@ushavijayan7931
Жыл бұрын
Anteyum enganeyanu
@sanathannair8527
Жыл бұрын
ബന്ധുക്കൾ ഒരുപാടുണ്ടായിട്ടും അനാഥനെ പോലെ ജീവിക്കേണ്ടി വന്ന തിരുവോണം നക്ഷത്രക്കാരൻ .
@sujatkarthikeyan6932
Жыл бұрын
True
@esspeegeeesspeegee9839
Жыл бұрын
ബന്ധുക്കൾ മുഴുവൻ ശത്രുക്കൾ
@joyous764
Жыл бұрын
കറക്റ്റ്
@adheenalawrence4176
8 ай бұрын
@@esspeegeeesspeegee9839😢yes
@shalibashaliba.v2728
6 ай бұрын
Correct
@sindujoseph6400
Жыл бұрын
ഞാൻ തിരുവോണം നാളാണ്, ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും എന്റെ ലൈഫിൽ കറക്റ്റ് ആണ്, ഇപ്പോൾ 52വയസായി. സ്വസ്ഥമായി സമാധാനമായി നന്നായി ജോലി ചെയ്തു സന്തോഷത്തോടെ ജീവിക്കുന്നു. ഇതിൽ പറഞ്ഞപോലെ തന്നെ 30കഴിഞ്ഞു ഒരുപാട് സമ്പാദ്യം ഉണ്ടായിരുന്നു,46ആയപ്പോഴേക്കും എല്ലാം നഷ്ടപ്പെട്ടു. വീണ്ടും പ്രവാസം, ഇപ്പോൾ എല്ലാം ദൈവാനുഗ്രഹം കൊണ്ട് നന്നായി പോകുന്നു 🙏❤️
@ansilcuts4674
2 жыл бұрын
💯സത്യം ഇതുവരെ ജീവിതത്തിൽ എല്ലാവർക്കും ഉപകാരം ചെയുന്ന ഒരാൾ ആയിര്നു ഞാൻ ഇപ്പൊ ഞാൻ സഹായം ചെയിത ആർക്കും എന്നെ വേണ്ട 🙁
@foodideasbynittu
2 жыл бұрын
ഞാൻ സഹായം ചെയൽ നിർത്തി. ഇപ്പോൾ സമാധാനം ഉണ്ട് 👍
@gopikasnair9259
Жыл бұрын
But cheytha sahaayathinulla prathibhalam ennenkilm kalam thirich tharum...pinne angot sahayikumbo orikkalm thirich pratheekshikaruth..nammude swantham karyamangal vit pokathirnal mathi ....
സത്യമാണ് സമാധാനം ഈ നാളിന്ന് ഉണ്ടാവില്ല വിരോധികൾ സമാധാനം കെടുത്തും
@sujithadhanoosh6600
2 жыл бұрын
സത്യം
@deepanair7109
2 жыл бұрын
സത്യം. അനുഭവം സാക്ഷി
@19stay52
2 жыл бұрын
@@deepanair7109 ഈ തിരുവോണം നാളുകാരുടെ ഒരു ഗ്രൂപ്പുണ്ടാക്കിയാലോ?
@sonagchandran9221
2 жыл бұрын
Sathyam 😶🔫
@viswanathanp5925
Жыл бұрын
വളരെ നല്ല അവതരണം. അഭിനന്ദനങ്ങൾ 🌹
@saraswathidharmarajan3557
Жыл бұрын
Very nicely explained. Thank you chechi
@hhhj6631
2 жыл бұрын
Well explained mam. Thanks
@kvpillai
3 жыл бұрын
Madam പറഞ്ഞത് ഇതു വരെ ജീവിത്തതിൽ വളരെ ശരിയാണ്. രാഹൂർ ദശാകാലത്തിൽ ഞാൻ കുറേ അനുഭവിച്ചു.
@anupamabalakrishnnan4248
2 жыл бұрын
ന്റെ naal തിരുവോണം ആണ്. ശെരിക്കും പറഞ്ഞാൽ njan ippozhaan രക്ഷപ്പെട്ടത്. സ്വന്തമായി ഒരു ബിസിനസ്സ് start ചെയിതു. E commerc ആണ്. നല്ല supporting system ഉണ്ട്. Ipozhaan ഒരു tension illand ജീവിക്കാൻ തുടങ്ങിയത്. Thank God, I'm very Happy
@anupamabalakrishnnan4248
2 жыл бұрын
@dream girl😍 27
@sasikumarsasikumar3786
2 жыл бұрын
സെയിൽ ചെയ്യുന്ന സാധനങ്ങൾ എന്താണ്
@unknownrsp2984
2 жыл бұрын
Fb ndo
@sunnyvarghese6853
2 жыл бұрын
ഒരു ടീച്ചർ ക്ലാസ്സ് എടുക്കുന്നതു പോലെ വളരെ മനോഹര മായി നിറഞ്ഞ പുഞ്ചിരി യോടെ തിരുവോണം നക്ഷത്രം അതിന്റെ പൂർണതയുള്ള ഫലം പറഞ്ഞു തന്നതിന് സർവശക്തനായ ദൈവം അനുഗ്രഹിക്കട്ടെ, എറണാകുള ത്തു നിന്നും സണ്ണി ടി വർഗീസ് തിരുവോണം 30/01/1968പ്രാർത്ഥിക്കണം
@shobamohan4918
2 жыл бұрын
Beautiful narration.Thank you very much Shoba Thiruvonam
@nasusiyanasusiya3481
2 жыл бұрын
10.07.1990 Nal. Thiruvonam
@nasusiyanasusiya3481
2 жыл бұрын
Ente randu makkaleyum nal bharani aanu 27.09.2010 30.07.2013 Ente husband nal പൂരുട്ടത്തി
@nasusiyanasusiya3481
2 жыл бұрын
Hus date of birth 6.04.1986
@shobhanabalakrishnan7466
Жыл бұрын
Thank u madam.oripad ariyan kazhinhu.
@vasujcreationmalayalam881
2 жыл бұрын
Thank you mam superb talk
@brijeshpreena199
3 жыл бұрын
Ente nakshathram thiruvonam eshwaran kathkollum om namo Narayanaya om mahavishnuvaya nama om namo bagawathe vasudevaya Nama om sree krishnaya nama om guruvayurappaya nama
@vinodm2294
2 жыл бұрын
Thanks Chechi........
@pinkalatkthachezhathe8917
3 жыл бұрын
Thank you
@syamala.k.k.3105
3 жыл бұрын
Thanks
@seethadevi3921
2 жыл бұрын
Nallaavatharanam
@premkumarmenon4351
3 жыл бұрын
very explained
@lalithasree1957
2 жыл бұрын
വളരെ സത്യം ❤️
@prijukumar34
Жыл бұрын
കല്യാണം കഴിക്കാതിരിക്കുന്നതും നല്ലതാണ് ഭാര്യയും ഭാര്യയുടെ ആൾക്കാരും പറ്റിക്കുംഇവരുടെപക്കൽനിന്ന് കടംവാങ്ങുന്നവരും വരും പറ്റിക്കും സഹോദരൻ കൂട്ടുകാർ എന്ന് വേണ്ട ഇവർ സഹകരിക്കുന്ന എല്ലാവരും ഇവരെ പറ്റിക്കും അതാണ് സത്യം 🙏🏾🙏🏾🙏🏾🙏🏾
@ajayakumar5851
Жыл бұрын
സത്യം
@honeyshiju2858
9 ай бұрын
correct
@dhakshasvlogzzz728
2 жыл бұрын
വളരെ സത്യം. എന്റെ ഭർത്താവ് തിരുവോണം നക്ഷത്രം ആണ്. അദ്ദേഹം എല്ലാവരെയും സാമ്പത്തികമായും അല്ലാതെയും സഹായിച്ചു. പക്ഷെ ഞങ്ങൾക്ക് ഒരു താഴ്ച വന്നപ്പോ ആരും ഇല്ല.
@sreenivasanmk1304
2 жыл бұрын
എന്റെ ഗതിയും അത് തന്നെ.23 വർഷം സിങ്കപ്പൂരിൽ ജോലി ചെയ്തു 46 വയസിൽ പിച്ചക്കാരൻ ആയി.
@unnikrishnankkoateeri4508
2 жыл бұрын
👍🙏നാൾമാറാൻ വല്ലവഴിയുമുണ്ടോ
@prasadz1028
Жыл бұрын
എൻ്റെയും അനുഭവം അത് തന്നെ.
@prasadz1028
Жыл бұрын
@@sreenivasanmk1304 20 വർഷം വായു സേനയിൽ ജോലി ചെയ്തു, അപ്പുറം മൂന്ന് വർഷം കൊണ്ട് പോക്കറ്റ് കാലി. പിന്നീട് കുട്ടികളുടെ പഠിത്തം ഉദ്ദേശിച്ച് കിട്ടിയ ജോലിക്ക് ഗൾഫിൽ വന്നു. 16 വർഷം ഗൾഫിൽ കിടന്നിട്ട് ഉം loan കള് മാത്രം ബാക്കി.
@prasadz1028
Жыл бұрын
@@unnikrishnankkoateeri4508 അടുത്ത ജന്മത്തിൽ വേറെ നാളിൽ ജനിക്കാൻ പ്രാർത്ഥിക്കാം. അതല്ലായിരുന്നു എങ്കിൽ ജനന സമയം അച്ഛൻ അമ്മ മാരും ഡോക്ടർ ഉം ആലോചിച്ചു operation നടത്തണം ആയിരുന്നു. അങ്ങിനെ ചെയ്തത് കൊണ്ട് തലേൽ എഴുത്ത് മാറും എന്ന് ഉറപ്പില്ല.
@sathyavansathyavan2019
11 ай бұрын
🙏തിരുവോണം നക്ഷത്രത്തിൽ ജനിച്ചഎന്റെ കാര്യത്തിൽ 99%വും ശരിതന്നെ 🙏കൃഷ്ണ ഗുരുവായൂർ അപ്പാ സർവും സമർപ്പണം 🙏🙏🙏🙏🙏
@jayasreesunil3471
2 жыл бұрын
ഇപ്പോൾ ശനി ദശ .. അതു ശോഭനമാണ് ennu അറിഞ്ഞപ്പോൾ സമാധാനം 🙏🙏
@prakashdec1
2 жыл бұрын
God bless you
@jacobabraham345
2 жыл бұрын
I heard lot of prediction. But very true prediction
@renjitzion374
2 жыл бұрын
മൂലം, അനിഴം, മകം, എന്നി നാളുകളെ കുറിച്ച് പറയാമോ?
@rajeevrajdeep3678
2 жыл бұрын
ഗുരുവായൂർ അമ്പലത്തിൽ സൗകര്യം കിട്ടുമ്പോൾ എല്ലാം പോകുക. സാധിക്കുന്ന വഴിപാടുകൾ ചെയ്യുക. പിടിച്ചു നിൽക്കാം. അത്ര തന്നെ....
Ente Husband nu 58 anu prayam ...Madam ee video yil parayunna ella karyavum ethuvare njangalku anubhavam anu .....Athukondu Ente husband anu ee video eniyku ayachu thannathu ..🙏👍❤️ ❤️❤️❤️❤️❤️💐💐💐💐👌👌👌👌👌👏👏👏👏Tnank you Mam 🙏
തിരുവോണം നക്ഷത്രത്തിൽ ജനിച്ച ഒരാളെക്കുറിച്ച് മറ്റുള്ളവർക്ക് നല്ല അഭിപ്രായമായിരിക്കും അങ്ങിനെ അവർ വിചാരിക്കന്നതിൽ തെറ്റില്ല കാരണം തിരുവോണ നക്ഷത്രക്കാർക്ക് എന്നുമെന്നും ഇവർക്ക് തിരുവോണമായിരിക്കുമെന്നാണ് മറ്റുള്ളവർ വിശ്വസിക്കുന്നത് പക്ഷെ, തിരുവോണ നക്ഷത്രത്തിൽ ജനിച്ചവർക്ക് മാത്രമെ അവരുടെ ജീവിതം ശരിക്കറിയത്തുള്ളു.തിരുവോണ നക്ഷത്രക്കാർ മറ്റുള്ളവരെ അകമഴിഞ്ഞ് സഹായിക്കും പക്ഷെ, ഇവർക്ക് അവരിൽ നിന്നും തിരിച്ചു കിട്ടുന്നത് നേരെ മറിച്ചായിരിക്കും. പിന്നെ ഒരു കാര്യം സത്യം പറയാം ഇവരുടെ ജീവിതത്തിൽ പട്ടിണി അറിയില്ല അത് മാത്രമാണ് ഈ നക്ഷത്രക്കാർക്കുള്ള ഒരു ഗുണം
@cyrilthomas1907
Жыл бұрын
You said it madam 🙏
@sunin7494
2 жыл бұрын
ശെരിയാണ് 👌
@praveenabraham6455
2 жыл бұрын
സിസ്റ്റർ പറഞ്ഞത് 100%ശരിയാണ്
@sheelabai8145
2 жыл бұрын
🙏🙏🙏 very well explanation
@muralimk7371
3 жыл бұрын
Avittom nakshathram cheyamo??
@vrpoduval1957
2 жыл бұрын
👍Thanks
@somansreedharan4802
2 жыл бұрын
Absolutely right
@sreedevik8958
3 жыл бұрын
Uthratathi vishu bhalam parayane
@bindhusunil4573
3 жыл бұрын
രേവതിയെ പറ്റി parayamo
@beenaanand8267
2 жыл бұрын
Thank you so much
@vinodm2294
2 жыл бұрын
I like your style of description ....simple and clear
ഇത്രയും ദുരിതം പിടിച്ച ഒരു നക്ഷത്രം വേറെ ഇല്ല. ഇനി അനുഭവിക്കാൻ ബാക്കി ഒന്നും ഇല്ല. ഈ നാള് ശത്രുക്കൾക്ക് പോലും കൊടുക്കല്ലേ എന്ന് പ്രാത്ഥിച്ചുപോകാറുണ്ട്. ഓർമ്മവെച്ച കാലം മുതൽ തുടങ്ങിയ ദുരിതം ആണ്. മരിക്കാറായി. കഷ്ടപ്പാടിനും വിഷമങ്ങൾക്കും മാത്രം ബാക്കി.
@mohammeddubai768
2 жыл бұрын
വിഷമിക്കേണ്ട?
@babukollapurath8888
Жыл бұрын
👍🏻
@crbalan2705
Жыл бұрын
@@babukollapurath8888 look
@sindhuraj7195
Жыл бұрын
Anikkum
@Rocky-fh4hy
2 ай бұрын
ചിലപ്പോൾ അങ്ങനെ തോന്നാറുണ്ട്
@ushamol7302
2 жыл бұрын
നല്ല പോസ്റ്റ്
@mohanbabuvarma1816
3 жыл бұрын
Thiruvoonam 8.11.1967 8.36.pm samayam nallathano
@srikumari6211
11 ай бұрын
Very correct
@rajeevrajdeep3678
2 жыл бұрын
ഒരു കാലത്തും വളരെ നല്ല അവസ്ഥ ഉണ്ടാകില്ല. ആമ്പലും വെള്ളവും പോലെയാണ്......വലിയ പ്രതീക്ഷകളും മോഹങ്ങളും വെച്ച് പുലർത്തേണ്ട.
@nimitharenjithnimitha7700
Жыл бұрын
ഞാൻ1988 ഒക്ടോബർ 20 നു ജനിച്ചു വിജയ ദശമി ദിവസം ആണ് ജനിച്ചത് എനിക്ക് ഇന്നുവരെ നല്ലത് മാത്രമേ വന്നിട്ടുള്ളൂ
@muhammedmusthafmusthafa5128
3 жыл бұрын
Halo. Chechiy peales nigel madura meenshi ye kurij vekathmayi paryoo
@velayudhanthekkan301
2 жыл бұрын
മാഡം പറഞ്ഞത് തികച്ചും ശരിയാണ് എന്റെ കുട്ടി ക്കാലത്ത് കഷ്ടപ്പാട് നിറഞ്ഞ സമയം തന്നെ ഇപ്പോഴാ ഒരു വിധം പച്ച പിടിച്ചത് കടം കൊടുത്തു തിരിച്ചു കിട്ടാത്ത കുറെ സംഭവം ഉണ്ട് ഉയർച്ചെയും താഴ്ച്ചയും ഇപ്പഴും ഉണ്ട് തിരുവോണം ഒരു സംഭവം തന്നെ 😅😅😅😅😅
@kurianchacko7186
Жыл бұрын
What you told is really true.
@maxxmedia1600
Жыл бұрын
In this vedio made an overall prediction
@spasp8247
3 жыл бұрын
100% true
@akshainm
2 жыл бұрын
ഇതുപോലെ ഗതികെട്ട വേറെ നാളുകാർ ഉണ്ടോ 😆😂
@ranjithkannans8078
2 жыл бұрын
Undakan chance illa
@manjubinny8997
2 жыл бұрын
ശരിയാണ്
@kuttannp5554
2 жыл бұрын
സത്യം..
@ansilcuts4674
2 жыл бұрын
ഉണ്ടാവില്ല 🌝
@shebinayoosafali1795
2 жыл бұрын
സത്യം.. എല്ലാം തൊട്ട് അടുത്ത് വന്നിട്ട് നഷ്ടം ആകും.. ഒരിക്കൽ പോലും രക്ഷപെടില്ല.. 🤣🤣🤣 സൗന്ദര്യം ഉണ്ട് സഹായിക്കും അതൊക്കെ ശെരിതന്നെ... പക്ഷെ സ്വന്തം ആയി ഒരു തേങ്ങയും ഇല്ല.. 😁😁 ക്ഷ ത്ര ജ്ഞ എഴുതി ഇങ്ങനെ കിടക്കും.. 🤣🤣🤣എന്നെപോലെ....
@ramadeviramadevi7351
2 жыл бұрын
👍👍
@lekhak5835
Жыл бұрын
My husband thiruvonam very correct
@vinodpanicker9950
22 күн бұрын
🙏🙏
@ajithkumarmg35
3 жыл бұрын
👍👍👍
@arunaswathi9934
2 жыл бұрын
👍👍👍👍👍❤
@sandhyasandhya344
2 жыл бұрын
👍👌🙏
@mathrukripa4626
Жыл бұрын
🙏🙏🙏
@unniraj9632
2 жыл бұрын
Tiruvonam 💞💞💞💞💞💞
@sindhuprem5179
2 жыл бұрын
Athechechi aniku shenidashayanu ippo pakshe ante ahraham pole ellam daivam tharunnu aniku oru veeduvekkan kazhinju kurachu asuhangal vannathozhichal njan e shaniyilum happy aanu
@adhilmuchugaming9818
3 жыл бұрын
മാഡത്തിനെ വളരെ വിശദമായി ട്ടുള്ള അവതരണം വളരെ ഇഷ്ടപ്പെട്ടു എന്റെ തിരുവോണം നക്ഷത്രം ആണ് വയസ്സു 37 ഭർത്താവിന്റെ ഉത്രാടം വയസ്സ് 39 ഞങ്ങൾക്ക് ഇതുവരെയും സ്ഥലവും വീടും ഇല്ല ഏതു വയസ്സിൽ ആണ് അതിനു സാധിക്കുക ഒന്ന് പറഞ്ഞു തരുമോ
@vilasinivv4329
3 жыл бұрын
നല്ല അവതരണം
@abhinabhilash3563
Жыл бұрын
Ithuvare oru gunavum illa 8nte panitharunna nakshatram Anu nalla dhosham tharunna nakshatram Anu super
@babithaks2770
3 жыл бұрын
👌👌👌👌👌
@priyap.v2301
2 жыл бұрын
Nice explanation madam... I am also Thiruvonam nakshatram... my dbt is... is it applicable for only men... bcz Thiruvonam star is related to Purusha yoni... could u pls explain the matters for women also..
12 വയസായപ്പോൾ വഴി തെറ്റി , madam paranjath aa part very very correct in my life🙂
@anaswarasanil4359
Жыл бұрын
😅ipozho
@sasikumarsasikumar3786
Жыл бұрын
ഞാനും
@sindhuraj7195
Жыл бұрын
ഞാനും
@leelasomarajan7222
Жыл бұрын
Supprr
@shivarenjitharathi1093
Жыл бұрын
Correct
@sushilamenon2295
5 ай бұрын
It's absolutely correct
@VinodKumar-yo3yb
Жыл бұрын
Supper
@puthanpura6078
2 жыл бұрын
ഞാൻ ചിങ്ങത്തിലെ തിരുവോണം. മാഡം പറഞ്ഞതു 100% ശരിയാണ്. ഇപ്പോൾ ശനിയുടെ കാലമാണ്.
@srikumari6211
11 ай бұрын
Beatífullly explained
@jayasreesunil3471
2 жыл бұрын
ഞാൻ ജൂൺ മാസത്തിലെ തിരുവോണം.. (സ്ത്രീ ) പറഞ്ഞത് എല്ലാം ശരിയാണ് !!!!
@jayasreeunni
11 ай бұрын
ഞാനും, പേരും same ആണല്ലോ ❤
@shibinamansoor9883
11 ай бұрын
Janum June masam❤
@shamnabeegum2724
Ай бұрын
Njan July
@nishabiju9127
3 жыл бұрын
Chathayam video eduo
@malarvadivlog845
Жыл бұрын
എന്റെ നാൾ തിരുവോണം ആണ് പക്ഷെ ഒരു വിജയം ഇല്ല വിജയം കിട്ടാൻ എന്താ ഞാൻ ചെയ്യേണ്ടത് ഗൾഫിൽ പോയിട്ട് ഉണ്ട് പക്ഷെ ക്ലച്ചു പിടിച്ചില്ല ഒരു പാട് കടം ഉണ്ട് ഒരു പ്രതി വിധി പറഞ്ഞു തരുമോ
@shajitharahim2871
3 жыл бұрын
2001 September 27 uchakke 12:2 ne janicha alude naal enthnenne paryamo
@maxxmedia1600
3 жыл бұрын
തിരുവോണം നക്ഷത്രം ഒന്നാം പാദം. ഇപ്പോൾ രാഹു ദശ ആണ്.27 1/2 വയസ് വരെ
@shajitharahim2871
3 жыл бұрын
Thankuu
@shajitharahim2871
3 жыл бұрын
1997 March 11 raavile 8:20 janichath naale enthaanen onn parayaamoo???
@midhiyaanil1362
Жыл бұрын
1990 july 10 ഉച്ചക് 12.00 eppo eanik eagne yanu
@makhilmadhu9045
2 жыл бұрын
Correct pakshe samadhanam enthanu arinjitilla
@user-dx8th7nq1j
2 жыл бұрын
ഞാനും എന്റ മകനും തിരുവോണമാണ്.ഇപ്പം 40 വയസായി എനിക്ക് കുട്ടിക്കു 2 വയസായി 30 വയസു കഴിഞ്ഞു വ്യഴംമാണ്എന്ന് കേട്ടു പക്ഷെ ഇപ്പം ഏഴരശനിഎന്നുപറയുന്നു 2022 ഇൽ ഏഴര ശനി മാറുമോ ഒരുപാടു അനുഭവിച്ചു
@kochukuttankochukuttan4738
2 жыл бұрын
മേഡം പറഞ്ഞ കാര്യങ്ങൾ തിരുവോണം നക്ഷത്ര കാരനായ എനിക്ക് വളരെ ശരിയാണ് വലിയ സംമ്പാദ്യം ഇല്ലങ്കിലും നേതൃത്വം കിട്ടുന്നുണ്ടു്:. ശനിദശയിൽ ഒരു സംരഭം തുടങ്ങി അതു കൊണ്ടു് ഇപ്പോഴും ജീവിച്ചു പോകുന്നു. അറിയാതെ ഒരു നിമത്തമായി ഈശ്വരസേവ എന്നും തുടർന്നു പോരുന്നുണ്ടു്:. ശനിദശയിൽ ഏറ്റവും വലിയ നഷ്ടം ഭാര്യ വിയോഗമാണ്.സെക്കൻ്റ് മേരേജിൽ പഴയതുപോലൊ സ്നേഹനിധിയായ ഒരു ജീവിത സഖിയെ തന്നെ കിട്ടി
@sreedharannair8860
2 жыл бұрын
Please give details of pooram star. Your pravachan about thiruvonam is very correct
@sumapradeep6084
3 жыл бұрын
26/02/2006 at 2:05 am (tiruvonam) ee varshathe ente vidhyabhyasapurogathiye kurichu parayamoo
@sreejithabhi8168
3 жыл бұрын
Ithil arkelum ee madathinte addresso phone numbero ariyavo
Пікірлер: 523