@@mohanavarma9270 ശ്രമിക്കാം,ആ ക്ഷേത്രത്തിലെ മൂര്‍ത്തീഭാവം, ആരാധനാ നിഷ്ഠകള്‍,വിശേഷ ദിവസങ്ങള്‍ എന്നിവയെല്ലാം വിശദമാക്കാമോ.ശ്രീ ബിജു അവര്‍കള്‍ തന്നെ പാടിയ ചന്ദ്രശേഖരപുരത്തപ്പനെക്കുറിച്ചുള്ള പാട്ടിന്റെ വരികള്‍ ശ്രദ്ധിക്കൂ.ഞാന്‍ പറഞ്ഞത് ആക്ഷേപിക്കാനല്ല-കൂടുതല്‍ നന്നാക്കാമായിരുന്നു എന്നാണ് പറഞ്ഞത്.
Пікірлер: 14