ഈശോയേ എൻ്റെ കുടുംബത്തെ പരിശുദ്ധാ മ്പാവാൽ നിറയ്ക്കണമെ
@sindhubiju7382
6 күн бұрын
ആമേൻ
@remyaraj2257
6 күн бұрын
ഈശോയെ ഞാൻ ഇപ്പോൾ ഒരുപാട് സങ്കടപെട്ടു 🙏ഒത്തിരി കരഞ്ഞു എല്ലാവരുടെയും മുന്നിൽ നാണം കേട്ടു ജീവിക്കുന്ന അവസ്ഥ.. ഈശോയെ ഞാൻ ഇന്ന് ജീവിക്കുന്നത് വചനത്തിന്റെ ശക്തിയാൽ മാത്രം ആണ് 🙏കടബാധ്യത എന്നെ ഒരുപാട് അലട്ടുന്നു എന്റെ ഈശോയെ എനിക്കു ഒരു വഴി തരണമേ 🙏
@sindhubiju7382
6 күн бұрын
ആമേൻ
@alankaraboutique8562
3 күн бұрын
Appa ente mone oru kunjine thanne anugrahikane
@nialopez8342
3 күн бұрын
hi remya, i would like to help you if okay. i am in australia. reply here if okay.
@sujaroy7690
3 күн бұрын
🎉🎉ammen
@karickaljose4158
3 күн бұрын
1¹¹¹¹¹¹1¹¹¹¹¹¹¹¹¹¹¹¹¹¹¹¹¹¹¹¹¹¹¹¹¹¹¹⅒¹¹1😂😂
@sandhya7712
2 күн бұрын
ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമെ ഞങ്ങളുടെ കൃഷിയിടങ്ങളെ അനുഗ്രഹിക്കണമെ കടബാധ്യതകൾ മാറ്റിത്തരണമെ പഠനവൈകല്യമുള്ള എന്റെ മക്കൾക്ക് പഠിക്കുവാനുള്ള കഴിവു കൊടുക്കണമ
@AmazeMe77
23 сағат бұрын
Jesus Help me.. 🙏മോന്റെ പരീക്ഷയെല്ലാം ജയിക്കാൻ കൃപയുണ്ടാകണേ... കുടുംബത്തിൽ സമാധാനം നൽകണേ..അമ്മയുടെ അസുഖം മാറ്റിനൽകണേ
@shellapsunny926
2 күн бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ എല്ലാ രോഗങ്ങൾക്കും പൂർണ്ണ സൗഖ്യം തരേണമേ മകനെ സാമ്പത്തികമായി അനുഗ്രഹിക്കേണമേ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറ്റി തരേണമേ എന്റെ അമ്മ ഒരു അത്ഭുതം പ്രവർത്തിക്കണം ആമേൻ
@shallycherian3334
Күн бұрын
😂
@shinamathomas7326
6 күн бұрын
പരിശുദ്ധത്മവേ എന്നിലും ഭർത്താവിലും മക്കളിലും മരുമക്കളിലും കൊച്ചുമക്കളിലും വന്നു നിറയണമേ 🙏
@reesamathew-zu5yn
8 сағат бұрын
👍jeevantheuravidam
@elizabethvarghese2536
2 күн бұрын
ഈശോയെ എൻ്റെ മകന് ഒരു വീട് വാങ്ങാൻ നുള്ള കൃപകിട്ടുവാൻ തടസ്സം മാറ്റി ലോൺ കിട്ടുവാനു ബാക്കി കാര്യങ്ങൾ നടത്തുവാനും ഈ ശോ കൃപ തരെക്കെ പ്രാത്ഥന ചോദിക്കുന്നു അമ്മിൽ🎉🎉🎉🎉🎉🎉🎉🎉
@praseedhamk
2 күн бұрын
ആമേൻ 🙏❤️. Sistere എനിക്ക് ജോലി കിട്ടുവാനും കട ബാധ്യത യിൽ നിന്നും രക്ഷിക്കാൻ പ്രാർത്ഥിക്കാണെമേ 🙏❤️.
@subysebastian7593
3 сағат бұрын
സിംഗപ്പൂരിലേയ്ക്ക് പഠിക്കാൻ പോകുന്ന എന്റെ മോന് എല്ലാ വിധ അനുഗ്രങ്ങളും നൽകണെ അതിനു വേണ സാമ്പത്തിക കണ്ടെത്തുന്നതിനുളള അനുഗ്രഹം നൽകണെ🙏🙏🙏🙏🙏
@anniejoseph8336
5 күн бұрын
ഈശോയെ എൻ്റെpottithhakarnnupoya കുടുംബത്തേ ..കൂട്ടിയിണക്കിതരേണമേ.ദൈവസ്നേഹംകൊണ്ട് നിറച്ച് നിറക്കേണമേ. മക്കളും മാതാപിത്അക്കലും പൂർവസ്നേഹത്താലും രൂപാന്തരപേടുവൻ അനുഗ്രഹിക്കണമേ.ആമേൻ.
@akkueldhose948
5 күн бұрын
എന്റെ യേശുവേ എന്റെ തല വേതന മാറ്റി തരണേ യേശുവേ🙏🏻🙏🏻🙏🏻💗🙏🏻
@JessyShaji-ze3if
8 сағат бұрын
എന്റെ ഈശോയെ എന്റെ മകനെ സുഖപ്പെടുത്തേ ഞ മേ.
@lincy2532
6 күн бұрын
ഈശോയെ എന്റെ മകളെ സുഖപ്പെടുത്താണമേ 🙏🙏
@shinamathomas7326
6 күн бұрын
ഈശോയെ എന്റെ ഇളയ മോൾക്ക് കെ ടെറ്റ് പരീക്ഷയിൽ അടുത്ത മാസം റിസൾട്ട് വരുമ്പോൾ പാസ്സായി എന്ന് അറിയുവാൻ ഞങ്ങളെയും മോളെയും അനുഗ്രഹിക്കേണമേ ഈശോയെ 4-5 പ്രാവശ്യമായി എഴുതിയിട്ട് കിട്ടിയില്ല ഈശോയെ 🙏🙏
@babuav3039
6 күн бұрын
ഈശോ എൻ്റെ മോൻ എഞ്ചിനീയറിംഗ് passaki taraname ഇനി ചാൻസ് ഇല്ലാ അവനെ anugrahikkaname കൂടെ ഉണ്ടാകണമേ വഴി turakkanae അപേഷ കേട്ട് കരണ ayirikkaname
@kalluZ2K
5 күн бұрын
ഈശോയെ എൻറ്റ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ച് തരണ്ണമേ മാതാവേ എന്റ്റ ചിട്ടി എനിക്ക് എടുത്ത് തരണ്ണമേ
@user-ev7sv9be9m
6 күн бұрын
അമ്മേ മതാവേ എൻ്റെ ചേട്ടന് ജോലി കൊടുത്ത് അനുഗ്രഹിക്കണമേ
@sindhubiju7382
6 күн бұрын
ആമേൻ
@Thankamma-rw6wb
5 күн бұрын
എല്ലാവരും കൈവിട്ടപ്പോൾ ഹിന്ദുവായ ഞാൻ സത്യദൈവത്തെ കണ്ടെത്തുകയും അനുതപിച്ചു പ്രാർത്ഥിച്ചപ്പോൾ വചനത്തിലൂടെ എന്നോട് സംസാരിച്ച് വഴി നടത്തുന്നു. ഈ സംരക്ഷണം ദൈവത്തിൽ നിന്നു മാത്രം ഞാൻ അനുഭവിക്കുന്നു.🙏🙏🙏
@shinamathomas7326
6 күн бұрын
ഈശോയെ ഇളയ മരുമകന് ഇടക്കിടെ ബിപി കുറയുന്ന അസുഖം 2 വർഷമായി എല്ലാ ഡോക്ടർമാരും ഒന്നും കണ്ടെത്തിയില്ല തലയ്ക്കുള്ള ഭാരം, ഭക്ഷണം കഴിച്ചാൽ പെട്ടെന്ന് വയർ വീർത്തുവരുന്നു ഇടക്കിടെ തലകറങ്ങുന്നു ഈശോയെ അങ്ങേക്ക് അസ്സാധ്യമായത് ഒന്നുമില്ല ഈശോയെ അത്ഭുതസൗഖ്യം കൊടുക്കണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏
@praveenantony8585
5 күн бұрын
May god heal your son in law. I am suffering from gastritis related issues for 7 months now. Your son in law issues may be same only. I also have dizziness, lower BP kind of symptoms while gas build up happens in my stomach. Consult a good hemeo doctor and see. I am currently taking homeopathic medicine for 3 weeks, I could feel improvements slowly.
@ushapanicker9767
9 сағат бұрын
കർത്താവേ സ്തോത്രം 🙏🙏🙏ആമ്മേൻ ❤️❤️❤️
@bindu5158
6 күн бұрын
എന്റെ ഈശോയെ ഓരോ ദിവസവും എഴുനേൽക്കുന്നത് ഓരോരുത്തരുടെയും മുന്നിൽ പൈസക്ക് വേണ്ടി തെണ്ടനല്ലോ എന്നോർത്തിട്ട് ആണ് എന്റെ അമ്മേ കണ്ണൻ പറഞ്ഞ പൈസ ഇന്ന് തന്നെ ഒന്ന് ശരിയായി കിട്ടനെ
@bijisabu7788
6 күн бұрын
ഈശോയെ എന്റെ മോനെ കിട്ടാനുള്ള ക്യാഷ് വേഗം തിരിച്ചു kittane
@sreekala1598
6 күн бұрын
അമ്മേ മാതാവേ എൻറെ മകൻറെ കല്യാണം ഉടനെ നടക്കണമെ എൻറെ മകന് കിട്ടാനുള്ള കാശ് ഉടനെ കിട്ടണം ആമേൻ
@shanojthomas9825
5 күн бұрын
ഈശോയേ നന്ദി
@sunithasathar908
6 күн бұрын
എന്റെ കട ബാധിത യിൽ നിന്ന് എന്നെ അനുഗ്രഹം ഹിക്കണയെ.
@bindubabu7878
23 сағат бұрын
Ente yeshoo ente chumma kafakettu..etrayum pettannu mattitharanamae amen
@anithakumariamma4502
Күн бұрын
ഞങ്ങളുടെ കടങ്ങളും അസുഖങ്ങളും മറ്റിതരനെ ദൈവമേ അവിടുത്തേക്ക് അസാധ്യമയത് ഒന്നുമില്ലല്ലോ
Ente വിവാഹം നടക്കുന്നതിനും ഈ വരുന്ന p sc yil last chancil enik joli labikkanum enne pole ulla ഓരോരുത്തർക്കും വേണ്ടിയും എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക
Nanni appa ellathinum ente swsathinum innoru day koodi thannathknu nanni appa
@Deepa-ne6rn
6 күн бұрын
Eshoye oru varumanam thurannutharename
@abyaby3081
6 күн бұрын
എന്റെ ഈശോയെ എനിക്ക് വിദേശത്തേക്ക് പോകാൻ പറ്റുന്ന നല്ലൊരു ജോലി അവസരം ഉണ്ടാക്കി തരണേ
@jalajasuresh5137
5 күн бұрын
Karthave ente makane nervazhi nadathename amen
@tencyevaan0015
6 күн бұрын
എന്നെ ഒരു friend പറ്റിച്ചു എന്നാ തോന്നുന്നത്, 4780 രൂപ, അതിൽ 1140 കിട്ടിയിട്ടുണ്ട്.ദൈവമേ ആ കുട്ടിക്ക് അങ്ങിനെ ചെയ്യാൻ തോന്നല്ലേ എന്നാണ് njn prayer ചെയുന്നത്. Becoz she is pregnant.. ഈശോയെ ippo ഈ വരുന്ന ജൂലൈ 3 rd നു മുൻപ് njn ഈ പൈസ ആന്റിക് കൊടുക്കേണ്ടി വരും. പറ്റിക്കപെട്ടാൽ.. അങ്ങിനെ വരല്ലേ..
@rekhaedward685
4 күн бұрын
ഈശോയേ രണ്ട് വർഷത്തോളം മരുന്നു കഴിച്ചിട്ടും മാറാത്ത എൻ്റെ ജോയിൻ്റ് പെയിൻ മാറ്റിത്തരണമേ🙏🙏🙏
@user-ss5ps8nv9m
5 күн бұрын
കർത്താവായ ഈശോയെ വികസനത്തിൻ്റെ പേരിൽ നഷ്ടപ്പെടാൻ പോകുന്ന എൻ്റെ വീടിനു അർഹമായ നഷ്ടപരി ഹാരം സർക്കാരിൽ നിന്നും നേടി തരേണമെ . എൻ്റെ വീടും സ്ഥലവും പട്ടയ ഭൂമിയിൽ ഉൾപ്പെടു ത്തേണ മെ.
@jeenamohan8476
4 күн бұрын
എന്റെ കുടുംബം വളരെ വേദനയിൽ ആണൂ എന്റെ വേദനമാറ്റിത്തായെ കർത്താവെ
@bhamab5894
5 күн бұрын
കടബാധ്യത കാരണം ജീവിതം തകരുന്ന അവസ്ഥയിൽ നിന്ന് മോചനം കിട്ടാൻ പ്രാർത്ഥിക്കണേ
Eshoye nangaluda neyoghal sadichu tharana Nangaluda business anugrahikanama Almavinal nirakanama
@user-oq6vc6ki2h
5 күн бұрын
ഈശോയേ, എന്റെ ജോലിയിലെ കേസിന്റെ വിധി അടുത്ത വ്യാഴാഴ്ച ആണ്. ഞാൻ നിരപരാധി എന്ന് തെളിയിക്കണേ 🙏🙏🙏
@preethasaju9169
4 күн бұрын
അലനെ മോൾക്ക് Jermany പോയി പഠിക്കുന്നുള്ള കാര്യങ്ങൾ ശരിയാ ക ൻ പ്രാർത്ഥിക്കണമേ . തടങ്ങൾ മാറ്റിത്തരാൻ
@sanjeevkumarkarmpil672
6 күн бұрын
Please pray for me my cousin and negibour big problem and faiting and cheating pray for me my house and property protect pray for me my house and property good price sale pray for me
@babyjose4165
6 күн бұрын
Please pray for my children
@sanjeevkumarkarmpil672
6 күн бұрын
Please pray for me my mother very serious balance problem leg problem nerou problem leg pain and back pain alser problem allergy problem loose motion and bleeding problem nerou problem sugar problem plusser problem heart version pray for me
@RajanRajan-sz2is
6 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ അനിയന്റെ കുടുംബജീവിതം അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മ മാധ്യസ്ഥം വഹിച്ച് പുത്രനായ യേശുക്രിസ്തു ന്റെ നാമത്തിൽ 10/7/2024 ൽ അനിയന്റെ കുടുംബജീവിതം ഒന്നിപ്പിച്ചു നൽകും എന്ന് വിശ്വസിക്കുന്നുആമേൻ 🙏🙏🙏
Please pray for my son Amal Antony to get a deliverance from all devil's and to reach his ambition
@user-ki9le8bz2v
4 күн бұрын
Eshoe Hannah mole oru Joly kittan prarthikkunnu
@christyvarghesechacko6375
5 күн бұрын
God bless with one house
@rinsyjoseph1387
3 күн бұрын
Please pray for me to reconstruct our house
@reenaenasu3238
6 күн бұрын
Eshuve nandi എൻ്റെ മോൾ ഷെറിൻ Leo oru kunjine tharane kannir thudakane ഷെറിൻ വിവാഹം കഴിച്ചു 6വർഷം കഴിഞു ഇപ്പൊൾ ഷെറിൻ 4മാസം pregnant ആണ് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ തരണേ ടെസ്റ്റിൽ എല്ലാം normal akkane ഏശുവേ
@sanjeevkumarkarmpil672
6 күн бұрын
Please pray for me my family Cort case very serious big problem pray for me
@nayana9519
2 күн бұрын
🙏🙏🙏
@sanjeevkumarkarmpil672
6 күн бұрын
Please pray for me big financial problem bank loan very serious bank attached I have no money good job pray for me
@Prathibha-hk5is
Сағат бұрын
ബാങ്കിൽ കടം ഉണ്ട് തീരാൻ പ്രാർത്ഥിക്കണം
@angelTania-jw2iq
23 сағат бұрын
❤
@Ethan6373..
Күн бұрын
Ishoyeee
@bijobiju8103
6 күн бұрын
+2 venu entay makanu nalla mark ketty passakanum prathikkanamay 🙏🙏
@reenaviji7185
3 күн бұрын
Ente molude 10 the first exam July 18 start cheyyum. Math molku valare prayasamanu. Nella marannu pokunu. Nalla markode passakan vedi prarthikkane. Swabhavathilulla vykaliyangal .mattename nu prarthikkane.
@lysammazacharias7279
6 күн бұрын
Please pray for my daughter in her job problem
@dencydency7762
6 күн бұрын
Ishoye ente Ella paapangalun shamikane, ente Saudi license renewal impossible. Aanu pithave , samarp
@anisu319
5 күн бұрын
Please 🙏🏼 for my daughter ന്റെ life നായി.. She is struggling with her both kids. Pls 🙏🏼
Пікірлер: 165