ഓരോ മതത്തിന്റെയും വൈകല്യങ്ങൾ ചൂണ്ടിക്കാണിക്കാൻ അതെ മതത്തിൽ തന്നെ ഉള്ളവർ തയ്യാറായി പുറത്തു വരണം. ടീച്ചർക്ക് അഭിവാദ്യങ്ങൾ 🙏🙏🙏
@biju.p.ppayangal6086
7 ай бұрын
നമിക്കുന്നു ടീച്ചർ നിങ്ങൾ നാടിന്റെ നന്മയാണ് 🙏🏻🙏🏻🙏🏻
@muralimarath6251
7 ай бұрын
അറിവിന്റെ നിറകുടമായ ടീച്ചർക്ക് അഭിനന്ദനങ്ങൾ👏👏👏👏👏
@thomastanthony2630
Жыл бұрын
അസാമാന്യമായ ഈ ധൈര്യത്തിന് റ്റീച്ചർക്ക് എൻറെ പ്രണാമം. ജ്ഞാൻസി ഓഫ് കേരള.
@chandrikat4590
7 ай бұрын
കറക്റ്റ്.
@shajanbabuibrahim7381
Жыл бұрын
ടീച്ചറേ ഇങ്ങനെ ധൈര്യമായി പ്രസംഗിച്ചതിന് താങ്കൾക്ക് ഒരായിരം നന്ദി......!
@GiftASmile.
10 ай бұрын
@@user-cx9vs7zq8uജൊസെഫ് മാഷിനെ മറന്നോ
@mt-sp3xw
10 ай бұрын
ഒരു ചേകന്നൂർ മൗലവിക്ക് പകരം ആയിരക്കണക്കിന് ചേകന്നൂർ മൗലവിമാർ വളർന്നു ഇസ്ലാം സമാധാനത്തിന്റെ മതമാണെന്ന് ആരോ കമാൻഡ് ചെയ്തത് കണ്ടോ ഭയങ്കര സമാധാനം തന്നെയാണ് ഇത്
@unnikrishnannair4467
Жыл бұрын
അപ്രിയമായ സത്യങ്ങൾ ഉൾക്കൊള്ളാൻ ആർക്കും കഴിഞ്ഞെന്നു വരില്ല ജാമിതക്ക് അഭിനന്ദനങ്ങൾ നല്ലത് വരട്ടെ
@k.n.devarajan
5 күн бұрын
'േ 2024ൻ്റെ നവോത്ഥാതനായി ക ഭാരതന്തിൻ്റെ ഝാൻസിറാണിയെന്നു ഞങ്ങൾ വിളിക്കും ജാമിതാ ഒരോ ദിവസവും കത്തി കയറുകയാണ് സൂര്യനെപ്പോലെ ഏക്കാലവും കേരളത്തിൻ്റെ മണ്ണിൽ വിടർന്ന താമരപ്പൂവിൽ ഇരിക്കുന്ന സരസ്വതി ദേവിയുടെ അറിവുള്ള ജാമിത മനസ്സാലെ കുമ്പിടുന്നുok കാണാം
@gopakumar3955
Жыл бұрын
ടീച്ചറെ താങ്കളുടെ ഉദ്യമം നമ്മുടെ രാജ്യത്തിന് പ്രചോദനം ആകട്ടെ.
@pasreedharpanicker8719
3 күн бұрын
ഒരു പ്രസംഗത്തിൻ്റെ പേരിൽ സ്നേഹ ബഹുമാനങ്ങൾ ഏറെ നേടിക്കൊണ്ടിരിക്കുന്ന ഒരു മഹത് വനിതയാണ് ജാമിത ടീച്ചർ.സ്വ സമുദായത്തിലെ അന്ധ വിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ സ്വന്തം ജീവൻ പോലും തൃണവൽഗണിച്ച് ധീരമായി മുന്നേറുന്ന ടീച്ചർക്ക് ഒരു ബിഗ് സല്യൂട്ട്.നന്മകൾ നേരുന്നു.
@alexp.t8445
Жыл бұрын
സത്യം പറയുന്ന ടീച്ചറിന് അഭിനന്ദനങ്ങൾ 🌹
@a.k.hemalethadevi4380
11 ай бұрын
അതി ഗംഭീരം. എത്ര വേണമെങ്കിലും കേട്ടിരിക്കാൻ സാധിക്കും. ടീച്ചർക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു.🙏🙏🙏👍👍👏👏👏👏👏
@somanks2031
7 ай бұрын
ടീച്ചറിനെപ്പോലെയുള്ള ധീര വനിതകൾ ഈ നാടിനു വേണം ബിഗ് സല്യൂട്ട്
@annaann7610
Жыл бұрын
ഞാൻ വിശ്വസിക്കുന്ന എന്റെ യേശുവേ ജാമിത ടീച്ചറിന് ഒരു പോറല് പോലും ഏൽക്കാതെ അങ്ങയുടെ കരങ്ങളിൽ സൂക്ഷിക്കണേ 😥🙏🙏
@crux123ful
Жыл бұрын
😀
@mhdhussain7329
Жыл бұрын
യേശുവിന്റെ അനുയായികൾ അടിമ നിരോധനം വരുന്നതിന് മുമ്പ് പഴയ കാലത്ത് ചെറിയ പെൺകുട്ടികളെയും സ്ത്രീകളെയും അടിമകളാക്കി വെച്ച് ബോഗിച്ചിരുന്നു പഹയാ അതിൽ വലിയ അച്ഛനും ചെറിയ അച്ഛനും കപ്യാരും മത്സരിച്ചിരുന്നു ഞാൻ പറഞ്ഞതിൽ വല്ല സംശയവും ഉണ്ടെങ്കിൽ പള്ളിയിലെ അച്ചനോട് ചോദിച്ച് നോക്ക് ബൈബിൾ വിശ്വാസ പ്രകാരം മനുഷ്യനെ അടിമയാക്കി വെക്കുന്നതും വിൽപ്പന നടത്തുന്നതും പുണ്യ പ്രവൃത്തിയാണ് ലോകത്ത് അടിമ സമ്പ്രദായം നിർത്തിയത് എബ്രഹാം ലിങ്കൻ്റെ കാലത്ത് ഐക്യരാഷ്ട്ര സഭയാണ്
@mpmohankumar7513
Жыл бұрын
Anna ann ആയിരം വർഷത്തോളം വൈദേശിക ആക്രമണകാരികൾ ദശലക്ഷക്കണക്കിന് ഹിന്ദു സ്ത്രീകളെ പിച്ചിച്ചീന്തിയിട്ട് ഒരു ദൈവവും രക്ഷിച്ചില്ല. മഹാ യുദ്ധങ്ങളിൽ ക്രിസ്ത്യാനികളേയും യൂദരേയെയും ക്രിസ്ത്യാനികളായ ഭരണാധികാരികൾ കൊന്നൊടുക്കിയിട്ടും ഒരു ദൈവവും രക്ഷിച്ചില്ല.എല്ലാം വെറും വിശ്വാസം
@efgh869
Жыл бұрын
സ്ത്രീ വയൽ ആണെന്നും പുരുഷൻ വിത്താണെന്നും തന്നെയല്ലേ ഹിന്ദു പുരാണങ്ങളിലും പറയുന്നത്... അത് തന്നെയല്ലേ കൃഷിയിടവും...അമേരിക്കഅതിന്റെ ഭരണഘടനയ്ക്ക് നന്ദി രേഖപ്പെടുത്തിയവരിൽ ഒന്നാം സ്ഥാനം കൊടുത്തത് മുഹമ്മദ് നബിക്കാണല്ലോ... ലോകത്തിനു നല്ല നിയമങ്ങൾ സംഭാവന ചെയ്തതിന് അമേരിക്കൻ സുപ്രീംകോടതിയും മുഹമ്മദ് നബിയെ ആദരിച്ചിട്ടുണ്ടല്ലോ.. ഹാർവാർഡ് നിയമസർവ കലാശാലയിലെ ചുമരിൽ കൊത്തി വെച്ചിട്ടുള്ളത് ഖുർആൻ വാക്യം ആണല്ലോ...
@annaann7610
Жыл бұрын
@@mpmohankumar7513 അതു താങ്കളുടെ വിശ്വാസം ആയിരിക്കാം. എന്റെ വിശ്വാസത്തെ ചോദ്യം ചെയ്യാൻ നിങ്ങൾ വരേണ്ട കാര്യം ഇല്ല
@cherupushpamthankappan7635
Жыл бұрын
ഇ ത്രയും ആർജ്ജവവും വാക്ചാതുര്യവും ഉള്ള ഒരു സ്ത്രീ . ബിഗ് സല്യൂട്ട്.❤❤❤🎉🎉🎉🎉
ശ്രീ. ജാമിത. ടിച്ചറെ പോലെയുള്ള. സ്ത്രീകൾ വരണം. ഈ ജനങ്ങൾ ക്കു വേണ്ടി. ബിജെപി കാണുന്നുണ്ടോ. ഒരു സിറ്റ് കൊടുത്തു. ജയിപ്പിച്ചു എടുക്കണം. 🌹❤👌👍
@JBElectroMedia
11 ай бұрын
ടീച്ചർക്ക് അഭിനന്ദനങ്ങൾ ഇങ്ങനെ പറയാൻ കേരളത്തിൽ ജാമിത ടീച്ചർ മാത്രം ടീച്ചറിന്റെ വാദങ്ങളെ ഖണ്ഡിക്കാൻ ആരും ജനിച്ചിട്ടില്ല. ടീച്ചർ പറഞ്ഞ അഞ്ചു കാര്യങ്ങളും സൂപ്പർ
അഭിനന്ദനങ്ങൾ ടീച്ചർ സ്ത്രീ ക്കു വേണ്ടി സംസാരിക്കുന്ന ടീച്ചറിന് ഒരു പാടു നന്ദി 👍👍👍👍
@dontaskwhythisname.8672
Жыл бұрын
Abdul Hamid Even though I am a Muslim, born and bought up by the uncivilized, uncultured, unbelievable facts of some old Arabi
@mqjamal6436
Жыл бұрын
the safest city is, once again, Medina, Saudi Arabia, with an overall safety score of 9.29. Medina scored 9.3/100 in 'absence of worry about attacks based on gender' and 82.75 for 'feeling safe walking alone at night'.
@unnikrishnanpalat2144
Жыл бұрын
ഹിന്ദുസ്ത്രീകൾ ഭാഗ്യവതികൾ
@anaswnd
Жыл бұрын
മനുസ്മൃതിയിൽ സ്ത്രീകളെ പറ്റി ഇങ്ങനെ പറയുന്നു. ബാല്യത്തിൽ പിതാവും. യൗവ്വനത്തിൽ ഭർത്താവും വാർദ്ധക്യത്തിൽ പുത്രനും സ്ത്രീക്ക് സംരക്ഷണം നല്കണമെന്നാണ് ഉള്ളത്.
@prasadampalattil9896
11 ай бұрын
@@anaswnd ഹിന്ദുക്കൾക്ക് കോള്ളേണ്ടതിനെ ഉൾക്കൊള്ളാനും തള്ളേണ്ടതിനെ തള്ളാനും ഉള്ള സ്വാതന്ത്യം ഉണ്ട് . മനുസ്മൃതി അനുസരിച്ച് ഇന്നത്തെക്കാലത്ത് ഹിന്ദുവിശ്വാസികൾ ജീവിക്കില്ല എന്നു നിങ്ങൾക്കും അറിയാം. പക്ഷേ ഖുറാനിലെ സാമൂഹ്യ വിരുദ്ധ ചട്ടക്കൂടിനനുസരിച്ചു ജീവിക്കുന്ന മുസ്ലീം അടിമകളെക്കുറിച്ച് നിങ്ങൾക്കുള്ള അഭിപ്രായം കമന്റായി രേഖപ്പെടുത്തുക..
@ushachandranusha2771
Жыл бұрын
ഭാരത പുത്രി ജാമിതക്ക് അഭിന്ദനങ്ങൾ.
@bkkarunakaran7170
9 ай бұрын
❤😂😂😂
@bkkarunakaran7170
9 ай бұрын
❤😂😂😂
@lohilthekkayil8487
Жыл бұрын
ടീച്ചർ ക് വേണ്ട protection ഗവണ്മെന്റ് നൽകണം, ടീച്ചർ സമാധാനത്തോടെയും സന്തോഷത്തോടെയും നീണ്ട നാൾ ജീവിച്ചിരിക്കട്ടെ
@nirmalamanghat3825
Жыл бұрын
Government protection 😂😂😂
@shailajap6407
Жыл бұрын
Government kodukkumo?? PINATHINE NANNAYI TEACHER ALAKKI UNAKKAARUND..... THOLI URIKKARUND😂😂
@raindropdrop7368
Жыл бұрын
Goverment പ്രൊട്ടക്ഷൻ,,😂😂😂😂
@sureshkumarc8456
Жыл бұрын
പ്രൊട്ടക്ഷൻ നൽകിയതുതന്നെ.. മദ്രസാ അധ്യാപകർക്ക് ശമ്പളം കൊടുക്കുന്ന തിരക്കിലാണ്...
@sinsimathew7768
Жыл бұрын
Kodukanam avar sathyam matram vilichiparayunnu
@mohanannair518
Жыл бұрын
ജാമിതാ ടീച്ചർക്കും ശ്രീ സുജയാ പാർവതിക്കും ബാക്കി എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏
@rajanipushparajan4643
Жыл бұрын
നല്ല പ്രഭാഷണം ജാമിത ടീച്ചർ അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏
@joshybenadict6961
Жыл бұрын
ആറാം നൂറ്റാണ്ടിലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഇപ്പോഴും പിൻതുടരുന്ന ഒരു സമൂഹത്തെ ബോധവൽക്കരിക്കുന്ന ജാമിത ടീച്ചർക്ക് എന്റെ ബിഗ് സല്യൂട്ട്❤
@anaswnd
Жыл бұрын
എന്തൊക്കെയാണ് ആ അനാചാരങ്ങള് പറയുമോ
@mqjamal6436
Жыл бұрын
the safest city is, once again, Medina, Saudi Arabia, with an overall safety score of 9.29. Medina scored 9.3/100 in 'absence of worry about attacks based on gender' and 82.75 for 'feeling safe walking alone at night'.
@prasadampalattil9896
11 ай бұрын
@@anaswnd മലം കഴിക്കുന്നവന് ഊച്ചിന്റെ മണമറിയുമോ !
@balagopalank7262
Жыл бұрын
ടീച്ചറുടെ ഓരോ വാക്കിന്റെയും തീവ്രത മനസ്സിലാക്കുന്നു. സമൂഹം മനസിലാക്കുമെന്ന് കരുത്തുന്നു. Salutes to your boldness.
@thankamanip772
8 ай бұрын
ഈ ശക്തി എന്നും ഉണ്ടാവും. God bless you teacher❤
@panali1234
Жыл бұрын
ജാമിത ഒരു പബ്ലിക് സ്റ്റേജ് കിട്ടിയപ്പോൾ അത് പരമാവധി ഉപയോഗിച്ച് ഇത് സഘടിപ്പിച്ച സംഘടകർക്കും പങ്കെടുത്ത എല്ലാവർക്കും എന്റെ വിനീതമായ അഭിനന്ദനങ്ങൾ🙏🙏🙏🙏
@SanjeevSanjeev-it5mv
Жыл бұрын
ടീച്ചർ പറയാൻ വാക്കുകളില്ല. 🙏🙏🙏
@mqjamal6436
Жыл бұрын
the safest city is, once again, Medina, Saudi Arabia, with an overall safety score of 9.29. Medina scored 9.3/100 in 'absence of worry about attacks based on gender' and 82.75 for 'feeling safe walking alone at night'.
@anaswnd
Жыл бұрын
മനുസ്മൃതിയിൽ സ്ത്രീകളെ പറ്റി പറഞ്ഞിട്ടുള്ളത്. ബാല്യത്തിൽ പിതാവും യൗവ്വനത്തിൽ ഭർത്താവും വാർദ്ധക്യത്തിൽ പുത്രനും സ്ത്രീക്ക് സംരക്ഷണം നല്കണമെന്നാണ് ഉള്ളത്. സ്ത്രീ സ്വാതന്ത്രമർഹിക്കുന്നി ല്ല എന്ന് പറയുന്നു.
@jerryferdinand4900
Жыл бұрын
Big salute 🇮🇳👏👏👏 You are not a girl. You are a Tiger . Keep it up 💪.
@Defendersj
11 ай бұрын
പ്രിയ ജാമിത ദൈവദാസി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ കാത്തു സൂക്ഷിക്കട്ടെ ഇനിയും അനേക വേദികൾ നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു
@resoundmedia2934
11 ай бұрын
ജാമിത ദൈവ വിശ്വാസി അല്ല.!പിന്നെങ്ങിനെ ദൈവദാസിയാകും😛
@Johny5559
Жыл бұрын
സോഷ്യൽ മീഡിയയിലെ ഇന്നത്തെ നിറസാന്നിധ്യം ... അഭിനന്ദനങ്ങൾ ടീച്ചറെ...!
@krishnadas-hu7cm
Жыл бұрын
Excellent
@mqjamal6436
Жыл бұрын
the safest city is, once again, Medina, Saudi Arabia, with an overall safety score of 9.29. Medina scored 9.3/100 in 'absence of worry about attacks based on gender' and 82.75 for 'feeling safe walking alone at night'.
@santhammajose8682
Жыл бұрын
@@mqjamal6436 ¹¹¹¹¹¹¹⁹
@manuantony494
Жыл бұрын
ആദ്യ സ്വരം ഇന്ന് കുറെ പേരുടെ സ്വരം ആയി ടീച്ചർ.... 🙏🏻🙏🏻🙏🏻🙏🏻
@mqjamal6436
Жыл бұрын
the safest city is, once again, Medina, Saudi Arabia, with an overall safety score of 9.29. Medina scored 9.3/100 in 'absence of worry about attacks based on gender' and 82.75 for 'feeling safe walking alone at night'.
@sunilsunny3905
Жыл бұрын
Jamitha Teacher,സുജയാ പാർവതി, ഹിന്ദു വേദി അല്ലെങ്കിൽ ഹൈന്ദവ വേദി മനസിലാക്കാം, എന്താണ് ഈ "ഹിന്ദു ഐക്യവേദി" ?... ഹിന്ദു ഐക്യവേദി എന്നു പറയുമ്പോൾ തന്നെ മനസിലാക്കണ്ടേ ഇത് ജാതി ക്കോമരമാണ് എന്ന്. ഇവർക്കിടയിൽ ഒരിക്കലും ഐക്യം, സാഹോദര്യം ഉണ്ടാവില്ല. ഒഴിവാക്കൂ ഈ ജാതി ക്കോമരങ്ങളെ.
@harshanvk4715
Жыл бұрын
സത്യം സധൈര്യം വിളിച്ചുപറയുന്ന ടീച്ചർ ക്ക് അഭിനന്ദനങ്ങൾ
@shinymadhusudanan
Жыл бұрын
ടീച്ചറെ..,, ഇതെന്തു ഭാവിച്ചാണ്..,, 😍😍💪💪 നാല് കയ്യും കൂപ്പി തൊഴുന്നു 🙏🙏 കാരണം നിങ്ങൾ സ്ത്രീയാണ്.., 🙏🙏💪💪അഭിനന്ദനങ്ങൾ..❤🌹🌹🌹
@apatrioticindian5076
Жыл бұрын
പലതും മനസ്സിലാക്കാൻ സാധിച്ചു... നന്ദി ടീച്ചർ...
@Jayakumar-pz7bi
Жыл бұрын
Jamitha ടീച്ചർ,.താങ്കൾ ആണ് മനുഷ്യ സ്ത്രീ. അഭിനന്ദനങ്ങള്
@sumas503
Жыл бұрын
ജാമിത ടീച്ചർ സൂപ്പർ. Fulll സപ്പോർട് 👍👍👍👍👍👍
@MukundanM-zh2sw
2 ай бұрын
ജാമിത ടീച്ചർക്ക് എൻ്റെ ഹൃദയം നിറഞ്ഞ അഭിനനും❤❤❤❤❤❤❤❤❤❤❤
@venuchakkiath2500
Жыл бұрын
ടീച്ചറെ അഭിനന്ദനങ്ങൾ നല്ല പ്രഭാഷണം❤
@janakiramdamodar
Жыл бұрын
നമസ്തേ ജാമിത ടീച്ചർ 🙏
@kpchandrasekharamenon3101
Жыл бұрын
ദുരാചാരങ്ങൾ സ്ത്രീകളോട് .മഹാപാപം.. ജാമിത ടീച്ചറെ ഞാൻ ആദ്യമായി കേൾക്കുന്നു. കൃത്യമായി വിവരിച്ചതിൽ അഭിമാനിക്കുന്നു..
@hameedptbhameed1281
Жыл бұрын
Pacha kallangal palathum
@pancyn5914
Жыл бұрын
@@hameedptbhameed1281 Quran & Hadeez Malayalam onnnu vaayikkaaamo oru vediyil 😮😢😮😢😮😢😮😢😂😂😂
@efgh869
Жыл бұрын
സ്ത്രീ വയൽ ആണെന്നും പുരുഷൻ വിത്താണെന്നും തന്നെയല്ലേ ഹിന്ദു പുരാണങ്ങളിലും പറയുന്നത്... അത് തന്നെയല്ലേ കൃഷിയിടവും...അമേരിക്കഅതിന്റെ ഭരണഘടനയ്ക്ക് നന്ദി രേഖപ്പെടുത്തിയവരിൽ ഒന്നാം സ്ഥാനം കൊടുത്തത് മുഹമ്മദ് നബിക്കാണല്ലോ... ലോകത്തിനു നല്ല നിയമങ്ങൾ സംഭാവന ചെയ്തതിന് അമേരിക്കൻ സുപ്രീംകോടതിയും മുഹമ്മദ് നബിയെ ആദരിച്ചിട്ടുണ്ടല്ലോ.. ഹാർവാർഡ് നിയമസർവ കലാശാലയിലെ ചുമരിൽ കൊത്തി വെച്ചിട്ടുള്ളത് ഖുർആൻ വാക്യം ആണല്ലോ...
@RajaKumar-oc4yj
Жыл бұрын
സ്വാതന്ത്യമനുഭവിക്കട്ടെ സ്ത്രീകൾ . ജാമിദ ടീച്ചർ🧡🙋
@mqjamal6436
Жыл бұрын
the safest city is, once again, Medina, Saudi Arabia, with an overall safety score of 9.29. Medina scored 9.3/100 in 'absence of worry about attacks based on gender' and 82.75 for 'feeling safe walking alone at night'.
@RajaKumar-oc4yj
Жыл бұрын
@@mqjamal6436 If the women folk is eliminated ,it will be 100 percent. Saudi is number one in denying civil rights to women. In Iran technology is used to find out women who do not wear a hijab👹👹👹👹
@anaswnd
Жыл бұрын
മനുസ്മൃതിയിൽ സ്ത്രീകളെ പറ്റി പറഞ്ഞിട്ടുള്ളത്. ബാല്യത്തിൽ പിതാവും യൗവ്വനത്തിൽ ഭർത്താവും വാർദ്ധക്യത്തിൽ പുത്രനും സ്ത്രീക്ക് സംരക്ഷണം നല്കണമെന്നാണ് ഉള്ളത്. സ്ത്രീ സ്വാതന്ത്രമർഹിക്കുന്നി ല്ല എന്ന് പറയുന്നു
@RajaKumar-oc4yj
Жыл бұрын
@@anaswnd മനു സ്മൃതി അനുസരിച്ച് സ്ത്രീ ജീവിക്കണമെന്ന് ഒരു ഹിന്ദുവും ആവശ്യപ്പെടുന്നില്ല. എന്നാൽ ഗോത്രവർഗ്ഗ പീഡനം തുടരണമെന്ന് ജിഹാദികൾ ആവശ്യപ്പെടുന്നു
@RajaKumar-oc4yj
Жыл бұрын
@@mqjamal6436 Afgan is more safe for women, slaves of male chauvanists, denying even basic education.😏😏😏😏
@sadanandanvs6857
Жыл бұрын
ടീച്ചർ അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹👍
@umanandkumaran32
Жыл бұрын
ജാമിതാ ടീച്ചർ അതി ഗംഭീരമായ പ്രസംഗം ഇസ്ലാമിലെ പുഴുക്കുത്തും ലൈംഗിക അരാജകത്വവും സ്ത്രീ വിരുദ്ധതയും തുറന്നു കാട്ടിയ നല്ല പ്രഭാഷണം .ആശംസകൾ
@beenabeenaprakash950
Жыл бұрын
പഠിച്ചിട്ട് പറയുന്നു
@mqjamal6436
Жыл бұрын
the safest city is, once again, Medina, Saudi Arabia, with an overall safety score of 9.29. Medina scored 9.3/100 in 'absence of worry about attacks based on gender' and 82.75 for 'feeling safe walking alone at night'.
@Agniveer108
Жыл бұрын
ടീച്ചറെ ഒരുപാട് ഇഷ്ട്ടം... ബഹുമാനം 🙏🙏 ഇത്രയും ധൈര്യം ഉള്ള സ്ത്രീ സ്വപ്നത്തില് മാത്രം 🔥💪💥
@beliefvlog4427
Жыл бұрын
ഇടിവെട്ട് speech.. very proud of you mam.. why bcz your telling truth from affected your life.. .. അക്ഷരം മാറാതെ ടീച്ചർ എന്ന് വിളിക്കേണ്ട ഒരു വെക്തി ആണ്.. really good.. take care of yourself.. 👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳
@abdulrahmam8482
Жыл бұрын
എന്റെ പ്രിയപ്പെട്ട ജാമിത മോളെ. 🙏🏼🙏🏼❤️❤️തുടർന്ന് കൊണ്ടിരിക്കണേ.... വീണ്ടും വീണ്ടും നമസ്കാരം മോളൂ. 🙏🏼🙏🏼❤️
@yogyan79
Жыл бұрын
സത്യത്തിന്റെ . നീതിയുടെ ശബ്ദം തൃശൂരിൽ കേരളത്തിൽ ലോകത്തിൽ മുഴങ്ങട്ടെ
ടീച്ചർ താങ്കളുടെ ധൈര്യത്തെ നമിക്കുന്നു. ഇതാണ് സ്ത്രീ ശക്തി. പെൺ പുലി തന്നെ. ഇതു പോലെ അ നേ ക ലക്ഷം മുസ്ലിം സ്ത്രീ കൾ കറു ത്തചാക്കിൽ നിന്നും തുല്യതക്കു വേണ്ടി പുറത്തു വരട്ടെ. കൂടി യാൽ ഒരു പത്തു വർഷത്തിനുള്ളിൽ അത് സംഭവിക്കും. എല്ലാക്കാലവും അടിച്ചാമർ ത്താൻ ആർക്കും കഴിയില്ല.👍💓💓💓
@noohaperuvallur1485
Жыл бұрын
ആരാടാ പറഞ്ഞത് ജാമിഅ മുസ്ലിമാണെന്ന്
@madhusudanam8692
Жыл бұрын
@@noohaperuvallur1485 neeyanu Muslim ennu ninte chothyathil ninnu thanne manassilayi
@efgh869
Жыл бұрын
@Jayesh Kundukulam ഏതു മതക്കാരായ സ്ത്രീകൾ ആണെങ്കിലും മാന്യമായി വസ്ത്രം ധരിക്കണം.. സ്ത്രീയുടെയും പുരുഷന്റെയും ശരീര തികച്ചും വ്യത്യസ്തമാണ്.. പുരുഷന്മാരിൽ കാമത്തെ ഉദ്ദീപിപ്പിക്കുന്നത് കണ്ണുകളാണ്... എന്നാൽ സ്ത്രീകളിൽ അതു സംസാരവും സ്പർശനവും ആണ്.. ഒരു സുന്ദരിയായ യുവതിയുടെ ബിക്കിനിയിട്ട ഫോട്ടോയും... അതേ യുവതിയുടെ തന്നെ പർദ്ദയിട്ട ഫോട്ടോയും യുവാക്കൾക്ക് നേരെ നീട്ടിയാൽ ഏതാണ് സ്വീകരിക്കുക..? എന്തുകൊണ്ട്..? ലോകത്ത് എവിടെയെങ്കിലും ഒരു സ്ത്രീ പുരുഷനെ ബലാൽസംഗം ചെയ്തതായി കേട്ടിട്ടുണ്ടോ... ഷർട്ട് ഇടാതെ നിൽക്കുന്ന ഒരു യുവാവിനെ കണ്ടാൽ പോലും സ്ത്രീകളിൽ ഒരു മാറ്റവും ഉണ്ടാകില്ല.. എന്നാൽ ബ്രാ ഇട്ടു നിൽക്കുന്ന ഒരു യുവതിയുടെ ഫോട്ടോ കണ്ടാൽ പോലും അത് പുരുഷന്മാരിൽ വികാരം ഉണ്ടാക്കു മല്ലോ... എന്തുകൊണ്ടാണ് എല്ലാ മതത്തിലും ബഹുഭാര്യത്വം അനുവദിച്ചത്. അതല്ല ജനസംഖ്യ വർദ്ധനവ് ഉണ്ടാക്കുന്നത് . സ്ത്രീകളെ ഫാക്ടറിയിൽ വാർത്തുണ്ടാക്കി അല്ലല്ലോ രണ്ടാമത് വിവാഹം കഴിക്കുന്നത്.. ഈ ഭൂമിയിൽ തന്നെ ജനിക്കുന്ന സ്ത്രീകളെയല്ലേ രണ്ടാമത് വിവാഹം കഴിക്കുന്നത് . രണ്ടു ഭാര്യമാരിലായി നാല് കുട്ടികളുള്ള ആളെയും ഞാൻ കണ്ടിട്ടുണ്ട്... ഒരു ഭാര്യയിൽ തന്നെ 14 കുട്ടികളുള്ള ആളെയും കണ്ടിട്ടുണ്ട്... കുറച്ചു മാസങ്ങൾക്കു മുമ്പു മരണപ്പെട്ട ഒരു ക്രിസ്ത്യാനിക്ക് ഒരു ഭാര്യയിൽ തന്നെ 19 മക്കൾ ഉള്ളത് സോഷ്യൽ മീഡിയയിൽ നമ്മൾ കണ്ടതാണല്ലോ.. ആണും പെണ്ണും ഒരേ അനുപാതത്തിൽ തന്നെയാണ് ജനിക്കുക.. എന്നാൽ രോഗാണുക്കളോട് പൊരുതാനുള്ള കഴിവ് സ്ത്രീ ശരീരത്തിനാണ് കൂടുതൽ . അതുകൊണ്ടുതന്നെ ജീവിതത്തിലെ ഓരോ ഘട്ടങ്ങൾ കഴിഞ്ഞു പോകുന്തോറും കൂടുതൽ പുരുഷന്മാരാണ് മരണപ്പെടുന്നത്... ലോകത്ത് പെൺ ഭ്രൂണഹത്യയും പെൺശിശുഹത്യയും നടക്കാത്ത രാജ്യങ്ങളിലെല്ലാം സ്ത്രീകൾ കൂടുതലാണ്... ഇനി എങ്ങനെയാണ് സ്ത്രീകൾ കൂടുന്നത് എന്ന് നോക്കാം... തൊഴിൽ അപകടങ്ങളിലും വാഹനാപകടങ്ങളിലും യുദ്ധങ്ങളിലും സംഘർഷങ്ങളിലും സംഘട്ടനങ്ങളിലും രാഷ്ട്രീയ സംഘർഷങ്ങളിലും എല്ലാം കൊല്ലപ്പെടുന്നത് പുരുഷന്മാർ ആണല്ലോ 95%.പിന്നെ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട്.. പുകവലിക്ക് അടിമപ്പെട്ടു മരിക്കുന്നവരിൽ അധികവും പുരുഷന്മാർ തന്നെയാണല്ലോ... ഇങ്ങനെയാണ് ഭൂമിയിൽ സ്ത്രീകൾ കൂടുന്നത്... ഒരു പുരുഷൻ ഒരു സ്ത്രീയെ മാത്രം വിവാഹം കഴിച്ചാൽ അധികം വരുന്ന സ്ത്രീകളെ പിന്നെ ആരാണ് വിവാഹം കഴിക്കുക... നമ്മുടെ സഹോദരിയോ മകളോ ആണ് വിവാഹം ചെയ്യാൻ ആളെ കിട്ടാതെ നിൽക്കുന്നതെങ്കിൽ നമ്മുടെ അവസ്ഥ എന്തായിരിക്കും.. പിന്നെ അപകടങ്ങളിൽ പെട്ട് ശരീരം തളർന്നു കിടക്കുന്നവരിൽ ഭൂരിഭാഗവും പുരുഷന്മാർ തന്നെയാണല്ലോ.. അതുപോലെ ജയിലിൽ കിടക്കുന്നവരിൽ ഭൂരിഭാഗവും വിവാഹപ്രായത്തിൽ ഉള്ള പുരുഷന്മാർ തന്നെയാണല്ലോ... ലഹരിക്ക് അടിമപ്പെട്ട് വിവാഹ ജീവിതം നയിക്കാൻ പറ്റാത്തവർ അധികവും പുരുഷന്മാർ തന്നെയാണല്ലോ... വിവാഹം ചെയ്യാൻ ആളില്ലാതെ ഒരു സ്ത്രീ നിൽക്കുന്നത് ആണോ നമ്മൾ ഇഷ്ടപ്പെടുക.. തുല്യ അധികാരത്തോടെ ഒരാളുടെ രണ്ടാംഭാര്യ ആകുന്നതാണോ... നിങ്ങളുടെ മകൾക്കോ സഹോദരിക്കോ നിങ്ങൾ ഏതാണ് താൽപര്യപ്പെടുക......
@efgh869
Жыл бұрын
@V Sankar നിങ്ങൾക്ക് ഏത് അണ്ടിമുക്ക് ശാഖയിൽ നിന്നാണ് ഈ കണക്കുകൾ കിട്ടിയത്... എന്റെ കുട്ടിക്കാലത്ത് എന്റെ ആർഎസ്എസ് സുഹൃത്തുക്കൾ പറഞ്ഞിരുന്നത് ഇന്ത്യാ വിഭജനം നടന്നപ്പോൾ ഇന്ത്യയിലെ മുസ്ലീങ്ങളൊന്നും പാകിസ്ഥാനിലേക്ക് പോയില്ല എന്നും... എന്നാൽ പാക്കിസ്ഥാനുള്ള എല്ലാ ഹിന്ദുക്കളെയും ഇന്ത്യയിലേക്ക് ഓടിച്ചുവിട്ടു എന്നുമായിരുന്നു.( അതുകൊണ്ട് ഇന്ത്യയിലെ മുസ്ലീങ്ങൾ പാക്കിസ്ഥാനിലേക്ക് പോകണം) എന്നിട്ടിപ്പോൾ പറയുകയാണ് പാകിസ്ഥാനിൽ അന്ന് 17 ശതമാനം ഹിന്ദുക്കൾ ഉണ്ടായിരുന്നു എന്ന്...!!!!!!! ഇനി പാകിസ്ഥാനിലെ ഹിന്ദുക്കളുടെ എണ്ണം എങ്ങനെയാണ് കുറഞ്ഞത് എന്ന് നോക്കാം.. പാകിസ്താനിലെ ഹിന്ദുക്കളുടെ നാലിൽ മൂന്നു ഭാഗവും അവരുടെ തന്നെ ഭാഗമായിരുന്ന കിഴക്കേ പാക്കിസ്ഥാൻ ആയ ബംഗ്ലാദേശിൽ ആയിരുന്നു...ബംഗ്ലാദേശിൽ ഇപ്പോഴും 12% ഹിന്ദുക്കൾ ഉണ്ട് എന്ന് പറഞ്ഞത് ആർഎസ്എസ് ചാനൽ തന്നെയാണല്ലോ...1971 വരെ പാക്കിസ്ഥാനിലെ ജനങ്ങളുടെ/ ഹിന്ദുക്കളുടെ എണ്ണം കണക്ക് കൂട്ടിയിരുന്നത് ബംഗ്ലാദേശിനെയും കൂടി ഉൾപ്പെടുത്തി ആയിരുന്നല്ലോ...എന്നാൽ 1971ൽ ബംഗ്ലാദേശ് വേറൊരു രാഷ്ട്രമായി.. ഇപ്പോൾപാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും വേറെ വേറെയാണ് എടുക്കുന്നത്.. അ ങ്ങനെയാണ് പാക്കിസ്ഥാനിലെ ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞുപോയത്.. പടിഞ്ഞാറൻ പാക്കിസ്ഥാനിൽ ഉണ്ടായിരുന്നത് 3.5 ശതമാനം ന്യൂനപക്ഷങ്ങൾ മാത്രമാണ്... ഇപ്പോൾ അത് നാല് ശതമാനം ആയിട്ടുണ്ട്... പാകിസ്ഥാൻ പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും ഹിന്ദുക്കൾക്ക് സീറ്റ് സംവരണം ഉണ്ട്.. 272 സീറ്റ് ഉള്ള പാർലമെന്റിൽ 12 സീറ്റ് ന്യൂനപക്ഷങ്ങൾക്ക് മാത്രമായി.. 60 സീറ്റ് വനിതകൾക്ക് മാത്രമായി നീക്കി വെച്ചിട്ടുണ്ട്... ഇതുപോലെ സർക്കാർ ജോലിയുടെ 5% ഹിന്ദുക്കൾക്കായി നീക്കി വെച്ചിട്ടുണ്ട്...ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനും പ്രത്യേകമന്ത്രിയും മന്ത്രാലയവും ഉണ്ട്... ഇനി നിങ്ങൾ പറയുന്നതുപോലെയാണെങ്കിൽ 17 ൽ 14 ഭാഗം ഹിന്ദുക്കളെയും കൊല്ലുന്നവർക്ക് ബാക്കിയുള്ളവരെയും കൊല്ലാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ...പിന്നെയും എന്തിനാണ് അവിടെ ഹിന്ദുക്കളെ വിത്തിന് വെച്ചിരിക്കുന്നത്...ബുദ്ധിയുള്ള ആരെങ്കിലും അങ്ങനെ ചെയ്യുമോ...പാകിസ്ഥാൻ ജനസംഖ്യ സംബന്ധമായ കണക്കുകൾ ഇപ്പോഴും നെറ്റിൽ ലഭ്യമാണ്... പാകിസ്ഥാനിലെ ആദ്യ സെൻസസിൽ പടിഞ്ഞാറൻ പാക്കിസ്ഥാനിൽ ഉണ്ടായിരുന്നത് 3.5%ന്യൂനപക്ഷങ്ങൾ മാത്രമാണ്...കിഴക്കേ പാകിസ്ഥാനിൽ 14 ശതമാനം ഹിന്ദുക്കളും ഉണ്ടായിരുന്നു... അങ്ങനെയാണ് നിങ്ങൾ പറഞ്ഞ കണക്ക് പ്രകാരമുള്ള ഹിന്ദുക്കൾ ഉണ്ടായിരുന്നത്... ഇന്ത്യയിൽ 9.8 ശതമാനം മുസ്ലിങ്ങൾ ഉണ്ടായിരുന്നത് ഇപ്പോൾ 14.2% ആയിട്ടുണ്ട്..അല്ലാതെ 7 ശതമാനം 20% ആയിട്ടില്ല... മുസ്ലീങ്ങൾക്കെതിരെ നടത്തുന്ന ആക്രമങ്ങൾക്ക് ന്യായീകരണം കണ്ടെത്താനും... മുസ്ലിം വിരോധം ഉണ്ടാക്കാനും...മുസ്ലിങ്ങൾക്കെതിരെയുള്ള നിങ്ങളുടെ ആക്രമണോത്സകത വർദ്ധിപ്പിക്കാനുംനിങ്ങളെ ശാഖയിൽ തെറ്റായി കാര്യങ്ങൾ പഠിപ്പിക്കുകയാണ്... പാക്കിസ്ഥാനിലെ ഹിന്ദുക്കളെ എല്ലാം മുസ്ലീങ്ങൾ കൊന്നൊടുക്കിയെന്നും.. ഇന്ത്യയിൽ മുസ്ലീങ്ങൾ പെറ്റു പെരുകി എന്നുംതെറ്റിദ്ധരിപ്പിക്കുന്നു...ഇന്ത്യയിൽ മുസ്ലീങ്ങൾ കൂടാൻ കാരണംമതം മാറുന്നവരുടെ 85 ശതമാനവും ഇസ്ലാം മതമാണ് സ്വീകരിക്കുന്നത്...പിന്നെ ഹിന്ദുക്കളിലെ ആത്മഹത്യാ നിനക്ക് മുസ്ലിങ്ങളുടെ അഞ്ച് ഇരട്ടിയാണ്... ഓരോ വർഷവും 8 ലക്ഷം ഹിന്ദുക്കൾ മറ്റു മതങ്ങൾ സ്വീകരിക്കുന്നു എന്ന് പറഞ്ഞത് വിശ്വഹിന്ദു പരിഷത്ത് ജനറൽ സെക്രട്ടറി അല്ലേ..1954 ൽ ആണ് എന്റെ വാപ്പയുടെ അച്ഛനും അമ്മയും ഇസ്ലാം മതം സ്വീകരിക്കുന്നത്..നമ്മുടെ മോദി ഭരിക്കുന്ന ഇന്ത്യയിലെ യോഗി ഭരിക്കുന്ന .ഉത്തർപ്രദേശിൽ 1500 ഹിന്ദുക്കൾ ഇസ്ലാം മതം സ്വീകരിച്ചത് റിപ്പോർട്ട് ചെയ്തത് ആർഎസ്എസ് ചാനൽ തന്നെയല്ലേ...
@efgh869
Жыл бұрын
. ലോകത്ത് സമാധാനക്കേട് ഉണ്ടാക്കിയത് ഇസ്ലാം മതം അല്ല... അതു വൻശക്തികൾ മുസ്ലിം രാഷ്ട്രങ്ങളിൽ നടത്തിയ അധിനിവേശം മാത്രമാണ്... ആയിരക്കണക്കിന് വർഷം മുമ്പ് ഇസ്ലാം മതം ഉള്ള രാഷ്ട്രങ്ങളിൽ എന്തുകൊണ്ടാണ് ഇസ്രായേൽ പലസ്തീൻ കയ്യേറുന്നത് മുമ്പ് തീവ്രവാദം ഉണ്ടാകാതിരുന്നത്... സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്ഥാനിൽ അധിനിവേശം നടത്തുന്നതിനു മുമ്പ് അഫ്ഗാനിസ്ഥാൻ അറിയപ്പെട്ടിരുന്നത് മധ്യേഷ്യയിലെ പാരിസ് എന്നായിരുന്നല്ലോ... അത്രയ്ക്ക് ശാന്ത സുന്ദരമായ രാഷ്ട്രമായിരുന്നു ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലിങ്ങൾ ശതമാനക്കണക്കിൽ (99.7)ഉള്ള അഫ്ഗാനിസ്ഥാൻ.. ഇറാഖിൽ ആദ്യമായി ചാവേർ ആക്രമണമുണ്ടായത് 2003 ൽ അമേരിക്ക അധിനിവേശം നടത്തിയതിനുശേഷം മാത്രമാണല്ലോ.. ഇതുപോലെ വൻശക്തികൾ ഇടപെട്ടത് തന്നെയല്ലേ സിറിയയിലും പ്രശ്നം ഉണ്ടാകാൻ കാരണം.. എന്നാൽ ലോകത്തിലെ ഏക ഹിന്ദു രാഷ്ട്രം ആയ നേപ്പാളിൽ എങ്ങനെയാണ് 20,000 ഹിന്ദുക്കൾ കൊല്ലപ്പെട്ടത്... സമാധാനത്തിന്റെ ബുദ്ധമതം ഉള്ള ശ്രീലങ്കയിൽ ഒരു ലക്ഷത്തിലേറെ ആളുകൾ കൊല്ലപ്പെടാനിടയായ തീവ്രവാദം നടത്തിയത് ഹിന്ദുവായ വേലുപ്പിള്ള പ്രഭാകരൻ അല്ലേ... മുസ്ലിങ്ങൾ ഇല്ലാത്ത അയർലൻഡിൽ എങ്ങനെയാണ് 40000 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടത്.. നിങ്ങൾ നെറ്റിൽ ഐറിസ് റിപ്പബ്ലിക്കൻ ആർമി എന്ന് അടിച്ചു നോക്കൂ.. ഈ രാജ്യത്ത് പഞ്ചാബിൽ ആരാണ് തീവ്രവാദം നടത്തിയത്.. ഇവിടെ ആരിൽ നിന്നാണ് 600 റോക്കറ്റുകൾ പിടികൂടിയത്.. നമ്മുടെ ആസാമിൽ തന്നെ ഒരു ഡസനിലേറെ തീവ്രവാദസംഘടനകൾ ഉണ്ടല്ലോ അവരൊക്കെ ഏതു മതക്കാരാണ്.. Assam terrorist surrendered എന്ന് നെറ്റിൽ അടിച്ചു നോക്കൂ... അല്ലെങ്കിൽ ഈ ലിങ്കിൽ ഒന്ന് ക്ലിക്ക് ചെയ്തു നോക്കൂ..kzitem.info/news/bejne/sYhnlpeeq191mIY.. മുസ്ലിങ്ങൾ ഇല്ലാത്ത വിയറ്റ്നാമിൽ അമേരിക്കയുടെ 58200 സൈനികർ ശവപെട്ടിയിൽ ആയത് സമാധാനത്തിൽ ആവില്ലല്ലോ... ഇപ്പോൾ ബുദ്ധമത രാഷ്ട്രമായ മ്യാൻമറിൽ എന്താണ് അവസ്ഥ.. അവിടെ സ്വന്തം രാജ്യത്തെ പട്ടാളം അധികാരം പിടിച്ചടക്കി... സ്വന്തം രാജ്യത്തെ പട്ടാളത്തിനെതിരെ അവിടെയുള്ള ബുദ്ധമതക്കാർ പോലും പൊരുതുന്നു... അങ്ങനെയാണെങ്കിൽ വിദേശ പട്ടാളം വന്നു ഫലസ്തീനും അഫ്ഗാനിസ്ഥാനും ഇറാക്കും കയ്യേറിയാൽ അവിടെയുള്ള മുസ്ലീങ്ങളും വെറുതെയിരിക്കുമോ... അതെങ്ങനെയാണ് മുസ്ലിം തീവ്രവാദം ആകുന്നത്.....
@iamartist3932
Жыл бұрын
വളരെയധികം സന്തോഷം ടീച്ചർ...... ഇങ്ങനെയുള്ള പരിപാടിയിലൊക്കെ പങ്കെടുക്കാൻ ധൈര്യം കാണിക്കുന്നതിന് ഒരു ബിഗ് 🤚👍👏👏👏
@mhdhussain7329
Жыл бұрын
എബ്രഹാം ലിങ്കൺ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ അടിമ സമ്പ്രദായം നിരോധിക്കുന്നത് വരെ ലോകത്ത് എല്ലാ മതവിഭാത്തിൽ പെട്ടവരും (ലൈംഗിക ശേഷി ഉള്ള) മത പണ്ഡിതരും സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കി ഭോഗിച്ചിരുന്നു വിൽപ്പന നടത്തിയിരുന്നു ആരും മോശക്കാരല്ല
@Najmunniyas_KSD
Жыл бұрын
ആരിഫ് ഹുസൈനും പങ്കെടുത്തിട്ടുണ്ട്.
@mqjamal6436
Жыл бұрын
the safest city is, once again, Medina, Saudi Arabia, with an overall safety score of 9.29. Medina scored 9.3/100 in 'absence of worry about attacks based on gender' and 82.75 for 'feeling safe walking alone at night'.
@mqjamal6436
Жыл бұрын
സജീഷ് എന്നൊരുത്തൻ fake അക്കൗണ്ടിൽ ഒരു സ്ത്രീയുടെ profile വെച്ചു വന്നു കമന്റ് ഇട്ടപ്പോൾ അതിന് like ചാകര.
@iamartist3932
Жыл бұрын
@@mqjamal6436 😆😆😆
@santhosharuvath
Жыл бұрын
Teacher നന്നായി പാടുന്നുണ്ട് 👍 സൂപ്പർ voice 👍 പ്രഭാഷണം പിന്നെ പ്രത്യേകിച്ച് പറയണ്ടല്ലോ as usual you are outstanding 👍👍
@satheeshcreativity6616
11 ай бұрын
♥️ടീച്ചറിന്റെ സംസാരം 👌 ഓരോ അക്ഷരങ്ങളും വളരെ കൃത്യം. 👌 അഭിമാനം തോന്നുന്ന നിമിക്ഷങ്ങൾ.
@tvabraham4785
Жыл бұрын
കേരളത്തിന്റെ അഭിമാനം, ജാമിത ടീച്ചർ.
@praseetha5607
Жыл бұрын
നമസ്തേ ടീച്ചർ. സുജയ പാർവതി🙏🙏
@abcdef-xb7mi
Жыл бұрын
എന്താ കരുത്ത്, എന്താ പ്രസംഗം.. സൂപ്പർ teacher 👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@mqjamal6436
Жыл бұрын
the safest city is, once again, Medina, Saudi Arabia, with an overall safety score of 9.29. Medina scored 9.3/100 in 'absence of worry about attacks based on gender' and 82.75 for 'feeling safe walking alone at night'.
@shylajacp128
Жыл бұрын
എന്റെ ദൈവമേ. ഇത് കേട്ട് ഞാൻ തരിച്ചു ഇരുന്നു പോയി എന്റെ ജാമി ത ടീച്ചർ എന്റെ സഹോദരി . ആയിരം ആയിരം നമസ്കാരം
@dharmapalanpanakkal2717
Жыл бұрын
🔥🔥🔥 അഭിവാദനങ്ങൾ ജാമിത ടീച്ചർ
@decru1994
Жыл бұрын
ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എന്നില്ലാത്ത എന്റെ എല്ലാ സഹോദരിമാർക്കും തുല്യ സമത്വം ലഭിക്കട്ടെ, ടീച്ചർക്ക് അഭിനന്ദനങ്ങൾ 🙏
@Najmunniyas_KSD
Жыл бұрын
ഗുഡ് ഇങ്ങനെ ചിന്തിക്കുന്നവർ ആണ് ബ്രോ ഈ ഭാരതത്തിന്റെ മുതൽക്കൂട്ട്
@mqjamal6436
Жыл бұрын
the safest city is, once again, Medina, Saudi Arabia, with an overall safety score of 9.29. Medina scored 9.3/100 in 'absence of worry about attacks based on gender' and 82.75 for 'feeling safe walking alone at night'.
@sujathanair2143
Жыл бұрын
Excellent speech, 👍👍👍🙏🙏🙏
@jayathirajagopal7126
Жыл бұрын
ജാമിത ടീച്ചറിനെ ദൈവം കാത്തുകൊള്ളട്ടെ 🙏🥰🙏🙏🥰
@baburjand9379
Жыл бұрын
ജാമിത ടീച്ചർ അവതാരമാണ്.. പ്രകൃതിയുടെ നിശ്ചയമാണ്..
@johnsaley5087
Жыл бұрын
സത്യം ആരുപറഞ്ഞാലും ഏതു party പറഞ്ഞാലും അതിനെ അംഗീകരിച്ചേപറ്റൂ.
@krishnadasck1050
Жыл бұрын
ജാമി ത ടീച്ചർക്ക് എല്ലാ വിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു.
@sreekumar2126
Жыл бұрын
നല്ല പ്രഭാഷണം ടീച്ചറെ🌹🙏🙏
@nanichand
Жыл бұрын
നീതി ലഭിച്ചില്ലെങ്കിൽ തീയാകണം 👌🏻👌🏻👏🏼👏🏼👏🏼👍👍.
@AnilKumar-fn9mv
Жыл бұрын
ഇന്ത്യൻ ചുണക്കുട്ടി ജാമിത ടീച്ചർ 👍👍❤🌹
@VinodKumar-ue8ty
Жыл бұрын
ടീച്ചർക്ക് അഭിനന്ദനങ്ങൾ 🇮🇳🇮🇳🇮🇳🇮🇳👍👍👍
@promatepor6175
Жыл бұрын
സ്വന്തം നിലപാടുകൾ ഉള്ളവർ അത് മറ്റാർക്കും പണയം വയ്ക്കില്ല അതാണ് ടീച്ചർ ..
@kgkmenon1709
Жыл бұрын
I appreciate your guts and darkness Keep it up
@ambilyp7396
Жыл бұрын
Wow...what a speech teacher......your courage to tell all those things....hats off to you ❤
@RajeevSaparya3570
Жыл бұрын
ഇത് കനൽ അല്ല സാക്ഷാൽ "തീ"...തന്നെ....സൂപ്പർ പ്രസംഗം 👍
@master3kings194
7 ай бұрын
🙏🙏🙏🙏♥️♥️♥️♥️♥️
@muralithangappan7446
Жыл бұрын
🙏🙏ടീച്ചർക്ക് ഞങ്ങളുണ്ട് കൂടെ 100%വിശ്വസിക്കാം ഞങ്ങൾ ഒരിക്കലും ചതിക്കില്ല 🙏🙏
@sudhakaranmp9313
11 ай бұрын
😂
@s4crazy273
Жыл бұрын
അഭിനന്ദനങ്ങൾ ടീച്ചർ ❤️❤️
@unnikrishnantk3024
Жыл бұрын
Inspiring speech by Jamitha teacher who come from Muslim community 👍🏼
@ravindranvb6907
Жыл бұрын
ടീച്ചർ എൻ്റെ ജന്മ നാട്ടിലേക്ക് സ്വാഗതം😊ടീച്ചർ പറഞ്ഞത് 100/ സത്യം ആണ്.
@sureshkumarc8456
Жыл бұрын
ടീച്ചറെ, താങ്കളുടെ വാക്കുകൾ സാധാരണ സമൂഹത്തിന് മനസ്സിലാകും. മനസ്സിലാകാത്തത് താങ്കൾ പറഞ്ഞ ആ നിയമം തലയ്ക്ക് കൊണ്ട് ജീവിക്കുന്ന വർക്കാണ്. അതുകൊണ്ട് മനുഷ്യസ്നേഹം ഉള്ളവർക്കും സാധാരണക്കാരായ മുസ്ലിം സഹോദരിസഹോദരങ്ങൾക്കും താങ്കൾക്കൊപ്പം നിൽക്കാൻ കഴിയുമെന്ന് പ്രത്യാശിക്കുന്നു.. താങ്കളുടെ ഈ വാക്കുകൾ സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും കരുതുന്നു..
@janardanann5443
Жыл бұрын
അസാധാരണ ധൈര്യം. സാമൂഹ്യ പരിഷ്ക്കർത്താക്കൾ എന്നും അങ്ങനെയാണ്. അവരുടെ നിർഭയത്വം തന്നെയാണ് അവരുടെ കവചം.
@jayanair4111
10 ай бұрын
ടീച്ചർ really proud of u. Full support 🌹
@radhakrishnannair8881
Жыл бұрын
Big salute, teacher. Great.
@vinodng44
Жыл бұрын
തൃശൂർകാരൻ ആയ എനിക്ക് ഈ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല ടീച്ചർ... നാളെ മുതൽ 5 ദിവസത്തെ ഒരു പരിപാടിക്ക് പോകുന്നു... തൃശൂർ വച്ച് ടീച്ചറുടെ പ്രഭാഷണം ഉണ്ടെങ്കിൽ വരണം എന്ന് ആഗ്രഹിക്കുന്നു 😔
@mqjamal6436
Жыл бұрын
the safest city is, once again, Medina, Saudi Arabia, with an overall safety score of 9.29. Medina scored 9.3/100 in 'absence of worry about attacks based on gender' and 82.75 for 'feeling safe walking alone at night'.
@mathewkm6729
7 ай бұрын
20:57
@Bigboss4u
Жыл бұрын
🤔 ഇനി ഈ പ്രഭാഷണത്തിന്റെ പേരിൽ എന്തൊക്കെ പുകിലുകൾ ആണ് ഉണ്ടാകാൻ പോകുന്നത് എന്നറിയില്ല. ടീച്ചറുടെ ധൈര്യം സമ്മതിച്ചിരിക്കുന്നു. 👍
@gangatharan419
Жыл бұрын
Veri good❤
@myawoo
Жыл бұрын
ഒരുത്തനും അനങ്ങില്ല. ട്രെയിൻ കേസുമായി ബന്ധപ്പെട്ട് NIA, IB , ATS എല്ലാം കേരളത്തിലുണ്ട്.
@pancyn5914
Жыл бұрын
Teacher has done many similar talks, available in KZitem 😮😢😂😢😮😂
@efgh869
Жыл бұрын
സ്ത്രീ വയൽ ആണെന്നും പുരുഷൻ വിത്താണെന്നും തന്നെയല്ലേ ഹിന്ദു പുരാണങ്ങളിലും പറയുന്നത്... അത് തന്നെയല്ലേ കൃഷിയിടവും...അമേരിക്കഅതിന്റെ ഭരണഘടനയ്ക്ക് നന്ദി രേഖപ്പെടുത്തിയവരിൽ ഒന്നാം സ്ഥാനം കൊടുത്തത് മുഹമ്മദ് നബിക്കാണല്ലോ... ലോകത്തിനു നല്ല നിയമങ്ങൾ സംഭാവന ചെയ്തതിന് അമേരിക്കൻ സുപ്രീംകോടതിയും മുഹമ്മദ് നബിയെ ആദരിച്ചിട്ടുണ്ടല്ലോ.. ഹാർവാർഡ് നിയമസർവ കലാശാലയിലെ ചുമരിൽ കൊത്തി വെച്ചിട്ടുള്ളത് ഖുർആൻ വാക്യം ആണല്ലോ...
@vasudevanvk9510
Жыл бұрын
ടീച്ചർക്ക് അഭിനന്ദനങ്ങൾ🙏🙏🙏🙏👍👍👍
@thomaskuttyp2057
11 ай бұрын
ഇന്ത്യയുടെ ധീര വനിത ....ജാൻസി കി റാണി ...ജാമിത ടീച്ചർ ....കീ ജയ് ....❤❤❤❤❤❤❤❤
@elsu6501
7 ай бұрын
Keral ki Rani👏👏👏
@renjithr2522
Жыл бұрын
ഇസ്ലാമിന്റെ പൊള്ളത്തരം പച്ചക്ക് വിളിച്ചു പറഞ്ഞ ടീച്ചർക്കു അഭിനന്ദനങ്ങൾ
@anaswnd
Жыл бұрын
മനുസ്മൃതിയിൽ സ്ത്രീകളെ പറ്റി പറഞ്ഞിട്ടുള്ളത്. ബാല്യത്തിൽ പിതാവും യൗവ്വനത്തിൽ ഭർത്താവും വാർദ്ധക്യത്തിൽ പുത്രനും സ്ത്രീക്ക് സംരക്ഷണം നല്കണമെന്നാണ് ഉള്ളത്. സ്ത്രീ സ്വാതന്ത്രമർഹിക്കുന്നി ല്ല എന്ന് പറയുന്നു. ജാമീത
@rajalakshmymv6292
11 ай бұрын
മനുസ്മൃതി നന്നായി പഠിക്കണം . എന്നിട്ട് വേണം കമന്റിടാൻ
@rajakumardr.3956
11 ай бұрын
@@anaswndyes.
@narayanankutty8164
Жыл бұрын
ടീച്ചർ നമസ്കാരം 🙏
@vinodk812
Жыл бұрын
വളരെ നന്നായിട്ടുണ്ട് ടീച്ചർ........👌👌🙏🙏🙏
@techpc8214
Жыл бұрын
❤❤❤❤❤❤ ടീച്ചർ എന്നും നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കാൻ സദിക്കെട്ടെ പക്ഷേ ഇവർക്ക് ബുദ്ധി ഒന്നും ഇല്ലത്ത ആൾക്കാർ ആണ് ടീച്ചർ സൂക്ഷിക്കുക
@prarthanajanani829
Жыл бұрын
സുജയ ❤ ജാമിതടീച്ചർ ❤
@krajaram1649
Жыл бұрын
A brave, powerful and truthful speech about Islam I ever heard. You are fighting against Islam,very few in the world dare to do this Stay safe
@gopalakrishnapillaipillai5911
Жыл бұрын
ഇത്രയും തുറന്നു പ്രസംഗിക്കാൻ കാട്ടിയ തന്റെടം ശ്ലാഘനീയം തന്നെ. സമ്പത്തിലും ലൈംഗീകതയിലും പുരുഷനുള്ള സ്വാതന്ത്രവും ,ചോദ്യം ചെയ്യപ്പെടൻ കഴിയാത്ത അധികാരവും കേഴ്വിക്കാരായ ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു.ഈ സർക്കാരോ ,പോലീസ്സോ നിങ്ങളുടെ സഹായത്തിനു എത്തിയെന്നും വരില്ല. അതിനാൽ ,റ്റീച്ചർ വേണ്ട മുങ്കരുതൽ എടുക്കുക,യാത്രയിലും,വീട്ടിലും.
@rambhap6318
11 ай бұрын
You are an effective speaker. 🙏
@balachandranm.b3888
Жыл бұрын
🙏നമസ്കാരം ടീച്ചർ🙏
@georgeoommen5418
Жыл бұрын
Truthful and bold
@kvijayankvijayan3168
4 ай бұрын
ഇനിയും ജനിക്കട്ടെ ജാമിത ടീച്ചർമാർ. മനുഷ്യനായി ജീവിക്കാൻ മാർഗ്ഗം തെളിയട്ടെ. മതങ്ങളെല്ലാവും മരിച്ചു വീഴട്ടെ മാനവധർ മ്മം പുലരാൻ ശ്രമിക്കട്ടെ! ഹിന്ദു വൊരു മതമല്ല സംസ്കാരം മാത്രം 'ലോകാ സമസ്ത സുഖിനോ ഭവന്ദു'സംസ്കാരം ജയിക്കട്ടെ! മാനവധർമ്മം പുലരട്ടെ!
@shajinbeena5714
Жыл бұрын
10- മിനിട്ടിൽ ജാമിത ടീച്ചർ ആഞ്ഞടിച്ചു - ഇസ്ലാമിൻ്റെ നടുവൊടിഞ്ഞു. ലക്ഷങ്ങൾ മതം വിട്ടു കൊണ്ടിരിക്കുന്നു - അഭിനന്ദനങ്ങൾ ടീച്ചർ !
@rahulbk1610
Жыл бұрын
ജാമിത ടീച്ചർ ധീരതയുട പുതിയ ആൾ രൂപം!!!!!♥️♥️♥️
@somanadhankallayil3588
Жыл бұрын
Congratulations Jamitha teacher for utilizing the time and the stage appropriately. Big thanks to the organizers
@vasanthun4181
11 ай бұрын
Eye opening speech. 🙏🏻🙏🏻🙏🏻🙏🏻👍👍👍
@akmanojanakmanojan8365
Жыл бұрын
ടീച്ചർ മനുഷ്യ സമൂഹത്തിനു നല്ലതെ പറയു ❤
@modshareefak47
8 ай бұрын
Ival padu veshi
@gerardjoseph4777
Жыл бұрын
I salute jamitha for your braveness and OPPENENESS.
Пікірлер: 1,5 М.