Outtake collective documentary series
• തൃശൂർ പൂരം വെടിക്കെട്ട...
തൃശൂർ പൂരത്തിന്റെ ചരിത്രത്തെ പറ്റി അറിയാത്ത മലയാളികൾ ഉണ്ടാകില്ല, എന്നാൽ പൂരത്തോളം പഴക്കമുള്ള പൂരം വെടിക്കെട്ടിന്റെ ചരിത്രം ആർക്കും അത്രക്ക് അറിയാൻ വഴിയില്ല. ജനിച്ചപ്പോൾ മുതൽ വെടികെട്ടിനോടൊപ്പം വളർന്ന ഫ്രാൻസിസ് ചേട്ടൻ തന്റെ വെടിക്കെട്ടനുഭവങ്ങൾ പറയുമ്പോൾ അത് ഒരുപാട് കലാകാരന്മാരുടെ കാലങ്ങളോളം മൂടിവെക്കപെട്ട ചരിത്രത്തെ നമുക്കുമുന്നിൽ അനാവരണം ചെയ്യുന്നു.
#pooram #thrissurpooram #vedikettu #fireworks #thrissur
Негізгі бет തൃശൂർ പൂരം വെടിക്കെട്ടിന്റെ ആരും പറയാത്ത കഥ outtake Stories
Пікірлер: 115