ഡോക്ടർ പറഞ്ഞു തന്ന എല്ലാം ശരിയായ കാര്യങ്ങളാണ് എന്ത് നല്ല വ്യക്തമായി മാഡം പറഞ്ഞു അതുപോലെ ശ്രമിക്കാം
@muhammedrafeeq5474
Жыл бұрын
ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി തന്നു നല്ല അവതരണം ഡോക്ടർക്ക് നന്ദി😘
@mohanankunnumpurath2567
4 ай бұрын
🌹നല്ല വ്യക്തതയോടെ ഉള്ള അവതരണം. ഒരു പാട്ട് ഉപകാരപ്രദം. താങ്ക്സ്ഡോക്ടർ🌹
@marygeorge5573
2 жыл бұрын
വളരെ ഗുണകരവും ലളിതവുമായ നിർദ്ദേശം. സന്തോഷം 🙏🌹
@shahulhameed7492
2 жыл бұрын
വളരെയധികം മനസ്സിലാവുന്ന രീതിയിൽ ഡോക്ടർ പറഞ്ഞത് വളരെയധികം സന്തോഷം
@haridasanp5818
Жыл бұрын
നല്ല oru drine കാണാൻ കഴിഞ്ഞു ദൈവം അനുഗ്രഹിക്കട്ടെ 🙏❤
@funshore5222
Жыл бұрын
Thank u very much doctor please give me the information about seboric dermatitis
@ushakrishnamoorthy2861
Жыл бұрын
Auto immune desease ആണ് എനിക്ക് ,ചർമരോഗം, Fibromyalgia, thyroide, palpitation, depression ഇതെല്ലാം ജീവിതത്തിൻ്റെ ഭാഗമായി ഞാൻ കാണുന്നു പ്രഷർ ഷുഗർ cholostrol ഇല്ല അഭിനയം,എഴുത്ത് , കുക്കിംഗ്, യാത്ര , lyrics ഇതും കൂടെയുണ്ട് സുഖം സന്തോഷം , എല്ലാ പ്രതിസന്ധി തരണം ചെയ്തു പോവാൻ താത്പര്യം. Dr de video വളരേ ഉപയോഗ പ്രദമാണ്.സോറിയാസിസ് മാത്രം ആണ് ചിലപ്പോൾ koodaarullu.
@sha6045
8 ай бұрын
Ethe pettane vannthe ano
@Anuroopa_TC
4 ай бұрын
കാരണത്തെ കണ്ടെത്തി treat ചെയ്താൽ എന്തസുഖത്തിനും മാറ്റം വരും. ആരോഗ്യകരമായ ഫുഡ് കഴിച്ചാൽ മതി. Antioxident rich ഫുഡ് കഴിച്ചു പ്രശ്നങ്ങൾ എല്ലാം മാറ്റിയെടുത്ത വ്യക്തി ആണ് ഞാൻ. കൂടുതൽ അറിയാൻ വിളിക്കുക എട്ട് അഞ്ചു നാല് ഏഴ് എട്ട് രണ്ട് രണ്ട് എട്ട് മൂന്ന് ഒമ്പത്....
@Reebasyummyfood
2 жыл бұрын
You are great doctor.really I appreciated your way of taking.എത്ര simple ആയിട്ടാണ് ഡോക്ടർ explain ചെയ്യുന്നത് .ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്ര consantrate ചെയ്തു ഒരു വീഡിയോ കാണുന്നത് ...really I forced to continue watch your video 🌷🙏🌷👌
@varghesee.t8917
2 жыл бұрын
ഡോക്ടർ എത്ര നന്നായി സാധാരണ കാർക്ക് മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞ് തരുന്നു. എന്റെ മകൾ വയസ്സ് 43 അവളുടെ മകൻ വയസ്സ് 14 രണ്ട് പേർക്ക് ഈ രോഗമാണ് അവൾ M-pharm കഴിഞ്ഞ കുട്ടിയാണ്. അവളുടെ രോഗം അവളുടെ ജീവിതം തന്നെ മാറ്റിമറിച്ചു. ദാമ്പത്യത്തിന് തകിടം മറിച്ചിൽ സംഭവിച്ചു. ഇനി പോകാത്ത സ്ഥലങ്ങളില്ല. ചികിത്സിക്കാത്ത ഇടം ഇല്ല. ഹോമിയോ ആയൂർവേദം എല്ലാ ചികിത്സകളും പരീക്ഷിച്ച് നോക്കി. അലോപതി Block- ആക്കും side effect ഉണ്ടാകും എന്ന് പറഞ്ഞ് അവൾ ചെയ്യില്ല. എന്ന് ചെയ്യണമെന്നറിയാതെ വിഷമിക്കുന്ന അവളുടെ അമ്മയാണ് ഞാൻ. കൊച്ചിയിൽ . വന്നാൽ ഡോക്ടറെ കുറെ ദിവസം അഡ്മിറ്റ് ചെയ്യേണ്ടിവരുമോ? മുഖത്തും കൈകാലുകളിലും ഈ രോഗമുണ്ട്. മകന്റെ മുഖത്താണ് കൂടുതൽ അവർ മൈസൂർ താമസിക്കുന്നു. എത്രയും പെട്ടെന്ന് ഒരു മറുപടി തരുമോ?
@Merl985
2 жыл бұрын
ചികിത്സയ്ക്ക് അമിതമായ തുകയാണെന്ന് കേൾക്കുന്നല്ലോ... അതിന് എന്തെങ്കിലും പോംവഴിഉണ്ടായിരുന്നു എങ്കിൽ ധാരാളം ജനങ്ങൾ രക്ഷപ്പെട്ടേനെ.
@santharaman3372
2 жыл бұрын
LllplllQA zee CI cup XP at way
@sureshkanaka4646
11 ай бұрын
ഹായ്.. വളരേ ഗുണകരമായ അറിവുകൾ 🙏തൃശ്ശൂർ ക്ലിനിക്ക് ഉണ്ടോ.. ഉണ്ടെങ്കിൽ എവിടെയാണ്, എന്നെല്ലാം ആണ് കാണുവാൻ കഴിയുന്നത്. 🙏
@dhaneshbalan2624
Жыл бұрын
Ithuvare kanda videokalil ninnum ettavum nallath. Rogathe patti nalla arivu nedan sadhichu THANK YOU MAM🙏🏻
@prajeeshmallan
2 жыл бұрын
നല്ല അവതരണം... ഗുണപ്രദം
@ShaliniAjeesh
4 ай бұрын
Very informative... And my playback speed 1.25x
@kuruvilag3450
2 жыл бұрын
Dr.. നല്കുന്ന ഉപദേശങ്ങൾ വളരെ വളരെ വിലപ്പെട്ടതാണ് വളരെ നന്ദി വൈദ്യ ശാസ്ത്രം ഒരു സേവന മായിക്കാണുന്ന നിങ്ങളെ പോലുള്ളവർ വളരെ വിലപ്പെട്ടവരാണ് ദൈവം ദീർഘയുസ്സു തരട്ടെ
@bettymathew2722
2 жыл бұрын
Well said Dr :Thank you mam. 🙏.
@rajeevpk5244
Жыл бұрын
താങ്ക്സ് ഡോക്ടർ പരിഹാരങ്ങളിൽ അല്പം പിന്നോട്ടുപോയോഎന്നൊരു സംശയം 🌹
@jollyjolly9899
2 жыл бұрын
Thank u sooo much Dr JollyThomas 🙏
@Chacko-bx9py
10 ай бұрын
Verygood oru vachana praghoshanam kettathupole feel chaithu thanks
@gracemani2537
2 жыл бұрын
Dr ethra simple ayittu pareyunnu.God bless
@lismaria4308
2 жыл бұрын
Thank you very much doctor I have round black market in the leg I could realise why it came and got knowledge about that thank you very much
@Merl985
2 жыл бұрын
Relevent informations for the society. Well done👍. സമതുലനാവസ്ഥ എന്നല്ല പറയേണ്ടതെന്ന് തോന്നുന്നു. സന്തുലനാവസ്ഥ / സന്തുലിതാവസ്ഥ :എന്നതാണ് ശരി എന്നു കരുതുന്നു.
@francisxavier8971
2 жыл бұрын
good narration. Thanks 🙏
@vijayan.kkochukunju5702
6 ай бұрын
Same.
@sara4yu
Жыл бұрын
Very useful video Thankyou doctor.
@ambikarnair3072
2 жыл бұрын
Doctor Valare nannay oro karayavum paranju tharunnude. Thanks docter
@anuchandapillai1908
2 жыл бұрын
Doctor I have autoimmune disease Hypothyroidism And vittiligo I can take omaga 3
@gokulravindran9964
Жыл бұрын
Try bacuchi
@YohannanChacko-b5u
8 ай бұрын
Very good information Thanks 🙋♂️
@WonderCook
2 жыл бұрын
Very good explanation 👌👌👌
@shajivvarghese
Жыл бұрын
Very nice explanation thanks mam
@josephpc2213
2 жыл бұрын
Again a very informative video. Thanks and God bless.
@funstation2411
2 жыл бұрын
Pls give solution for eczema on face
@majidanujum4580
2 жыл бұрын
Thank you dr. Jee🙏🙏🙏👍👍👍🌹🌹🌹❤❤❤👌👌👌🙋♂️🙋♂️🙋♂️
@sheejashaju9687
2 жыл бұрын
Can you give class on lichen planus pigmentation.
@manjuself1125
2 жыл бұрын
Lichen planus ariyanamennund
@mishajinesh1074
Жыл бұрын
Hope to hear from you doctor... regarding Lichen Planus Pigmentation...
@ratheeshm5097
2 жыл бұрын
ഈ ഡോക്ടറെ ഒരുപാട് ഇഷ്ടം ❤️
@majidanujum4580
2 жыл бұрын
God bless you dr. Jee🙏🙏🙏
@sajeevanthekkeparambath5008
2 жыл бұрын
അലർജിയെ സംബന്ധിച്ച് ശരിയായ രീതിയിൽ വിശദീകരണം നൽകിയതിൽ അഭിനന്ദിക്കുന്നു എന്റെ കാലിന്റെ പാദത്തിന്റെ പുറം ഭാഗത്ത് കറുപ്പ് നിറം ഉണ്ട് ചൊറിച്ചില്ലും ഉണ്ട് ഇത് Black സൊറിയാസിസ്റ്റ ആണെന് പറയുന്നു.ഇതിന് ചികിൽസ എന്താണ്
@varghesemo7625
Жыл бұрын
Dr:tell us about rosacea very informative class🙏🙏
@MathaiT.C
2 ай бұрын
Very very informative. Thank you very much doctor
@josevettiyattil1953
9 ай бұрын
Dr thanksfor your valuable infomations. Sir pressure urticaria skin allergy, s narrate tharumo
@ancy1057
2 жыл бұрын
Pls give solution for ‘ hidradenitis suppurativa’
@jeenaramjeenaram6845
2 жыл бұрын
Sir 'എന്റെ കാലിൽ മുട്ടിനു താഴെ കറുത്ത പാട് ചൊറിച്ചൽ കൂടുതൽ ആണ് രാത്രിയിൽ പകൽ ഏതു സമയം ചൊറിച്ചൽ ആണ്. ഞാൻ 6ക്ലാസ്സിൽ പഠിക്കുമ്പോ എന്റെ ഓർമ ചൊറിയുമ്പോൾ ഒരു പൊടി പോലെ കാണുന്ന. ഇപ്പോ എനിക്ക് വയസ്സ് 42 കൈയിൽ ചെറുതായി വരുന്നുണ്ട് ഡോക്ടർ കണ്ടു പറഞ്ഞു വെയിൽ കൊണ്ടാണ് എന്ന് പക്ഷെ ഞാൻ ഒരു വീട്ടമാ ആണ് അത്യവശ്യമാത്രം പുറത്തു പോവും ഞാൻ എന്താ ചെയ്യാ ഡോക്ടർ കൈയിൽ ആയതു കൊണ്ട് പുറത്ത് പോവുമ്പോ ഭയങ്കര വിഷമം
@Anuroopa_TC
4 ай бұрын
കാരണത്തെ കണ്ടെത്തി treat ചെയ്താൽ എന്തസുഖവും മാറും. ആരോഗ്യകരമായ ഫുഡ് കഴിച്ചാൽ മതി. Antioxident rich ഫുഡ് കഴിച്ചു പ്രശ്നങ്ങൾ എല്ലാം മാറ്റിയെടുത്ത വ്യക്തി ആണ് ഞാൻ. കൂടുതൽ അറിയാൻ വിളിക്കുക എട്ട് അഞ്ചു നാല് ഏഴ് എട്ട് രണ്ട് രണ്ട് എട്ട് മൂന്ന് ഒമ്പത്....
@prabhakarancheraparambil4627
Жыл бұрын
Thanks Doctor for your Valuable Advice 🎉🎉🙏
@galilee081
2 жыл бұрын
Dear Dr Your talk is extremely informative Thank you God bless
@leelamohanan6513
2 жыл бұрын
Dear doctor, is there any cure for vitiligo
@vishnukv9682
2 жыл бұрын
Thank you doctor👍🌷🌷🌹🌹👍
@premarajanv.a3632
Жыл бұрын
Very good talk thank you madam
@shinyshine6694
2 жыл бұрын
എനിക്ക് എങ്ങനെ എങ്കിലും മോന്റെ അസുഖം മാറാ നാം അവന് വിണ്ടും പഠി കാന് പോണം അതാണ് എന്റെ പ്രാര്ത്ഥന 🙏🙏
@nanamma5515
2 жыл бұрын
God bless you 🙏
@naseerm4249
2 жыл бұрын
മകന്റെ അസുഖം എന്താണ് മാഡം?
@velayudhanm4204
2 жыл бұрын
doctors presentationisgreat
@t.hussain6278
2 жыл бұрын
ആഹാരത്തിനു ശേഷം അല്പം കരുപ്പെട്ടി (പനം കരുപ്പെട്ടി) കഴിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ചും രാത്രിഭക്ഷണത്തിന് ശേഷം. പല അസുഖങ്ങൾക്കും പനം കരുപ്പെട്ടി നല്ലതാണ്. ഗുഡ് ലക്ക്
@ashwinachu4407
Жыл бұрын
Ath marikolum ...
@mkuttikrishnan8686
2 жыл бұрын
Nice speech ......very useful
@Bijudecore2379
2 жыл бұрын
നമസ്കാരം മേടം എന്റെ മോന്റെ ചുണ്ടു പോരഞ്ഞിട് ഇലകുന്നു കുറേ ടാബ്ലറ്റ് കഴിച്ചു ലിപ് ബം ഇടുന്നു എന്നിട്ട് ori കുറവ് ഇല്ല ഒരു പ്രതിവിധി പറഞ്ഞു തരുമോ 🙏🙏🙏മോൻ പ്ലസ് two pdekunnu
@GeorgeT.G.
2 жыл бұрын
very informative doctor
@crp-qc1ck
Жыл бұрын
Doctor.എന്റെ ദേഹത്തു മുഖ0 മുതൽ വയറിന്റെ ഭാഗം വരെ ഒരു തരം ബ്ലാക്ക് പിമ്പൾ വരുന്നു. അത് വരാൻ എന്താണ് കാരണം. Remedy പറയാമോ. പ്ലീസ്.
@irshadirshu6947
2 жыл бұрын
Super..pls talk on macular amyloidosis...
@rajeshkunhan4311
2 жыл бұрын
Thanks ഡോക്ടർ കൂടുതൽ കാര്യങ്ങൾ അറിയാൻ എന്താണ് ചെയേണ്ടത്
@rajub3974
Жыл бұрын
Thanks Dr please convey about your appointment, book ing etc.
@prasannaprasannakumar3938
Жыл бұрын
Thank you very much Dr. for your detailed explanation on skin diseases.
@MayaDevi-kh3ml
4 ай бұрын
Thanks Doctorji for the prestigious advises on Skin deseases and soriasis and it's carings and remedies.
@mredition4624
2 ай бұрын
"Struggling with skin issues? Discover a natural solution that really works!" More details ❾❻❺❻❸❶❸❶❷❸
@fasnakaruthedath5813
9 ай бұрын
എന്റെ മോന് ഇപ്പോൾ 8 വയസ്സായി 6 വയസ്സ് മുതൽ സോറിയാസിസ്നാൽ പ്രയാസപ്പെടുന്നു.
@Shraddha860
9 ай бұрын
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayakuu Poornam ayi mari kitum msg ayaku petaan
@prabhakaranmalayil5704
8 ай бұрын
ഡോക്ടർ ഞാൻ ഒരു സോറിയാസിസ് രോഗി ആണ്. ഫോൺ consultsion ഉണ്ടോ?
@Shraddha860
8 ай бұрын
@@prabhakaranmalayil5704 mukalil koduthekuma number il msg ayku
@NizamB-os4fp
Ай бұрын
Product ഇന്റെ പേര് എന്താണ്???@@Shraddha860
@pushparajr8584
2 жыл бұрын
സാർ എന്റെ ശരീരത്തിൽ ചില ഭാഗത്ത് ചെറിയ കുരുക്കൾ കാണുന്നു ഇതിന് മരുന്ന് വല്ലതും ഉണ്ടോ സാർ (നമ്പർ തരുമോ ഒരു സംശയം ചോദിക്കാൻ വേണ്ടിയാണ് )
@ajithasubramanian6174
2 жыл бұрын
I am suffering from exima for 40 years.l heard your speech,but still I don't know what to do.
@akshaysuresh1321
Жыл бұрын
Have a good treatment in omalloor Pathanamthitta dist
@saliladinukumar5409
2 жыл бұрын
Explained properly 🙏God bless you
@sameerauummer2953
Жыл бұрын
താങ്ക്സ് ഡോക്ടർ നല്ല രീതിയിൽ മനസിലാക്കി തരുന്ന ക്ലാസ്സ് ♥️👍👍
@marygeorge5573
2 жыл бұрын
ഇഷ്ടം 🙏
@sreejithkumar3768
Жыл бұрын
Very much informative, Thank you so much mam
@LawrenceLawrence-q9b
9 ай бұрын
Dr. ഞാനൊരു സിമെന്റ പണി ചെയ്യുന്ന ഒരാളാണ് എന്റെ പ്രശ്നം സിമെന്റ, ഉണങ്ങിയ കയർ എന്നിവ ഉപയോഗിച്ചാൽ അപ്പോൾ തന്നെ വിരലുകളും വിരൽ മുട്ടുകളും പരഞ്ഞു പൊട്ടുന്ന അസുഖമാണ് എന്തു ചെയ്യണം😢
@sujanair7812
2 жыл бұрын
Hi Dr. Is morphea an autoimmune disease??
@remyapr4145
Жыл бұрын
Dr. is there any cure for Hydradenitis Suppurativa
@rosilingeorge7148
2 жыл бұрын
Thank you Dr
@dhanyavinod4524
2 жыл бұрын
Thank you madam
@lekshmipradeep4033
9 ай бұрын
I consulted there for 3 phase treatment…nearly about 2lakh rs Bt no relief of symptoms
@Shraddha860
9 ай бұрын
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayakuu Msg fast... You will get hundred percent result for sure
@mg7152
3 ай бұрын
Ok try to meet u madam online.. Or direct.. 👍 thank u mam for ur identification...
@nichoottychannel
10 ай бұрын
Can clobetasol propionate ointment applied regularly to one's skin cause any harm later? 
@ratheeshm5097
2 жыл бұрын
നന്നായി മനസ്സിലാക്കുന്ന രീതിയിൽ ആണ് പറയുന്നത്
@kenzroofings
Жыл бұрын
Lichen planus ne കുറിച്ച് ഒര് വീഡിയോ ചെയ്യാമോ
@fidhanb7277
9 ай бұрын
ഹോമിയോ നല്ലതാ
@kenzroofings
9 ай бұрын
@@fidhanb7277 ഹോമിയോ മരുന്നു ഉപയോഗിച്ച് അസുഖം മാറി👍🥰
@princenaymar11235
Жыл бұрын
Some one please reply does drinking beetrrot juice daily whiten skin🙂plz reply
@amminigeorge8768
2 жыл бұрын
നല്ല അറിവ് തന്നതിനായി നന്ദി വന്നു കണ്ടാൽ മരുന്ന് ലഭിക്കും വരാം
@UshaSanthosh-y5f
3 ай бұрын
Dr vattachori undakunnath enthukond reading edamo
@mathewjohn4431
4 ай бұрын
Very good news
@rosyravindranair7542
2 жыл бұрын
What is the solution
@radhikachandran7003
2 жыл бұрын
Sun bern inte alargy undu ethu kondu aanu ee asugam undavunnath
@MaryTx-xe5pr
9 ай бұрын
ഡോക്ടർ ഇതിനു മറുപടി തരണേ ഒരു വർഷമായി എൻറെ ശരീരം മുഴുവനും ചൊറിച്ചിൽ ആയിരുന്നു ഗവൺമെൻറ് ഹോസ്പിറ്റലിൽ പോയി അലർജിയുടെ മരുന്നു വാങ്ങിച്ചു അത് കഴിക്കുമ്പോൾ കുറച്ചു കുറയും പിന്നെയും പഴയതിലും അപ്പുറം ആയിട്ട് ചൊരിയുകയാണ് ശരീരം ക്ഷീണിക്കുന്നു ഉണ്ട് അരക്ക് താഴേക്ക് കാലുകൾക്ക് ക്ഷീണമുണ്ട് വേറെ അസ്വസ്ഥതകളോ രോഗങ്ങളോ ഇതുവരെയും എനിക്കുണ്ടായിട്ടില്ല ഒരു പനി പോലും എനിക്ക് വരാറില്ല ഭക്ഷണം നന്നായി കഴിക്കുന്നുണ്ട് എങ്കിലും കാലും കൈകൾക്കും ക്ഷീണമാണ് ഈ ചൊറിച്ചിൽ ശരീരത്തിൽ വന്നതിനു ശേഷം കൂടുതലായും ക്ഷണിക്കുന്നുണ്ട് തലയിൽ താരൻ ഉണ്ട് ഇത് ഏതേലും അലർജിയാണ് ഒന്ന് മനസ്സിലാക്കി തരുമോ മരുന്നും പറഞ്ഞുതരുമോ പ്ലീസ്
@Shraddha860
9 ай бұрын
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayakuu
@jameelanajwa4571
2 жыл бұрын
Orupaad gunnam cheyyunna msg Good, dr.. 👌👌
@rosemaryvarghese7151
11 ай бұрын
Dr. Enik ariyavunna oru kuttikk ippo 10 vayas ullu. Athinte deham mothom oru kuru pole varunnu. Chorichilum matu problemsum onnhm illa. Cheruppm thott undenn parayunnu. Athinu bhayankara sankdm ellarum kaliyakkunnu ennu parnju. Ith enth Asugava doctor. Entha ith maran oru vazhi. Please reply doctor.
@PadmakumarBT
10 ай бұрын
madam Nalla information thannathinu. Tnz
@naseerm4249
2 жыл бұрын
Well said madam
@anilkumar-jg8fq
2 жыл бұрын
Great video...
@sheelapratheep3860
2 жыл бұрын
Very useful
@girijar531
2 ай бұрын
Thank you doctor. ❤️🙏
@sobhananair53
Жыл бұрын
Any treatment for lichen planus?
@loveaffection2255
Жыл бұрын
I also have lichen planus
@damodharannair124
4 ай бұрын
നല്ല അവതരണം
@divinity7851
2 жыл бұрын
ഡോക്ടറെ, എക്സിമ ഉണ്ട്, സ്കിൻ ഇൽ പൊട്ടി പഴയ തൊലിപോയാൽ പിന്നെ കാലിൽ ചിലപ്പോൾ വരുന്നത് വെളുത്ത തൊലിയാ, ആളുകൾ പകരുമോന്ന് തെറ്റിദ്ധരിച്ചേക്കും എന്ന് ഭയക്കുന്നു.. ഇതപ്പോൾ എങ്ങനെ മരുന്നില്ലാതെ ശരിയാക്കാം
@itsme-ms7qm
Жыл бұрын
Enkum und
@jockerbroo7201
Жыл бұрын
ഓ പ്രിയപെട്ടവരെ നിങ്ങളുടെ അസുഗം മാറാൻ പ്രാർത്ഥിക്കുന്നു ആയുർ വേദം നല്ലതാണ് എന്ന് തോന്നുന്നു.. ഔഷദി
@itsme-ms7qm
Жыл бұрын
@@jockerbroo7201 ❤️❤️
@devipp5199
11 ай бұрын
Thankyoudoctar❤
@jaya3478
Жыл бұрын
Is she saying solution anywhere in this video
@kanthilalkb2837
2 жыл бұрын
Good speech
@bijishaji7804
Жыл бұрын
Magnetic therappy skin desease sugapeduthum ennu kekkunnu.. Sariyano doctor
@maimoona8161
Жыл бұрын
Thanks for sharing
@ZaJiKeIz0313
2 жыл бұрын
Lichen plantsine kurich parayamo 10 year aayi undayitt
@arjunv4731
Жыл бұрын
എനിക്കും ആയുർവ്വേദം ഹോമിയോ അലോപ്പതി എല്ലാം നോക്കി no രക്ഷ.
Dr. Vericos vein karanam psoriasis condition varumo?? Athin enth cheyyam?? Vitamin E kazhikamo??
@sarammamathai6025
2 жыл бұрын
Thank you madam fir your valuable teaching. I have itching all over my body since 2 years. I have to take antiallergic tablets on every fourth day. Can you advice me regarding the reason and permanentl remedy for it. Thanks.
@Ahal-l7h
Жыл бұрын
തുമ്മലില് മരുന്ന് കഴിച്ചപ്പോൾ സമാധാനം ഉണ്ട്. പക്ഷെ ഇപ്പോൾ കാലില് ചൊറിച്ചിൽ ആണ്.skin Dr. ആണോ അതോ Allergy Dr ആണോ കാണികേണ്ടത്?
@Keralamarket114
11 ай бұрын
കൈവതും ആയുർവ്വേദം നോക്കു
@jollytomy4946
2 жыл бұрын
Mam വർഷങ്ങളയുള്ള hyper pigmentation treatment ലൂടെ മാറ്റാൻ പറ്റുമോ. മാഡത്തിനെ കണ്ടു treatment എടുത്താൽ മതിയോ. അല്ലെങ്കിൽ ഇതിലൂടെ പറഞ്ഞു തരുമോ
@lenys6421
2 жыл бұрын
Dr please reply
@888------
2 жыл бұрын
Laser skin clinic il പോകൂ 👍
@AnilkumarAnilkumar-md7tt
2 жыл бұрын
സിമിന്റന്റ്റ് അലർജി മാറാൻ മരുന്നുണ്ടോ മറുപടികായ് കാത്തിരിക്കുന്നു
Пікірлер: 435