കാഴ്ചക്കാരുടെ അഭിപ്രായങ്ങളും കൂടെ ഉൾക്കൊണ്ട് ഓരോ എപ്പിസോഡിലും ഉള്ള ഇമ്പ്രൂവ്മെന്റ് കാണുമ്പോൾ ശരിക്കും സന്തോഷം തോന്നുന്നു. ഇനി വേണ്ടത് വിഡിയോ ചാപ്റ്റർ ഉണ്ടാക്കുകയാണ് . ആശംസകൾ
@wanderwithmebyfayis4397
Жыл бұрын
❤️
@zarathosgaming9430
Жыл бұрын
മഴയും ഇടിമിന്നലും + KSRTC മിന്നലും... 👍✨️ supper Broo... ❤️
@wanderwithmebyfayis4397
Жыл бұрын
❤️thanks bro
@mm1991scp
Жыл бұрын
Adi poli driving by both drivers especially the beard driver vera level gear control and usage. Aggressive downshifting to keep up momentum on slopes without losing speed to overtake and excellent usage of engine braking by downshifting. Since Minnal service prioritizes timing over mileage, drivers are at max rpm extracting full performance from buses. Keep rocking with such poli videos ✌️
@wanderwithmebyfayis4397
Жыл бұрын
❤️
@technicalevolution9887
Жыл бұрын
Iii parannu pokunnath evdelum kond kayattumbolum ith thanne parayanam.. Keralathile roadil koodiyanu ii parannu pokunnarh enn orthal kollam... Already minnal idichu marannagal undayittund... Aa pinne sarkarinte vandi ayond chothikkanum paraynum arumillallo alle😇
@vishnuvlogs8495
Жыл бұрын
Minnal Fayis Again 😍🔥 4:22 Leyland 😍🔥 39:48 Jesus Travels Thrissur 😌💖
@wanderwithmebyfayis4397
Жыл бұрын
❤️😍
@nithyaalosh7664
Жыл бұрын
എന്താണ് bro ഇത്രയും താമസം വന്നേ....... കാത്തിരിപ്പിനു വിരാമം ആയിരിക്കുന്നു ❤️ love you bro ❤️ അടുത്ത യാത്രക്കായി കാത്തിരിക്കുന്നു...... 😘😘😘😘😘😘😘😘
1:08 മിന്നലിൽ ലെയലാൻഡ് ബസ്കൾ ആണ് കൂടുതൽ എന്ന് പറഞ്ഞത് തെറ്റാണ് .മിന്നൽ സർവീസ് നു വന്ന 23 വണ്ടികളിൽ 17 ഉം ടാറ്റ ആയിരുന്നു.tata LPO 1512c EX മോഡൽ BS 3 വണ്ടികൾ..ബത്തേരി മിന്നലിനും ടാറ്റ ഉണ്ടായിരുന്നു (ATC 208)
@wanderwithmebyfayis4397
Жыл бұрын
Wokey ❤️
@vandiholic451
Жыл бұрын
Yes tata ayirunu pakshe vandi running time kudutal edukantu kondum pinne engine issues um Karanam an atu mati leyland akie
@rashiquep2244
Жыл бұрын
@@vandiholic451ഇതിന് ശേഷം മിന്നലിൽ പുതിയ ബസ് ഒന്നും വന്നിട്ടില്ല ബ്രോ..ഈ ലെയലണ്ട് (Atc 123) പണ്ട് സെൻട്രൽ ഡിപ്പോ കാസർഗോഡ് ന് ഓടിച്ച ബസ് ആണ്.6വർഷം പയക്കമുള്ള ടാറ്റ തന്നെ ആണ് ഒട്ടു മിക്ക മിന്നൽ സർവീസ് ലും ഇപ്പോഴും ഉള്ളത്.tvm -kkd ഒക്കേ ടാറ്റ on time തന്നെ ആണ്.ഞാൻ യാത്ര ചെയ്യാറുള്ളതാണ്.പിന്നെ ksrtc ഡെ കയ്യിൽ ഏതു വണ്ടി കിട്ടിയാലും പരിപ്പിളക്കി കാട് ഉണ്ടാകി തരും,..അമ്മാതിരി caring ആണ്
@vandiholic451
Жыл бұрын
@@rashiquep2244 ariyam bro pakshe ento timming issues karanam an tata minnal mati Leyland akie pine KSRTC il kae maintain chyune oru service super fast matreme olo ena tonune
@anilp7011
Жыл бұрын
തിരുവനന്തപുരം - സുൽത്താൻ ബത്തേരി മിന്നൽ - വീഡിയോ അടിപൊളിയായിട്ടുണ്ട് ...
@wanderwithmebyfayis4397
Жыл бұрын
Thank u
@abhi_wayanad
Жыл бұрын
ഇനി ഈ വഴി പോകുമ്പോ കൽപ്പറ്റ , മീനങ്ങാടി, ബത്തേരി ടൗണുകൾ മുഴുവനായി കാണിക്കാമോ? നാട് വിട്ടു നിൽക്കുന്ന വായനാട്ടുകാർക്ക് ഒരുപാട് സന്തോഷം ആവും.
@wanderwithmebyfayis4397
Жыл бұрын
Sure❤️
@gopikappumel-bp2of
Жыл бұрын
നല്ല സുഖകരമായ യാത്ര എല്ലാ സ്ഥലങ്ങളും കാണാൻകഴിഞ്ഞുഇനിയും അടുത്ത വീഡിയോ പ്രതിക്ഷിക്കുന്നു.
@Aj-pu8sg
Жыл бұрын
We love the engine sound. Listening to them are divine. Super vlog, brother!
@wanderwithmebyfayis4397
Жыл бұрын
Thanks for watching❤️
@sajujacob3252
Жыл бұрын
The mighty minnal blasting thru the night with the Leyland engine roaring away... Music to the ears
@wanderwithmebyfayis4397
Жыл бұрын
❤️❤️ engine therapy for layland lovers
@rne_44_mvp
Жыл бұрын
17.. TATA യും 6.. LEYLAND ഉം ആണ് KSRTC MINNAL BUS(23 bus)
@wanderwithmebyfayis4397
Жыл бұрын
Wokey
@pushingpistons3904
Жыл бұрын
13:34 engine breaking 🥰😍+ ley sound 💥
@wanderwithmebyfayis4397
Жыл бұрын
❤️music for layland fans 😍
@MrTibincleetus
Жыл бұрын
I'm so happy that you found your type of content. Watching you since yaseen vlogs. Keep up the work. Congrats and all the best. 🎉 👏
@wanderwithmebyfayis4397
Жыл бұрын
Thanks a ton
@Volvo2946
Жыл бұрын
5 വർഷം കഴിഞ്ഞ പാട്ടകൾ ആണ് മിന്നൽ എന്ന പേരിൽ മറ്റു വാഹനങ്ങൾക്ക് ഭീഷണിയായി റോഡിൽ അഹങ്കാരം കാണിക്കുന്നത്.
@mhdbava3409
6 ай бұрын
Onnupodo krimi
@VELS436
Жыл бұрын
അത്ഭുതകരമായ യാത്ര ❤
@wanderwithmebyfayis4397
Жыл бұрын
❤️
@fantailtravellights
Жыл бұрын
27:40 oneness❤️
@JDMENTHUSIASIST
Жыл бұрын
27:41 bro is that, is that , is that , is that.....ONENESS👀🔥❤️✨
@gokulbabu185
Жыл бұрын
4:47 second il Nammada Venjaramoodu Jn. Haavu happiness ❤️😍
@wanderwithmebyfayis4397
Жыл бұрын
❤️❤️
@renjitht.p3895
Жыл бұрын
Supppper vdozz മച്ചാനേ...👌 ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നൂ...👍
@wanderwithmebyfayis4397
Жыл бұрын
Thank u brother ❤️
@riswanrichu6082
Жыл бұрын
Thank you bro Katta waiting aayirunnu
@wanderwithmebyfayis4397
Жыл бұрын
❤️❤️
@AnwarP-re7ew
Жыл бұрын
നിർത്താതെ പോയാൽ ഏതു വണ്ടിയു മിന്നൽ തന്നെയാണ്
@wanderwithmebyfayis4397
Жыл бұрын
👍
@Volvo2946
Жыл бұрын
അതെ
@nirmalk3423
Жыл бұрын
Awesome 👌
@wanderwithmebyfayis4397
Жыл бұрын
Thanks 🤗
@abhijithvt723
Жыл бұрын
മിന്നൽ ഒരു ഹരം ആണ്....
@wanderwithmebyfayis4397
Жыл бұрын
Always❤️
@Aryan__one
Жыл бұрын
27:42 ONENESS 💥
@wanderwithmebyfayis4397
Жыл бұрын
👍
@essvee1385
Жыл бұрын
Great report, Fayis. I like the point to point kms, time taken, scheduled Time of arrival and actual time of arrival. Adi Poli.😊
@wanderwithmebyfayis4397
Жыл бұрын
Glad you liked it
@jayakrishnanvc6526
5 ай бұрын
Better than train journey💗💗💗💗💗💗💗Love Minnell Service💚💚💚💚💚
@sanalkumarsanalkumar4585
Жыл бұрын
ബ്രോ, ഈ വീഡിയോ കണ്ടപ്പോൾ നമ്മൾ യാത്രചെയ്ത ഫീൽ, സൂപ്പർ ❤️👍
@wanderwithmebyfayis4397
Жыл бұрын
Thank u
@baburajthundathil5972
4 ай бұрын
Kasaragod to Thiruvananthapuram മിന്നൽ സർവീസ് ഉണ്ട്... That is the longest minnal service
@allenjohn2531
Жыл бұрын
Nice video bro ❤ reminds me of my old trip in this bus the fastest minnal in Kerala i don't know why KSRTC choose more tata chassis over Leyland since Leyland is more agressive at High Speeds while tata has only initial torque. I think its due to the pricing ashok Leyland chassis cost like 3-4 lacks extra when compared to tata at the bs3 time. I am from Karnataka and our government mainly use Ashok Leyland buses after scania and volvo for long route services especially the fast routes since Ashok Leyland has good High end performance and also reliable. It would be better if Kerala government introduce fully air suspensed buses into minnal fleet and providing AC also and it would be better if they use Ashok Leyland chassis. When supporting ashok Leyland don't think that i am an ashok Leyland fan . I am just making my suggestion because majority of the State transport corporations and private bus operators use Ashok Leyland. Anyway good vedio brother. ❤
@sajujacob3252
Жыл бұрын
For kerala with its narrow densely trafficked roads tata is more suitable with its superior acceleration for quick overtaking
@wanderwithmebyfayis4397
Жыл бұрын
Thank u for ur time bro ..for minnal service i think we need to have a very high initial torque. In our highways we cant speed that much .. but if we have the initial power overtaking make easier
@MG-fi9ir
Жыл бұрын
Leyland maintenance high bro!
@MG-fi9ir
Жыл бұрын
You are looking at one side, what about passengers who want comfort over quick overtaking? Comfort is good with Leyland only!
@allenjohn2531
Жыл бұрын
@@MG-fi9ir nop Leyland has low maintenance when compared to other brands
@KingRagnar-hw9ep
Жыл бұрын
പാലക്കാട് മേട്ടുപാളയം via മണ്ണാർക്കാട്, ആനക്കട്ടി റൂട്ട് ചെയ്യുമോ.
@AjithmadhavanMadhavan
Жыл бұрын
First Drive ummer kakka Chung bro, Classmatte❤
@wanderwithmebyfayis4397
Жыл бұрын
Aaha .. aal adipoli driver an
@prabhathrajr.s5375
Жыл бұрын
ഇന്നലെ ഈ Bus ൽ കയറി സുൽത്താൻ ബത്തേരിയിൽ നിന്ന് 10 ന് കേറി 2.40 ന് തൃശൂർ എത്തി നല്ല യാത്ര ആയിരുന്നു Staff നല്ല പെരുമാറ്റമായിരുന്നു
@wanderwithmebyfayis4397
Жыл бұрын
❤️❤️
@deepaknu2877
Жыл бұрын
27:41 oneness spotted🥵❤🔥
@wanderwithmebyfayis4397
Жыл бұрын
❤️
@sulfikarkmar981
Жыл бұрын
Tata യെ അപേക്ഷിച്ചു leyland എഞ്ചിനെ സൗണ്ട് കുറവാണ്... പിന്നെ ആ എഞ്ചിൻ സൗണ്ട് കേൾക്കാൻ തന്നെ ഒരു സുഖമാണ്..#leyland ❤
@wanderwithmebyfayis4397
Жыл бұрын
❤️❤️
@athulkottukkal71
Жыл бұрын
ONENESS ❤️❤️🥰🥰🥰 From Kuttippuram paalam... Eda eldho ninne cinemayileduthada 😍😍🥰🥰🥰
@k.sabhiram8647
Жыл бұрын
Bro de content pwoliya❤keep going😊
@wanderwithmebyfayis4397
Жыл бұрын
Sure bro..
@jibinvarghese8333
Жыл бұрын
ആ കഷണ്ടി ചേട്ടൻ്റെ ഡ്രൈവിംഗ് ആണ് കിടു...... ആ താടിക്കാരൻ ചേട്ടൻ പേടിച്ച് പേടിച്ച് ആണ് ഓടിക്കുന്നെ......അതും ഒരു അടിപൊളി Leyland കയ്യിൽ കിട്ടിയിട്ട്.....
@wanderwithmebyfayis4397
Жыл бұрын
Pullikarante timing pakka an … chila samayathe aggressive driving njn video idathew irunnatha
@adhilaadhuz
Жыл бұрын
Ayin ningal kando pedikunnath valya diologue adikan nikalle diologue adikan nala sugam ayirikm ith inno innaleyo thudangiyath alla varshangal ayy eeee jobn pokn thodangiit pedii illa all annel ee jobin pokan nikoo sooo onn podooo ithoke parayan njn ara choicha he is my father💪
@jibinvarghese8333
Жыл бұрын
@@adhilaadhuz fatheroo brthroo aayikottee.....dailog adichu coment vidumbol nalla language use cheyyu.....ur father anennum paranju .... subscribers nu coment edaan ulla option elle....aa vdo kandaal ariyam aa kashandi chettan thanne super driving.....athu polulla aalukal venam minnal polulla vandi oodikoan👌👌👌👍👍
@adhilaadhuz
Жыл бұрын
Ana pinne ningalk try chythude cheyyunavare kuttam parayathe.
Bathery to mettupalayam adipwoli route aahn ath chyyo
@anvarkavupadam5740
Жыл бұрын
അള്ളാ കാത്തോളണെ കോലം കാണുന്പോൾ പേടി ആകുന്നു❤
@anvarkavupadam5740
Жыл бұрын
ഇന്നും നീ എടപ്പാൾ പാലം കാണിച്ചില്ല ല്ലെ മുണ്ടൂല 😢
@Unni15
6 ай бұрын
❤❤❤❤💯
@mashhurulnihal3121
Жыл бұрын
Day time travelling video idaamo Mazha kaalath Palakkad Coimbatore road okke adipoli aan
@wanderwithmebyfayis4397
Жыл бұрын
Ok❤️
@jayarajj5341
Жыл бұрын
Bro minnal service inn kuduthalum use cheyunnath TATA buses ane. Layland 4 enname ullu..
@wanderwithmebyfayis4397
Жыл бұрын
👍
@Anandhuvshaji-n9p
Жыл бұрын
😂aar paranje
@vandiholic451
Жыл бұрын
4 o baki evide poi 😂
@vandiholic451
Жыл бұрын
Tata k rate Kurav ayond an kudutal
@arjunsatheesan470
Жыл бұрын
Orupad thavana ee vandik kerittund..... Tvm kottayam nd kottayam kozhikkode..
@wanderwithmebyfayis4397
Жыл бұрын
👍❤️
@bintvm
Жыл бұрын
Trivandrum വിട്ടാൽ ആദ്യത്തെ stop കൊട്ടാരക്കര ആണോ
@wanderwithmebyfayis4397
Жыл бұрын
Yes.. video yude adhya bagath thenne trip ile ella stop ul evide ann parayunnund
@vandiholic451
Жыл бұрын
Ashok Leyland ❤️🔥🔥
@wanderwithmebyfayis4397
Жыл бұрын
❤️
@lijokl3555
Жыл бұрын
Minnal service nu കൂടുതലും Tata aanu use ചെയ്യുന്നത്
@wanderwithmebyfayis4397
Жыл бұрын
👍
@nandhuar7285
Жыл бұрын
Tvm -Kattapana Minnal Deluxe Bus try cheyyu.. Aa oru route aarum video cheythittilla.
@wanderwithmebyfayis4397
Жыл бұрын
Cheyyam
@aravinddawnsd815
7 ай бұрын
❤
@SIBIL-DL
Жыл бұрын
Intro thanne minnal ⚡⚡
@wanderwithmebyfayis4397
Жыл бұрын
❤️❤️
@mohammedalikarakkal7204
Жыл бұрын
മിന്നൽ മിന്നൽ തന്നെ ❤
@wanderwithmebyfayis4397
Жыл бұрын
❤️❤️
@SalinGireeshgireesh-wz8yz
8 ай бұрын
Ashok Leyland Bass engine 💥💥💥👏🏼👏🏼👏🏼💐🤝
@sreerajr4031
11 ай бұрын
ഞായറാഴ്ചകളിൽ വീട്ടിൽനിന്ന് തിരുവനന്തപുരത്തേക്ക് ഉള്ള രാത്രികാല യാത്രകളിൽ സ്ഥിരം കാണുന്ന ചങ്ങാതി ആണ്.
@sankarpai
Жыл бұрын
Kurache speeding?? Full time wrong side of the road allayirunno? Most cars and bikes nirthendi Vanille???
@basil6909
4 ай бұрын
ente sthiram weekend bus
@muhammedafsalknr
Жыл бұрын
ബ്രോ മിന്നൽ ബസ്സിൽ രാത്രിയിലൊക്കെ ഓരോ കുറച്ചു സമയം ഓരോ സ്റ്റാൻഡിലും നിർത്തുമ്പോൾ അവിടെ നിന്ന് ആളെ എടുക്കുമോ(ബസിൽ കയറിയിട്ട് ടിക്കറ്റ് എടുക്കാൻ പറ്റുന്ന സൗകര്യം ഉണ്ടാവുമോ അല്ലെങ്കിൽ മുമ്പ് റിസർവേഷൻ എടുത്തആളുകൾക്ക് മാത്രമേ പറ്റത്തുള്ളൂ ഉദാ =ഇപ്പോൾ കോഴിക്കോട് നിന്ന് കൊടുവള്ളിക്ക് വരേണ്ട ആൾക്ക് ഇതിൽ കയറാൻ പറ്റുമോ
@wanderwithmebyfayis4397
Жыл бұрын
Tsy chilapoyokke nirthum
@kingleonidas462
Жыл бұрын
കുടുതലും ticket book ചയ്തു യാത്ര ചെയ്യാൻ ശ്രമിക്കുക 🙏
@rijeshk123
Жыл бұрын
Minnal bus ന് കേരളത്തിൽ oru ജില്ലയിൽ ഒരു സ്റ്റോപ്പ് എന്നാണ് കണക്ക്. അതുകൊണ്ട് തന്നെ fastest സർവീസ് ആയതിനാൽ മറ്റു ബസ്സുകളെ പോലെ night request സ്റ്റോപ്പ് പോലും അതിൽ ഉണ്ടാകില്ല(As per govt. rule) Reservation seat കഴിഞ്ഞു balance seat ഉണ്ടെങ്കിൽ ടിക്കറ്റ് എടുത്തും യാത്ര ചെയ്യാവുന്നതാണ് പക്ഷെ authorised സ്റ്റോപ്പിൽ മാത്രമേ നിർത്തുള്ളു
@sooryanarayanan643
Жыл бұрын
Pls do a volvo low floor video
@wanderwithmebyfayis4397
Жыл бұрын
Ok❤️
@jalaludheenck23
Жыл бұрын
Low floor verum waste aaan 0% comfrt ullu travellinginu 20 km kooduthal travel cheyyan kayiyillla ,,
@AnwarP-re7ew
Жыл бұрын
നിർത്താതെ പോകുമ്പോൾ ബസ്സിന്റെ എഞ്ചിനു തകരാറു വരു റേഡിയേറ്ററിൽ വെള്ളം ഉണ്ടെന്നു നോക്കുന്നത് നല്ലതായിരിക്കാ
@wanderwithmebyfayis4397
Жыл бұрын
Aah bro…
@mohammedsiddeeque4762
Жыл бұрын
Super video Karach koodi quality koodanam ennu thonnunnu
@wanderwithmebyfayis4397
Жыл бұрын
Best night vision video an ith .. ksrtc glass kurachu koode clean akki vechal nalla video kittum 🤣
@sudeep160
Жыл бұрын
Very nice 👍👍👍👍
@wanderwithmebyfayis4397
Жыл бұрын
❤️
@sandeep_nle
Жыл бұрын
ഡിപ്പോട്ട് എന്നല്ല ബ്രോ ഡിപ്പോ എന്നാണ് വായിക്കുക. എഴുതുമ്പോൾ depot. അത് പോലെ മിന്നൽ സർവീസിന് കൂടുതൽ ടാറ്റാ വണ്ടികൾ ആണ്
@shibingm4444
Жыл бұрын
Fayis bro, enjoy enjoy❤️😂
@wanderwithmebyfayis4397
Жыл бұрын
Yes 😁
@topshotinshort
Жыл бұрын
Leyland engine roaring sound❤❤❤
@busfan5231
Жыл бұрын
590km alla 490km aanu
@princestephen7025
Жыл бұрын
Oneness kandavarundo💥
@wanderwithmebyfayis4397
Жыл бұрын
❤️
@abdulmuneer6302
Жыл бұрын
അടിവാരം എന്റെ നാട്.. ❤️
@wzkhalifa2564
Жыл бұрын
So?
@wanderwithmebyfayis4397
Жыл бұрын
❤️
@abdulmuneer6302
Жыл бұрын
@@wzkhalifa2564 എന്താണ്.. ഭായ്...
@Tasty_taks
Жыл бұрын
KL 15 A 0044 KASARAGOD BUS KASARAGOD MUNNAR TRIP CHEYYAMMO
@wanderwithmebyfayis4397
Жыл бұрын
Cheyyam
@manojparameswarannair7069
Жыл бұрын
ellam kollam... businte look ozhichu.....etho local workshopil thatti kootiya polundu.......
@noufaln6928
Жыл бұрын
Ie service ill volvo polulla kurch nalla comfortable aaytula bus aarunel kollarunn prethekich keralathila roadil pina bro Leyland power enn paranjalo sherikum ad odikan ariyavuna drivers aarikoola , leyland ethra pidichalhm volvo enna itethinta side ill polum ethoola cz it an another level company in motor field VOLVO 🔥
@wanderwithmebyfayis4397
Жыл бұрын
Road pani kayinja nalla adipoli bus verum .. pinne orupadd private volvo service verum sure an
@vandiholic451
Жыл бұрын
Ashok Leyland nice ayit 120 kerum pinne Volvo Leyland um ayit torque il um bhp il um vetyasam und analum leyland volvo scania yude kude pidikum
@noufaln6928
Жыл бұрын
@@vandiholic451 da mone 120 kerum but adin kore nerm edukum comfortable ala Leyland main aaytum Chase irakunad charaklorry kalk vendi ahn ketto passager comfort theera illa
@vandiholic451
Жыл бұрын
@@noufaln6928 anno leyland inte fully air suspension chassis und pinne world ile 3 rd largest bus manufacturer an Leyland
@vandiholic451
Жыл бұрын
@@noufaln6928 valya time onum edukulla Leyland pole top end keyarune vandi vere ila pinne Leyland hino series engine High reviving engine an so higher rpm il nala performance kitum pinne 0-60 vere ola lag e olo atu kazhijanl nalonam keyarum pinne Volvo 100 keyarunatum Leyland 100 keyarunatum vetyasam und pine randu vandiyude rate ilum vetyasam und
@shibinms2928
Жыл бұрын
Bro oru kumily route chaiyumo
@wanderwithmebyfayis4397
Жыл бұрын
Varum❤️
@mansoormuhammed3974
Жыл бұрын
Super 🎉🎉🎉🎉
@wanderwithmebyfayis4397
Жыл бұрын
Thanks 🤗
@ashraftkb4978
Жыл бұрын
മിന്നൽ ഫായിസ് 👌👍🏻
@wanderwithmebyfayis4397
Жыл бұрын
😂😂✌️🚀
@shajeerali2520
Жыл бұрын
Minnal ആയിരുന്നിട്ടും rash ഡ്രൈവിങ്ങോ അമിത horn അടിയോ ഒന്നുമില്ല... നല്ല smooth driving... അല്ലെങ്കിലും night ഇത്തരം driving ആണ് passengers നും ഇഷ്ടം ആകുന്നത്... പിന്നെ പുതിയ suggestions ആയിട്ട് ഒന്നുമില്ല... Expecting night സർവീസ് കേരള buses... Not only inside Kerala.. Interstate ബസുകൾ also Ybm, Murahara ഒക്കെ ചെയ്തില്ലേ അത് പോലെ...
@wanderwithmebyfayis4397
Жыл бұрын
Yes bro.. kurach new services cheyyunnund … kozhikode chennai scania ayrikkum next
@shajeerali2520
Жыл бұрын
@@wanderwithmebyfayis4397 Azul Bus aano ennoru doubt😁anyway nokkam😍
@Saji202124
Жыл бұрын
Ksrtc minnal use cheyunned tata bus ane bro adigavum... ..jn knditulled..tata avumbo kudichu payum...ad tanne karanam..
@vandiholic451
Жыл бұрын
Nop 😅 torque undan parajnatu karyam illa Speed il povan bhp venam pinne Speed inte karyatil Leyland inte Koda oru brand um pidikilla
@Saji202124
Жыл бұрын
@@vandiholic451 pinne minnal koodudel tata y..
@vandiholic451
Жыл бұрын
@@Saji202124 tata k rate Kurav an Leyland vech nokumbozh ekaresham 3 lachs vere vetyasam und
@appukrishnan7965
Жыл бұрын
@@Saji202124keralathil overtake cheyyan intial pick up veanam athau tatakk und.. Leyland top end ki ng aanu pake chavitti eduthal Vali slow aanu..
@makrigopalann
Жыл бұрын
കോഴിക്കോട് ടോയ്ലറ്റ് എവിടെ ullath
@wanderwithmebyfayis4397
Жыл бұрын
Stand il keri trivandrum bus nirthunna sthalath ladies um palakkad bus nirthunna place gents .. (both ends )
Пікірлер: 368