ജൂൺ ജൂലൈ മാസം എന്ന് പറയുന്നത് മീനുകളുടെ പ്രജനന സമയം ആണ്, പുതുമഴ പെയ്ത് പുഴ കലങ്ങുമ്പോൾ മീനുകൾ മുട്ട ഇടുന്നതിനായി വെള്ളം കുറഞ്ഞ സ്ഥലം തേടി കൂട്ടമായി മുകളിലേക്ക് സഞ്ചരിക്കും, ഇങ്ങനെ വരുന്ന മീനുകൾ അവരുടെ സഞ്ചാര പാതയിലെ തടസങ്ങളായ തടയണകൾ എല്ലാം ചാടി കടക്കും ഇങ്ങനെ ചാടുന്ന സമയത്ത് ആറിന് കുറുകെ കെട്ടിയിരിക്കുന്ന വലയിൽ അവ അകപ്പെടും, തന്റെ വംശം നിലനിർത്തുന്നതിന് വേണ്ടിയുള്ള മീനിന്റെ യാത്ര അവിടെ അവസാനിക്കും ഇങ്ങനെയുള്ള മീൻ പിടുത്തം തീർച്ചയായും നിരോധിക്കേണ്ടതാണ് ഇത് നമ്മുടെ മത്സ്യ സമ്പത്തിനെ വളരെയധികം ദോഷകരമായി ബാധിക്കും
- Күн бұрын
ഊത്തപിടുത്തം, 🦈🐬ചാട്ട വലയിൽ ഊത്ത മീൻ ചാകര 🦈😱😱😱🐬🐬🐬🦈🦈🦈
- Рет қаралды 4,925
Пікірлер: 9