ഭക്തി തന്നിൽ മുഴുകുമ്പോൾ മത്തനെ പ്പോലെ നൃത്തം ചെയ്തു പോകും. അഭിനയം അല്ല
@harik8424
Жыл бұрын
ഒരു മാതിരി തട്ടിപ്പ് പരിപാടി ആണ് ഇദ്ദേഹം പാടുന്നത് കേൾക്കാൻ ചെങ്ങന്നൂർ താലൂക്കിലെ ഒരു അമ്പലത്തിൽ ആളുകൾ 30മിനിറ്റ് കാത്തിരുന്നു ഇദ്ദേഹം ആദ്യം രാഗവിസ്താരം തുടങ്ങി ഇടക്ക് നിർത്തി മകൾ ഇടയ്ക്ക കൊട്ടാൻ തുടങ്ങി പിന്നെ അങ്ങനെ സമയം പോകാൻ പല അടവുകളും ആളുകൾ മടുപ്പ് പ്രകടിപ്പിച്ചു പിരിഞ്ഞു പോയി
@sajeev9230
10 ай бұрын
ഭക്തി സാന്ദ്രമായി ഒഴുകിപ്പോകേണ്ട ഒരു നല്ല പാട്ടാണ് ഇങ്ങനെ പാടികൊളമാക്കുന്നത്- വാക്കുകൾ തെറ്റ്. കായാം പൂ വിരിഞ്ഞ് അല്ല. കായാം മ്പു പൂവിരിഞ്ഞു - എന്താ മാഷേ ഇത്
@sreekumar5717
10 күн бұрын
f
@krishnanv3602
16 күн бұрын
മേൽപ്തൂരി ൻ്റെ ........ കാൾ വലുതലേ പൂന്താനത്തിൻ്റെ.,.ഭക്തി... Devotional songs expect bhakti beyond ukthi ..... Pls do keep up that than acting
@anilsivaraman1421
Жыл бұрын
ഇത് കച്ചേരിയോ അതോ കുച്ചിപ്പുടിയോ 😂
@SunilKumar-jf3jg
Жыл бұрын
ഫാൻസി ഡ്രസും ഉണ്ട്
@NousiTE-ip6fl
15 күн бұрын
എത്ര മനോഹരം ആയിട്ട് ആണ് ആലാപനം ഒരിക്കൽ നേരിട്ട് കേൾക്കാൻ എനിക്കും ഭാഗ്യം ഉണ്ടായി... സദസ്സ് ആ മനുഷ്യന്റെ സംഗീതത്തിൽ അലിഞ്ഞു ചേരുന്നത് ഒരു വിസ്മയം തന്നെ music mgic
@tpajayan8180
3 ай бұрын
നല്ല വരികൾ ആയിരുന്നു. നല്ല ഗായകർ താളബോധത്തോട് പാടിയ പാട്ട് ഇദ്ദേഹം വികൃതമാക്കി പാടി. കഷ്ടം
@Jayaprakashkg-qk4ei
11 ай бұрын
മനോഹരമായ ഈ ഗാനത്തിന്റെ തനിമ നശിപ്പിച്ചു കേൾക്കാൻ ഒരു സുഖവും ഇല്ലാതാക്കി ഓർക്കസ്റ്ട്രാ അതി ബോറായി
@SureshKumar-ce8ff
15 күн бұрын
സംഗീതം നൈസർഗ്ഗീയ മായ കലയാണ് അതു ള്ളിൽ നിന്നു പ്രവഹിക്കുമ്പോൾ അവാച്യമായ ഒരു നിർവ്വതിയാണ് അനുഭവിക്കുന്നതു ഒരു സംവദ നക്കും അതിന്റെ അതിർവരുനമ്പുകൾ നി ശ്ചയിക്കുവാനാവില്ല വളരെ ഭംഗിയായിരിക്കുന്നു പാടിക്കോളുമതി തീരുവോളം
@abhilashbhaskar9762
Ай бұрын
വന്നുവന്ന് അഭിനയം മാത്രമേയുള്ളൂ പാട്ടില്ല...😂😂😂😂😂😂
@kesavannampoothiry6778
Жыл бұрын
ആക്ഷന് കൊണ്ടു കൊളമാക്കി
@santhoshsnair8770
9 ай бұрын
ജയകൃഷ്ണൻ പാടിയ മനോഹര ദേവഗീതത്തെ അസുര ഗീതം ആക്കി മാറ്റി
@vinodEk-f5w
24 күн бұрын
സത്യം പറയാം ഇയാൾക്ക് പാടാൻ ഒരു കഴിവും ഇല്ല
@MuraliR-un8xb
Жыл бұрын
ദുബായിൽവെച്ച് ഒരു പെൺകൊച്ചു പാടിയ പാട്ട് യുട്യൂബിൽ കണ്ടതുകൊണ്ടായിരിക്കും ഇത് ബോറായിതോന്നി
@rajmohan1802
Ай бұрын
mukathum kayyilum varunna bhagam onnum illa pattil
@manojpsiva
3 ай бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇദ്ദേഹത്തിന്റെ ഈ ശൈലി കലാപരമായും പ്രകടനം കൊണ്ടും വേറിട്ട് നില്കുന്നു....
@balakrishnankeeppalli4766
10 ай бұрын
ആസ്വതിക്കാൻ പറ്റുന്നില്ല. അത്രക്ക് ഗംഭീരം.
@johnsonmathew7482
14 күн бұрын
പാട്ടും പിന്നണിയും അതിഗംഭീരം.
@rajendhranks9149
11 ай бұрын
പാട്ട് പാടുകയല്ല, അതിൽക്കൂടി ജീവിക്കുകയാണ്. അതിമനോഹരം 🙏🙏🙏
@RajeshGopalakrishnan-n3c
Жыл бұрын
നല്ല ഒരു പാട്ട് നശിപ്പിച്ചു.
@josephkadayanickadu7152
Жыл бұрын
പാട്ട് പാടി നശിപ്പിച്ചു എന്നതിന്റെ ഏറ്റവും വലിയ തെളിവ്
@raghavanchaithanya9542
Ай бұрын
Srijayakrishnansarinuhai
@NousiTE-ip6fl
21 күн бұрын
മനോഹരം 👌🏼👌🏼👌🏼
@sajupk6140
11 ай бұрын
നല്ല ആലാപനം കണ്ണനെ ഇഷ്ടം ആകും 👋
@sakunthalaap4823
3 ай бұрын
ഒരു സുഖം ഇല്ല
@aniyankottayam6921
Жыл бұрын
" തൃക്കൊടിത്താന" ത്തിനു പഠിക്കുന്ന വിദ്യാർത്ഥി .... "പ ഷ് " ക്ലാസ്സിൽ പാസ്സായി വരട്ടെ .....!!
@varkeysiju
Жыл бұрын
😂😂😂
@manimoncg9631
24 күн бұрын
അയ്യോ കഷ്ടം
@bijuthomas9253
Жыл бұрын
100 അടിച്ചിട്ട് ഇരുന്ന് പാടണ്ടായിരുന്നു പാട്ട് വികൃതമാക്കി
@pdvarghese9885
Жыл бұрын
Sudarm
@jishat.p6101
7 ай бұрын
ഭക്തിയോടെ ലയിച്ചു പാടുന്നു 👌👌🙏🏻🙏🏻
@SanilmSasidharan
11 ай бұрын
കണ്ണേട്ടന്റെ Phone numer കിട്ടുമോ
@jalajakumariy4465
Ай бұрын
Super
@rajendrana2707
Жыл бұрын
നല്ല ഒരു ഗാനം ഇങ്ങനെയും വികൃതമാക്കാം
@ramachandrankeshavan1706
Жыл бұрын
നല്ലഭസ്ധിയോകേട്ടപാട്ട് ഇതുപോലെ പാടി നശിപ്പിക്കരുതു എ ത്ര മനോഹരമായി ആകുട്ടി പാടിയത് ഇതുപോലെ കോലം കെട്ടി കാണിക്കരുത്
@SajaiPMangattu
Жыл бұрын
തൃക്കൊടിത്താനം
@sivadassivadas2373
9 ай бұрын
Aabasam nirthoo......
@jalajakumariy4465
29 күн бұрын
❤
@sivadassivadas2373
9 ай бұрын
Aabasam nirthoo....
@GayathriSajeevan-h7y
4 ай бұрын
Preedegree Maliankara Collegil K Batchil undaya Kannanalle enkil number tharumo
@RajeevKumar-vo1cn
Жыл бұрын
അത് ആസ്വദിച്ചു പാടുന്നു... 👍🏻
@sneakyhydra3357
9 ай бұрын
കഥകളി കാണിച്ച് കാണിച്ച് അവസാനം പാട്ട് കുളമായി... 🙂
@UnnikrishnanNair-bz5bx
11 ай бұрын
ഒള്ള സത്യം പറയട്ടെ.... നല്ല ഇമ്പ മാർന്ന ഗാന ത്തെ വികൃതമാക്കി... കഷ്ടമായി.......
@sajinasajina8948
Жыл бұрын
👍🏻❤️
@vanajasuresh5591
11 ай бұрын
Super kannetta ente kannukal niranjupoito
@VinodKumar-el7up
Жыл бұрын
ഒരു മനോഹരമായ ഗാനത്തെ എങ്ങനെ നശിപ്പിക്കാം എന്ന് ഇത് കേൾക്കുമ്പോൾ മനസ്സിലാകും
@SunilKumar-jf3jg
Жыл бұрын
അഭിനയം ഇല്ലാതെ പാടിയാൽ നന്നായിരുന്നു
@frdousi5791
8 ай бұрын
മനോഹരം...നല്ല ഈണം
@lathikalali4729
Жыл бұрын
ഭഗവാന്റെ ഈ ഗാനം ഉൾ കൊണ്ട് ആലപിക്കുന്ന അങ്ങേയ്ക്ക് കോടി നമസ്കാരം
@sanjaynair369
7 ай бұрын
കല്യാണിമോൾക്ക് കണ്ണൻ അനുഗ്രഹം നൽകി പാടിച്ച പാട്ട്..വേറെ ആര് പാടിയാലും ഭംഗി ആവില്ല...
@manjukm8928
4 ай бұрын
അതെന്താ..
@wdw8859
Жыл бұрын
ആ പാട്ടിനെ കൊന്ന് കളഞ്ഞു. കണ്ണൻ ഇറങ്ങി ഓടിയിട്ടുണ്ടാക്കും
@linishasandeep4508
Жыл бұрын
🙏🙏
@anoobsasankan8911
11 ай бұрын
Super
@varghesegeorge4950
10 ай бұрын
നല്ല ഒരു പാട്ടു അശ്ലീലമാക്കി അവതരിപ്പിച്ചു 😢
@gsclasses7499
Жыл бұрын
Super
@anipodi
10 ай бұрын
വെസ്റ്റേൺ ഇച്ചിരി over ആയ പോലെ.. വാക്കി എല്ലാം മനോഹരം ❤️❤️❤️❤️❤️❤️❤️❤️
@bhupendrachauhan2509
9 ай бұрын
Wonderful namaste, no words to express Jay Shri Krishna, From Gujarat
@bahuleyanumas5659
Жыл бұрын
ഈ വരികൾ ആരുടെ വരികളാണെന്നു കൂടി അറിഞ്ഞിരിക്കണം അതുകൊണ്ട് പറയുന്നു എന്നു മാത്രം ഒരിക്കൽ ഈ പാട്ട് തെക്കൊരു ക്ഷേത്രത്തിൽ തിരുവാതിരക്കടുത്തു അവിടുത്തെ അന്ഔൺസ്മെന്റിൽ പറഞ്ഞതു് ആക്ഷേത്രത്തിലെ ശാന്തിക്കാരൻ എഴുതിയതാണെന്നാണ് എന്നാൽ ഈ വരികൾ കരുനാഗപ്പള്ളിയിലെ ഒരദ്ധ്യാപകനായിരുന്ന ഒരു സഹദേവൻ എന്ന ആളാണെന്ന് മറ്റൊരു പക്ഷമുണ്ട് ഇദ്ദേഹത്തെക്കുറിച്ച് സപ്താഹ ആചാര്യ ഒരു ചാനലിനോട് പറഞ്ഞിരുന്നു. പിച്ചിപ്പു പിച്ചിയെടുത്തു എന്നതിനു പകരം തുളസിക്കതിർ നുള്ളി എന്ന രണ്ടു വാക്കുകൾ ചേർത്തപ്പോൾ മറ്റൊരാളുടെതായി എന്തൊരു വിരോധാഭാസം ഇത്രയും ഫേമസായതു കൊണ്ടാണ് ക്ഷേത്രത്തിലെ നമ്പൂതിരി എഴുതിയതാണെന്നു പറയുന്നതു് 25 വർഷം മുൻപ് അദ്ദേഹം എഴുതിയതാണെന്ന് രേഖയുളളപ്പോഴാണ് ഇങ്ങനെ ഒരു അംഗീകാരം നമ്പൂതിരിക്കട്ടെ എന്ന് ക്ഷേ ത്ര കമ്മിറ്റി തീരുമാനിച്ചത് പാട്ട് ഏതു വിധത്തിലും പാടാം കേൾക്കുന്ന വർക്ക് ഇമ്പമുണ്ടാകണമെന്ന് മാത്രമേയുള്ളു ആ പാട്ട് ഒരാളു പാടിയതു പോലെ തന്നെ മറ്റൊരാൾ പാടണമെന്ന് നിർബ ന്ധമില്ല എന്നോർക്കുക.
@subashku-up5ho
Жыл бұрын
മനോഹരമായ Ambiance കണ്ണേട്ടാ നമസ്കാരം👃👃👃👃👃♥️💓❤️❤️💕💞🌹😍💋💋💋💋
@anoopv8840
6 ай бұрын
❤
@VinodSivan-m1u
11 ай бұрын
ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത് ജയകൃഷ്ണൻ തിരുവല്ല ആണ്... പക്ഷെ ഇതു കേട്ടപ്പോ വളരെ വിഷമം തോന്നുന്നു...😢😢😢
@vishnuvijay7542
9 ай бұрын
വിഷ്മിക്കു .ഇടക്ക് വിഷമിക്കുന്നത് ആവശ്യം തന്നെ
@gopalakrishnannair2767
Жыл бұрын
ശ്രീ ജയകൃഷ്ണൻ തിരുവല്ല ആലപിച്ച ഈ മനോഹര ഗാനം, ഓർക്കസ്ട്ര കൊണ്ട് വികൃതമാക്കി പാടണ്ടായിരുന്നു.തൃക്കൊടിത്താനം ആലപിച്ച പോലെ ആണേൽ ഇത് പോലെ വിക്രതം ആകില്ലായിരുന്നു.അദ്ദേഹത്തിന് സമം അദ്ദേഹം മാത്രം.
Пікірлер: 158