വീഡിയോസ് ഷെയർ ചെയ്തു കൂടുതൽ പേരിലേക്കെത്തിക്കു... സുവിശേഷ വേലയിൽ പങ്കാളികളാകു... പരിശുദ്ധ കൃപാസനം അമ്മയുടെ അനുഗ്രഹങ്ങൾ പ്രാപിക്കു...
@sargasar3565
2 жыл бұрын
🙏🙏🙏🙏
@margaretjoy6662
2 жыл бұрын
Amme 🙏pray for us🙏🙏🙏
@sosammajose828
2 жыл бұрын
@@sargasar3565 J
@ayanazworld
2 жыл бұрын
കൃപാസനം അച്ഛനോട് സംസാരിക്കുവാൻ sahayikkane🙏🙏🙏 എന്റെ ഭർത്താവ് സുഖമില്ലാതെ മെഡിക്കൽ ആണ് ബ്ളാഡ്ഡർ ബ്ലീഡിങ് 😭😭😭 ct സ്കാൻ ചെയ്തു ബ്ലാഡറിൽ 4 മുഴ ട്യൂമർ ആണെന്ന് dr പറഞ്ഞ് 35 വയസേ ഉള്ളൂ... ബുധനാഴ്ച ഓപ്പറേഷൻ ആണെന്ന് പറഞ്ഞു അതിന്റെ റിസൾട്ട് വന്നിട്ട് കീമോ റെഡിയാഷൻ ഒക്കെ ചെയ്യണമെന്ന് 😭😭😭😭 അമ്മയെ മുറുക്കെ പിടിച്ചു പ്രാർത്ഥിക്കുവാ അച്ഛനെ ഒന്നും സംസാരിക്കാൻ കഴിഞ്ഞാൽ ആ മുഴയെ 😭😭😭😭😭😭 ടുമ്മറിനെ 😭😭😭😭
@baijubaiju5650
Жыл бұрын
..
@shijydenny6436
2 жыл бұрын
അമ്മേ മാതാവേ എന്റെ എല്ലാ രോഗങ്ങളും മാറ്റി തരണമേ
@holysermon
2 жыл бұрын
🙏🙏🙏
@anithamoljoseph7406
2 жыл бұрын
മാതാവേ മോളുടെ കരപ്പൻ, ചൊറിച്ചിൽ, പാടുകൾ മാറ്റി തരേണമേ
@AnuMol-vy2jj
8 ай бұрын
അമ്മ മാതാവേ എന്റെ എല്ലാം അഗ്രെഹംങ്ങളും സാധിച്ചു തരണേ എന്നും കൂടെ ഉണ്ടടവനെ അമ്മേ പരിശുദ്ധ അമ്മേ
@prank131
3 ай бұрын
എന്റെ കൃപാസന പ്രസാദപരം മാതാവേ എന്റെ വലത്തെ കാലിന്റെ ഉണങ്ങാത്ത മുറിവ് എനിക്ക് അങ്ങ് സൗഖ്യമാക്കി തരണമേ
@SreekalaSadanandan
8 ай бұрын
അമ്മേ ഈശോയെ വായിലുള്ള അസുഖം മാറ്റി തരണേ❤🙏
@premajohn5001
8 ай бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ
അമ്മേ മാതാവേ സ്വസ്തി എൻ്റ ജീവിത പങ്കാളിയെ നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ രോഗം മറ്റിതര ണമേ എന്റെ തലവേദന പെട്ടെന്ന് മാറ്റാൻ ഞാൻ ഒത്തിരി ദുഃഖം ത്തിലാണ് അമ്മേ
@SusammaMathew-g8x
Жыл бұрын
എന്റെ സഹോദരങ്ങളുടെ എല്ലാ രോഗങ്ങളം പ്രയാസങ്ങളം മാറാൻ പ്രാർത്ഥിക്കണമേ
@bindus9671
Жыл бұрын
യേശുവേ മാതാവേ എന്റെ ശരീരത്തിന് പരിപൂർണ ആരോഗ്യം നൽകി അനുഗ്രഹിക്കണേ യേശുവേ നന്ദി മാതാവേ നന്ദി
@lucykuttythomas8244
Жыл бұрын
പരിശുദ്ധ അമ്മേ ഞ്ഗലെ എല്ലായ്പ്പോഴും കതോൺ. സകല വിധ ആപത്ത് ,അപകടങ്ങൾ ,രോഗങ്ങളിൽ നിന്നും കാത്തു പരിപാലിക്കനെ
@SusammaMathew-g8x
Жыл бұрын
അമ്മേ മാതാവേ എന്റെ മോളുടെ കടങ്ങൾ വീട്ടാൻ സഹായിക്കണമേ അവളുടെ പരിഷയിൽ ജയിയ്ക്കാനും വിദേശത്തുപോകാനം പ്രാർത്ഥിക്കേണമേ
@nixonkv3280
2 жыл бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@holysermon
2 жыл бұрын
🙏🏻🙏🏻🙏🏻
@MercyAntony-x4p
7 ай бұрын
🙏ആമ്മേൻ
@SinghNsingh-cg1lq
4 ай бұрын
ആമേൻ ആമേൻ 👍👍🙏🙏
@SusammaMathew-g8x
Жыл бұрын
എന്റെ മാതാവിന്റെ മാനസികവും ശാരീരികവുമായ എല്ലാ പ്രയാസങ്ങളം മാറാൻ പ്രാർത്ഥിക്കേണമേ
@ushakumar8173
2 жыл бұрын
ഈ ലോകത്തിൽ മാരകമായ അസുഖങ്ങളാൽ കഷ്ടപ്പെടുന്നവരെ എന്റെ പരിശുദ്ധ ദൈവ മാതാവിന്റെയും യേശുദേവന്റെയും അനുഗ്രഹവും കൃപയും കൊണ്ട് സൗഖ്യമാക്കി കൊടുക്കേണമേ 🙏ആമേൻ ആമേൻ ആമേൻ 🙏🙏🙏
@holysermon
2 жыл бұрын
🙏🙏🙏
@BlessingAlways316
Жыл бұрын
Ente rogangal matty tharane
@aswathysreejith4826
2 жыл бұрын
എല്ലാ രോഗങ്ങൾക്കും വിടുതൽ നലകണമേ 🙏🙏🙏
@preethi25
Жыл бұрын
Mathavu sathyamanu... athreum vishamicha oru situation il ninna enik oru happy news kelkkan patty... nanni mathave...nanni ... Thank You Amma❤
@JosephXavier-fj8fs
8 ай бұрын
മാതാവേ എൻ്റെ മക്കളുടെ അലർജി രോഗം മാറ്റി തരന്നേ ആമേൻ
@mayamanumaya9320
2 жыл бұрын
എന്റെ അമ്മ മാതാവേ ഈശോയെ എന്റെ വലതു കൈയുടെ വേദന മാറ്റി തരേണമേ എനിക്ക് പഴയതുപോലെ കൈ പൊക്കാറാക്കി തരേണമേ അമ്മേ മാതാവേ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏❤️❤️❤️🌹🌹🌹🙏🙏🙏🙏🙏
അമ്മേ എനിക്ക് ഉറക്കമില്ല എനിക്ക് രാത്രി ഉറക്കം തന്നെ എന്നെ അനുഗ്രഹിക്കണമേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ യേശുവേ നന്ദി യേശുവേ സ്തുതി
@holysermon
2 жыл бұрын
🙏🙏🙏
@vaigarrenjith8145
2 жыл бұрын
അമ്മ അനിയന്റെ അസുഖം മാറ്റി തരണമേ അമ്മേ അവനെ കൈവിടരുത്
@johannsoju120
Жыл бұрын
@@vaigarrenjith8145 ni hu kz
@johannsoju120
Жыл бұрын
@@vaigarrenjith8145 ko
@kavithakabitha5388
2 жыл бұрын
ഈ ലോകത്തിൽ ആർക്കും മാരകമായ ഒരു അസുഖങ്ങളും വരുത്തരുതേ നാഥാ 🙏🙏🙏
@minisv3458
2 жыл бұрын
മാതാവേ എന്റെ മക്കൾ ക്ക് ജീവിക്കാനുള്ള വരുമാനം ലഭിക്കുന്ന ജോലികൾ എത്രയും പെട്ടെന്ന് കിട്ടാനായി അവിടുത്തെ പുത്രനോടപേക്ഷിക്കേണേ
@minisv3458
2 жыл бұрын
മാതാവേ എന്റെ പുത്രന്റെ ദുർഗ്ഗതികൾ മാറ്റി കൊടുക്കണേ അവനെ മദ്യപാനത്തിൽ നിന്നു രക്ഷിക്കണേ എത്ര യും പെട്ടെന്ന് തന്നെ ഒരു ജീവിത മാർഗ്ഗം അവന് കാട്ടി കൊടുക്കണേ
@thomasmathai7812
2 жыл бұрын
Amen
@preethikp2286
2 жыл бұрын
കർത്താവേ എനിക്ക് സൗഖ്യം നൽക്കണമേ
@honeyjijo7037
2 жыл бұрын
ഉദരത്തിൽ ഉള്ള കുഞ്ഞാവയേ അനുഗ്രഹിക്കേണമേ
@ambikaarun5470
2 ай бұрын
അമ്മ മാതാവേ എൻ്റെ മകൻ്റെ മദ്യപാനം നിർത്തി തരണമേ ആമേൻ❤❤❤❤❤
@DjDj-ct3om
2 жыл бұрын
അമ്മേ മാതാവേ, എന്റെ മാതാവേ, എന്റെ ശരീ രത്തിലെ ചൊറിച്ചിൽ സുഖപെടുത്തണേ.
@holysermon
2 жыл бұрын
🙏🙏🙏
@mercybinu1716
Жыл бұрын
അമ്മേ എന്റെ രോഗങ്ങൾ എല്ലാം മാറ്റേണമേ 🙏🏻🙏🏻🙏🏻എന്റെ മക്കളെയും രോഗങ്ങളിൽ നിന്നും കാത്തു കൊള്ളേണമേ 🙏🏻🙏🏻🙏🏻🙏🏻അമ്മേ 🙏🏻🙏🏻🙏🏻
@komalamammukutty9238
2 жыл бұрын
എന്റെ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ
@valsammajoseph6979
2 жыл бұрын
എന്റെ മാതാവേ എന്റെ കുടുംബത്തിലെ എല്ലാവരുടെയും മാറാരോഗങ്ങൾ ഇന്നു തന്നെ മാറ്റി തരണമേ, ആമേൻ.
@holysermon
2 жыл бұрын
🙏🙏🙏
@mable9355
2 жыл бұрын
അമ്മേ മാതാവേ എന്റെ ഹിരാണിയ രോഗം മറ്റേണമേ 🙏🙏🙏🙏🙏🙏🙏😭😭😭😭✝️✝️✝️✝️
@holysermon
2 жыл бұрын
🙏🙏🙏
@maiammavarghese2592
2 жыл бұрын
നന്ദി കർത്താവേ നന്ദി മാതാവേ 🙏🙏🙏
@holysermon
2 жыл бұрын
🙏🙏🙏
@dhakshinaofficials2023
2 жыл бұрын
അമ്മ മാതാവേ അമ്മ എനിക്ക് തന്ന ഉദരഫലം അമ്മ സംരക്ഷിക്കണമേ. എന്റെ നടുവിന്റെ സൈഡ് വശത്തെ വേദന മാറ്റിത്തരണമേ 🙏🏻🙏🏻🙏🏻🙏🏻
On 28th September When I prayed to jesus along with krupasanamathavu, and the priest ,I got healing from a painful?cystic lesion on my scalp within 24 hrs .That ?cyst had almost disappeared .Thanks and praise to jesus and mother Mary for interceding .
അമ്മേ എന്റെ ഭർത്താവിന് രോഗം സൗഖ്യം നല്കണമേ അമ്മയെ കൊണ്ട് സാധിക്കു അമ്മയെ കൊണ്ട് മാത്രം അമ്മേ അമ്മയുടെ സാക്ഷിയാക്കണമേ അമ്മേ അനുഗ്രഹിക്കേണമേ അമ്മേ അമ്മേ 😢😢😢😢😢
@marydevassy6445
2 жыл бұрын
Thank u jesus. Thank u mother mary
@holysermon
2 жыл бұрын
🙏🙏🙏
@anandhu2849
Жыл бұрын
അമ്മേ മാതാവേ എന്റെ ശ്വാസകോശം ഹോൾ മാറ്റി സൗഖ്യം തരണമേ എന്റെ കഴുത്തിലെ മുഴ മാറ്റി തരണമേ ബ്ലഡ് ടെസ്റ്റ് റിസൾട് നോർമൽ ആകണമേ അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏🙏🙏😭😭😭
@piusmiranda3479
2 жыл бұрын
Pray for Nathan Mon and healing of cough and vomiting by the holy name of the Blessed Virgin Mary
@beena_v
2 жыл бұрын
Yesuve nanni🙏🙏
@neethujyothish5174
2 жыл бұрын
Amme mathave enta ella rogavum eduthu mattane. Arkkum oru rogavum varutharthe🙏🙏🙏
@rejykarapuzha
2 жыл бұрын
ST.Mary pray for our family.
@holysermon
2 жыл бұрын
🙏🙏🙏
@elizabethsebastian5296
Жыл бұрын
അമ്മ മാതാവേ എന്റെ രോഗങ്ങളും കടബാധ്യത കളും മാറ്റി തരണമേ എന്റെ മകൻ നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കണജീവിത പാങ്കിളി യുടെ രോഗങ്ങളെസുഖമാക്കണ
@sherlysimon5242
2 жыл бұрын
വർഷങ്ങൾ ആയുള്ള എൻ്റെ arthritis problem പൂർണമായും മാറുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു
@rosetholath8357
Жыл бұрын
Amen
@manjumol9880
7 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ നട്ടെല്ലിന് വന്നഷതത്തിന് സൗഖ്യം തരണമേ എന്റെ വീടിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരണമേ അന്നത്തിനുള്ള വഴി തുറന്നു തരണമേ ഞങ്ങളെ കെട്ടിയിട്ടിരിക്കുന്ന ബന്തനങ്ങളിൽ നിന്നും ഞങ്ങളുടെ വിടിനുള്ളിലെ അടിത്തറയിലുള്ള ബന്തനങ്ങളിൽ നിന്ന് മോചനം തരണമേ അതിൽ നിന്നെല്ലാം വിടുതലു തരണമേ ആമേൻ
@sunisunil2631
2 жыл бұрын
Help me get rid of my severe back pain nd nerve compression.. Mother maryy.. Kripasanam mathavv
@holysermon
2 жыл бұрын
🙏🏻🙏🏻🙏🏻
@Appupodi9577
2 ай бұрын
എന്റെ മോനു നല്ലതുപോലെ വായിക്കാനു എഴുതാനു കഴിയണമേ അവനു പല വാക്കുകളു നല്ലത് പോലെ ഉച്ചരിക്കാൻ കഴിയുന്നില്ല മാതാവിന്റെയും, യേശുവിന്റെയും കരസ്പർശം അവനിൽ ഉണ്ടാകണമേ, അവനു നല്ലതുപോലെ പഠിക്കാൻ ബുദ്ധി കൊടുക്കണേ മാതാവേ
@black60552
2 жыл бұрын
Amen
@holysermon
2 жыл бұрын
🙏🙏🙏
@sunithabiju9331
2 жыл бұрын
Mathave ente husband Bijudas ,vayaruvedanayal bharappettiruñu ang kodutha sougyathinai nandi ,nandi,nandi ,Makalkk oru mole koduth anugrahikkane,monu padikkan nalla budhi kodukkane
@jacksonb7110
8 ай бұрын
എൻ്റെ മാതാവേ എൻ്റെ മകൻ്റെ അസിഡിറ്റി മൂലം തൊണ്ടയുടെയും അലർജി മൂലം മൂക്കിൻ്റെ ദശയും മാറ്റി മുക്കിൽ നിന്നും ശ്വാസം നല്ലതുപോലെ ലഭിക്കാനും രോഗം മാറാനും മാതാവിൻ്റ അനുഗ്രഹം ഉണ്ടാകണമേ🙏🙏🙏
@neethujyothish5174
2 жыл бұрын
അമ്മേ മാതാവേ എന്റെ ശരീരത്തിൽ എന്ത് രോഗമാണോ അത് മുഴുവനും എടുത്തു മാറ്റണെ 🙏🙏🙏
@maimoonasheza2355
Жыл бұрын
Maimoon. Malapuram
@maimoonasheza2355
Жыл бұрын
കാലു വേദന, മുട്ട് വേദന മാറാൻ പ്രാർത്ഥിക്കണം
@elzascookhouse8908
2 жыл бұрын
എല്ലാ രോഗങ്ങൾക്കും വിടുതൽ തരണേ 🙏🏼
@holysermon
2 жыл бұрын
🙏🙏🙏
@shinythampan9646
2 жыл бұрын
Thank you Jesus 🙏
@holysermon
2 жыл бұрын
🙏🙏🙏
@lizammamathew6309
Жыл бұрын
Ammamathave entamolchu കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ
@lizammamathew6309
Жыл бұрын
Entamonu ചേർന്ന ഇണയെ നൽകി anugrahikkaname
@rashmikollamyalil9898
2 жыл бұрын
അമ്മേ മാതാവേ, ശ്രീജിത്തിന്റെയും കുഞ്ഞിന്റെയും കടുത്ത പനിയും, മറ്റു അസ്വസ്ഥത കളും എടുത്തു മാറ്റി സൗഖ്യം കൊടുത്തു അമ്മയുടെ സ്നേഹം കൊണ്ട് നിറക്കണമേ 🙏🏻
@rijivijayan861
2 жыл бұрын
മാതാവേ എന്റെ വീടിന്റെ പണി ഡിസംബർ 30 മുമ്പ് പൂർത്തിയായി ലോൺ അനുവദിക്കണം അയാൾ എന്നെ സഹായിക്കണം
@holysermon
2 жыл бұрын
🙏🙏🙏
@sheejamanoj6562
2 жыл бұрын
ജർമനി യിൽ ഒരു ജോലി
@monishaajithmonisha2713
2 жыл бұрын
മാതാവേ എന്റെ ഉദരത്തി കിടക്കുന്ന എന്റെ പൊന്ന് കുഞ്ഞിനെ സമർപ്പിക്കുന്നു പൂർണ ആരോഗ്യത്തോടെ എനിക്ക് തരണേ മാതാവേ 🙏
Ente mathava ente ammachi onnu enittu irikan mathavum isoshoum krupa nalkana amen
@holysermon
2 жыл бұрын
🙏🙏🙏
@vivinvarghese9494
2 жыл бұрын
Amen hallelujah hallelujah 🕯️⛪🕯️🕊️
@jeenasukumaran
Жыл бұрын
അമ്മേ മാതാവേ എന്റെ അമ്മയുടെ കാല് പൊള്ളി നടക്കാൻ പാടില്ല ആ കാലിൽ കുപ്പിച്ചില്ല് കൊണ്ട് മുറിഞ്ഞു എല്ലാം വേഗം മാറികിട്ടണം അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏🌹🌹🌹എന്റെ കൊച്ചിന് പഠിക്കാൻ ഉള്ള ബുദ്ധി കൊടുക്കേണം അമ്മേ 🌹🙏🙏🌹🌹🌹
@paaruzzzzworld561
Жыл бұрын
ഇതിലെ പ്രാർത്ഥന കേട്ടാൽ മാത്രം മതിയോ അതായത് ഇപ്പോൾ എനിക്ക് തലവേദനയുണ്ടെങ്കിൽ തലയ്ക്ക് കൈവെച്ചിട്ട് അച്ഛൻ പറയുന്നത് കേട്ടാൽ മതിയോ... ഞാൻ ഹിന്ദുവാണ് അപ്പ എനിക്ക് പ്രാർത്ഥന എങ്ങനെ ചൊല്ലണം എന്നൊന്നും അറിയില്ല
മാതാവേ എന്റെ അമ്മയുടെ രോഗം മാറ്റി തരണമേ കൈയിൽ അലർജി മാറ്റി തരണ്ണമേ നടുവേദന. വേരിക്കോസ്, ഷുഗർ, എല്ലാം അസുഖവും മാറ്റി തരണമേ വേദന ഇല്ലാതെ ഉറക്കം പൂർണ്ണമാക്കാൻ സാധിക്കണമകമേ കർത്താവേ സഹായിക്കണേ
@holysermon
2 жыл бұрын
🙏🙏🙏
@rinnuannvarughese1888
Жыл бұрын
അമ്മേ......എന്റെ മോളുടെ നടുവേദനയും മനസിലെ വിഷമവും പരിപൂർണമായി മാറ്റി കരുണ തോന്നണമേ...ആമ്മേൻ
@RajamoneyKn
3 ай бұрын
അമ്മേ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ അമ്മ സഹായിക്കേണമേ
@tenitjohny6183
Жыл бұрын
പരിശുദ്ധ കൃപാസനം അമ്മെ ഞങ്ങളുടെ മേൽ karunayundakename
@devudiyafans8836
Жыл бұрын
കൃപാസനം മാതാവേ എന്റെ എല്ലാ രോഗങ്ങൾ സുഖപ്പെടുത്തിതാരേണമേ 🙏🙏🙏❤️❤️❤️🌹🌹🌹
@Riyatiju
2 жыл бұрын
Krapasanam mathave എന്റെ അമ്മയുടെ mansika അസ്ഥത മാറ്റി kodukkename
@Annie-vx6vs
2 жыл бұрын
എന്റെ കുടുംബം പ്രേശ്നങ്ങൾ തീർത്തു തരണേ.... 🙏🙏🙏🙏🙏ഞാനവിടെ വന്നു സാക്ഷ്യം ല്പറഞ്ഞു ഉടമ്പടി ചെയ്തോളമെ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@holysermon
2 жыл бұрын
🙏🙏🙏
@sajitha7987
Жыл бұрын
പരിശുദ്ധ അമ്മ കൃപാസന മാതാവ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ ഇൻഷൻസ് തുക കർത്താവ് ആസാധ്യമായ ക്ക് സാധ്യമാക്കണ മെ പ്രത്യശയൊട് ആമേൻ.
@JosephXavier-fj8fs
8 ай бұрын
മാതാവേ ഞങ്ങളുടെ പ്രാർത്ഥന എന്താ കേൾക്കാത്ത് എൻ്റെ ദൈവമേ എൻ്റെ കർത്താവേ മാതാവിൻ്റെ മഡ്യ സ്ഥത കർത്താവേ ങ്ങളുടെ ആ പേഷ കേൾക്കണമേ ആമ
Пікірлер: 1 М.