Tavera ravilestrtakkumpol oru irampichakekkunnu kurachhukazhiyumpol undakunnilla
@sobinmathew8491
3 жыл бұрын
Ikka petrol vahanathil l p g kettunnathinte gunavum dhoshavum video cheyyumo
@marridoeventsenterprise4811
2 жыл бұрын
ikka reditor thurakumbol race cheyumbol patha pole pongi varanuu tavera 2009
@sinukumar3458
2 жыл бұрын
ചേട്ടാ നമ്പർ ഒന്ന് തരാവോ? ചേട്ടൻറെ ഒരു നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല എന്റെ ഒരു വണ്ടി ഉണ്ടായിരുന്നു ഞാൻ തിരുവല്ല എന്നാണ് സംസാരിക്കുന്നത് ബീറ്റ് ഡീസൽ
@sijorenju9859
Жыл бұрын
Chetta number pls
@lijojoselijojose8777
6 ай бұрын
ചേട്ടാ എന്റെ 2014tavera ആണ് 1.22km പിന്നെ എന്റെ വണ്ടിക് ഓടുമ്പോൾ ഒരു വിറയൽ സൗണ്ട് വരും പിന്നെ ബ്ലാക്ക് പുക പിന്നെ പുള്ളിങ്ങില്ല
@KERALAMECHANIC
5 ай бұрын
9526329591
@ArjunGvlogs.
3 жыл бұрын
Sabin Bhai Valare Informative Video👍👍👍👍👍
@KERALAMECHANIC
3 жыл бұрын
💞💖💕
@autolinkz5808
3 жыл бұрын
Sajin bro യുടെ വണ്ടി ആണോ
@vishnukarthikeyan5542
2 жыл бұрын
Traveller നു നല്ല കറുത്ത പുക ഉണ്ട് turbo പണിതു എന്നിട്ടും പുക മാറുന്നില്ല ഡീസൽ ചിലവും കൂടുതൽ ആണ് ഓയിൽ കത്തുന്നതും ഇല്ലാ എന്താണ് അങ്ങനെ വരുന്നത് എന്ന് പറഞ്ഞുതരാമോ
@autovlog9626
2 жыл бұрын
എന്റെ അറിവിൽ അത് ഇൻജെക്ടർ കംപ്ലയിന്റ് ആണ്. ഡീസൽ ഇൻജെക്ടർ ചെക്ക് ചെയ്യുക
@muhsinthulunadan5140
3 жыл бұрын
Chevrolet Captiva 2012 second hand better option ano??
@mathewgeorge908
3 жыл бұрын
First like and comment
@Niyaz-yq3gq
3 жыл бұрын
1k ആവാൻ 899 subscribe 😔❤
@sreerajt6068
3 жыл бұрын
Chetta swift nta intercooler used kittumao..
@Santhoshkumar-jamshi
3 жыл бұрын
പതിവ് പോലെ വീഡിയോ കണ്ടു കമൻ്റ് വെച്ചു ലൈക്ക് വെച്ചു എന്നാ പോട്ടോ .....മൊയ് ലാളി....
@drunkenmonkey2348
3 жыл бұрын
കൊറച്ചു കാശും കൂടെ വെച്ചിട്ട് പൊ..
@Santhoshkumar-jamshi
3 жыл бұрын
@@drunkenmonkey2348 ബെസ്റ്റ് രണ്ടു വർഷമായ് ട്ട പെട്ട് ഇരിക്കുവാ ആ കെ വരുമാനമുള്ളത് സബിൻ ഇക്കായ്ക്ക മാത്രാ ബ്രോ (കള്ളുകുടിയ)
@drunkenmonkey2348
3 жыл бұрын
@@Santhoshkumar-jamshi എനിക്കാണേ വരുമാനവും ഇല്ല, അഭിമാനവും ഇല്ല പിന്നെ ആകെ ഉള്ള സമ്പാദ്യം ഇഷ്ടം പോലെ കടക്കാരും, ആവശ്യത്തിനു ദാരിദ്ര്യവുമാ
എന്റെ ടവേരക്കും സെയിം പ്രോബ്ലം കാണിക്കിന്നുണ്ട് ഓയിൽ കിനിവ് kit മാറാൻ എത്ര ചിലവ് വരുന്നുണ്ട്
@AlwinTechyVlogs
3 жыл бұрын
Mutheeee 😍😍😍😍 Lub uuuu 😘😘😘
@KERALAMECHANIC
3 жыл бұрын
ചക്കരെ💋💋💋💋💋💋💋💋💋
@faris5373
3 жыл бұрын
Brake fluid athra vadath master cylinder???
@ivinrajan
2 жыл бұрын
ഇക്കാ എന്റെ 2016 മോഡൽ ടവേര 110000 km ഓടിയത് ആണ് . ഞാൻ കഴിഞ്ഞ ദിവസം second hand വാങ്ങിയത് ആണ് . എല്ലാ ദിവസവും രാവിലെ വണ്ടി start ചെയ്യുമ്പോൾ blue color smoke ഏകദേശം 30-35 second ഓളം ഉണ്ട് പിന്നെ അത് ഓട്ടത്തിൽ ഇല്ല . അത് എന്തേലും കുഴപ്പം ഉണ്ടോ .
@KERALAMECHANIC
2 жыл бұрын
Nozil cheack ചെയ്യൂ
@satharmuhamadsathar3709
3 жыл бұрын
A star review cheiyoo
@nirmalch
3 жыл бұрын
നല്ല വീഡിയോ.. catalytic converter എടുത്ത് മാറ്റിയാൽ പുക കൂടുമോ? രജിസ്ട്രേഷൻ renewal സമയത്ത് പ്രശ്നം ആകുമോ?
@Niyaz-yq3gq
3 жыл бұрын
1k ആവാൻ 899 subscribe 😔❤
@drunkenmonkey2348
3 жыл бұрын
@@Niyaz-yq3gq @nirmal ch *ആവും*
@KERALAMECHANIC
3 жыл бұрын
അത്ര വലിയ വിഷയം ആകില്ല
@sunilsugathanvaikom1663
9 ай бұрын
Taverak intercooler illathathu entha
@lakshmananlachu2920
3 жыл бұрын
ikka beat diesel turbo service video idumo
@clubarmy2991
3 жыл бұрын
എന്റെ ടവേര 130ൽ മേലെ പെർഫോമൻസ് കിട്ടുന്നില്ല 130ൽ പോയാൽ വാഹനം heat ആകുന്നു എന്താണ് കാരണം 🤔
@sidhiknalathur8863
3 жыл бұрын
നല്ല അറിവ് 👍👌
@drunkenmonkey2348
3 жыл бұрын
ശാസ്ത്രത്തിന്റെ ഒരു വളർച്ചയെ 🤗
@Niyaz-yq3gq
3 жыл бұрын
1k ആവാൻ 899 subscribe 😔❤
@mujeebismail1570
3 жыл бұрын
Hi sabin... VolksWagen vento service cheyyumo? Illenkil professional aayi cheyyunna vere evideyund. Kollam regionil
Engin ഡി കംപ്രഷൻ ആ bro.... ഒന്നല്ലെങ്കിൽ വാൽവ് stum സീൽ അല്ലെങ്കിൽ പിസ്റ്റൺ & റിങ്സ് കംപ്ലയിന്റ്....
@Abhinavmnair
3 жыл бұрын
@@prajithkumarkalliyathkalli836 pakshe engine full panithathanu
@soodhakh7831
3 жыл бұрын
@@Abhinavmnair pcv valve scene ayirikam
@Abhinavmnair
3 жыл бұрын
@@soodhakh7831 pcv puthiyathanu
@yoonuscitizen9062
3 жыл бұрын
നല്ല വീടിയോ...
@samsungcp4386
3 жыл бұрын
Turboyude core eth company ude ani, price parayamo enteth innu complaint aayi
@sivakumarsiva8670
2 жыл бұрын
TURBO ENERGY LIMITED (TEL)
@nisarmanjery595
2 жыл бұрын
എന്റെ കയ്യിലും ഉണ്ട് ടാവേര, അതിന്റെ പവർ സ്റ്റിയറിങ് ടൈറ്റ് ആയി പോയി, ഓയിൽ ലീക്കും ഉണ്ട്, ഇതു നന്നാക്കാൻ എത്ര രൂപ ആവും
@KERALAMECHANIC
2 жыл бұрын
3500to 5500
@angelajith1
2 жыл бұрын
Xylo d4 turbo chil sound..Und..Oil intercooler il kerunnu..Off timil tik tik sound ..Turbo service ethra avum?? Taxi anu , CRDE Engine, 2013 model 248000 odittund..
@althafmnp6865
2 жыл бұрын
Number onnu tharumo ikka
@karnikaram4648
3 жыл бұрын
ഇക്ക ഈ turbo complaint ആയാൽ അത് മാറ്റി വച്ചു വണ്ടി ഓടിക്കാൻ കഴിയുമോ, ഇല്ലെങ്കിൽ ടയർ യൂസ് ചെയ്യുന്ന പോലെ നമ്മുടെ താല്പര്യത്തിന് അനുസരിച്ചു വേറെ turbo വെക്കാൻ പറ്റുമോ
@KERALAMECHANIC
3 жыл бұрын
Illaa
@akkaiakkai5237
3 жыл бұрын
AFS /off yennu kanunnu. Yenthanu yennu paranjalum
@akkaiakkai5237
3 жыл бұрын
Yenthavum AFS
@Mr_man023
Жыл бұрын
ചേട്ടാ ഞങ്ങടെ tavera പിക്ക് up പ്രോബ്ളം ഉണ്ട്. ഒരു അറപ്പ് എല്ലാ ഗിയറിലും ഉണ്ട് ഈ പ്രശ്നം . എത്ര കാല് കൊടുത്താലും 60 മുകളിൽ കേറില്ല ... മാക്സിമം 65 ആയിട്ട പിന്നെ പുള്ളി ങ് . കൂടും കുറയും.. ഓവർ ടേക്ക് ചെയ്യാൻ പാട. ഇപ്പോ കാരണം എപ്പഴ പുള്ളി ങ് പോണേ എന്ന് പറയാൻ പറ്റില്ല..എന്തായിരിക്കും കാരണം?
@Mr_man023
Жыл бұрын
17000 Km ആയി
@anjunaravind1934
3 жыл бұрын
ചേട്ടാ ടർബോ എന്നാല് എന്താ
@NithinTechVlog
3 жыл бұрын
engine ൽ നിന്നു പുറത്തു പോകുന്ന പുക ഒരു ചെറിയ പങ്കയെ കറക്കുന്നു ഇത് ഒരു മർദ്ദന(കംപ്രസ്സർ)യന്ത്രത്തെയും. മർദ്ദന യന്ത്രം പ്രധാനയന്ത്രത്തിനാവശ്യമായ കാറ്റിനെ മർദ്ദിച്ച് അതിന്റെ ഓക്സിജന്റെ ( Air ) അളവിനെ കൂട്ടി വിടുന്നു തന്മൂലം ജ്വലനത്തിന് ആവശ്യമായതിനേക്കാൾ അധികം ഓക്സിജൻ ലഭിക്കുകയും ജ്വലനപ്രക്രിയ കാര്യ്യക്ഷമമാകുകയും ചെയ്യുന്നു. ഭാരം അൽപ്പം അധികമാകുമെങ്കിലും കാര്യമായ ശക്തി വർദ്ധനവും ഇന്ധന ലാഭവുമാണ് ഇതിന്റെ പ്രധാന ഗുണം..
@KERALAMECHANIC
3 жыл бұрын
💞💞💞💞
@user-ns9cv6kb1e
3 жыл бұрын
Catalytic converter ഉള്ളിൽ എടുത്ത് കളഞ്ഞാൽ pollution test പാസ് ആകുമോ
@KERALAMECHANIC
3 жыл бұрын
ആകും
@NithinTechVlog
3 жыл бұрын
അതൊക്കെ ആരാ നോക്കുന്നത് polution കൂടുതൽ ഉള്ള വണ്ടികൾ തന്നെ Pass ആയി പോകുന്നുണ്ട്
@user-ns9cv6kb1e
3 жыл бұрын
@@NithinTechVlog ഇപ്പൊ ഡീസൽ വണ്ടികൾ പുതിയ രീതിയിൽ അല്ലെ test ചെയ്യുന്നത്. അത് കൊണ്ട് ചോദിച്ചതാ
@aivvqtr5548
3 жыл бұрын
Ikkade Number kittumo???
@manuvinod2013
2 жыл бұрын
Scorpio crde 2.6 tubro service rate yethra aavum
@manuvinod2013
2 жыл бұрын
bro onnu paranju tharamo
@kdkrishnadas9945
3 жыл бұрын
Ikka milan (pepe the van ) contact cheyyan entha margam
@Jincedevasia
3 жыл бұрын
സ്വിഫ്റ്റ് സീസൽ വണ്ടിക്ക് ഓടുന്ന സമയത്ത് ആക്സിലേറ്റർ കൂടുതൽ കൊടുക്കുന്നതിനനുസരിച്ച് സൗണ്ട് മാറ്റം വരുമോ ( അതായത് ടർബോയുടെ ഒരു ഇരമ്പൽ സൗണ്ട്) എന്നാൽ ന്യൂട്രിൽ ഗിയറിൽ എത്ര റെയ്സ് ചെയ്താലും ആ സൗണ്ട് വരുന്നില്ല. ?
@KERALAMECHANIC
3 жыл бұрын
Yes wisel sound varum
@9745045856
2 жыл бұрын
ടവേര 2013 neo3 LS മോഡൽ എന്ത് മാർക്കറ്റ് rate ഉണ്ട് ഇപ്പോൾ?????
@alfakk3578
Жыл бұрын
Kodutho
@unnikrishnangp
3 жыл бұрын
Poli.....Sabin bhai
@arjunpradeep4403
3 жыл бұрын
Phone number please
@drunkenmonkey2348
3 жыл бұрын
E exhaust manifold ന്റെ അടുത്ത്, വളഞ്ഞിട്ട് ഒരു തെരട്ട പോലെയുള്ള ആ സാനമല്ലേ ഈ ടർബോ?
@fuelinjectedrtr8
3 жыл бұрын
Mm
@KERALAMECHANIC
3 жыл бұрын
😂😂🤣😂🤣😂🤣😂🤣😂😂🤣🤣😂🤣🤣
@muhammadameen1254
3 жыл бұрын
Nice
@joppenvg2209
3 жыл бұрын
മൊബൈൽ നമ്പർ ഒന്ന് തരാമോ
@saidmuhammed5535
2 жыл бұрын
Taverayude engine work ethravarum ikka
@KERALAMECHANIC
2 жыл бұрын
45ടോ78
@adhilali4564
3 жыл бұрын
Pajero turbo complaint aaya redy aakaan kayyo...
@abhilashidukki9114
3 жыл бұрын
പറ്റും
@dreamstory4515
11 ай бұрын
ഇങ്ങനെ നന്നാക്കാൻ എത്ര വരും
@samsungcp4386
3 жыл бұрын
Ente taverayude breathing hosilude oil varunnu enthayirikkum karanam pick up kuravilla
@KERALAMECHANIC
3 жыл бұрын
Turbo aakum
@ashiq7816
3 жыл бұрын
നല്ല വീഡിയോ
@yadhukrishnan8411
3 жыл бұрын
ikka figo nte catalytic converter remove cheytal engine problm undo?
@KERALAMECHANIC
3 жыл бұрын
ഇല്ലാ
@harilalraveendranath5465
3 жыл бұрын
❤️ from Kanyakumari 💚👍💪
@shihabshihab3253
2 жыл бұрын
തർബോയുടെ മുകൾ ഭാഗത്തു ഓയിൽ നനവ് കാണുന്നു എന്താ ചെയ്യാ....
@shihabshihab3253
2 жыл бұрын
ഇതിന് എത്ര കോസ്റ്റ് വരുന്നത്...
@kashitaxi...4707
2 жыл бұрын
Ningada shop evidanu chetta
@KERALAMECHANIC
2 жыл бұрын
Kollam kottiyam
@althafmashood
2 жыл бұрын
Ente 2005 model tavera idle cheyyumbo unburnt diesel inte smell undu, athu pole engine oil + filter mattiyittum Next day check cheyyumbo oil nalla black aanu. Endayirikkum problem?
@KERALAMECHANIC
2 жыл бұрын
9947370360 what's up
@noushadcs8026
2 жыл бұрын
@@KERALAMECHANIC ikka 2011 neo2 tavera taxi undo?, enthuvarum
@ismailkunmon1671
Жыл бұрын
Turbo cumbland engane ariyum
@KERALAMECHANIC
Жыл бұрын
Smock, pickup issue
@faris5373
3 жыл бұрын
Alla.. Tavera kum tarboo undavoo???
@drunkenmonkey2348
3 жыл бұрын
പ്നേ...
@KERALAMECHANIC
3 жыл бұрын
ഹഹ.എനിക്ക് നിങ്ങളെ വലിയ ഇഷ്ട്ടമാ
@alexalexchandhu5389
2 жыл бұрын
Ikka a no onnu send cheyumo urgent 🙏
@navinsanitha757
3 жыл бұрын
Engine oil kooduthal ozhichal turboyil koodi oil varo?
Tavera nalla racing kodukkunna time nalla black smoke varunnund. Ath catalic converter clean cheyyanjitt aavo ????
@KERALAMECHANIC
2 жыл бұрын
Nalla raice cheyyumpo black smock varun
@rraamuco
3 жыл бұрын
Ikkaa ❤️
@subhashs7379
3 жыл бұрын
😊
@DrRiyasEdavanna
3 жыл бұрын
ഈ സെയിം ഇഷ്യൂ റിറ്റ്സ് ന് വന്നിട്ട് turbo സർവിസ് ചയ്തു ബട്ട് വലി ഇല്ലാതായി
@drunkenmonkey2348
3 жыл бұрын
കുടി ഉണ്ടോ? I mean മൈലേജ് ഷോർട്ട് ഉണ്ടോന്ന്?
@DrRiyasEdavanna
3 жыл бұрын
@@drunkenmonkey2348 വലി കിട്ടാൻ 3000rpm ഇൽ എത്തിക്കണം അപ്പൊ മൈലാജ് ഷോട്ട് ആകും
@yoonuscitizen9062
3 жыл бұрын
പണി അറിയാവുന്നരെകെണ്ട് പണിയിക്
@AJISHSASI
3 жыл бұрын
👍🏻👍🏻👍🏻
@viswanathanvs7582
3 жыл бұрын
7:11???
@jerinvandanmedu173
2 жыл бұрын
ടർബോ ബ്ലോക്ക് ചെയ്താൽ എന്തേലും പ്രശ്നം ഉണ്ടോ
@KERALAMECHANIC
2 жыл бұрын
Und
@joppenvg2209
3 жыл бұрын
ടാക്സിയായി ടവേര എടുക്കാമോ
@KERALAMECHANIC
3 жыл бұрын
എടുക്കാം
@avinasajayakumar8748
2 жыл бұрын
2010 model tavera turbo oil leak undu
@avinasajayakumar8748
2 жыл бұрын
Please bgive num
@ansarsha.n8888
3 жыл бұрын
Cruze turbo ethpole ahnoo
@KERALAMECHANIC
3 жыл бұрын
Allmost
@liyanliyu7262
3 жыл бұрын
Sabin kka adtha video il hair die cheyth വരണേ
@KERALAMECHANIC
3 жыл бұрын
Oook
@anantbendke3060
2 жыл бұрын
Sir please Tavera hindi me video kare
@KERALAMECHANIC
2 жыл бұрын
I will try
@detthanmullakkal7834
2 жыл бұрын
Captiva same aano
@KERALAMECHANIC
2 жыл бұрын
Alla
@detthanmullakkal7834
2 жыл бұрын
@@KERALAMECHANIC engine silent .. Oil stick ഊരി നോക്കിയാൽ ഓയിൽ തെറിക്കുന്നില്ല...പക്ഷേ ഒരു 4 ദിവസം എടുക്കാതെ 5-)0 ദിവസം start ചെയ്താൽ വെള്ള പുക കുറച്ചുനേരത്തേക്ക് കാണിക്കും അത് ടർബോ ആണൊ.problem.... Injector ആണൊ problem captiva ആണ് വണ്ടി ഓടിക്കാനൊന്നും problem ella
@KERALAMECHANIC
2 жыл бұрын
കണ്ടാൽ മാത്രമേ അറിയാൻ പറ്റൂ
@detthanmullakkal7834
2 жыл бұрын
@@KERALAMECHANIC contact number
@sjmanus9145
3 жыл бұрын
Turbo repairing cost എന്തു ചെലവ് വരും
@KERALAMECHANIC
3 жыл бұрын
5000 to 7500
@abipm180
3 жыл бұрын
3500
@abipm180
3 жыл бұрын
New 9500
@anilpsudan7230
3 жыл бұрын
Diesel pump മാറ്റാതെ തന്നെ വലിച്ചോ off മതി സ്വിച്ച് off ആകാം link 👇und
@anilpsudan7230
3 жыл бұрын
kzitem.info/news/bejne/xJWavoegn3xhrYo
@akhils7570
3 жыл бұрын
👍
@nihal5001
3 жыл бұрын
👍👍👍👍😍😍
@gauthamanvs0864
3 жыл бұрын
👍👍
@renjithrenju2753
3 жыл бұрын
👍🔥🔥 power
@Niyaz-yq3gq
3 жыл бұрын
1k ആവാൻ 899 subscribe 😔❤
@KERALAMECHANIC
3 жыл бұрын
Set ആകും.be പോസിറ്റീവ്
@user-hx2ze5po2e
3 жыл бұрын
❤️❤️❤️
@harivison7212
3 жыл бұрын
ഒരു Ta Ta പെട്രോൾ car അത് L p g യും ഒണ്ട് 2009മോഡൽ ഒന്നേകാൽ ലക്ഷം മേലെ km ഓടി അത് മേടിച്ചാൽ എന്താ ആകും ഗുണം ദോഷം ഒന്ന് പറയുമോഇൻഡിക്ക ta ta.
@KERALAMECHANIC
3 жыл бұрын
9947370386
@dreamstory4515
11 ай бұрын
Hi
@KERALAMECHANIC
10 ай бұрын
Hi
@enginedoctor3277
3 жыл бұрын
❤️
@YogeshKumar-tw2rw
3 жыл бұрын
Sensor?
@YogeshKumar-tw2rw
3 жыл бұрын
Sensor karyam paranjilla
@KERALAMECHANIC
3 жыл бұрын
Taverakku sencer illaaaa
@YogeshKumar-tw2rw
3 жыл бұрын
@@KERALAMECHANIC near front left head light. Two wire sensor fitted. I will show u
@KERALAMECHANIC
3 жыл бұрын
@@YogeshKumar-tw2rw that is not sencer that is a achiveter like a solinoid switch.
Пікірлер: 207