ചത്ത്കിടന്നു പണിയെടുത്താലും കാണുന്നവരോടെല്ലാം മരുമോളുടെ കുറ്റം പറയുന്നവരും ഉണ്ട്.
@dreamsonweb3580
3 жыл бұрын
നമ്മളോട് സ്നേഹം കാണിച്ച് പുറത്ത് നമ്മുടെ കുറ്റം പറയുന്ന അമ്മായിഅമ്മ. correct....😅😅
@jigarthanda1262
3 жыл бұрын
ഇതിൽ ഉള്ളതുപോലെ ഒരു 'നല്ല 'അമ്മായി അമ്മയായിരുന്നു എന്റെ ചേച്ചിക്ക് കിട്ടിയത്.. ആ തള്ള അന്ത്യ ശ്വാസം വലിച്ചതിനു ശേഷമാണ് എന്റെ ചേച്ചി ഒന്ന് നന്നായി ചിരിച്ചു കണ്ടത് ! ഓരോ അവസ്ഥ.. അടിപൊളി video ഉപ്പ് 🤘
@chindujayan3219
3 жыл бұрын
അമ്മായിഅമ്മ ആവാൻ പ്രിയ ചേച്ചി കഴിഞ്ഞേ ഉള്ളു 😍😍😍ejjathi perfection 💞💞💞
@user-jp5kr4jr1r
3 жыл бұрын
എവിടൊക്കെയോ എന്റെ അമ്മായിഅമ്മ മിന്നി മറഞ്ഞു പോയതുപോലെ 😜
@Vinaya92
3 жыл бұрын
അമ്മായിയമ്മ മോളെ എന്ന് വിളിച്ചാൽ തന്നെ സൂക്ഷിക്കുക... അത് ആണ് തുടക്കം.. 😝
@unique8826
3 жыл бұрын
അമ്മായിഅമ്മ...അതൊരു വ്യക്തി അല്ല അതൊരു പ്രസ്ഥാനം തന്നെയാ.....എന്തായാലും പ്രിയ അടിപൊളിയാക്കി....സൂപ്പർ🥰🥰👍👍👍🤣🤣
@aju2433
3 жыл бұрын
പല വീട്ടിലും ഇതാണ് അവസ്ഥ.സത്യം
@Thejomation
3 жыл бұрын
വീട്ടിൽ കീരിയു൦ പാമ്പു൦ ആണെങ്കിലും പുറത്തു പോയാൽ തേങ്ങ പീരയു൦ ചക്കരയുമാണ്😁
നമിച്ചിരിക്കുന്നു 🙏👌👌😍😍 ഇതിൽ പലതും നടക്കുന്നതാണ് 😂😂😂😂
@devikar3262
3 жыл бұрын
എന്റെ ചേച്ചി നിങ്ങൾ ഒരു സംഭമാണ് love you ചേച്ചി😍😘😍😘
@arunimavishnu7607
3 жыл бұрын
അമ്മയിയമ്മയയും മരുമോൾ ആയിട്ടും പ്രിയ സൂപ്പർ ആയിരിക്കും എപ്പോളും 😅😅😂
@Earthloversmedia
3 жыл бұрын
Adipoli😍😍😍😍😍
@sruthydevanponnu291
3 жыл бұрын
ചേച്ചി കിടുവല്ലേ ❤️😘😍
@cs1008
3 жыл бұрын
അടിപൊളി 🤣🤣അഞ്ചാറു പേര് ആണേലും മൂന്ന് പേര് ആണേലും ജോലി ചെയേണ്ടത് ഒരുപോലെ അല്ലെ 😂😂 Quantityil alle ഡിഫറെൻസ് ഉള്ളു. ഈ ഡയലോഗ് പറഞ്ഞു ചൊറിയുന്ന കുറെ ആള്ക്കാര് 🤭🤭
@aswathishabjith7916
3 жыл бұрын
Enikum undu oru ammayamma entammo🙏🏿
@amggamer2743
3 жыл бұрын
അമ്മായിഅമ്മ സൂപ്പർ 😀
@Random_facts___
3 жыл бұрын
Uppinte videos kanubo entho oru chiri annu alam videosum perfect okay anney adipoli😌❤️☺️
Пікірлер: 542