ചക്കപ്പുഴുക്ക്, മീൻകറി, ഒരു കട്ടൻകാപ്പി വൈകുന്നേര സമയം പുറത്തു നല്ല മഴ, ഒരു ഇളം തണുപ്പ്.🤗🤗 ആഹാ..😌😌😌😌 Reminiscence..🤗🤗
@tintutriesa9059
4 жыл бұрын
Aahaa ,,anthassu..,,😀
@SahlashakirVp
3 жыл бұрын
Sathyam
@sunilsivaraman9193
Жыл бұрын
3 pegum aaha ahaha sprrrr
@jayamani6
4 жыл бұрын
ഇളം തേങ്ങ കൊത്തിട്ട് ഉണക്ക സ്രാവ് കറി എന്റെ അമ്മച്ചി ഉണ്ടാക്കുമായിരുന്നു. ഓർമ്മകൾ .. Thank you അന്നമ്മച്ചേടത്തി🙏🏻
@edatholli
4 жыл бұрын
അമ്മച്ചി കോട്ടയത്തിന്റെ അഭിമാനം..... ആ നാടൻ വർത്തമാനം കേൾക്കാൻ എന്ത് രസം.... love u ammachy😍
@reeshakuriakose21
4 жыл бұрын
ഉണക്ക മീൻ തേങ്ങ കൊത്തി ഇട്ട കറി....Super അല്ലെ...കൂടെ ചക്ക വേവിച്ചതും കൂടെ ആകുമ്പോൾ അതിലും സൂപ്പർ. അമ്മയെയും മോനേയും കാണുമ്പോൾ തന്നെ മനസ്സും വയറും നിറയും.
@praveenviswanath7640
4 жыл бұрын
എന്റെ ചങ്കുകളെ ഈ പാവം പ്രവാസിയായിരുന്നു കണ്ടു കണ്ട്രോൾ പോണു...ചക്ക ഞങ്ങൾക്കൊരു സ്വപ്നം മാത്രമാണ് .. അതിത്ര ലൈവ് ആയി കാണിച്ചതിൽ സന്തോഷം.. ചേട്ടത്തി... സച്ചിൻ കരളേ സൂപ്പർബ്. കാമറ വർക്ക്.
@sanuphilipphilipsanu5843
4 жыл бұрын
കൃസ്ത്യാനികളുടെ കല്യാണ സദ്യയിലെ പ്രധാന ഇനം.പച്ച മീൻ കിട്ടിയില്ലെങ്കിൽ ഉണക്ക കഷ്ണം മീൻ ഇങ്ങനെ പറ്റിച്ച് വെച്ചത്. ...ആഹാ. ഇപ്പോൾ സദ്യ ബിരിയാണിക്ക് വഴി മാറിയപ്പോൾ കിട്ടാക്കനിയായി.
@joycegabriel5495
4 жыл бұрын
Thank you for sharing all you mom's mouth watering recipie
@merinjosey5857
4 жыл бұрын
സൂപ്പർ ആണേ അന്നമ്മച്ചേടത്തി 😊😍🥰👍👍
@pinkhypaul2424
4 жыл бұрын
Ohhh എന്റെ പൊന്നു അമ്മച്ചി ,കൊതിയാവുന്നു😋😋😋😋
@jameelahaneefa4585
4 жыл бұрын
'അമ്മച്ചിയുടെ മീൻ കറി കണ്ടിട്ട് തന്നെ കൊതിയാവുന്നു , ഇവിടെ ഞങ്ങള്കു ചക്ക ഒന്നും കിട്ടില്ല അമ്മേ
Ente ammachi vaayil kappalodikkam , memories of childhood 🤗
@jollyrajanvarghese7575
4 жыл бұрын
അമ്മച്ചിയുടെ ചിരിയും സച്ചിൻ രുചി നോക്കുന്നതും ഈ ലോക്ക് ഡൌൺ കാലത്തു കൊതിപ്പിച്ചു കളഞ്ഞു
@bijupaul669
4 жыл бұрын
അമ്മച്ചിയുടെ ഫോൺ nomber ഒന്ന് തരാമോ.
@TECH_VLOGGER7505
4 жыл бұрын
ഖത്തറിൽ നിന്ന് ഒരു കമൻ്റ്. . പ്രിയപ്പെട്ട അമ്മച്ചീ, ഇന്നത്തെ ഞങ്ങളുടെ രാത്രി ഭക്ഷണം കുബൂസും തൈരും ആയിരുന്നു.അതു കഴിച്ചിട്ടു വന്ന ശേഷമാണ് അമ്മച്ചിയുടെ ചക്ക പുഴുക്കും, ഉണക്ക സ്രാവ് കറിയും വീഡിയോ കണ്ടത്. എന്തു പറയാനാണെൻ്റമ്മച്ചിയേ..... വായിൽ ഒരു കപ്പലോടിക്കാനുള്ള വെള്ളം വന്നു.എന്നിട്ടോ?ദേ... പിന്നേം വിശക്കാൻ തുടങ്ങി. പിന്നെ സച്ചിനോടു കടുത്ത അസൂയ ഉണ്ടു കേട്ടോ, ഭാഗ്യം ചെയ്ത ജന്മമാടോ താൻ...... നിങ്ങൾ രണ്ടു പേരുടെയും Subscriber ആണു ഞാൻ. എല്ലാ ഭാവുകങ്ങളും നേരുന്നു. എന്ന്. മോഹനകുമാർ. ഖത്തർ.
@jencybinu8104
4 жыл бұрын
Super.. ഒന്നും പറയുവാൻ ഇല്ല കേരളത്തിനെ പുറത്ത് ഉള്ള ഞങ്ങൾക്ക് ഇത് കാണുമ്പോൾ ഭയങ്കര സന്തോഷം,,,, കൊള്ളാം അമ്മച്ചി,,,,,God bless you ammachi and family.. ❤️❤️❤️❤️❤️💕💕💕💕♥️♥️♥️♥️
@daliyafrancis8377
3 жыл бұрын
അമ്മച്ചിടെ ഒരു സ്നേഹം.. അതാണ് ആ രുചിയുടെ രഹസ്യം. എന്റെ വല്യമ്മച്ചിയെ ഓർമ വന്നു
@sindhu5594
4 жыл бұрын
ചേടത്തി, സൂപ്പർ ചക്കപ്പുഴുക്, ഉണക്ക മീൻകറി കണ്ടിട്ടുതന്നെ കൊതിയാവുന്നു.
@dianarozario9779
4 жыл бұрын
Chakka🤩... superb... nattil aayirunnenkil enne kothichu poyi...
@sreyasanthosh7774
4 жыл бұрын
സൂപ്പർ അമ്മയുടെ കറി
@wesleyabraham8464
3 жыл бұрын
Annammachedathi I love you Amachi Everything you cooked and explained awesome I learned so many ways to cook I thank you all
Ammachiude chemminkari jyan try cheithu. Super aayirunnu
@manjuasokmohan9091
4 жыл бұрын
Adipoli.. ❤️❤️
@dcothostravtecs1464
4 жыл бұрын
😍kothiyakunu 😋👌🏻👩🍳
@jayalakshmi4881
4 жыл бұрын
Super super ammachi😋😘😘😘😘😘😘😘😘😘😘😘😘😘
@lijorejimon6573
4 жыл бұрын
Ammachiii kothippikkalle. Ivide Englandil chakka kittilla. Pnne ammachi ente valyammachiye pole thanne. Love you 😍 God bless you live long..
@jinimolbaby5768
4 жыл бұрын
Lockdown കാലത്ത് ഇങ്ങനെ കൊതിപ്പിക്കല്ലേ അമ്മച്ചി..( നാട്ടിൽ ( ഹൈറേഞ്ച്) പോകാൻ പറ്റാതെ പെട്ടു പോയി😥😥) hostel ഇരിപ്പാണ്. എന്തായാലും അമ്മച്ചിടെ ചക്കപ്പുഴുക്കും മീൻ കറിയും കണ്ട് മനസ്സ് നിറച്ചിട്ടുണ്ട്... stay blessed ammachi
അമ്മച്ചി ഹായ് പറഞ്ഞാലും ബൈ പറഞ്ഞാലും അതൊന്നും പ്രശ്നമല്ല . അമ്മച്ചിയുടെ പാചകത്തിനാണ് പ്രസക്തി . ചക്കപ്പുഴുക്കും ഉണക്ക സ്രാവ് കറിയും വായിൽ വെളളമൂറി . ഹൊ കൊതിപ്പിച്ചു കളഞ്ഞു . ലോക്ഡൗണിൽ പെട്ടു പോയതിനാൽ ചക്കയും മീനും ലഭ്യമല്ല . ഇനിയും ഇതൊക്കെ കഴിഞ്ഞ് തിരുവല്ലയിൽ എത്തിയിട്ടു വേണം പരീക്ഷിക്കാൻ . ചുമ്മാതല്ല Annammachedathi Special തുടങ്ങിയതിനു ശേഷം സച്ചിൻ ആളാകെ മാറി. Anyhow wish you all the best. Be safe. Stay safe.
@sumithajeneesh2994
4 жыл бұрын
Super amma kothi avanu 😋
@vineetharamesh4026
4 жыл бұрын
Super ammachi. Njan ingane oru video ayitu wait cheyyuvarunnu. Season anusaricha ammachi ellam cheyyunne. Thank you so much
@sudhajayaraman352
4 жыл бұрын
Vayilkappalodunnu amma chide thanks
@tg-sus7897
4 жыл бұрын
Ammachi super vazhil vellam varunu
@storminf1440
4 жыл бұрын
Ammachiyum pillerum vere level ende pono🤩🤩🤩🤩
@shalinivijaykumar7478
4 жыл бұрын
Loving mother and loving son, God bless
@seenacherian5697
4 жыл бұрын
എന്റെ അമ്മ ഉണ്ടാക്കി തന്നിരുന്ന ആ കാലംഓർത്തുപോകുന്നു ...ലോക്ഡൗണിൽ കുടുങ്ങിപോയില്ലായിരുന്നേൽ വീട്ടിലിരുന്ന് ഉണ്ടാക്കികഴിക്കാരുന്നു..ഇഷ്ടം പോലെ ചക്കയുള്ള സമയമാണിപ്പോൾ.എന്നാ പറയാനാ...വെള്ളമിറക്കിയിരിക്കാനാ വിധി...
@susangeorge422
4 жыл бұрын
Ayyo fish curry is looking so yummy. With coconut pieces in it.
@archanaabhilash4074
4 жыл бұрын
Ammachiye colourayittundutto 😋😋👌
@nishavarghese6152
4 жыл бұрын
കാണുമ്പോൾ തന്നെ കൊതിയാവുന്നു അമ്മച്ചി 😘😘
@jjtech7090
4 жыл бұрын
Ammachie poli super
@sindhumanuel5443
4 жыл бұрын
Super Ammachi
@majeedfaiha765
4 жыл бұрын
Ammachi chakka puzukkum sravu curiyum supperb
@vinayakumar8789
4 жыл бұрын
Annamma chettathikku oru big salute
@shintomathew1053
3 жыл бұрын
കൊതിയായിട്ടു വയ്യ. ഇതുപോലെ തന്നെ തേങ്ങ കൊത്തി ഇട്ട മീൻ കറി വാക്കുന്ന ഒരമ്മച്ചി ഞങ്ങൾക്കും ഉണ്ടാരുന്നു. ചാച്ചി എന്ന് ഞങ്ങൾ വിളിക്കുന്ന അമ്മച്ചിയുടെ മാസ്റ്റർപീസ് ആയിരുന്നു ആ കറി. എന്തായാലും thank you അമ്മച്ചീ..... മിസ്സ് you ചാച്ചീ
@alphonsaiype8004
4 жыл бұрын
Super 👍
@aparnaanaya3573
3 жыл бұрын
സൂപ്പർ അമ്മച്ചി മീൻ കറിയും ചക്ക പുഴുക്കും നാവിൽവെള്ളം വരുന്നു
Пікірлер: 555