ഉറക്കത്തിലായിരുന്നു പ്രളയജലം പെട്ടിമുടിയിലെ തോട്ടം തൊഴിലാളികളുടെയും ജീവനെടുത്തത്... ഓരോ ദിവസവും ഉറക്കമുണര്‍ന്ന് തോട്ടത്തിലേക്ക് പോയിരുന്ന ഇവര്‍ ഇനി ഉണരില്ല. അന്ത്യയാത്ര പോലെ തന്നെ ഒരുമിച്ചാണ് ഇവരുടെ അവസാന ഉറക്കവും. പതിനെട്ടു പേര്‍ക്കും ഒരു കുഴിമാടത്തിലാണ് അന്ത്യവിശ്രമമൊരുക്കിയത്.
Idukki | Pettimudi | Flood
News Website: www.mediaonetv.in
Subscribe Us ► goo.gl/Q7GhmF
Facebook ► / mediaonetv
Twitter ► / mediaonetvlive
Tiktok ► / mediaonetv.in
Instagram ► / mediaonetv.in
Негізгі бет ഉറക്കത്തിലായിരുന്നു പ്രളയജലം പെട്ടിമുടിയിലെ തോട്ടം തൊഴിലാളികളുടെയും ജീവനെടുത്തത്........ | Pettimudi
Пікірлер: 18