ദൈവമേ 🙏അങ്ങേക്ക് എല്ലാ ആരാധനയും, മഹത്വവും 🙏പരിശുദ്ധ കൃപാസനം അമ്മേ 🙏അമ്മക്ക് കോടാനുകോടി നന്ദി🙏🌹 ആവേ മരിയ 🙏🌹🌹
@susangeorge6430
Жыл бұрын
ഈ സഹോദരി യുടെ സാക്ഷ്യം എന്റെ ജീവിതഅവസ്ഥ ആണ് ഈ സഹോദരി യുടെ കുടുംബ ത്തെ അനുഗ്രഹിച്ച അമ്മ എന്റെ യും മറ്റു കുടുംബത്തെ യും രക്ഷ നൽകി അനുഗ്രഹിക്കണ് 🙏🙏🙏🙏
@rajalekshmi9691
Жыл бұрын
അമ്മേ ഞാൻ അവിടെ വരുന്ന സമയത്തു ആരുമല്ലാത്ത എനിക്ക് അച്ഛന് കാണാനുള്ള, അനുഗ്രഹം തരണേ 🙏
@sinidenny2202
Жыл бұрын
ഈ സാക്ഷ്യം കേൾക്കുന്നവർ എൻറെ ജോലിസംബന്ധമായ തടസ്സങ്ങൾ മാറി കിട്ടുന്നതിനായി അമ്മ മാതാവിനോട് പ്രാർത്ഥിക്കേണമേ....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kunjatta5559
Жыл бұрын
Prarthkm shery akum
@sharlykoshy3102
Жыл бұрын
🙏🙏
@sumeshps889
Жыл бұрын
അമ്മേ മാതാവേ എനിക്കും ഇതേ പ്രശ്നം മദ്യപാനം കുടുംബം തകർച്ചയിൽ ആണ് ഇതിൽ നിന്നും എന്റെ kudumbathineyum രക്ഷിക്കണമേ
@essymathew8483
Жыл бұрын
Mathave anugrahikatte 🙏
@soumyas4608
Жыл бұрын
മാതാവേ... ആ കുടുംബത്തെ.... സന്തോഷത്തിൽ.... നിറയ്ക്കണേ.... മദ്യം ആ കുടുംബത്തെ... തകർക്കരുതേ 🙏 ജോസഫ് അച്ചനെയും കൃപാസനം ടീം അംഗങ്ങളെയും അനുഗ്രഹിക്കേണമേ 🙏 ഒരു കുഞ്ഞിന്റെ അമ്മയും അച്ഛനുമകാനുള്ള... അനുഗ്രഹം തരേണമേ 🙏
@merinjojo2293
Жыл бұрын
അമ്മേ എല്ലാ സാമ്പത്തിക തടസങ്ങക്കും മറ്റി വഴിതുറക്കണേ 🙏🙏🙏
@nalinirajan8871
Жыл бұрын
മാതാവേ ഇതുപോലെ എന്റെ സഹോദരങ്ങളുടെ മദ്യപാനവും നിർത്തിത്തരണമേ..🙏🙏🙏🙏
അമ്മേ സഞ്ചാരി മാതാവേ എന്റെ ഭർത്താവ് എന്നെയും മക്കളെയും സ്നേഹിക്കണമെ🙏🙏🙏മദ്യപാനം മറ്റിതരണമെ🙏🙏🙏
@sumijohnson5531
Жыл бұрын
അമ്മേ മാതാവേ എന്റെ ഭവനത്തിൽ നീ ഉണ്ടാവേണമേ എന്നും എപ്പഴും 🙏🙏എന്റെ മകന് ബഹ്റൈൻ നല്ലൊരു സ്കൂളിൽ അഡ്മിഷൻ കിട്ടണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏എല്ലാം ദൈവത്തിനു വിട്ടു കൊടുക്കുന്നു 🙏🙏🙏
@jojigeorge8683
Жыл бұрын
നീ നിന്റെ ദൈവത്തിന്റെ മുന്പില് നിന്നെത്തന്നെ എളിമപ്പെടുത്താന് തുടങ്ങിയ ദിവസം മുതല് നിന്റെ പ്രാര്ഥന കേള്ക്കപ്പെട്ടിരിക്കുന്നു. ദാനിയേല് 10 : 12
@jojyjoseph9654
Жыл бұрын
Hallelujah hallelujah Aradhana Aradhana, Ave Maria Amen 🙏
ജീവിതത്തിന്റെ ഒരു നല്ല ഭാഗം മാനസിക സംഘർഷങ്ങൾ നിറഞ്ഞതായിരുന്നുവെങ്കിലും വിശ്വാസത്താലും ക്ഷമയാലും ആ സാഹചര്യങ്ങളെയെല്ലാം അതിജീവിച്ച ഈ മോളുടെ ഹ്യദയസ്പർശിയായ ഈ സാക്ഷ്യത്തിലൂടെ വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം കാണാം എന്നും സാധിക്കാത്തതായി ഒന്നുമില്ല എന്നും സമാനപ്രശ്നങ്ങളിലൂടെ കടന്ന് പോകുന്നവരെ ബോധ്യപ്പെടുത്തിയതോർത്ത് ദൈവത്തിന് ഒരായിരം സ്തുതി സ്തോത്രങ്ങളും ആരാധനയും അമ്മമാതാവിന് കോടാനുകോടി നന്ദിയും സ്നേഹവും.❤🙏 ഇനി മുന്നോട്ടുള്ള ഇവരുടെ ജീവിതം അങ്ങേയറ്റം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു 🙏😮
@lissydavis4432
Жыл бұрын
അമ്മേ മാതാവേ എൻ്റെ മകന് നല്ല ജോലി കൊടുക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@libiyabinu9030
Жыл бұрын
അമ്മേ എന്റെ ജീവിതപങ്കാളിയുടെയും മദ്യപാനം മാറ്റി തരണേ അമ്മയുടെ സാക്ഷി ആക്കണേ
@ijoicy8342
Жыл бұрын
അമ്മേ അമ്മയുടെ അടുക്കൽ വരുന്ന എല്ലാവരെയും അമ്മ അനുഗ്രഹിക്കണമേ
@josephpanakal9920
Жыл бұрын
❤മാതാവേ മദ്യപാനം മൂലം തകർന്ന എല്ലാ കുടുംബങ്ങളെയും സമർപ്പിക്കുന്നു.❤രക്ഷിക്കണമേ❤
@agithapattani8454
Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bijirajan6740
Жыл бұрын
,😭😭🙏🙏🙏🙏🙏🙏
@shalijoeji8830
Жыл бұрын
🙏🕯🙏
@sharlykoshy3102
Жыл бұрын
അമ്മേ നന്ദി 🕯️🕯️🕯️ എന്റെ ഭർത്താവിന്റെ മദ്യപാനത്തെ സമർപ്പിക്കുന്നു 🙏 കരൂണതോനേണമേ 🙏 കൈവിടരുതെ 🙏😭😭🙏
@Tastytreatbyrani471
Жыл бұрын
മാതാവേ എന്റെ സാമ്പത്തിക വരവിനു എതിരെ എതിരെ വരുന്ന എല്ലാ തടസങ്ങളും മാറ്റിതന്നതിനായി നന്ദി
@sebastianthomas1236
Жыл бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിര സാക്ഷി ആയി എന്നെ ഉയർത്തണമേ🙏🙏🙏🙏
@jainyissac7516
Жыл бұрын
ⁿ
@jalajakumari.p5276
Жыл бұрын
🙏🏼🙏🏼🙏🏼അമ്മേ എന്റെ മകൾഇന്ന്ഒറ്റക്കണേഅമ്മയെകാണാൻവന്നത് എവിടെഒക്കെയോ അലഞ്ഞുതിരിഞ്ഞ് പത്രം കൊടുക്കുകയാണ് അവൾക്ക് തുണയാവണമേ 🙏🏼🙏🏼🙏🏼
@ansarihassim5032
Жыл бұрын
Pranthetta hospital pokkan mathave paranjo because now albhutham onnum stock ella😂😂
@LittlestarsLittile-cj7zz
Жыл бұрын
പരിശുദ്ധ അമ്മേ സുനിലിന് ഒരു ജോലി കിട്ടാൻ കൃപ ഉണ്ടാകേണമേ
എന്റെ. മാതാവേ. എന്റെ. ഭർത്താവ്. കുടിക്കും. ഒരു. സമാധാനം. ഇല്ല. കൃപ. ഉണ്ടാകണം
@essymathew8483
Жыл бұрын
Mathave anugrahikatte🙏
@sayaannarose
Жыл бұрын
ഈ ചേച്ചിയെ അനുഗ്രഹിച്ച പോലെ എന്റെ കുടുംബത്തയും അനുഗ്രഹിക്കെ നമേ 🙏🙏😭😭😭 എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തർണമേ 🙏🙏🙏🙏😭😭😭🌺🕯️✝️
@jessyjames4912
Жыл бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞിനെ ഈശോയുടെ പരിപാലനയിൽ നയിക്കേണമേ
@snehappuassuntha8284
Жыл бұрын
ഈശ്വ യെ എല്ലാ മദ്യപാനികളെയുംസമർപ്പിക്കു പ്രത്യേകിച്ച് സുരോഷിനെയും സതീഷ് മേനെയും അമ്മയുടെ അടുത്ത് . തരുന്നു. കുടിയിൽ നിന്നു പിൻന്മാറാൻ ശക്തി നൽക ണെ അമ്മേ😢😢😢
@minimathew1332
Жыл бұрын
അമ്മ മാതാവേ ഞാനും ഇതു പോലെ മദ്യപാനത്തിന്റെ ദുരന്തം അനുഭവിച്ചവളാണല്ലോ, ഇപ്പോൾ എന്റെ കുടുംബം അനുഭവിക്കുന്ന തകർച്ചയിൽ നിന്ന് രക്ഷികണേ, എന്റെ ബ്രേസ്റ്റിലെ മുഴകളും വയറിന്റെ അസുഖവും ഒന്നുമാറ്റി സന്തോഷം തരണേ
@lathikaanil9557
Жыл бұрын
അമ്മേ മാതാവേ എന്റെ മോളുടെ പരീക്ഷയിൽ നല്ല മാർക്ക് നൽകി അനുഗ്രഹിക്കണമേ 🌹🌹🌹❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
@jessyjames4570
Жыл бұрын
അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി prarthichone കൈ വിടാതെ കൂടെ ഉണ്ടകണമെ
@littyvarghes4042
Жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ വസ്തു വില്പനയുടെ തടസ്സങ്ങൾ മാറ്റി നല്ല വില വിറ്റു തന്ന് സഹായിക്കണമെ ഞങ്ങളുടെ ഭവനത്തിൻ്റെ കടബാധ്യത നീക്കി തന്ന് ഞങ്ങളെ രക്ഷിക്കണമെ. അമ്മേ ഞങ്ങൾക്ക് ആശ്രയിക്കാൻ അമ്മ മാത്രമേ ഉള്ളൂ. അമ്മേ മാതാവേ തിരുക്കുമാര നോട് മാധ്യസ്ഥം വഹിച്ച് സാധിച്ചു തരണമെ
@bindufrancis6925
Жыл бұрын
എന്റെ അമ്മേ എന്റെ ഭർത്താവിന്റെ പുകവലിയും മദ്യപാനവും സുഖപ്പെടുത്തി തരണേ
@shalijoeji8830
Жыл бұрын
ഇതേ അവസ്ഥ...ഇതിലും ഭയാനകം.. അവിടെ ഒരിക്കലും വരില്ല..അമ്മ ഇന്നു വന്നുകൂട്ടി കൊണ്ടു പോകുമോ. പൈശാചികമായ ബന്ധനത്തിൽ നിന്നുമോചനം കിട്ടാൻ ഈശോയോടു പറയോ... ഇനിയും സാക്ഷിയാക്കണേ..കാത്തിരിക്കുന്നു ഞാൻ അമ്മ ....വരണം🙏
@SeenamolSeenamol-iu2hm
Жыл бұрын
Enikum angane thonnunnu ennalum nj sremikum aavunna vidham amma ene kondu povum🙏🏻🙏🏻
@elzascookhouse8908
Жыл бұрын
എന്റെ അമ്മ മത്താവേ എന്റെ ജീവിതം അമ്മ കാണുന്നുണ്ടല്ലോ.. എന്റെ അച്ചാച്ചന് ഒരു വിശ്വസജീവിതത്തെ കൊടുക്കണേ 🙏🏼വുശ്വസത്തോട് കൂടി കൃപാസനത്തിൽ വന്നു പ്രാർത്ഥിക്കാൻ അച്ചാച്ചന് മനസ്സ് കൊടുക്കണേ 🙏🏼🙏🏼🙏🏼
@remyajmariya
Жыл бұрын
എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരേണമേ. അമ്മ മാത്രം ഉള്ളൂ ആശ്രയം. സങ്കടം ആണ് എന്റെ അമ്മേ. സഹിക്കാൻ പറ്റുന്നില്ല
@anithalijuliju5930
11 ай бұрын
അമ്മേ ഈ ഒരു അവസ്ഥ ഞാനും അനുഭവിച്ചത് ആ ഇപ്പോൾ എന്റെ അമ്മയും ഇശോപ്പയും എനിക് ഒത്തിരി സമാധാനം തന്നു 🙏🏽🙏🏽🙏🏽
@janetvarghese3523
Жыл бұрын
അമ്മേ മാതാവേ റിച്ചി വർഗീസ് ദുബായ്. മദ്യപാനം പുകവലി മാറ്റി നല്ല ഒരു മകനായി അനുഗ്രഹിക്കണേ 🙏🙏🙏
@kunjatta5559
Жыл бұрын
Waterll kurch kreupasanam salt itt kodkvo..marumn ente manas parynu
@suseelavengoor7871
Жыл бұрын
മാതാവേ എനിക്കും അവിടെ വന്നു ചൊവ്വ ആഴ്ച ധ്യാനം കൂടാനും sakhyam പറയാനും കൃപ തരേണമേ ആമേൻ
@ramyashiju321
Жыл бұрын
അമ്മേ മാതാവേ ന്റെ കടങ്ങൾ എല്ലാം വിട്ടൻ ഒരുവഴി കാണിച്ചു തരേണമേ.. ഞങ്ങൾക്ക് കിട്ടാനുള്ള പൈസ എല്ലാം പെട്ടന്നു കിട്ടണേ അമ്മേ
@rejikuriakose7636
Жыл бұрын
യേശു നാമത്തിന് മഹത്വമുണ്ടാകട്ടെ. യേശു നാമത്തിൽ മക്കൾ പരീക്ഷയിൽ വിജയിക്കട്ടെ.🙏🙏🙏🙏🙏😭😭😭😭😭😭😭
@gracygeorge2527
Жыл бұрын
അമ്മയും എന്റെ മകന്റെ മദ്യപാനം മാറ്റി തരണേ അമ്മേ
@thedailybread3217
Жыл бұрын
അമ്മേ എല്ലാ കാര്യങ്ങളും സന്തോഷത്തോടെ ആത്മാർത്ഥതയോടെ ചെയ്യാൻ എന്നെ സഹായിക്കണേ 😭🙏🏻
@VinodKumar-xi6lh
Жыл бұрын
അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ
@athulyasn-pj2ig
Жыл бұрын
അമ്മേ നന്ദി 🙏🙏🙏🙏എന്നെയും അവിടുത്തെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണമേ 🙏🙏🙏
@lamlislibin1865
Жыл бұрын
മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധിയമാണ്, അമ്മേ മാതാവേ തിരിച്ചു കത്തോലിക്കാ സഭയിലേക്ക് പോകാൻ എനിക്ക് സാധിക്കണേ ഈശോയോട് എനിക്ക് വേണ്ടി മാധ്യസ്ഥം വഹിക്കണേ ആമേൻ
@annabinu5333
Жыл бұрын
അമ്മേ മാതാവേ ഇതുപോലെ ഒരു സാക്ഷ്യം പറയാൻ എന്നെയും അനുഗ്രഹിക്കണമേ
@kurianxavier5352
Жыл бұрын
അമ്മേ മാതാവേ തകർന്ന കുടുംബത്തെ അമ്മ വീണ്ടെടുത്ത് രക്ഷിച്ചുയർത്തിയ അത്ഭുതകരമായ സാക്ഷ്യം തന്നതിന് നന്ദി 🙏സ്തുതി 🙏. കരയുന്നവരുടെ കണ്ണുനീര് കൃപാസനം അമ്മയുടെ സന്നിധിയിൽ എത്തിയാൽ അവർക്ക് വേണ്ടി തിരുക്കുമാരൻ വഴി സഹായം തരാതിരിക്കാൻ അമ്മക്ക് കഴിയുമോ? അമ്മേ മാതാവേ ഈ കുടുംബത്തെ രക്ഷിച്ച, ഈ സഹോദരന് വിശ്വാസം ദാനമായി നൽകിയ പരിശുദ്ധ അമ്മ ഈ കൊച്ചു കേരളത്തിലെ ജനങ്ങളെ ഈ വലിയ വിപത്തിൽ നിന്ന് രക്ഷിക്കാൻ തക്കവിധം ശരിയായ തീരുമാനമെടുക്കാൻ ഇവിടുത്തെ ഭരണാധികാരികൾക്ക് വിവേകം നൽകേണമേ, പരിശുദ്ധന്മാവിന്റെ അഭിഷേകം നൽകേണമേ. തലമുറകളെയും കുടുംബ സമാധാനത്തെയും തകർക്കുന്ന മദ്യക്കച്ചവടം എന്ന ഈ പൈശാചിക കെണിയിൽ നിന്ന് ലോകത്തെ രക്ഷിക്കാൻ അമ്മ ഇടപെടേണമേ... അനേകരുടെ കണ്ണ്നീര് കാണേണമേ...
@marykuttyfrancis3296
Жыл бұрын
അമ്മേ മാതാവേ എൻ്റെ മക്കളുടെപുകവലി മാറ്റി തരണേ
@lissythomas355
Жыл бұрын
അമ്മേ മാതാവേ സ്വസ്തി, അമ്മേ മാതാവേ എൻറെ മകൻറെ വിവാഹ ം എത്ര യൂം വേഗം നടത്തി തരേണമേ, അവൻറെ എല്ലാ തടസ്സങ്ങളും മാറ്റി കൊടുക്കണമേ, അനുഗ്രഹി കകണേമേ ആമേൻ ആമേൻ
@Jesus55325
Жыл бұрын
Amma mathave enikum ithupole sakshyam parayan anugrahikkane kripa tharane 🤍🤍🤍💔💔💔💗💗💗🌹🌹🌹🙏🏻🙏🏻🙏🏻
@sumadevi1609
Жыл бұрын
മാതാവേ എന്റെ അമ്മേ എന്റെ ജോലിയ്യുടെ കാലാവധി കഴിയാറായി ഈ മാസം 31 തിയതി വരെ ഉള്ളു ഇടുക്കിയിൽ ആണ് dmo യ്ക്ക് മനസ്സ തോന്നണ് മാതാവേ അമ്മ അവിടെ അത്ഭുതം നടത്തി തരണമേ എനിക്ക് വിശ്വാസം ഉണ്ട് അമ്മ അത് ദുതം നടത്തും എണ്
@raji6395
Жыл бұрын
Kreupasanam amme nangalku vendi apekshikaname... Ave Maria
@sheenasatheesan7138
Жыл бұрын
എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി മാറ്റാനുള്ള കൃപ നൽകകണമേ അമ്മേ
@honeysabu2858
Жыл бұрын
എനിക്ക് അവിടെ വരാൻ കഴിയുമോ എന്ന് അറിയില്ല. ഞാൻ ഓൺലൈൻ ഉടമ്പടി ആണ് എടുത്തത്. എന്റെ ചേട്ടന്റെ മദ്യപാനം പുകവലി മാറ്റിത്തരനെ
@sinidenny2202
Жыл бұрын
അമ്മേ മാതാവേ എനിക്കു ഒരു സ്ഥിരം ഗവൺമെന്റ് ജോലി തന്നു അനുഗ്രഹിക്കേണമേ മാതാവേ ആമേൻ....🤲🤲🤲🤲🤲🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
@sindhujovish1707
Жыл бұрын
ഞങ്ങളുടെ കുടുംബത്തിലെ മദ്യപാനം മാറ്റിതരണേ അമ്മ മാതാവേ 🙏🙏🙏🙏🙏🙏
@jolyjose
Жыл бұрын
അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം, പുകവലി മാറ്റി തരേണമേ 🙏🙏🙏🙏🙏
@annammacherian627
Жыл бұрын
ഈശോയെ നന്ദി ,സ്തുതി ,മഹത്വം
@fredysunny1011
Жыл бұрын
എന്റ ഭർത്താവിൻ മദ്യപാനം മാറ്റി തരണെ ഞാനഒരുപാട് വേദനയിൽ ലാണ
@mercysaviyar-ek2ec
Жыл бұрын
Amen❤
@ShaijuVelammattu-ee9th
Жыл бұрын
Njnum
@sheejaranio
6 ай бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി മാറി തരണമേ
@sajitha7987
Жыл бұрын
അമ്മ മാതാവ് എല്ലാ മദ്ധ്യപാനിയായ എല്ലാ മക്കേള് പുകവലി നിന്നു. കാത്തുരക്ഷിക്കണമേ
@sheebajoshy8622
Жыл бұрын
അമ്മ മാതാവേ മോന്റെ revaluation result pass ആക്കണമേ. അമ്മ ഇടപെടണമേ
@maryagnesgeorge8224
Жыл бұрын
അമ്മേ മാതാവേ മദ്യപാനം മൂലം വിഷമിക്കുന്ന എല്ലാം മക്കളെയും മദ്യപാനത്തിൻനിന്ന് വിടുതൽ നൽകി അനുഗ്രഹിക്കണമേ
@minivarghese6815
Жыл бұрын
അമ്മേ എല്ലാരേയും കാത്തു പരിപാലിച്ചു. അമ്മേ നന്ദി. നന്ദി. മഹാപാപി ആയ എന്റെയും നിയോഗം സാധിച്ചു തരണേ . എനിക്കും അമ്മയുടെ ആൾതാരയിൽ നിന്ന് സാക്ഷി പറയാൻ അമ്മ തിരുകുമാരനോട് അപേക്ഷിക്കണേ 😭😭😭😭😭🙏🙏🙏🙏
@deepakrishnanscienceclasse204
Жыл бұрын
മാതാവേ മോൻ്റെ musif magistrate പരീക്ഷ പാസ്സ് ആയി prelims nte rank ലിസ്റ്റില് ulpeduthaname മാതാവേ
@kinsyjames4870
Жыл бұрын
അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം സമർപ്പിക്കുന്നു 🙏.... അവിടുന്ന് സാധിച്ചു തരണേ 🙏
@johncymathew3284
Жыл бұрын
Krepasanaprasadavara മാതാവേ അമ്മയുടെ prethishekaranathinte സ്ഥിരം സാക്ഷിയാക്കി എന്നെയും എന്റെ kudumpatheum uyarthename
@preethymax450
Жыл бұрын
അമ്മേ... എന്റെ ഭർത്താവിനെ വിശ്വാസത്തിലേക്കു നയിക്കാൻ അമ്മ ഇടയാക്കേണമേ
@manjunithingopinathan9458
Жыл бұрын
അമ്മേ വീട്ടിലോട്ടുള്ളവഴി അവിടുന്ന് തുറന്നു നല്കണമേ വേണു ചേട്ടൻ മൂല വളച്ചു നല്കണമേ 💕🙏🏻✝️✝️
@leelaarjunan6426
5 ай бұрын
എൻെറ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീവജൻ യ്ക്ക് യു കെ ഗവൺമെന്റിനു സേഷൃൽ വർക്ക് ആയി ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവേ സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ
@NOOBFF-ee3xr
Жыл бұрын
Amme mathave ente അപ്പച്ചൻ്റെ മദ്യപാനവും പുകവലിയും മാറ്റി തരണേ
@lovelyjohn6267
Жыл бұрын
അമ്മ മാതാവേ ഈശോയെ ഒരായരം നന്ദി 🙏🏻🙏🏻
@lintajoy1112
Жыл бұрын
എല്ലാ മദ്യപാനികളെയും അമ്മേ മദ്യപാനസക്തിയിൽ നിന്നും മോചിപ്പിക്കണമെ😭😭😭🙏🏻🙏🏻🙏🏻
@meenushaji8346
Жыл бұрын
അമ്മേ എന്റെ അണ്ണനും അമ്മയോടുള്ള വിശ്വാസം വർധിപ്പിക്കണമേ ആമേൻ 🙏
@gincykunjumon5248
Жыл бұрын
അമ്മേ മാതാവേ 🙏🙏കുടുംബത്തിലെ എല്ലാ അസ്വസ്ഥകളിൽ നിന്നും ഭയപ്പാടിൽ നിന്നും രക്ഷിക്കണമേ 🙏🙏🌹❤
@sethulekshmi5693
Жыл бұрын
അമ്മേ എന്റെ കുഞ്ഞിന്റെ അച്ഛനെ തിരികെ തരണേ 🙏🙏
@sheebajoshy8622
Жыл бұрын
അമ്മ മാതാവേ മേഘ മോൾക്ക് ഒരു government job കൊടുക്കണമേ
@nijibibinbibin1142
Жыл бұрын
എന്റെ അമ്മ മാതാവേ ഹോസ്റ്റലിലെ കുട്ടികൾ വഴക്കുണ്ടാക്കാതെ കശുകൊണ്ട് തരേണമേ 🙏🙏🙏🙏🙏🙏🙏
@jacksonj8990
5 күн бұрын
അമ്മേ മാതാവേ ഒരു ജോലി തന്നു അനുഗ്രക്കണമേ അമ്മേ മാതാവേ ജോലി തരേണമേ അമ്മേ മാതാവേ ❤❤❤😂😂😂😂😂😢😄❤️❤️❤️❤️❤️🙏🙏🙏🙏🙏👍👍👍👍👍👍
@soumyanikhil8255
Жыл бұрын
അമ്മമാതാവേ കാത്തു കൊള്ളേണമേ എന്നെയും എന്റെ കുടുംബത്തെയും മാതാവേ അനുഗ്രഗികേണമേ 🙏🙏🙏🙏🙏😭😭😭😭😭
@tissytomy4867
Жыл бұрын
🙏💐അമ്മ മാതാവേ പൂർണ വളർച്ചയും പൂർണ ആരോഗ്യവും ആയുസും ഉള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ 🙏അമ്മേ ഷുഗർ നോർമൽ ആകണമേ 🙏അമ്മേ ഫ്ലൂയിഡ് ലെവൽ നോർമൽ ആകണമേ 🙏കുഞ്ഞിന് weight ഉണ്ടാകണമെ🙏ആവേ മരിയ 🙏ജൂൺ 🙏ജൂൺ 🙏ആവേ മരിയ 🙏💐🙏💐
@VinodKumar-xi6lh
Жыл бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@reethathomas6240
Жыл бұрын
അമ്മേ krupasanam പ്രസാദവര മാതാവേ എനിക്ക് നല്ല ഒരു കാർ തരണേ
@nalinirajan8871
Жыл бұрын
മാതാവേ... നന്ദി :...
@ansarihassim5032
Жыл бұрын
Anthana mathave chothicho
@bennabenna7652
Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ എൻെറ മകൻറെ പുകവലി മദ്യപാനം മാറ്റി അനുഗ്രഹിക്കണമേ 😭
@vargheseap1748
Жыл бұрын
എന്റെ പരിശുദ്ധ ദൈവമാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണമേ 🙏🙏🙏🙏അമ്മേ എന്റെ സങ്കടം മാറ്റി തരണമേ ആമേൻ 🙏🙏🙏♥♥♥
@vineethavijayan4467
Жыл бұрын
അമ്മേ മധ്യപാനം മൂലം കഷ്ടപ്പെടുന്ന കുടുംബത്തെ രക്ഷിക്കണേ ❤️
@treesatd
Жыл бұрын
അമ്മേ ഞാൻ എന്റെ സഹോദരനോട് വസ്തുവിന്റെ കാര്യം സംസാരിക്കുമ്പോൾ parisudatmavine അയച്ചു കാവൽ മാലാഖ യെ അയച്ചു വേണ്ടുന്ന തീരുമാനം എടുപ്പികേണമേ സ്വന്തം തീരുമാനം ഇതിൽ വരരുതേ അമ്മേ ഇടപെടേണമേ ആവേ മരിയ ആവേ മരിയ 🙏❤️🌹🌹
@juliyashajan7156
Жыл бұрын
അമ്മേ മാതാവേ നന്ദി
@Jesus55325
Жыл бұрын
Makane nalla oru joly nalki anugrahikkane sakshiyakkane ❤❤❤🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹💗💗💗💔💔💔🤍🤍🤍
@shynijarajesh6706
Жыл бұрын
എൻെറ ആങ്ങളയുടെ മദ്യപാനം നിർത്തി തരണമെ എൻെറ ചേച്ചിയുടെ ഭർത്താവിന്റെ മദൃപാനംനിർത്തിതരണമെ അമ്മേഇടപ്പെടണമെ
@jessyjoseph409
Жыл бұрын
മതാ വേ. എന്റെ . ഭർത്ത വിന്റെ ജോലി എത്രയും റ ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ
Пікірлер: 585