മാതാവേ ഈ കുഞ്ഞിനെ അമ്മ വളർത്തണമെ❤അമ്മയുടെ പ്രത്യക്ഷീകരണ സാക്ഷിയായി ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണമേ❤
@Luckvlogs4045
Жыл бұрын
Amen🙏🏻
@priyaprakasan5565
Жыл бұрын
🙏
@jincyjohn5078
Жыл бұрын
Amen
@greeshmarg2321
Жыл бұрын
ആമേൻ,🙏🙏
@indirasathyan7604
Жыл бұрын
അമ്മേ എൻറെ മകനും അവൻറെ കൂട്ടുകാരനും കേസിൽ ജാമ്യം അനുവദിച്ചു കിട്ടാൻ അമ്മ ഇടപെട്ട് സഹായിക്കണം എന്ന് ഞാൻ താഴ്മയോടെ അപേക്ഷിക്കുന്നു
@mollyjames2264
Жыл бұрын
അമ്മേ മക്കൾ ഇല്ലാതെ വേദനിക്കുന്ന എല്ലാ ദമ്പത്തികൾക്കും മക്കളെ നൽകി കൃപയാൽ അനുഗ്രഹിക്കണമേ 🙏👏👏👏🙏
@dayanajosejosekv7696
Жыл бұрын
Enikum oru kunjine tharanayt prarthikaname...
@LivjivJiz
Жыл бұрын
അമ്മേ മാതാവേ.... എന്നും ഈ കുഞ്ഞിന് സംരക്ഷണം നൽകണേ
@tissytomy4867
Жыл бұрын
🙏💐അമ്മ മാതാവേ പൂർണ വളർച്ചയും പൂർണ ആരോഗ്യവും ആയുസും ഉള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ 🙏💐അമ്മേ എന്റെ ഷുഗർ നോർമൽ ആകണമേ 🙏💐അമ്മേ ഫ്ലൂയിഡ് ലെവൽ നോർമൽ ആകണമേ 🙏💐അമ്മേ കുഞ്ഞിന് weight ഉം ഉണ്ടാകണമേ 🙏💐അമ്മേ എന്റെ ഉദരത്തിൽ ഉള്ള കുഞ്ഞിനെ കാത്തു പരിപാലിക്കണമേ 🙏💐അനുഗ്രഹിക്കണമേ 🙏💐ജൂൺ 🙏💐ജൂൺ 🙏💐ജൂൺ 🙏💐ജൂൺ 🙏💐ആവേ മരിയ 🙏🙏💐💐
@akhilasasidharan7318
Жыл бұрын
🙏
@jibybibin7673
Жыл бұрын
അമ്മേ എന്റെ കുഞ്ഞിന്റെ വളർച്ച കുറവും weight കുറവും മാറ്റി തരേണമേ ജൂൺ മാസം ഒറു കുഴപ്പവും കൂടാതെ ഞങ്ങൾക്കു ഞങ്ങളുടെ കുഞ്ഞിനെ തരണേ ഞങ്ങൾക്കു 😍❤️😍❤️
@jibybibin7673
Жыл бұрын
അമ്മേ എനിക്കും കുഞ്ഞുമായി വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ അമ്മേ
@nandana1506
Жыл бұрын
Udampadi eduthu prarthikku. Amma mathavu theerchayayum madyastham vahikkum. manushyanu asadhyamayadhu daivathinu sadhyamanu luke 18:27
@sreejayajunil4953
Жыл бұрын
🙏
@josephjohn6302
8 ай бұрын
മാതാവേ, എനിക്ക് 20 January 2024 il നടക്കുന്ന FMGE എക്സാമിൽ 230 മാർക്ക് നേടി ആദ്യ attempt ഇൽ തന്നെ പാസ്സ് ആയി ലൈസൻസ് കിട്ടാനും. എൻ്റെ അമ്മയുടെ തൈറോയ്ഡ്, asthma, arthritis തുടങ്ങി മറ്റു അസുഖങ്ങളും, അച്ഛൻ്റെ diabetes ഉം മറ്റ് അസുഖങ്ങളും മാറി പൂർണ സൗഖ്യം ലഭിക്കാനും അനിയത്തിക്കും എനിക്കും പഠന തടസ്സങ്ങൾ മാറി നന്നായി പഠനം നടക്കാനും കുടുംബത്തിന് സാമ്പത്തിക ഭദ്രത ലഭിക്കാനും കൃപ നൽകണമേ, അനുഗ്രഹിക്കണമേ, ആമേൻ. ❤❤❤❤❤
@leelaarjunan6426
Жыл бұрын
കൃപാസനം അമ്മ മാതാവ് എന്റെ ലീല അമ്മ യുടെ ആസുഖം മാറാണമേ 🙏 🙏🙏💕
@kurianxavier5352
Жыл бұрын
അമ്മേ മാതാവേ ജീവൻ നൽകാനും നിലനിർത്താനും അമ്മമാതാവിന് കഴിയും.... ജോസഫച്ഛന്റെ കൈവയ്പ്പിലൂടെ അമ്മ മാതാവിന്റെ സാന്നിധ്യം അവർക്ക് കിട്ടി കഴിഞ്ഞു... മരണം കൂട്ടികൊണ്ട് പോയാലും തിരിച്ച് കൊണ്ട് വരുന്ന ഒരമ്മയുണ്ട്.... ഒരു കന്യസ്ത്രീയുടെ രൂപത്തിൽ വഴിയിൽ കാത്ത് നിൽക്കുന്ന ഈ അമ്മയെ വൈദ്യശാസ്ത്രത്തിനു പരിമിതമായ അറിവുകൊണ്ട് വിവരിക്കാൻ കഴിയുമോ? അമ്മ മാതാവിന്റെയും യേശുനാഥന്റെയും തൃപ്പാദത്തിങ്കൽ ഈ കുഞ്ഞുമോളെയും ഈ സഹോദരിയെയും കുടുംബത്തെയും സമർപ്പിക്കുന്നു. അനേകം അവിശ്വാസികളുടെ കണ്ണ് തുറക്കപ്പെടാൻ ഇത് കാരണമാകട്ടെ... പാപിയായ എന്നോടും കരുണ തോന്നേണമേ..... ഇവരുടേതിനേക്കാൾ നിസ്സാരമാണ് എന്റെ ജീവിത പ്രശ്നങ്ങളെങ്കിലും അമ്മ കൂടെയുണ്ടാകേണമേ 🙏🙏🙏
@castefedric4086
Жыл бұрын
അമ്മേ ഇവർക്ക് വേണ്ടി പ്രാർത്ഥിച്ചത് പോലെ എനിക്കും എന്റെ കുടുബത്തിനും വേണ്ടി ഈശോയോട് അപേക്ഷിക്കണേ..... ആമേൻ
@JG-ub2tf
Жыл бұрын
പരിശുദ്ധ ത്രീത്വത്തിന് എല്ലാ മഹത്വവും, ആരാധനയും 🙏പരിശുദ്ധ കൃപാസനം അമ്മേ 🙏അമ്മക്ക് കോടാനുകോടി നന്ദി 🙏ആവേ മരിയ 🙏🌹🌹🌹
@princysijo2533
Жыл бұрын
എന്റെ കൃപാസനം പ്രസാദവര മാതാവേ എൻറെയും ഭർത്താവിൻറെയും കൈകളുടെയും തോളിന്റെയും വേദന മാറ്റിത്തരണമേ. എന്റെ മകൻ ജോസിക്ക് ഒരു ജീവിത മാർഗ്ഗം തുറന്നു കൊടുക്കണമേ. സോനുവിന്നെ ഉള്ളം കയ്യിൽ കാത്തു കൊള്ളണമേ.
@abhishekvleon54
Жыл бұрын
പരിശുദ്ധ അമേ വാഗ്ദാന പേടകമേ മക്കളായ ഞങ്ങളെ വിശുദ്ധീകരിക്കണമേ പാപങ്ങളിൽ നിന്നും പാപസാഹചര്യങ്ങളിൽ നിന്നും രക്ഷിക്കണമേ വിശുദ്ധ കുമ്പസാരം നൽകി അനുഗ്രഹിക്കണമേ🔥🙏💙💚🔥🙏
@castefedric4086
Жыл бұрын
ആമേൻ
@shinygeorge1733
Жыл бұрын
ആമേൻ
@lindajoshua3569
Жыл бұрын
Amma മാതാവേ എന്റെ udarathil ഉള്ള എന്റെ കുഞ്ഞിന്റെ കഴുത്തിന് backil ഉള്ള fluid nir വീര്യവും ആകി തരണം അമ്മേ. കിഡ്നി യില് ഉള്ള fluid nir വീര്യവും ആകി തരണം അമ്മേ മാതാവേ എന്നെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു അമ്മേ
@sanilas6118
Жыл бұрын
അമ്മ മാതാവേ എന്റെ പ്രസവം ഒരു തടസവും കൂടാതെ നടത്തിത്തരണം
@sanilas6118
Жыл бұрын
അമ്മ മാതാവേ എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന് ആയിസും ആരോഗ്യവും കൊടുക്കണം
@jojigeorge8683
Жыл бұрын
ഇസ്രായേലിന്റെ രാജാവായ കര്ത്താവ് നിങ്ങളുടെ മധ്യേയുണ്ട്; നിങ്ങള് ഇനിമേല് അനര്ഥം ഭയപ്പെടേണ്ടതില്ല. സെഫാനിയാ 3 : 16
@remyalachu9846
Жыл бұрын
അമ്മേ 🙏എനിക്കും ഒരു ഉദരഫലം നൽകേണമേ 🙏🙏കൃപാസനം മാതാവേ 🙏ആവേ മരിയ 🙏🙏🙏
@santhiprakash1981
Жыл бұрын
എന്റെ അമ്മേ ക്രീപാസനം മാതാവേ ഇശോയെ കോടാനുകോടി നന്ദി 🙏🏻🙏🏻ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🙏🏻
എന്റെ മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമെ....
@rinujoy1346
Жыл бұрын
മാതാവേ 1 മാസം ആയ എന്റെ മകനെയും പൂർണ്ണ ആരോഗ്യവനകണമേ
@heavenofhome3439
Жыл бұрын
അമ്മേമാതാവേ എനിക്കും അമ്മയുടെ അൾത്താരയിൽകേറിനിന്ന് സാക്ഷ്യം പറയാൻ എന്നെയും അനുഗ്രഹിക്കണമേ അമ്മയുടെ പ്രെത്യക്ഷിക്കരണത്തിന്റെ സ്ഥിരം സാക്ഷിയാക്കികുടുംബമായിഎല്ലാവരെയും ഉയർത്തണമേ
@castefedric4086
Жыл бұрын
Amen
@ashas7019
Жыл бұрын
മാതാവേ എന്റെ രോഗത്തിനിന്നും വിടുതൽ നൽകണമേ 🙏🙏
@shajumonpj3043
Жыл бұрын
അമ്മ മാതാവേ അമ്മ ജീവനോടെ പ്രത്യക്ഷപ്പെട്ടുവെന്നു സഭയെ ബോധ്യപ്പെടുത്താൻ ഈ സാക്ഷ്യം കാരണമാവണമേ
@jincyjijo5441
Жыл бұрын
അമ്മ മാതാവേ ഈ കുഞ്ഞിനെ അമ്മയുടെ ഉള്ളം കയ്യിൽ സംരെ ക്ഷിക്കണമെ
@nalinirajan8871
Жыл бұрын
മാതാവേ ഞങ്ങളുടെ എല്ലാതെറ്റുകളും ക്ഷമിക്കണമേ അഞ്ചൂന്റെ പരീക്ഷാ സെന്റർ അടുത്ത് ആക്കിത്തരാനും : പരീക്ഷയിൽ പാസാവാനും പ്ലാൻ പാസാക്കി കരം തീത്തു കിട്ടുവാനും എല്ലാത്തിനും വേണ്ടി അമ്മ ഈശോയോട് മാധ്യസ്ഥം തേടിത്തരണമേ.. എത്രയും പെട്ടന്ന് അമ്മയുടെ സാക്ഷിയാക്കി മാറ്റണമേ....🙏🙏🙏🙏
@cicilypinto9884
Жыл бұрын
അമ്മേ എല്ലാ ഗർഭസ്ഥ ശിശുക്കളെയും കാത്തോളണേ. 🙏🔥🙏🔥
@THOMASTHOMAS-m9c
4 ай бұрын
അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ ❤അമ്മേ ❤❤❤
@elsammajoyjoseph1676
Жыл бұрын
അമ്മോ 40 വർഷമായിട്ടുള്ള ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരണേ ...ഞാൻ മടുത്തു അമ്മേ ... ഈശോയോടൊന്നു പറയില്ലേ
@julyshibu7253
Жыл бұрын
ആമേൻ 💗
@seemasudeesh-nx9rj
Жыл бұрын
🙏🙏🙏❤️ എന്റെ അമ്മ മാതാവേ ഈശോയെ നാട്ടിലുള്ള എന്റെ കുടുംബത്തിന് കൂട്ടായിരിക്കണേ ദുരന്തങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കുടുംബത്തെ കാത്തു രക്ഷിക്കണേ എല്ലാ തടസ്സങ്ങളും പ്രയാസങ്ങളും ടെൻഷനും മാറ്റി മനസ്സമാധാനം തരണേ ഞങ്ങളു ഉടമ്പടിയിൽ വെച്ച കാര്യങ്ങൾ സാധിച്ചു തരണേ 😭😭🙏 എല്ലാ മക്കളെയും മക്കളില്ലാത്തവരെയും അനുഗ്രഹിക്കണേ 🙏 എല്ലാവരെയും കാത്തോളണേ🙏🙏🙏❤️
മാതാവേ മാതാവിന്റെ ആൾത്തരയിൽ നിന്ന് അമ്മയെ പ്രകീർത്തോച്ചു കൊണ്ട് സാക്ഷ്യം പറയാൻ എന്നെയും എല്ലാവരെയും ഉയർത്തണമേ 💗
@lissydavis4432
Жыл бұрын
യേശുവേ നന്ദി 🙏🏼🙏🏼🙏🏼
@sonythomas8933
Жыл бұрын
അമ്മ മാതാവേ ടോം അച്ഛനും,ബിജി കൊ ചമ്മക്കും അഞ്ചു വിനും ജോബിക്കും ഉദരഫലം നൽകി അനുഗ്രഹിക്കണമെ
@binsukurian3666
Жыл бұрын
അമ്മ മാതാവേ അനുഗ്രഹിക്കണമേ 🙏ഈശോയെ എന്റെ ജീവിതത്തിൽ ഇടപെടണമേ 🙏22.05.2023 അനുഗ്രഹിക്കണമേ 🙏ഈശോയും അമ്മയും ഇടപെടണമേ 🙏
@Aswathyaarav
Жыл бұрын
Ente amma mathave ente yeshuappa ente prardhana kelkane ente yella thettulalum ennodu shemikane arinjum ariyatheyum cheytha ente yella thettulalum ennodu shemikane enne anugrahikane ente amma ente yeshuappa
@jancythomas2655
Жыл бұрын
എന്റെ അമ്മേ മകളുടെ ഉദരത്തിലുള്ള കുഞ്ഞി നും കുറവുകളില്ലാതെ കാക്കണെ ഉദരത്തിലായിരിക്കുന്ന കുഞ്ഞുങ്ങൾക്കെല്ലാം അമ്മ സംരക്ഷണം നൽകണെ. മകൾക്ക് ഇപ്പം എഴുതിയിരിക്കുന്ന ആ ജോലി നൽകി അമ്മയുടെ സാക്ഷിയാക്കണെ
@Rajibiju297
Жыл бұрын
അമ്മേ എന്റെ മക്കളെ അമ്മയുടെ കരത്തിൽ സമർപ്പിക്കുന്നു🙏🙏🙏
@rajithaprrajithapr324
Жыл бұрын
Amme mathave eesoye ente husband ne advct Praveen nte pidiyil ninnum ennekkum ayittu rekshapeduthi tharename amen............... onnichu jeevikkuvan ulla Krupa tharename amme mathave eesoye ente koode courtilekku varename amen
@rejinthomas9214
Жыл бұрын
Mathave yeshoye nte kutukar ene etavala mathave ene snehikan ola manzu koduth sahayikane mathave
@jerryraju976
Жыл бұрын
Amme mathave enne nale nadakkanirrikkunna examinu enne vijayippikkaname ath pole thanne enikk orru job tharaname krupasana presadhavara mathave amen
@josepheattathottam1522
Жыл бұрын
Praise the Lord. Hail Mary full of grace.
@sumi4307
Жыл бұрын
അമ്മേ മാതാവേ കുഞ്ജങ്ങൾ ഇല്ലാത്തവർക്ക് ഓരോ കുഞ്ഞുങ്ങളെ എങ്കിലും കൊടുത്ത് അനുഗ്രഹിക്കണമേ. അവർ അമ്മയുടെ സാക്ഷികൾ ആകാൻ സഹായിക്കണേ
@jollyvarghese8393
Жыл бұрын
അമ്മേ മാതാവേ നന്ദി െകാച്ച മക്കൾ c. B.E യിൽ നല്ല മാർക്കു ടു കൂടി പാസ്സായി
അമ്മേ പരിശുദ്ധ അമ്മേ എന്റെ പ്രാർത്ഥന സഫലമാക്കി തരേണമേ🙏
@annathaankachan1628
Жыл бұрын
അമ്മേ മാതാവേ ഈ കുടുംബത്തെ അവിടുത്തെ പ്രതീഷിക്കാരണത്തിന്റെ സാക്ഷികൾ ആക്കണമേ 🙏🏻🙏🏻
@soumyas4608
Жыл бұрын
മാതാവേ... ഈ സാക്ഷ്യത്തിന് നന്ദി. ജോസഫ് അച്ചനെയും കൃപാസനം ടീം അംഗങ്ങളെയും അനുഗ്രഹിക്കേണമേ 🙏 അമ്മേ... ഇതുപോലൊരു കുഞ്ഞിനെ.... ഞങ്ങൾക്കും.... തരേണമേ 🙏
@beenajoseph18
Жыл бұрын
അമ്മേ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏
@sanithabenny4004
Жыл бұрын
എൻറെ അമ്മേ മാതാവേ എൻറെ ഭർത്താവിൻറെ സങ്കടങ്ങളും വിഷമങ്ങളും മാറ്റി കൊടുക്കേണമേ
@dimpleseba3944
Жыл бұрын
Kreupasanam Amme!Yeshuve!Ammayude prathyaksheegaranathinte sthiram saakshigalaaki yeshunamathil enneyum ente kudumbatheyum uyarthaname!
@beenamolbabu9487
Жыл бұрын
അമ്മേ എന്റെ കുഞ്ഞുമക്കളെ സമർപ്പിക്കുന്നു 🙏🙏
@donasamuel3024
Жыл бұрын
Ente Amma mathave ente papayudem ammedem chechiyudem entem sakala asosthakalum roghagalum poornamayi viduthal nalki njagale anugrahikename
@syamilijoseph6529
Жыл бұрын
അമ്മമാതാവേ ഞങ്ങളുടെ വാവയെ അനുഗ്രഹിക്കട്ടെ അമ്മയുടെ അടുത്ത് വാവയെ കൊണ്ട് വരാൻ അമ്മ അനുഗ്രഹിക്കട്ടെ ❤️❤️🙏🙏🙏
@sujianishabelanish5039
Жыл бұрын
അമ്മേ മാതാവേ ഈ കുടുംബത്തിന്റെ കൂടെ അമ്മ ഉണ്ടാവാണേ, കുഞ്ഞിന് ആയുസ് കൊടുക്കണെ 🙏
@sinireji8484
Жыл бұрын
അമ്മയുടെ സന്നിധിയിൽ വരുന്ന ഒരു മക്കളെയും അമ്മേ കൈവിടരുതെ ആവേ മരിയ
@joanbi819
Жыл бұрын
Praise be to God! Praise be to Mother Mary! You make things happen; You control human events so that the entire nation sees and glorifies You for all the wonderful and miraculous works! Nothing is impossible with You! Hallelujah!
@berlinbabu628
Жыл бұрын
Yeshoye mathave...nte chachante kannugale parishudha amma sugapeduthename...!
@miniamsu5408
8 ай бұрын
Ente ella preshnangalum pariharichutharane ente mathave
@mercythomas526
Жыл бұрын
മാതാവേ മക്കളില്ലാത്ത എല്ലാ മക്കളെയും കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ
@sabithabineesh522
Жыл бұрын
എന്റെ കുഞ്ഞിനെ സമർപ്പിക്കുന്നു.6 മാസം ആയി. ഒരു കുഴപ്പം ഇല്ലാതെ കാത്തോണേ... ഓഗസ്റ്റ് ഡേറ്റ്..
അമ്മേ മാതാവേ എന്റെ കുഞ്ഞിനെ അമ്മയാണെന്ന് ഒരുക്കി കൊടുക്കണം
@sinijoy1094
Жыл бұрын
അമ്മേ മാതാവേ 10ആം ക്ലാസ്സ് പരീക്ഷ എഴുതിയിരിക്കുന്ന കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ... ആരെയും സങ്കടപ്പെടുത്തല്ലേ അമ്മേ എമിലിനെ അനുഗ്രഹിക്കണേ.... 🙏🏻🙏🏻🙏🏻😭😭😭
@winifredbenny5598
Жыл бұрын
Dearest Mother please be with this child. Protect her in your mantle and help her to grow as a child of Jesus. Thankyou Lord.
@devis3913
Жыл бұрын
Amme mathave enneyum ente kunjineyum katholane🙏Bp normal aavane
@achuchacko3340
Жыл бұрын
അമ്മ mathava നന്ദി ആ കുഞ്ഞിനെ ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കണം എന്റ്റ മരുമകൾ tintu വിനു ഡലിവറിക്ക് 23rd നു പോകയാണ് പ്രാ ർ ത്ത ന സഹായം അപേക്ഷിക്കുന്നു
Пікірлер: 428