ജീവിതത്തില്‍ സുഹൃത്തുക്കള്‍ക്കുള്ള പ്രാധാന്യം എത്രയാണെന്ന് പറയാനാകില്ല. ഒരു പക്ഷെ, തകര്‍ന്നു പോകുന്ന നിമിഷങ്ങളില്‍ രക്തബന്ധങ്ങളേക്കാള്‍ താങ്ങായും തണലായും ഒന്നു ചേര്‍ത്തു പിടിക്കാന്‍ ഓടിയെത്തുന്നവരായിരിക്കും സുഹൃത്തുക്കള്‍. അവര്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ ജീവിതം പോലും നഷ്ടമായെന്ന മാനസികാവസ്ഥയിലേക്കും എത്തിയേക്കാം. അതു ചെറിയ പ്രായത്തിലാണെങ്കില്‍ ആ വേര്‍പാടിന്റെ വേദന എങ്ങനെ മറക്കണമെന്നു പോലും അറിയാതെ തളര്‍ന്നു പോകും. അത്തരമൊരു മാനസികാവസ്ഥയിലേക്ക് എത്തിയ പെണ്‍കുട്ടി സ്വന്തം ജീവിതം തന്നെ അവസാനിപ്പിച്ചെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കോഴിക്കോട് നാദാപുരത്താണ് സംഭവം. 23കാരിയും മിടുക്കി പെണ്കുട്ടിയുമായിരുന്ന ശ്രീലിമയാണ് തന്റെ ജീവിതം അവസാനിപ്പിച്ച് മരണത്തിന്റെ വഴിയേ നീങ്ങിയത്.
#sreelima #nadapuram #navaneeth #teacher #psc #shalinraj #mm012 #me005
Негізгі бет ഉറ്റസുഹൃത്തുക്കളുടെ വേര്‍പാട്.. പിന്നാലെ 23കാരി ശ്രീലിമ ചെയ്തത്..!! l sreelima l nadapuram
Пікірлер: 13