ബിലാൽ 🥰 കണ്ടത്തിൽ സന്തോഷം ❤❤ എന്ത് പ്രശ്നം ആയാലും എല്ലാം റബ്ബ് മാററി തരട്ടെ 🤲🤲
@Bilal_shanu
Ай бұрын
Aameen 🤲
@user-pg1bk6bm5l
Ай бұрын
ഹായ് ബിലാൽ അസുഖമൊക്കെ കുറഞ്ഞു എന്ന് വിചാരിക്കുന്നു ❤
@Bilal_shanu
Ай бұрын
Erakure 😊 al hamdulillah
@muhammedshifan4925
Ай бұрын
ബിലാൽ നല്ല മോൻ ആണ് ❤
@Bilal_shanu
Ай бұрын
😊😊
@hussainsajithasajitha7002
Ай бұрын
ഉമമാകുഠ.നൗഫലിനുഠപടച്ചൊഷമനൽകട്ടേ.ആമീൻ
@nushaibalatheef5836
Ай бұрын
വിഷമിക്കണ്ട ട്ടൊ എല്ലാം ശരിയാവും ബിലാൽ ഉണ്ട് എന്തിനും അല്ലാഹ് നിങ്ള് മരണം വരെയും ജേഷ്ഠൻ അനുജൻ പോലെ ജീവിക്കാൻ അല്ലാഹ് തൗഫീഖ് ചെയ്യട്ടെ 🤲🤲
@user-wz5tp5di3b
Ай бұрын
Aameen
@hajaramajeed2619
Ай бұрын
Amern
@Bilal_shanu
Ай бұрын
Aameen 🤲
@mariyummamariyumma3036
Ай бұрын
ബിലാൽ ഇക്ക കണ്ടത്തിൽ സന്തോഷം
@Bilal_shanu
Ай бұрын
😊😊
@user-ns9st7zy2n
Ай бұрын
മാഷാ അല്ലാഹ് ബിലാലിനെ കണ്ടതിൽ സന്തോഷം
@kappadkitchen
Ай бұрын
അൽഹംദുലില്ല ബിലാൽ ❤🤲🤲🤲ഉമ്മാക്ക് സലാം പറയണം
@user-oh5lu3li8o
Ай бұрын
ബിലാലിന് ആരോഗ്യവും ആഫിയത്തും നൽകട്ടെ 🤲🏼
@suhara.m
Ай бұрын
ബിലാൽ ക്ഷീണിച്ചിട്ടുണ്ട്
@shameerarafeek1142
Ай бұрын
ബിലാലിന്റെ എല്ലാ വിഷമങ്ങളും അല്ലാഹു മാറ്റട്ടെ 🤲🏻ഇത്രെയും നല്ല മനസുള്ള ബിലാലിനെ അല്ലാഹു പരീക്ഷിക്കല്ലേ 🤲🏻🤲🏻
@hishamk5226
Ай бұрын
നൗഫലെ ആ പൂച്ചനെ തുറന്ന് വിട് .അല്ലെങ്കിൽ ആർകെങ്കിലും കൊടുക്ക് കൂട്ടിൽ അടച്ഛ് ഇടാൻ പാടില്ല
@sameervakkayil
Ай бұрын
നീ നന്നാവും മോനെ എത്ര ഭാഗ്യവാൻ
@Mahamood-cr4pj
Ай бұрын
Bilal nallonam ksheenichittund
@suhailasuhaila2229
Ай бұрын
Alhamdulillah santhosham bilaline kandathil
@user-vd5yk4jp7w
Ай бұрын
സൗഫി ക്ക് നല്ല ധൈര്യം ഉണ്ട്. പോകുന്നത് കണ്ടപ്പോൾ സങ്കടം തോന്നി
@user-cy1np4hd6y
Ай бұрын
😊. പാവം ബിലാൽ
@faisalk3696
Ай бұрын
ഉപ്പയും മിയാസും നല്ല കൂട്ടായിരുന്നു അവർ ഇറങ്ങുമ്പോൾ ഉപ്പ രണ്ട് പേർക്കും ഉമ്മ കൊടുത്ത് യാത്ര അയക്കുന്നത് ഓർമ്മ വരുന്നു ഉപ്പാനെ അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ബിലാൽ നന്നായി ക്ഷീണിച്ചല്ലോ അള്ളാഹു എല്ലാ പ്രയാസങ്ങളും നീക്കി അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤❤
@hareeshktpuram2765
Ай бұрын
ബിലാൽ... നല്ല ഒരു മനുഷ്യൻ.... 😍
@simijayansimijayan8197
Ай бұрын
ബിലാലിനെ കണ്ടതിൽ സന്തോഷം ഒരുപാട് ആയി കണ്ടിട്ട് ഉമ്മാനെ മിസ്സ് ചെയുന്നു ഉമ്മാനെ ചോദിച്ചു എന്ന് പറയണം bro
നൗഫൽക്കാ ഉപ്പാനെ നോക്കിയപോലെ ഉമ്മനെയും നോക്കണം ഉപ്പാന്റെ ആയസും കൂടി പടച്ച റബ്ബ് ഉമ്മാക്ക് കൊടുക്കട്ടെ നിങ്ങൾക് ഒരു പാട് കാലം ഉമ്മാ എന്ന് വിളിക്കാൻ പടച്ച റബ്ബ് തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🏻🤲🏻🤲🏻
@SleepyDragon-mi9iq
Ай бұрын
Belalka melejhu pavam😊
@Shaijalmohammed-gl4zv
Ай бұрын
Bilal super mashallah ❤❤
@najlak7900
Ай бұрын
Bilal vanneee
@Bilal_shanu
Ай бұрын
😊😊
@safiyabeevikvk
Ай бұрын
ബിലാലിനെ ഒന്ന് കണ്ടല്ലോ സന്തോഷായി നിജാസിന്റെ വീഡിയോയിൽ ചക്കരനെയും 🥰🥰🥰🥰
@shakeelajasminshakeelajasm133
Ай бұрын
ഉമ്മാനെ ഒരുപാട് മിസ് ചെയ്യുന്നു 😢😢🤲🏻🤲🏻🤲🏻
@Agsar5613
Ай бұрын
തലങ്ങും വിലങ്ങും വീഡിയോ കൾ തന്നെ... പാവം ഉപ്പ ഖബറിൽ.. ഖബർ വിശാലമാക്കണേ അല്ലാഹ്
Пікірлер: 205