ചില തോന്നലുകൾ ദേവി തോന്നിക്കുന്നതാവും, ഭഗവാൻ തോന്നിക്കുന്നതാവും. എല്ലാവർക്കും ഇത്തരം തോന്നലുകൾ ലഭിക്കില്ല. പ്രാർത്ഥനാപൂർവ്വം ജീവിക്കുന്നവർക്ക് അത്തരം ദൈവികമായ തോന്നലുകളുണ്ടാവാം. അത് അവരുടെ ജീവിതത്തെ അപ്പാടെ ഈശ്വരപ്രസാദം നിറഞ്ഞതാക്കും.
ഇതാ രണ്ട് അനുഭവങ്ങൾ.
#dakshina, #devi, #devimahatmyam, #mookambika, #kollur, #goddess,
Негізгі бет ശുഭകാലം വരുന്നതിനു തൊട്ടുമുമ്പ് ചില കർമ്മങ്ങൾ ചെയ്യാൻ മനസ്സു പറയും. ഇതാ രണ്ട് അനുഭവങ്ങൾ.
Пікірлер: 57