അതിന്റെ അടുത്ത ചെറിയ കടയിൽ ഇവരുടെ breakfast ഉം ഉണ്ട്.... സൂപ്പർ ആണ്
@NoName-zl8lq
9 ай бұрын
കോഴിക്കോട് ഖാദർക്ക മെസ്സ് അയിനോട് മുട്ടാൻ മാത്രം ആരും വളർന്നിട്ടില്ല മനസ്സും വയറും ഒരേ പോലെ നിറയും വിലയോ തുച്ഛം ഗുണമോ മെച്ചം അതാണ് നമ്മളെ ഖാദർക്ക മെസ്സ്
@hamzaalakkal2936
5 күн бұрын
ബെസ്റ്റ് ഹോട്ടൽ, പകരം വെക്കാൻ കണ്ണൂരിൽ മറ്റൊന്നില്ല. 😊👍
@itz_Nachuz
10 ай бұрын
Ningale njan kandirnnu🤩ennod chirichu😁👍🏻
@user-nt1du7op2u
Ай бұрын
Dear Shanbhai, I like Ithatha silence, I remember always my sister. I am settled in Maharashtra State ❤
@SoujathSoujath123-my4dh
6 күн бұрын
ഇക്ക നിങ്ങളെ മോൻ എവിടെ എനിക് മോനെ ഒരു പാട് ഇഷ്ടം ആണ് വീഡിയോ സൂപ്പർ 👌👌👌
@pranavtv1615
10 ай бұрын
Anandha bhavan um pwoli aan fish and meals
@abhilashkumar7405
10 ай бұрын
Idu vila koodudal alle
@alzahraopticalalzahra8379
10 ай бұрын
Njan kaichada avidunn atrak porra adikum best hotel und Kannur nadan oon enn paranjitt adipoli hotel avide poi kaich nokk Oana sadhiya polotha kidilam oon
@renilcc
2 күн бұрын
Aviduthe ayakkoorayanu super
@Paradeshi539
10 ай бұрын
Mangalapuram Girimanjaaas same Issue seating unavailabilty..must try girimanjas.,Mangalore
Taste good but little costly buy gods grace i can afford,i always go there in vacations
@anwarcr7450
9 ай бұрын
😍
@mohanrajnair865
10 ай бұрын
Oru Stalathu Manasamadhanthode Bhakshanam Kazhikkaan Kazhiyillengil Enthinu Pokanam.
@PN_Neril
9 ай бұрын
പാർക്കിംഗ് ഏരിയ പോലുമില്ലാത്ത ഹോട്ടലാണോ?
@rashidmahamood7445
10 ай бұрын
ആരും പോകല്ലേ 🙏🙏🙏 കഴുത്തുറപ്പൻ വില ആണ്
@salilt8268
10 ай бұрын
No dear. Very reasonable. Meals60,kakka50, Avolifry 170, Koonthal 80 , mathi /Ayala fry 50. ഞങ്ങൾ 4 പേർ ഭക്ഷണം കഴിച്ചിട്ട് 840 രൂപയേ ആയുള്ളു. ഇക്കാലത്ത് ഒരാൾക്ക് 210 രൂപ എന്നത് മീൻ വിഭവങ്ങൾ കൂട്ടിയുള്ള ഊണിന് വലിയ തുകയല്ല. ചേർത്തലയിലുള്ള ഒരു കടയിൽ ഒരു അയല വറുത്തതിന് 220 രൂപ ഈടാക്കിയ ചരിത്രമുണ്ട്
@KanakadasKM
8 күн бұрын
Yes 💯-/-
@bicchi4292
10 ай бұрын
അയല പഴയ താണെന് തോന്നുന്നു.
@shakeelkc8682
10 ай бұрын
Ur self moyand
@shamsuvvhouse415
10 ай бұрын
Kodhi koodum tto 😂😂😢😢😢
@tomykabraham1007
10 ай бұрын
ഒതെന്റെ മഗന് 😂😂
@tomykabraham1007
10 ай бұрын
thanku thanku 😂😂😂😂😂
@vishwanathk9265
10 ай бұрын
Boss its an heaven for the seafood I love this restaurant to consume the seafood
@vinutvtravelvlog946
10 ай бұрын
ഇ ഊണ് കഴിക്കാൻ ആണോ ഇത്രയും തിരക്ക്
@Jayespkd
10 ай бұрын
ആ പരിസരത്തു ഈ ഹോട്ടലെ ഉള്ളൂ... ഭയങ്കര തിരക്കാണല്ലോ... എങ്ങനെ ഇങ്ങനെ ക്ഷമിച്ചു കാത്തു നിൽക്കുന്നെ...
@alimohamed-mc2pi
9 ай бұрын
ഇതൊക്കെ കണ്ടാൽ ജീവിക്കുന്നത് തന്നെ തിന്നാനാണെന്നു......
@nasarudheennasar4715
10 ай бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@FoodandTravelbyAJ1989
9 ай бұрын
Ningade video ishtamane bro but hotelil poyi irunne ithepole verupeeru samsaram ozhivakke bro🙏
Banana leaf was full dirty... Not a single dish is good... I don't understand why peoples are running to this hotel...
@soopymambra2417
10 ай бұрын
പറയുന്നതുകൊണ്ട് ഒന്നും തോന്നരുത് അവിടെ അടുത്തൊന്നും ഹോട്ടൽ ഇല്ലേ എനിക്ക് ഇഷ്ടപ്പെട്ട ഊണ് ഫ്രഷ് മീന്‍ കുട്ടനാട് ഭാഗത്താണ് മറ്റുള്ള ഭാഗങ്ങളിലും ഉണ്ട് ജീവനുള്ള മീന്‍ പിടിച്ച് ഓർഡർ ചെയ്താൽ ഏത് മീൻ ആണ് വേണ്ടത് എന്ന് വെച്ചാൽ നല്ല രീതിയിൽ പൊരിച്ച് നല്ല രീതിയിലുള്ള ഊണും കൊടുക്കുന്ന സ്ഥലങ്ങൾ കുട്ടനാട് ഉണ്ട് അതേപോലെതന്നെ മറ്റു സ്ഥലങ്ങളിലും ഉണ്ട് കൈപ്പുണ്യം എന്ന് പറഞ്ഞത് എല്ലാവർക്കും കിട്ടിക്കോണം എന്ന് ഇല്ല ചിലപ്പോൾ ആ ഹോട്ടലിലെ കൈപ്പുണ്യം കൊണ്ടായിരിക്കും അത്ര തിരക്ക് തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക
@DreamTravell786
10 ай бұрын
Rate over alle makkale😂😂😂
@ittybenny1821
9 ай бұрын
Not impressive restaurant, Less dishes,no meat
@shakeelkc8682
10 ай бұрын
U don't insult others
@AbdulAzeez-cc5je
10 ай бұрын
ഒന്നു പോടെ ; ഓഥേൻസിലെ തിരക്ക് ഇതുവരെ അറിയാത്തവൻ ആയി ലോകത്തു നീ മാത്രമേ കാണു 😂😂😂
@muhammedrasik5414
9 ай бұрын
മോശം സേവനം
@dhyanraj1045
9 ай бұрын
ഇത് കണ്ണൂരിൻ്റെ സ്വന്തം ഒണ്ടേൻ ഹോട്ടൽ💪💪💪
@shajik5566
9 ай бұрын
അറവ് ഹോട്ടല്‍ നിങ്ങളുടെ ട്രൗസർ കീറും
@khanmajeed1
2 күн бұрын
ഇവന് ഓസിയിൽ നക്കുവാൻ കിട്ടി പിന്നെ പ്രൊമോഷൻ ഫീയും കിട്ടും അത് കൊണ്ട് ഇവന് നഷ്ടം ഒന്നും ഇല്ല ഇവിടെ കയറുന്നവർ പോക്കറ്റിലും അക്കൗണ്ടിലും പണം ഉണ്ടെന്ന് ഉറപ്പ് വരുത്തി മാത്രം കയറുക ഇല്ലെങ്കിൽ പാത്രം കഴുകുവാനോ വെള്ളം കോരുവാണോ തയാറാക്കി പോവുക
Пікірлер: 61