ഭിന്ന ശേഷിക്കാരുടെ അവകാശങ്ങൾക്കും, ക്ഷേമപദ്ധതികൾ, യാത്രാ ഇളവുകൾ, വിവിധസ്കോളർഷിപ്പുകൾ തുടങ്ങിയവയെല്ലാം ലഭിക്കാൻ UDID ആധികാരിക രേഖയായിരിക്കും എന്ന ഉത്തരവുമായി ബന്ധപ്പെട്ട് ഭിന്നശേഷി മേഖലയിൽ വളരെയധികം അവ്യക്തതയും, ആശങ്കയും ഉളവായിട്ടിട്ടുണ്ട് UDID യുടെ ആധികാരികത, ഓരോ വകുപ്പുകളിലുമുള്ള സ്വീകാര്യത എന്നിവയെക്കുറിച്ച് റിസോഴ്സ് മീഡിയ സംസാരിക്കുന്നു
There has been a lot of ambiguity and concern in the field of disability regarding the answer that UDID will be an authentic document for differently abled rights, welfare schemes, travel concessions, various scholarships etc.
Resource Media talks about UDID's authenticity and acceptance across departments
Негізгі бет UDID CARD
Пікірлер: 26