MP ABDUL RAHIM LEGAL ASSISTANCE COMMITTEE A/C NO.074905001625 IFSC CODE :ICIC0000749 BRANCH:ICICI MALAPPURAM APP INSTALLE: SAVE ABDUL RAHIM GPAY -PATHU 9567 483 832 9072 050 881 8606 825 718 PHONEPE- 9745050466
@AliBaiAli-ou3dz
6 ай бұрын
അവൻ തിരിച്ചു വരും ഉമ്മ എന്റെ ഉമ്മ നാട്ടിൽ തിരിച്ചു വരും
@nadiyanoufal3859
6 ай бұрын
Anikum first nmbril pattiyilla ..pinny second nmbril try chythu .Pisa snd aye
@Afsal-cl6qq
6 ай бұрын
ഗൂഗിൾ പേ ചെയ്യാൻ പറ്റുന്നില്ല എന്ന് ഒരു പാട് പേർ പറയുന്നുണ്ട്, അതിന് ഒരു പരിഹാരം കാണൂ
@shihabshihab5282
6 ай бұрын
100
@shihabshihab5282
6 ай бұрын
100
@MuneeraMltr-hg6lq
6 ай бұрын
ഈ ഉമ്മാന്റെ പൊന്നു മോനെ ഈ പുണ്യ മാസത്തിന്റെ പോരിശ കൊണ്ട് എത്രയും പെട്ടെന്ന് എത്തിച്ചു കൊടുക്കണേ🤲🤲🤲
@jaseelak2592
6 ай бұрын
ആമീൻ 🤲
@safeerak2795
6 ай бұрын
Aameen
@nusrathnusrath1681
6 ай бұрын
Amieen
@yousufpk9443
6 ай бұрын
ആമീൻ
@FathimaM-bb5ye
6 ай бұрын
ആമീൻ 🤲
@yousufpk9443
6 ай бұрын
എത്രയും പെട്ടെന്ന് ഈ സഹോദരനെ രക്ഷിക്കാൻ ആയുള്ള പൈസ സ്വരൂപിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥനയോടെ ആമീൻ യാ റബ്ബൽ ആലമീൻ
@SHABANAKA-ym6ys
6 ай бұрын
ഇ മാസത്തിലെ ബർക്കത്ത് കൊണ്ട് അയാൾക്ക് നല്ല മനസ്സ് തോന്നി വിട്ടു കൊടുക്കാൻ തോന്നിപ്പിക്കണേ റബ്ബേ 🤲 എത്ര കൂട്ടിയാലുഠ പറഞ്ഞ തുക തികയാൻ ബുദ്ധിമുട്ട് ആണ് ഉമ്മ ക് മകനെ തിരികെ നീ തന്നെ എത്തിച്ചു കൊടുക്ക് റബ്ബേ 🤲🤲
@alfiyaalfiya7590
6 ай бұрын
Ameen ameen ameen ya rabbal alameen 🤲🤲🤲🤲😪😪
@crstiano_edittz4609
6 ай бұрын
ആമീൻ ആമീൻയാറബ്ബൽ ആലമീൻ😢
@FathimaM-bb5ye
6 ай бұрын
ആമീൻ
@rnrn1188
6 ай бұрын
Aamen aamen yarbalaalameen
@musthafakeeri8117
6 ай бұрын
ആമീൻ ആമീൻ😊
@sanukvsanunishu2321
6 ай бұрын
Allha ഈ ഉമ്മാന്റെ മോനെ നീ രക്ഷ പെടുത്ത് റബ്ബേ ഈ കണ്ണുനീർ ഇനി കാണാൻ വയ്യ റബ്ബേ
@crstiano_edittz4609
6 ай бұрын
ആമീൻ
@riyasvm7794
6 ай бұрын
Ameen
@UmmarP-f8o
6 ай бұрын
ആമീൻ 🤲🤲🤲
@Shihabudeennp-wb3cd
5 ай бұрын
Aameen🤲🤲🤲🤲
@sapnafaisal4047
5 ай бұрын
Aameen🤲
@ayishaap667
6 ай бұрын
അള്ളാഹു വിന് കഴിയാത്ത തായി ഒന്നുമില്ല ല്ലോ.....നാഥാ നീ സഹായിക്കണേ 🤲😢 ഈ ഉമ്മയുടെ കണ്ണീർ കാണാൻഞങ്ങൾക്ക് കഴിയുന്നില്ല അള്ളാഹ്....
@rashidkp3463
6 ай бұрын
പുണ്യമാ ക്കപ്പെട്ട റമദാൻ മാസത്തിന്റെ ബർക്കത്ത് കൊണ്ട് എത്രയും പെട്ടെന്ന് ആ മകൻ ഉമ്മയുടെ അടുത്ത് എത്തട്ടെ ആമീൻ ആമീൻ 🤲🤲
@palakkadanvlog208
6 ай бұрын
Ameen
@nehyanmohikkal6511
6 ай бұрын
Aameen
@MFQ78697
6 ай бұрын
Aameen
@safeerak2795
6 ай бұрын
Aameen
@HafsathE-n7b
6 ай бұрын
Ameen, 😢🤲
@fazilkasargod9546
6 ай бұрын
എത്രയും പെട്ടന്ന് ആ ഉമ്മാന്റെ മോനെ ഉമ്മാന്റെ കൈകളിൽ എത്തിക്കേണേ അല്ലാഹ 🤲🏻 അല്ലാഹ ആ ഉമ്മാന്റെ കണ്ണീർ കാണാൻ വയ്യ 😭 ആ ഉമ്മാന്റെ മോന്ക് ഒരു ബുദ്ധിമുട്ട് കൂടാതെ ആ ഉമ്മാന്റെ അടുത്തേക് എത്തിക്കണേ അല്ലാഹ 🤲🏻ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻😭😭😭😭
@jasnafasaljasna3949
6 ай бұрын
Aameen😢
@shakirkalikavu2038
6 ай бұрын
Ameen ameen ameen
@zuharabipk20
6 ай бұрын
Aameen
@Shihabudeennp-wb3cd
5 ай бұрын
Aameen🤲🤲🤲
@SHAHILPLY
6 ай бұрын
മരണ പെട്ട ആ സൗദി യുടെ ഉമ്മ ക്ക്കനിവ് തോന്നാൻ ദുഹാ ചെയ്യാം
@RasmilRasmil-h2z
6 ай бұрын
അല്ലാഹുവേ, നിന്റെ കാവൽ ഈ കുടുംബത്തിന് ഉണ്ടാവെണേ
@rasiyaahammed3070
6 ай бұрын
അല്ലഹ് ഈ 27രാവിന്റെ ബർകത് കൊണ്ട് ഈ മോന്റെ ജീവൻ തിരിച്ചു ലഭിച്ച ഈ ഉമ്മാന്റെ അടുക്കളക്കു എത്തിക്കണം അല്ലാഹ്
@ajumon6780
6 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ 😢
@ramlamohammad8379
6 ай бұрын
ഇതിന്റെ സത്യം അള്ളാഹു അറിഞ്ഞു ആ മോനെ എത്രയും പെട്ടന്നു രക്ഷ പെടുത്തട്ടെ ആമീൻ ആമീൻ 🤲🤲🤲
@safeerak2795
6 ай бұрын
Aameen
@Suharaworld
6 ай бұрын
മാഷേ ഈ ഉമ്മാന്റെ കണ്ണീര് അള്ളാഹു ഇന്നത്തെ രാവിന്റെ പ്രതിഫലം കൊണ്ട് ഉമ്മാന്റെ പ്രാർത്ഥന കൊണ്ടും അള്ളാഹു സുബ്ഹാനവുതാല ഉമ്മാന്റെ ഹലാലായ മുറാദ് ഹാസിലാക്കി കൊടുക്കട്ടെആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@crstiano_edittz4609
6 ай бұрын
ആമീൻ
@Shihabudeennp-wb3cd
5 ай бұрын
Aameen🤲🤲
@safeerabeevi
6 ай бұрын
പടച്ചോനെ ആ മാതാവിന്റെ കണ്ണീർകാണുന്നില്ലേ റബ്ബേ 😢റബ്ബേ സൗദി ഭരണാധികാരികളുടെ കണ്ണ് തുറപ്പിക് അല്ലാഹ് 😢ആ ഉമ്മാക് തിരിച്ചു കൊടുക്ക് റബ്ബേ ആ മകനെ 🤲🤲
@crstiano_edittz4609
6 ай бұрын
ആമീൻ
@mariyathulkibthiya1703
6 ай бұрын
Ameen🤲😭🤲😭
@saidsaidali3191
5 ай бұрын
Aameen Yarbbal Aameen
@shihabm9380
6 ай бұрын
ഉമ്മയുടെ പ്രാർത്ഥന ഉണ്ടെങ്കിൽ ഒരു പേടിയും പേടിക്കേണ്ട അവൻ എപ്പോ രക്ഷപ്പെട്ടു എന്ന് ചോദിച്ചാൽ മതി.... 👍🏻👍🏻👍🏻ഇന്ഷാ അല്ലാഹ്
@athikasabithsabith7512
6 ай бұрын
Insha allah🤲🤲
@ManafPmuri
6 ай бұрын
അല്ലാഹ് നീയാണ് രക്ഷ നിന്നെ ഏൽപ്പിക്കുന്നു 😢
@Suharaworld
6 ай бұрын
എനിക്ക് തരാൻ ആഗ്രഹമുണ്ട് പക്ഷേ എന്നെക്കൊണ്ട് കഴിയില്ലല്ലോ ഒരു 100 രൂപ പോലും എനിക്ക് തരാൻ കഴിയില്ല ഞാൻ വാടകവീട്ടിലാണ് കഴിവുള്ളവർ എല്ലാവരും ആ ഉമ്മാക് ഉമ്മാന്റെ മോനെ ഒന്ന് കാണാനും ഒരു ചുംബനം നൽകാനും അല്ലാഹു സുബ്ഹാനവുതാല തൗഫീഖ് നൽകട്ടെആമീൻ
@crstiano_edittz4609
6 ай бұрын
അമീൻ യാ അർഹമുറാഹിമീൻ
@kuttimolmp2825
5 ай бұрын
കഴിയുന്നത് കൊടുക്കുക. ആർക്കും കുറെ ഉണ്ടായിട്ടല്ല
@Fidhafathima123-qae
6 ай бұрын
ഉമ്മ നിങ്ങൾ കരയല്ലാ നിങ്ങളുടെ മോനെ പെട്ടെന്ന് എത്തും എപ്പോഴും ദുആ ചെയ്യുന്നുണ്ട് ഉമ്മ ദുആ ചെയ്യാൻ മാത്രമേ ഞങ്ങൾക്ക് പറ്റൂ മോനെ എത്രയും പെട്ടെന്ന് എത്തും ബേജാറാകണ്ട കരയണ്ട ഇത്രയും നിറഞ്ഞുനിൽക്കുന്ന മലയാളികൾ ഇത് കാണുമല്ലോ കൈവിടില്ല അവർ പെട്ടെന്ന് രക്ഷിപ്പിക്കും നിങ്ങളെ മകന് നിങ്ങൾ അടുത്തേക്ക് എത്തിച്ചു തരും അതിനുള്ള എല്ലാ കഴിവും എല്ലാ മലയാളികൾക്കും
@reenasaleemrenna
6 ай бұрын
ഉമ്മാ അവർ വരും അല്ലാഹ് എത്തിക്കും 🤲🏻
@ansaralayattil8151
6 ай бұрын
Alhamdulillah Insha Allah ഈ പുണ്യ മാസത്തിൻ്റെ ബർക്കത്ത് കൊണ്ടു ആ പറഞ്ഞ ദിവസത്തിൻ്റ്റമുമ്പ്. തന്നെ ആ മോനെ ഉമ്മാൻ്റെ കയ്യിൽ എത്തി പെടാൻ നാഥൻ thawfeeq ചെയ്യട്ടെ ആമീൻ ആമീൻ ആമീൻ yaarabbal Aalameen. 😢😢😢
@crstiano_edittz4609
6 ай бұрын
ആമീൻ
@alurafialurafi2178
6 ай бұрын
പടച്ചോനെ ഇ മാസത്തിന്റെ barakath കൊണ്ട് ആ മോനെ രക്ഷിപ്പെടുത്തി ഉമ്മയുടെ മുമ്പിൽ എത്തിക്കണേ 🤲🤲
@lulumol6951
6 ай бұрын
ഇൻശാ അല്ലാഹ് എത്രയും പെട്ടന്ന് വിധി അനുകൂലമായി വരും വരട്ടെ ആമീൻ😢😢
@Volvo2946
5 ай бұрын
അയാൾ നിരപരാധിയാണ് , കഴിയുന്ന ആരെങ്കിലും സൗദിയുമായി ബദ്ധപ്പെട്ട് , ആ മനുഷ്യനെ രക്ഷിക്കുവാൻ കഴിയണേ പടച്ചവനേ
@MFQ78697
6 ай бұрын
اللهم يا مقلب القلوب അവരുടെ മനസ് ഒന്ന് മാറ്റി കൊടുക്കണേ അല്ലാഹ...,
@shahabazshibili2896
6 ай бұрын
Aameen
@safeerak2795
6 ай бұрын
Aameen
@Haseena-x1y
6 ай бұрын
അൽഹം ദുലില്ലാഹ് റബ്ബേ എത്രയും പെട്ടെന്ന് ഉമ്മയുടെ കണ്ണുനീര് മാറ്റി കൊടുക്ക് ഈ സ്വദഖ നി സ്വീകരിക്ക് റബ്ബേ സഹായിച്ചവർക്കൊക്കെ അള്ളാഹു സമ്പത്ത് ഏറ്റി ഏറ്റി കൊടുക്കള്ളാ ഈ കണ്ണുനീര് റബ്ബ് കാണാതിരിക്കില്ല ആ സമയം ആകുമ്പോൾ പൈസ റെഡിയാവും റബ്ബ് കൈ വിടില്ല
@jabirmullungal1254
6 ай бұрын
എത്തും എന്ന് കമെന്റ് ഇടാൻ ആർക്കും പറ്റും.. പക്ഷെ കാര്യങ്ങൾ എളുപ്പം അല്ല എന്നത് നഗ്ന സത്യം
@rabeehnalakath_
6 ай бұрын
ദിവസം കൂട്ടി തരണമേ റബ്ബേ 🤲
@lailahaneefa9005
6 ай бұрын
യൂസ് ഫലിക്കാനെ കണ്ടില്ലെ. എത്രയും വേഗും അള്ളാഹു ആ മോനെ ഉമ്മാടെ അടുത്ത്ക്ക് എത്തിക്കണെ. അള്ളാഹ് . അള്ളാഹുവെനിയാണ് വലിയവൻ. ആ.. ഉമ്മയുടെ കണ്ണുരിന് ഒര് സന്തോഷും നൽകി ആ മകനെ വാരിപ്പുണരാൻ അള്ളാഹു തൗഫീക്ക് നൽകട്ടെ ആമീൻ
@rnrn1188
6 ай бұрын
അള്ളാഹുവേ പുണ്യം പൈതിറങ്ങുന്ന ഈപരിശുദ്ദമായ റമളാൻ മാസത്തിലെ രാവിന്റെ ഭർകത്ത് കൊണ്ട് ആ പൊന്നുമ്മാൻ്റെടുത്ത് ആപൊന്നുമോനെ ആയുസ്സോടെ ആഫിയത്തോടെ ആര്യോഗത്തോടെ എത്രയും പെട്ടെന്ന് കാണിച്ചു കൊടുക്കണേ അള്ളാ.മതിവരുവോളം അള്ളാഹുവേ നിന്നെ സ്ഥുതിക്കാൻ ആപൊന്നുമ്മാക്ക് ഭാഗ്യം നൽകണേ അള്ളാ
@mariyathulkibthiya1703
6 ай бұрын
Ameen🤲😭🤲😭
@Ali-wt9ko
6 ай бұрын
പൈസ ഇല്ലാതെ മോചിപ്പിക്കാൻ കഴിവ് ഉള്ള റബ്ബ് ഉണ്ടല്ലോ... പിന്നെ എന്ധിനാ ണ് നമുക്ക് എല്ലാവർക്കും ദുആ ചെയ്യാം 🥲🥲🥲🤲🤲🤲ഉമ്മാന്റെ കണ്ണീർ അല്ലാഹു മാറ്റി കൊടുക്കട്ടെ......
@abduljaleel-fp4gw
6 ай бұрын
ഉമ്മാ മകൻ വരും ഇന്ഷാ allah🤲😢റബ്ബ് കാണുന്നുണ്ടല്ലോ ഇത് വരെ പരീക്ഷിച്ചില്ലേ ഇനി വിജയം കാണുm റബ്ബ് കാണാതിരിക്കില്ല 🤲😢
ഫൈസൽ മാഷെ വല്ലാത്ത വെശമം ഉള്ള കാര്യം ആണ് എല്ലാവരും ഒത്തു ചേരണം😢😢😢😢😢😢😢പാവം ആ മനുഷ്യനെ നാട്ടിൽ എത്തി കണം
@Ranahiz8190
6 ай бұрын
Aa ummayude sangadamulla mugam sandhosathilakatte aameen 🤲🏻🤲🏻🤲🏻😢yellavarum duaacheyuga 😢😢😢😢🥲
@fathimasajily2896
5 ай бұрын
Payment cheyyan pattunillello ee no l limit kazhinju ennan parayunne enthenkilm cheyyumo 😢
@user6883
6 ай бұрын
യൂസഫ്അലി സാറിനെ വിവരം അറിയിച്ചുടെ
@hameedvelliyath2140
6 ай бұрын
ചങ്ങാതീ ഇത് എത്ര കോടിയാ...
@MubasheeraMubi-fc7qr
5 ай бұрын
ഞങ്ങളും ധുഹാ ചെയ്യുന്നു ഉമ്മ നിങ്ങൾ വിഷമിക്കരുത്😢 മോചനം കിട്ടും അല്ലഹു വിനെക്കാൽ വലിയവൻ ഇല്ലല്ലോ
@subaidakp6976
6 ай бұрын
Karayanda Umma ellavarum und sheriyavum insha allaa
@Koya-k3q
6 ай бұрын
അൽഹംദുലില്ലാ റബ്ബ് കാത്ത് രക്ഷിക്കട്ടെ ആമീൻ
@_zaaraaah
6 ай бұрын
Allahu aa ummante kanneerinu falam kanukkane rabbee 😢
@Mihjah-o1h
5 ай бұрын
Allah... Nee thuna🤲🏻 ellavarum kazhiyunna pole sahayikoo... Ellavarkkum ingane oru avastha varam...
@KadeejaNk-f8q
5 ай бұрын
Allahu e madathintte barakkath kond aa ponnu mone vitt kodukkatte Aameen
@umaibiaumaibia8375
6 ай бұрын
എല്ലാവരും ഏറ്റെടുത്തല്ലോ ഇനി ഉമ്മ കരയേണ്ടതില്ല ഉമ്മയുടെ ദുആ ആണ് ആവശ്യം ഇന്ഷാ അല്ലാഹ് അല്ലാഹ് ഉണ്ടല്ലോ നമ്മുടെ ദുആ അല്ലാഹ് സ്വീകരിക്കട്ടെ ഉമ്മ ഇത് പോലെ എല്ലാവരും അവരവരുടെ നാട്ടിൽ ഓരോ ഗ്രൂപ്പ് ആയി ഇറങ്ങിതിരിച്ചാൽ ഒരു വിധം കാശ് ഒത്തു കിട്ടും
Пікірлер: 249