ആറുമാസമാകുമ്പോള്‍ എത്ര വലിപ്പം വയ്ക്കും?ആറുമാസമായ ജയന്റ് ഗൗരാമി ഭക്ഷ്യയോഗ്യമോ?
ജയന്റ് ഗൗരാമി മീനുകളെ എത്ര നാള് മുതല്‍ ഭക്ഷിച്ചു തുടങ്ങാം. അവ എത്ര തൂക്കം വയ്ക്കും ?
വെളളത്തിന്റെ ഗുണമേന്മയും ഗൗരാമിയുടെ രുചിയും തമ്മില്‍ ബന്ധമുണ്ടോ?
ബ്രീഡിംഗ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമ്പോള്‍ തീറ്റയുടെ രീതി എങ്ങനെയായിരിക്കണം. കൈത്തീറ്റ മാത്രം കൊടുത്ത് വളര്‍ത്തുന്നവയെ ബ്രീഡിംഗിന് ഉപയോഗിക്കാമോ?
പ്രായം കൂടിയ ജയന്റ് ഗൗരാമികളുടെ രുചിയില്‍ വ്യത്യാസമുണ്ടാകുമോ?
ചേമ്പില കഴിച്ചാല്‍ രുചിയില്‍ വ്യത്യാസമുണ്ടാകുമോ?
പച്ചില തിന്നുന്ന ഗൗരാമിയുടെ മാംസത്തിന് പായല്‍ ചുവയുണ്ടാകുമോ?
ബ്ലാക്ക് ആണോ പിങ്ക് ജയന്റ് ഗൗരാമികള്ക്കാണോ രുചി കൂടുതല്‍? എന്നിങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ക്കുള്ള മറുപടി കേള്‍ക്കാം.
• At what age we can use #giantgourami fish for food? How big will they be after six months?
• Is there a relationship between the quality of water and the taste of gourami?
• What should be the feeding method when used for breeding purposes?
• Can those who are raised with only artificial feed be used for breeding?
• Will there be a difference in the taste of older #giantgourami?
• Will the meat of #gouramifish that eats greens have a green tinge?
• Do black or #pinkgiantgourami have more taste?
• The quality of water does affect the taste of #gourami.
• After six months, giant gourami fish will be about 8-12 inches long.
• When grown for breeding purposes, it is better to give them vegetarian food and when grown for meat purposes, artificial feed also could be given.
• The taste of older giant gourami may be slightly different from that of younger fish.
• When compared to #blackgiantgouramis, #pinkgiantgouramis have a better taste.
#giantgourami
Негізгі бет ആറുമാസമാകുമ്പോഴേ ജയന്റ് ഗൗരാമിയെ കഴിക്കാമോ? Giant Gourami Q&A 7
Пікірлер: 1