Join this channel to get access to member only perks:
/ @apothekaryam
ഉമിനീർ ഗ്രന്ഥികളുടെ അസുഖങ്ങൾക്ക് ചിലപ്പോൾ സർജറി ആവശ്യമായി വന്നേക്കാം. എന്നാൽ സർജറിയെ അപേക്ഷിച്ച് സങ്കീർ നന്ദകൾ ഏറെ കുറവുള്ള ഒന്നാണ് എൻഡോസ്കോപ്പി. സർജൻ ഡോക്ടർ മഞ്ജു ഐസക്ക് സംസാരിക്കുന്നു.
Dr Manju Issac, Surgeon,speaks about endoscopic treatment of salivary gland diseases. through APOTHEKARYAM-Doctors Unplugged.
Dr Manju E Issac
Senior Consultant
Dr Jayakumar's Laryngology Group
PRS and Ananthapuri Hospital, Trivandrum
ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
Contact Us:
Email: apothekaryam@gmail.com
Instagram: / apothekaryam
Facebook: / apothekaryam
#surgery #endoscopy #treatment #best #options #advanced
#apothekaryam
അപ്പോത്തികാര്യം പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.
Негізгі бет ഉമിനീർ ഗ്രന്ഥികളുടെ എൻഡോസ്കോപിl Salivary Gland Endoscopy l Dr Manju Issac l Apothekaryam
Пікірлер: 93