എന്റെ കൃഷ്ണാ എന്റെ അമ്മയെ ഓർത്ത് കരയാത്ത ദിവസമില്ല....... 😪😪😪😪 ഈ മോന്റെ പാട്ട് കേട്ടപ്പോൾ ഹൃദയം നുറുങ്ങുന്നു 😪😪😪😪😪😪😪😪😪🙏🙏🙏🙏
@choopperrizavlog1648
7 ай бұрын
🥰🥰🥰
@MohammedAshraf-zt9ey
25 күн бұрын
Daivam ningalude amayik Shanthi nalkat😢
@SulaikhaHasan
22 күн бұрын
🤲
@irfaniru7268
8 ай бұрын
ഉമ്മമാർ ഇല്ലാതായി കഴിയുമ്പോഴെ വിഷമം മനസ്സിലാവും ഒന്നും കൊടുക്കാനില്ലെങ്കിലും അവരെ വിഷമിപ്പിക്കരുത് മരണപ്പെട്ടുപോയ ഉമ്മമാരുടെഖബറിടം അല്ലാഹു വിശാലമാക്കി കൊടുക്കട്ടെ🤲 പാടിയ മോനെ അല്ലാഹു ഹയർ ചെയ്യട്ടെ
@choopperrizavlog1648
8 ай бұрын
ആമീൻ 🥰🥰🥰🥰🥰🥰
@amnafathima2978
8 ай бұрын
Aameen aameen
@soudarasheed6631
8 ай бұрын
Aameen
@niyasmuhammed4613
8 ай бұрын
Aameen aameen 🤲
@rahumathazah7222
8 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@krishipaadam
8 ай бұрын
എന്റെ ചക്കര മോൻ എന്താ ഭംഗിയായി പാടി ❤️❤️❤️ഈ പാട്ട് കേട്ടാൽ ആരും കരഞ്ഞു പോകും ❤️❤️❤️
@choopperrizavlog1648
8 ай бұрын
🥰🥰🥰🥰🥰
@naseerakpa8233
8 ай бұрын
മാഷാ അള്ളാ .... മോന്റെ പാട്ട് ഇഷ്ടമായി, കണ്ണ് നിറഞ്ഞു😢 എന്റെ ഉപ്പയും. ഉമ്മയും കബറിലാണ് സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടത്തെ നാഥാ🤲🤲
@choopperrizavlog1648
8 ай бұрын
ആമീൻ ❤️❤️❤️
@nazeervp7307
8 ай бұрын
Ameen🤲🏻🤲🏻
@NaseemaDxb
8 ай бұрын
ആമീൻ
@misnamehabz
8 ай бұрын
Ameen
@ishakichu6990
8 ай бұрын
Aameen
@Abuaaysha-z6m
7 ай бұрын
എന്റെ അയൽവാസിയാണ് ഈ പാടിയ കുട്ടി... 💐💐e
@Safz.safu9567
3 ай бұрын
Nee Ara manasilayilla?perillallo?
@SadathAnwar-r5d
Ай бұрын
ee kuttyude family evideyanu... Allahu St monum avarkum irulokathum khair cheyyatte...
@JafarNochad
14 күн бұрын
പേരെന്താ
@JafarNochad
14 күн бұрын
@@Safz.safu9567പേരെന്താ
@abdulrahmanar181
8 ай бұрын
ഭൂമിയിൽ ഒരു സ്വർഗമുണ്ടങ്കിൽ അത് ഉമ്മ ജീവിച്ചിരിക്കുന്നക്കാലം നാഥാ ഞമ്മളെ ഉമ്മമാർക്ക് ദീർഗായുസ്സ് നൽക്കണമേ ആമീൻ.. മണ്മറഞ്ഞു പോയ ഉമ്മമാരുടെ ഖബർ ജീവിതം സർഗ്ഗപൂതോപ്പ് ആക്കി കൊടുക്കണമേ ആമീൻ 😢😢🤲🤲🤲
@Dancewithmehrin
6 күн бұрын
ന്റെ umma 😢ജീവിച്ചു കൊതി തീരും മുമ്പ് 41ആം വയസ്സിൽ ആക്സിഡന്റിൽ ഞങ്ങളെ വിട്ട് പോയി. ഇപ്പൊ 7വർഷം aayi😢
@KING-tv4yb
11 сағат бұрын
ആമീൻ
@JamsheerJamshi-ro6ul
8 ай бұрын
നല്ല പൊന്നുമോൻ.. നാഥൻ ഒരുപാട് ഉയരങ്ങളിൽ എത്താൻ പൂമോനെ തൗഫീഖ് നൽകട്ടെ 🤲🤲
@choopperrizavlog1648
8 ай бұрын
ആമീൻ ❤️❤️
@sabithakk-id8wt
8 ай бұрын
2:13
@RahmathInni-wl5vm
8 ай бұрын
ആമീൻ 🤲🤲🤲🤲qq
@NoufalsiluNoufalsilu-sk4qo
8 ай бұрын
ആമീൻ 🤲
@mubeenasidheeq5224
8 ай бұрын
Ameen
@AishaFathima-j3s
8 ай бұрын
ഈ പാട്ടു കേൾക്കുമ്പോൾ എന്റെ 10 വയസ്സുള്ള മോൻ എന്റെ മുഖത്തേക്ക് നോക്കിയിരിക്കും.. ഞാൻ നോക്കുമ്പോൾ അവന്റ കണ്ണുകൾ നിറഞ്ഞിട്ടുണ്ടാവും.. ന്റെ മോന് എന്നോടുള്ള സ്നേഹം റബ്ബ് മരണം വരെ നിലനിർത്തി താരട്ടെ ആമീൻ 🤲
@choopperrizavlog1648
8 ай бұрын
❤️❤️❤️❤️
@aadhi7903
8 ай бұрын
❤❤❤🙏🙏🙏
@muhsinaaboobaker9160
8 ай бұрын
❤❤❤❤😢😢😢
@raheenamuhammad3293
8 ай бұрын
പടച്ചോനെ ആ മുത്തിന് ദീർഘായുസ് നീട്ടി കൊടുക്കു അല്ലഹ് 🙏🙏
@sherinvlogs1890
8 ай бұрын
Ameen
@muhammadshadeedjr96
8 ай бұрын
എന്റെ ഉപ്പ മരണ പെട്ടു😢 എല്ലാ ഉമ്മമാർക്കും ആഫിയത്തുള്ള തീർഗായുസ് നൽകട്ടെ എന്റെ ഉപ്പ പെട്ടന്ന് മരണ പെട്ടതാ അവസാനkalangalil ഒന്ന് കാണാനോ സംസാരിക്കാനോ പറ്റിയിട്ട് ഇല്ല മരിച്ചതിനു ശേഷം ആണ് കണ്ടത്😭😭 നമ്മുടെ മാതാ പിതാക്കളെ കൂടെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിക്കാൻ ഏല്ലാവർക്കും തൗഫീഖ് നൽകണേ അല്ലാഹ് 🤲😭
@choopperrizavlog1648
8 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🥰🥰
@niyasmuhammed4613
8 ай бұрын
Aameen aameen 🤲
@abdulhakeem7438
8 ай бұрын
Aaaammmmmmmeeeeen
@mujmil526
8 ай бұрын
😢😢😢
@muhammedshahinsharaf2099
8 ай бұрын
Aameen
@abdullahqatar3021
8 ай бұрын
Masha allah 🌹എന്റെയും മറ്റു മരണപെട്ട എല്ലാ ഉമ്മ uppa😭മാർക്കും അല്ലാഹുവേ ജന്നാത്തുൽ ഫിറ്തൗസ് കൊടുക്കണേ 😭😭🤲🤲🤲allah 🕋🌹🕋🤲🤲
@choopperrizavlog1648
8 ай бұрын
ആമീൻ
@shahlasherin1508
8 ай бұрын
Aameen ya rabbal aalameen 🤲
@Mohammedvadakkan
8 ай бұрын
Aameen
@rahiyanathcp3159
8 ай бұрын
Aameen
@shafeequealukkal5628
8 ай бұрын
Aameen
@SunainaSunaina-v3j
8 ай бұрын
മാഷാ അല്ലാഹ്, പാട്ടു കേട്ടിട്ട് കണ്ണ് നിറഞ്ഞു, പൊന്നു മോനു നാഥൻ ആഫിയത്ത് ഉള്ള ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ, ധാരാളം ഉമ്മാനെ കുറിച്ച് പാടാൻ ഉള്ള അവസരവും നാഥൻ നൽകി അനുഗ്രഹിക്കട്ടെ. ഉമ്മാനെ കുറിച്ച് എത്ര വർണ്ണിച്ചാലും മതിയാകില്ല. എല്ലാ ഉമ്മമാർക്കും പടച്ചവൻ ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲 ആമീൻ.
@choopperrizavlog1648
8 ай бұрын
ആമീൻ ❤️❤️❤️❤️❤️❤️
@abbas8112
8 ай бұрын
❤❤❤❤
@noorjahanchembottuthodi3816
8 ай бұрын
Aameen
@shalusanhadairies8815
8 ай бұрын
❤❤
@shamsoddinsiyad5880
8 ай бұрын
മോനേ നീ പാടിയപ്പോൾ എനിക്ക് എന്റെ ഉമ്മയെ ഓർമ്മ വന്നു
@mehaboobamehabin
8 ай бұрын
മാഷാ അല്ലാഹ് നെഞ്ചിൽ പതിഞ്ഞ വരികൾ അതുപോലെ കുഞ്ഞിമോന്റെ ആലാപനവും ഉമ്മമാരെ നെഞ്ചോട് ചേർത്ത് വെക്കാൻ എല്ലാ കുഞ്ഞുങ്ങൾക്കും സാധിക്കട്ടെ
@choopperrizavlog1648
8 ай бұрын
ആമീൻ ❤️❤️❤️
@fathimavahab4562
8 ай бұрын
😢😭😭
@hajarapalathingal7120
8 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@sharithabu495
8 ай бұрын
ആമീൻ😢
@perfectonlinekodinhi9334
8 ай бұрын
മോനെ നിൻറ്റെ പാട്ട് കേട്ടാൽ കരയാത്തവർ ഉണ്ടാവില്ല .... അത്ര മനോഹരമായി പാടി ,,, വല്ലാത്തൊരു ഫീൽ
@choopperrizavlog1648
8 ай бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰
@ayishameharintp287
10 күн бұрын
Sattiyam
@SaniyaSankar
8 ай бұрын
മനോഹരമായി പാടി മോനേ നല്ല ഫീൽ ഉണ്ടായിരുന്നു❤❤😢🥰🥰🥰🥰🥰
@manafmanaf873
8 ай бұрын
ബഹു. ഉസ്താദ് നൗഷാദ് ബാഖവി എഴുതിയ ഗാനം കുട്ടി നന്നായി പാടി അഭിനന്ദനങ്ങൾ
@choopperrizavlog1648
8 ай бұрын
🥰🥰🥰🥰🥰
@vinithavinu5181
7 ай бұрын
എൻ്റ അമ്മ മരിക്കുന്നതിനു മുന്നെ ഞാൻ മരിചു പോയ മതിയയിരുന്നു പക്ഷേ അമയേയും ഭാര്യയേയും എനിക്ക് ഒരു പോലേ എന്നിക്കിഷ്ടം ആണ്
@choopperrizavlog1648
7 ай бұрын
E❤️❤️❤️❤️👍🏻
@sareefmulla7208
16 күн бұрын
❤❤
@HAIRAASCHANNEL
13 күн бұрын
നല്ല മകൻ നല്ല ഭർത്താവ് ❤
@AbduLatweef
10 күн бұрын
അമ്മാക്കാണ് കൂടുതൽ പരിഗണന വേണ്ടത്
@Hanan.Vlogzz
Ай бұрын
മോനെ ഒരു രക്ഷയില്ലേടാ അടിപൊളി ❤❤എല്ലാ അഭിനന്ദനങ്ങളും നേരുന്നു ❤❤❤❤
@choopperrizavlog1648
Ай бұрын
❤️❤️❤️❤️❤️
@SB-mp5jb
8 ай бұрын
എത്ര സുന്ദരമായി പാടുന്നു ഈ മോൻ...🙏.❤❤🙏🌹🙏
@choopperrizavlog1648
8 ай бұрын
❤️❤️❤️❤️❤️
@Sahina_shahina
7 ай бұрын
മരണ പെട്ടു പോയ എന്റെ ഉപ്പാക്കും ഉമ്മാക്കും വേണ്ടി ദുആ ചെയ്യണെ ഉസ്താദെ 😭😭😭🤲🏻🤲🏻
മാഷാ അല്ലാഹ് നന്നായി പാടി ആ മോൻ നല്ല ഫീൽ ഉണ്ടായിരുന്നു ഉമ്മ കൂടെ ഇല്ലാത്തവർക്ക് കേൾക്കുമ്പോ സങ്കടം വരുന്ന ഒരു സോങ് ♥️♥️🌹🌹
@choopperrizavlog1648
2 ай бұрын
😭😭😭സത്യം ❤️❤️❤️❤️
@RubeenaRubee-k5z
8 ай бұрын
Masha allah🥰ഉമ്മാനെ ഒരുപാട് സ്നേഹിക്കുന്നുണ്ട് മോൻ അതുകൊണ്ട് ഇത്രേ ഫീലോടെ പാടാൻ കഴിഞ്ഞത് 🥰😢😍😘😘❤️🩹❤️🩹🌹
@choopperrizavlog1648
8 ай бұрын
❤️❤️❤️❤️❤️❤️
@preejadevanganam7665
8 ай бұрын
മനോഹരമായി പാടി മോനേ ❤❤❤
@choopperrizavlog1648
8 ай бұрын
🥰🥰🥰
@Arifhomecookingandvlogs1
8 ай бұрын
മാഷാഅല്ലാഹ് 🥰nice song 👍മോൻ നന്നായി പാടി ❤കണ്ണ് നിറഞ്ഞു
@choopperrizavlog1648
8 ай бұрын
🥰🥰🥰🥰🥰
@NAZALNazal-bn7po
7 ай бұрын
. @@choopperrizavlog1648
@minnumuthu9454
8 ай бұрын
എല്ലാ ഉപ്പമാർക്കും ഉമ്മമാർക്കും allhahu ദീര്ഗായുസും ആഫിയത്തും ആരോഗ്യവും കൊടുക്കട്ടെ ആമീൻ 🤲🤲🤲🤲🤲🤲
@shahadsha715
8 ай бұрын
ഈ പാട്ട് ഞാന് ആദ്യം കേള്ക്കുന്നത് ഇത് ആദ്യം പാടിയ mahfooz rihan monil നിന്നുമാണ്. Masha Allah. Mon വളരെ നന്നായി പാടി.എനിക്ക് ഏറ്റവും കൂടുതല് ഇഷ്ടമുള്ള ഒരു പാട്ടാണ് ഇത്. എന്റെ ജീവിതത്തില് എനിക്ക് ഉമ്മയുടെ മഹത്വം uppayillatha എനിക്ക് അല്ലാഹു കാണിച്ചു thannaittund. Ummayolam വരില്ല എനിക്ക് മറ്റൊരാളും. I love❤ my mother than the others
മാഷാ അള്ളാഹ് മോൻ സൂപ്പർ ആയിട്ട് പാടി മനസ്സിൽ വല്ലാത്തൊരു വിങ്ങൽ
@choopperrizavlog1648
8 ай бұрын
🥰❤️😭😭
@adhiladhilu9989
7 ай бұрын
Masha allah😢😢
@choopperrizavlog1648
7 ай бұрын
❤️❤️❤️
@ismailhasani201
8 ай бұрын
അല്ലാഹ് എന്റെ ഉമ്മ പൊയിട്ട്ജൂൺ 30 ആകുമ്പോൾ 3 വർഷമാകും റബ്ബേ എന്റെ ഉമ്മാനോടൊപ്പം സൗർഗത്തിൽ കൂട്ടണേ അല്ലാഹ്
@choopperrizavlog1648
8 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ❤️❤️❤️
@fidhaismail3099
8 ай бұрын
امين امين يارب العالمين🤲
@nad9813
8 ай бұрын
AAMEEN
@ciyavichi8270
7 ай бұрын
കരഞ്ഞു പോയി മോനെ നല്ല ഫീൽ ഉള്ള സോങ്
@Hibafathzzz
5 ай бұрын
Allah njagalude ummamark dhirkayus nalakne 🤲🤲🤲🤲🤲
@RashidaRamshid
8 ай бұрын
Umma oru dhevasam paniyaayitt kidannaal vere enthoopooleya. Appo illaathavrde avastha. 🥺rahmane jeevichirikkunna ummamaarkk dheergaauss kodkkane... 😭marichavarde qabr swargaakkane naadhaa🤲🏻😭
@malabarmagic5557
8 ай бұрын
Masha allah പറയാനും എഴുതാനും വാക്കുകളില്ല 😒😢🥹🥹🥹കാരണം കണ്ണ് നിറഞ്ഞത് കൊണ്ട് അക്ഷരങ്ങൾ കാണുന്നില്ല ya റബ്ബേ 🤲🤲🤲 ഉമ്മയെ കുറിച്ച് ജീവിതകാലം മുഴുവനും പറഞ്ഞാലും തീരില്ല 😢ya റബ്ബേ ജീവിച്ചിരിക്കുന്ന എല്ലാഅമ്മമാർക്കും ആരോഗ്യം അഫീയതും ആയുസ്സും കൊടുക്കണേ റബ്ബേ 🤲🤲🤲മരിച്ചു പോയ എല്ലാഉമ്മമാർക്കും നീ പൊറുത്തു കൊടുത്ത് സ്വർഗം കൊടുക്കണേ നാഥാ 😢😢🤲🤲🤲🤲🥹🥹🥹ആമീൻ ya റബ്ബൽ ആലമീൻ 🤲🤲🤲💞💞💞🎉🎉🎉
@ChinchuazeezChinchuazeez
Ай бұрын
മാഷാ അല്ലാഹ്. മോനെ അടിപൊളി ആയി പാടി. ഉള്ളിൽ തട്ടി തന്നെ. കണ്ണ് അറിയാതെ നിറഞ്ഞു പോയി മനസ്സും 😔
ഓ എന്തൊരു ഫീൽ. മോൻ ഒരു ഗായകനായി തീർച്ചയായും ഉയരങ്ങളിലേക്ക് എത്തുവാൻവേണ്ടി അല്ലാഹു വിനോട് പ്രാർഥിക്കുന്നു. മോനെ നീ തീർച്ചയായും എത്തും. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ.
@choopperrizavlog1648
8 ай бұрын
ആമീൻ ❤️❤️❤️
@shamilakp2098
5 ай бұрын
എന്റെ ഉമ്മയും ഉപ്പയും സോദരൻ സഹോതരി എല്ലാം മരിച് ഇനി ഞാൻ മാത്രം അവർക്ക് വെണ്ടി ദുഹാ ചെയ്യണം
@choopperrizavlog1648
5 ай бұрын
തീർച്ചയായും ❤️❤️❤️
@sunitha6003
8 ай бұрын
സൂപ്പർ മോനെ പാട്ടു കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി 😘😘😘
@junaidajunujunaidajunu5063
7 ай бұрын
മാഷാ allah മോൻ പാടുമ്പോൾ സങ്കടം വരുന്നു
@choopperrizavlog1648
7 ай бұрын
❤️❤️
@ashrafpoovathi5072
8 ай бұрын
Mashaallah🥰അടിപൊളി song👍🏼👌
@safuranishad1682
5 ай бұрын
മാഷാ അള്ളാഹ് നല്ല സ്വരം മോന് അള്ളാഹുബർക്കത്ത് ചെയ്യട്ടെ🥰
Maasha Allah Iniyum nannayi padanum ummane snehikkanum ponnu mon allahu thoufeeq nalkatte🤲🏻🤲🏻🤲🏻
@choopperrizavlog1648
23 күн бұрын
ആമീൻ 🥰🥰
@Haseenaaslam-zz3lk
8 ай бұрын
മോനേ നിന്റെ പാട്ട് ഞാൻ ഒരു പത്തു പ്രാവശ്യം എങ്കിലും കേട്ടിരുന്നു 😢
@choopperrizavlog1648
8 ай бұрын
Jazakkalla 🥰🥰🥰🥰🥰വളരെ സന്തോഷം 🥰🥰🥰
@MuhammedSiddique-l3y
8 ай бұрын
എന്റെമോനാ പേര്ഇഹാൻമൂസ
@suharbanmuthu3724
8 ай бұрын
അല്ലാഹു ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ
@najisvlog3240
8 ай бұрын
@@suharbanmuthu3724 ameen
@choopperrizavlog1648
8 ай бұрын
ആമീൻ 🥰🥰🥰
@MahalMuslimMatrimony
16 күн бұрын
എന്റെ ഉമ്മ ഖബറിലാണ്, ഉമ്മയെ ഞാൻ അധികവും സ്വപ്നം കാണും, ഞാൻ എന്നും ഉമ്മാനോട് ഇടയ്ക്കിടെ സലാം പറയും, മരണപ്പെട്ടു പോയവർ എല്ലാ വെള്ളിയാഴ്ച രാവും വീട്ടിൽ വരും എന്നാണ്..
@choopperrizavlog1648
16 күн бұрын
🤭🥰🥰🥰🥰🥰😭😭😭😭😪😪
@shahanashima553
8 ай бұрын
വല്ലാത്തൊരു ഫീൽ
@nishithasafeersafeer5750
8 ай бұрын
Super മോനു മാഷാഅല്ലാഹ് ❤❤❤❤
@basiljavadkk
8 ай бұрын
ഉമ്മ 😢😢😢😢😢😢😢😢😢 ഉമ്മയെ വല്ലാതെ Miss ചെയ്യുന്നു 😢😢😢😢
@choopperrizavlog1648
8 ай бұрын
🥰🥰🥰🥰🥰🥰🥰
@nammuandme
8 ай бұрын
Masha Allah.....onnum parayan illa......karayipich kalanju😢😢😢😢😢😢......umma uppa 😢😢❤❤❤❤❤....vallathoru varikal ...manoharam mone ❤🥰.... എന്നും ചേർത്ത് പിടിക്കാൻ ഉള്ള രണ്ട് ജന്മങ്ങൾ ❤❤
@choopperrizavlog1648
8 ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@mumthazmuhammed5752
8 ай бұрын
അനുഗ്രഹീത Sound.ലയിച്ച് പാടുന്നു. വരികൾ എഴുതിയ ആൾക്കും നല്ലത് വരട്ടെ.അർത്ഥമുള്ള വരികൾ. ഞാൻ ഉമ്മയുമായി തിമിര ഓപ്പറേഷനു വേണ്ടി വന്ന് പുറത്ത് ഇരിക്കുമ്പോൾ ആണ് ഇത് കേൾക്കാൻ ഇടയായത്. നിഴൽ പോലെ എൻ്റെ ഉമ്മയുടെ കൂടെ നിൽക്കുന്നു ഞാൻ. ആരോഗ്യത്തോടെ കൂടെ ആയുസ്സ് നീട്ടി കിട്ടാൻ എന്നും ദുആ ചെയ്യും.
@choopperrizavlog1648
8 ай бұрын
ആരോഗ്യത്തോട് കൂടിയുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ ആമീൻ 🥰🥰🥰
@al.Najeem
8 ай бұрын
ഞാനൊരു ഉമ്മയാകാൻ പോകുന്നു ഇൻ ഷാ allah 🥹. അല്ലാഹ്ഹ് നീ എല്ലാ ഉമ്മ ഉപ്പമാർക്കും നിന്റെ ഇഷ്ടത്തിലുള്ള ദീർഘായുസ്സും ആഫിയത്തും നൽകണേ 😭
@choopperrizavlog1648
8 ай бұрын
ആമീൻ
@abu-rashdan786
9 ай бұрын
masha allah super aayi padi mon😍😍👍👍
@Abhi-lv2qb
6 ай бұрын
നല്ല ഫീൽ 👌👌👌👌നന്നായി പാടി മോനെ 👌👌👌❤
@choopperrizavlog1648
6 ай бұрын
❤️❤️❤️
@OamnJalan
8 ай бұрын
മനസ്സിൽ തട്ടി പാടുന്നു മോൻ ❤
@choopperrizavlog1648
8 ай бұрын
🥰🥰🥰🥰🥰🥰
@raizshaff6477
8 ай бұрын
Ponnu mone super ayi padi... Uyarangalil Ethan prarthikkunnu.. karayippichu kalanju kallan❤❤❤❤
@NabeesasardarVm
8 ай бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ കണ്ണീർ വീഴാതെ കേൾക്കാൻ കഴിയില്ല മകനെ
അസ്സലാമു അലൈകും... എന്റെ മുത്തേ അടിപൊളി എങ്ങനെ പറയണം എന്നാറില്ല ഈ ചെറിയ പ്രായത്തിലും ഇങ്ങനെ ഇത്രയും നല്ലത് പോലെ പേടിയില്ലേ.. ഒന്നും പറയാനില്ല മോനു super ❤️❤️❤️👍🏻🤲🏻.... അടിപൊളി...... എനിക്കും ഉണ്ട് നിന്നെ പോലെ രണ്ട് കുട്ടിക്കൾ... ❤️❤️❤️....
@choopperrizavlog1648
7 ай бұрын
❤️❤️❤️❤️❤️🥰🥰🥰🥰🥰
@minnoosworldreels6535
9 ай бұрын
Masha allah nice song🥰🥰
@shabanasaleem3096
8 ай бұрын
Mashaallah❤
@choopperrizavlog1648
8 ай бұрын
❤️❤️❤️
@nihalcpnihalcp4240
3 ай бұрын
എനിക്ക് എന്റെ ഉമ്മാനെ ഒരു ഓർമ പോലും ഇല്ല ആറാം മാസം എന്നെ വിട്ട് പോയി ഈ ലോകത്തിനിന്നും 🤲🤲🤲
Пікірлер: 1,6 М.