ബാലു ചേട്ടന്റെ വിജയങ്ങൾ ആഘോഷം ആക്കുന്ന എപ്പിസോഡുകൾ വേണം എന്ന് ഉള്ളവർ ഉണ്ടോ.
@MACHANBGM
7 ай бұрын
50 sub Avan sahayikumo ❤❤❤
@pippiditintu540
7 ай бұрын
രാജിവെക്കണം
@bineshmelevittel3882
7 ай бұрын
നീലു വെറുപ്പീര് ഓവർ
@zedits-
7 ай бұрын
Onn podo npc myne
@thalapathyvijay._
7 ай бұрын
Ind😢
@farsanaassainar5829
7 ай бұрын
ബാലുഉപ്പും മുളകിലുള്ള അത്രയും കാലം ഉപ്പും മുളകും വിജയിച്ചു കൊണ്ടിരിക്കും...❤❤❤❤ എനിക്ക് ഇപ്പോഴത്തെ എപ്പിസോഡ് കാട്ടിലും ഇഷ്ടം പണ്ടത്തെ എപ്പിസോഡുകളാണ് അതിൽ ഏറെ ഇഷ്ടം KZitem channel എന്ന എപ്പിസോഡ്......❤❤❤❤❤ ബാലു ഞങ്ങൾക്കെല്ലാം സൂപ്പർ ഹീറോ.....❤❤❤ ബാലുവിന്റെ എപ്പിസോഡുകൾ ഇഷ്ടമുള്ളവർ ഉണ്ടോ......
@ShiyanIzin-vb4ul
7 ай бұрын
എന്നും ഈ വഴക്കും വക്കാണവും... വല്ല good മെസ്സേജും ചെയ്തൂടെ... കുട്ടികളാണ് ഈ പ്രോഗ്രാം കൂടുതൽ കാണുന്നത് 😊
@sheejariju7603
7 ай бұрын
ഇത് ഓരോ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ ആണ്. ഇത് പിള്ളേർ മാത്രം അല്ല കാണുന്നത് എല്ലാവരും കാണുന്നു 😍
നല്ല മെസേജിനാണൽ ഓരോ യൂട്യൂബർ മാരെ ചാനൽ നോക്കിയാൽ മതി ഇതിലെപോഴും തല്ലും വഴക്കും ഇ റങ്ങിപോകും ഒക്കെ ഉള്ളു
@shemishan5857
7 ай бұрын
@@BA37528 അതേ
@ranjeeshchandhu3230
7 ай бұрын
എന്നും ഈ ബാലുച്ചേട്ടനെ അവസാനം തഴ്ത്തികാണിക്കുന്ന കഥ.... ബാലുച്ചട്ടേനെ അത് പ്രശ്നമല്ല കാണുന്ന നമ്മുക്ക് ഒരു സുഖമില്ല
@anandhurs9235
7 ай бұрын
💯
@chinnuponnu4400
7 ай бұрын
ആരാ പറഞ്ഞെ ആ കുടുംബം മുന്നോട്ട് കൊണ്ട് പോകുന്നത് നീലു ആണ്. ഇതുപോലെ ഒരുപാട് നീലുമാർ ഉണ്ട് നാട്ടിൽ
@iruirfan8419
7 ай бұрын
@@chinnuponnu4400Baalu Chettan aannu Sooper Neelu Verum Patti Show
@nikhilredmi8599
7 ай бұрын
ബാലു ഇല്ലാതെ നീലു ഇല്ല
@universalstar5063
7 ай бұрын
താഴ്ത്തി കെട്ടുന്നെങ്കിൽ അത് ആ കോണഞ്ഞ സ്വഭാവം മാറാൻ ആണ് 🤣
@Jithesh-Bellam
7 ай бұрын
പൊളി എപ്പിസോഡ് ബാലു ഉണ്ടെങ്കിൽ ഉപ്പും മുളകും വേറെ ലെവൽ ആണ് ❤️❤️❤️എല്ലാവരും ഒന്നിനൊന്നു മെച്ചം 👍👍👍👍
@shemishan5857
7 ай бұрын
നീലുവിന്റെ ചെണ്ട
@sanjush_bro
7 ай бұрын
ബാലു ചേട്ടന്റെയും കേശുവിന്റയും എപ്പിസോഡ് ഇഷ്ടമുള്ളവർ ഉണ്ടോ 😊😊😊
@sreejae9739
2 ай бұрын
uppm mulak m
@sreejae9739
2 ай бұрын
uppm mulak m ke shu
@sajeevansaji2820
7 ай бұрын
ബാലുവിന് നീലു കുറേ അധികം തരംതാഴ്ത്തി സംസാരം കൂടുന്നുണ്ട് ബാലുവിന് respect kodukkanam plzzzz
@sivaprasad5845
7 ай бұрын
ഉപ്പും മുളകും.. വേറെ ലെവൽ 🥰
@Luffyman777
7 ай бұрын
അതെ
@MACHANBGM
7 ай бұрын
50 sub Avan sahayikumo ❤❤
@user-fy6jm9cs8g
7 ай бұрын
ബാലു കേശു സൂപ്പർ combo🤣❤️❤️❤️❤️
@sreejithav2242
7 ай бұрын
നീലു ഓവർ ആണ്.. ബാലുവിനെ കുറച്ചു കൂടി സീരിയസ് ആക്കണം... 🙏🙏
@AnoopKammaran
6 ай бұрын
Kore aayi onnantharam psycho amma aayittundu...
@sanojsoman4770
7 ай бұрын
ഇതിന്റെ ക്ലൈമാക്സ് ബാലു കേശുവേ എന്ന് വിളിക്കുമ്പോൾ.. കേശു അകത്തു നിന്ന് ഫുഡ് കഴിച്ചു കൊണ്ട് വരണമായിരുന്നു..😂😂😂 എന്നാ പൊളിച്ചേനെ..
@muhammedriyas4538
7 ай бұрын
വിഷ്ണുവിനെയും കൊണ്ടുവന്നാൽ uppum mulakum പൊളിച്ചു
@muhammedshibil2166
7 ай бұрын
ടൈം ആയപ്പോ , റിഫ്രഷ് ചെയ്തു നോക്കിയവർ ഉണ്ടോ ... എന്നെ പോലെ 🫣😉 ഉപ്പും മുളകും 🔥😍😍
@mariajoodit8831
7 ай бұрын
ഇടയ്ക് ബാലുവിനും ജയം ആവശ്യമാണ്😅😅😅
@GeorgeSamuel-oo8wi
7 ай бұрын
ഹൈമാവതിയുടെ അഭിനയം എനിക്ക് ഭയങ്കര ഇഷ്ടമാണ് അതുപോലെ ഡ്രസ്സിംഗ് ❤
@abhiabhishekkumar8431
7 ай бұрын
അച്ഛൻറെ കൂടെ എന്നും ഈ കേശു ഉണ്ടാകും ❤️🔥💪
@haniyakkhani2248
7 ай бұрын
മുടിയൻ തിരിച്ചുവരണം എന്നുള്ളവർ ഉണ്ടോ എന്നാൽ ലൈക്ക് അടി
@Ani-tz9nc
7 ай бұрын
മുടുയൻ ഇല്ലാതെ ദിയയെ എത്ര നാള് കൊണ്ട് പോകും,
@geethadineshan6577
7 ай бұрын
ആണുങ്ങളെ തല്ലുന്ന പെണ്ണുങ്ങളുടെ കഥയായി മാറി ഉപ്പും മുളകും ഇതിന്റെ സംവിധായകന്റെ വിധിയും ഇങ്ങനൊക്കെ തന്നെ ആയിരിക്കും അല്ലേ
@vijayancp8386
7 ай бұрын
തീർച്ചയായും. അനുഭവം അതാണല്ലോ ഏറ്റവും വലിയ ഗുരു
@majeedkarottu1144
7 ай бұрын
മം 😊
@siyadshereef2771
7 ай бұрын
ഇന്ന് കുറെ താമസിച്ചാണ് ഉപ്പും മുളകും വന്നത് വെയ്റ്റിംഗ് ആയിരുന്നു
@MACHANBGM
7 ай бұрын
❤
@MACHANBGM
7 ай бұрын
50 sub Avan sahayikumo ❤❤
@user-ok7tg1im8f
7 ай бұрын
Hyma's dressing very perfect and neat in all episodes
@ashh7272
7 ай бұрын
Athe
@johnxaviersebin6383
7 ай бұрын
ഈ നീലു ആണ് ഈ വീട്ടിൽ കിടന്ന് വെറുതെ കിടന്നു ഒച്ചയിടുന്നേ എന്തു പറഞ്ഞാലും ഒച്ചയെടുക്കും ഹ
@anjalirajesh1974
7 ай бұрын
എല്ലാ തവണയും ബാലുനേ വിലയില്ലാത്ത എപ്പിസോഡ് ആണ് ഉണ്ടാകുന്നത് ഇത്തവനെയെങ്കിലും മാറ്റം ഉണ്ടായല്ലോ...❤ബാലു ചേട്ടൻ fans💪🏻💪🏻
@Thirdeye1805
7 ай бұрын
ബാലുവിനോട് സോറി പറയേണ്ട ഒരു കാര്യവും ഇല്ല...
@iruirfan8419
7 ай бұрын
@@Thirdeye1805kaaryam undu😐
@anithaanitha3342
7 ай бұрын
അടിയും തൊഴിയും കൊണ്ടതാണോ വില
@shiyashayaan
7 ай бұрын
Balu & keshu the highlight of uppum mulakum ❤
@HishamHisham-kf3md
7 ай бұрын
😮
@newkudir6439
5 ай бұрын
😅
@this.is.notcret
7 ай бұрын
നീലുചേച്ചിയെ കൊണ്ട് ബാലുച്ചേട്ടൻ മാപ്പ് പറയിക്കുന്ന സീൻ കണ്ടപ്പോൾ വന്ദനം സിനിമയിൽ ലാലേട്ടൻ I love you പറയിക്കുന്ന സീൻ ഓർമ്മ വന്നു 😂😂
@sreejithrnair7176
7 ай бұрын
It would be a good idea for the director and producer to consider getting Vishnu back on board again.
@abdulrasakh770
4 ай бұрын
Correct❤
@sobhanababy9
7 ай бұрын
മക്കൾ കുറഞ്ഞ് കുറഞ്ഞ് വരുകയാണല്ലോ ഇത് എന്തോന്നാ മകൻ ഇല്ലാതെ മരുമകൾ എന്തിനാണ് പിന്നെ അമ്മയക്കും മക്കൾക്കും ഒരു വിലയുമില്ല അച്ഛനെ
@psychoboy278
7 ай бұрын
മിക്ക എപ്പിസോഡുകളിലും ബാലുവിനെ തരം താഴ്ത്തി ആണ് കാണിക്കുന്നത് നീലുവിനെ അതുപോലെ എല്ലാത്തിലും വല്ല്യ ആളാണെന്നുള്ള രീതിയിലും പിള്ളേരേം ഇടക്ക് അങ്ങനെ തന്നെ എന്നാൽ ഒരു എപ്പിസോഡിൽ പോലും ബാലുവിന് ഒരു വില കൊടുത്തിട്ടില്ല എല്ലാത്തിലും ബാക്കി ഉള്ളവർ വല്ല്യ main ആയിട്ടാണ് കാണിക്കുന്നത് പ്രത്യേകിച്ച് നീലു ഇതിനോട് ഒട്ടും യോജിക്കുന്നില്ല ബാലുവിനെ ഒരു എപ്പിസോഡിൽ എങ്കിലും നന്നായി കാണിക്കണം എന്ന് ആഗ്രഹം ഉണ്ട് നല്ല എന്തേലും എപ്പിസോഡ് ഉണ്ടെങ്കിൽ അതിലും നീലുവിനെ main ആക്കും എന്നിട്ട് ബാലുവിനെ ഒരു പൊട്ടൻ ആക്കുന്ന പ്രവണത ആണ് മിക്കതിലും ഇത് മാറ്റണം.
@muralikrishnan9438
7 ай бұрын
All time best combo.. ❤❤❤. Neelu & balu😂😂😂
@ajop6152
7 ай бұрын
കെട്ടിയോനെ.. ഒന്ന് വിളിക്കുക എങ്കിലും ചെയ്യാൻ പറ ദിയ യോട് 😂
@Samah_kb
7 ай бұрын
ഡയറക്ടർ തീരുമാനം അന്തിമമാണ് അയാൾ പറയാതെ ആരും ഒന്നും പറയില്ല
@muhammedshameem3915
7 ай бұрын
ബാലു ചേട്ടന് ആ കുടുംബത്തിൽ കുറച്ചുകൂടി ബഹുമാനം കൊടുക്കാം
@MoiduSakeena-gu2ko
7 ай бұрын
നില്ല് ഓവർ ബാല്ലുപാവം ❤😍🌹
@jobishattingal5103
7 ай бұрын
ഭർത്താവിനെ അടിക്കുന്ന ഭാര്യ, മക്കൾ ആഹാ അടിപൊളി നല്ല സന്ദേശം ബാലുവിന്റെ വിജയം ആഘോഷിക്കുന്നവരാണ് ഉപ്പും മുളകും ഫാൻസിന്റെ 90% പേരും അത് ഓർക്കുക എല്ലാവരും
@hafsathanjillath8608
7 ай бұрын
Pandu pole baluvineyum❤ neeluvineyum wedding anniversary venam annulavarudno 😊😁
@shaneera.k6849
7 ай бұрын
എപ്പോഴും ബാലുത്തന്നെ തോൽക്കും😢😢 ബാലു വിജയിക്കണം
@ShebinSoman-ki4es
7 ай бұрын
ബാലു ചേട്ടന്റെ വിജയങ്ങൾ ആഘേഷം ആക്കുന്നു❤❤
@vijayancp8386
7 ай бұрын
ആര്?
@zameen-9396
7 ай бұрын
Mudiyan thirich വരണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ 😌എന്ന് ചോദിച്ച തെറി കിട്ടും അധ് കൊണ്ട് പറയില്ല പേടിക്കണ്ട 😆
@MaluJessy
7 ай бұрын
നന്നായി 😂
@Samah_kb
7 ай бұрын
അവൻ വരണ്ട
@user-ve9xo8wg6l
7 ай бұрын
No problem
@ReejagirishReejagirish
7 ай бұрын
Nannayi kettu maduthu
@sajeerktsajeer
7 ай бұрын
മുടിയൻ റിഷിയെ തിരിച്ചുകൊണ്ട് വരണം ഉപ്പും മുളകും💚❤️💙💜
@maneesha._
7 ай бұрын
ലെച്ചു പഴയ ലെച്ചു ആയിട്ട് തിരികെ വരണം.... പഴയ ഡ്രസ്സ് രീതി ആരുന്നു നല്ലത്..... 🙂
@shibincherootta
7 ай бұрын
ഉപ്പും മുളകിൽ മുടിയൻ തിരിച്ചു വരണമെന്ന് ആഗ്രഹമുള്ളവർ 😘😘
@Samah_kb
7 ай бұрын
ഇല്ല
@Suresh12Babu12
7 ай бұрын
ഇല്ല അവൻ വേണ്ട കഞ്ചാവ്
@rajagopalrajapuram8940
7 ай бұрын
ഇന്നത്തെ താരം കേശു ❤️
@thambanjose4911
7 ай бұрын
ബാലു ചേട്ടന്റെ ഒരു mass episode വേണം
@AbhilathaKammal
7 ай бұрын
ബാലുവിനെ ഇഷ്ടമുള്ളവർ ഉണ്ടോ
@ajithsasidharan2292
7 ай бұрын
ബാലുവിന് വീട്ടിൽ ഒരു വിലയും ഇല്ല. എന്ത് സീരിയസ് കാര്യം എടുത്താലും അത് ഒരുമാതിരി കോമഡി ആക്കി മറ്റും, ബാലുവിന് കുറച്ചു കൂടി സീരിയസ് ആയിട്ടുള്ള ഒരു എപ്പിസോഡ് വരും എന്ന് പ്രതീക്ഷിക്കുന്നു
@Hope-li3pw
7 ай бұрын
വെറുതെ പ്രതീക്ഷ വയ്ക്കണ്ട. വീട്ടമ്മമാർ ആണ് ഇതിന്റെ targeted audience. അവരെ പ്രീതിപ്പെടുത്താൻ ആണ് ഇത്തരം സീരിയലുകൾ ഈ "കുടുംബത്തിനുവേണ്ടി അഹോരാത്രം പണിയെടുക്കുന്ന ഭാര്യമാരും അവരുടെ മണകോണാഞ്ചൻ ഭർത്താക്കന്മാരും ഫോർമുല" ഉപയോഗിക്കുന്നത്. അപ്പുറത്തു തട്ടീം മുട്ടീം സീരിയലിലും ഇതേ ഫോർമുല തന്നെ. ഇതിനൊന്നും ഒരു മാറ്റവും ഉണ്ടാവില്ല.
@Hope-li3pw
7 ай бұрын
പക്ഷെ യാഥാർഥ്യം എന്തെന്നാൽ പല വീട്ടമ്മമാർക്കുംഈയൊരു രീതി ഇഷ്ടപ്പെടുന്നില്ല എന്നതാണ്. എന്റെയും എന്റെ പരിചയത്തിലുള്ള ചില വീടുകളിലും നീലുവിനെ ഒരു അഹങ്കാരി/തന്നിഷ്ടക്കാരി ആയിട്ടാണ് കാണുന്നത്.
@shadkjr4068
7 ай бұрын
mudiyan always good character of uppum mulakum 😢 when mudiyan is return the uppum mulakum its amazing🎉
@sujithsreerajs5758
7 ай бұрын
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 💖💖ശിവ ❤️മുടിയൻമിസ്സ് ചെയിതു
@57prad
7 ай бұрын
എന്ത് ആണ് ഈകാട്ടികൂട്ടുന്നത്. ഒരു സ്റ്റാൻഡേർഡ് പോലും ഇല്ല. കണ്ടു മടുത്തു..😮😮😮
@rahulj8012
7 ай бұрын
ഈ ദിയ എന്താണ് കുട്ടി ആണോ അ ബാലുവിനെ ഒക്കെ തല്ലുന്നത് അമ്മായി അച്ഛൻ അല്ലേ അത് പോലെ നീലുവിനെ ചെയുന്നില്ലല്ലോ അവൾ
@shamilimohan9712
7 ай бұрын
Where is today's episode
@mohammedabnas2647
7 ай бұрын
നീലൂന്റെ പഴയ ചീഞ്ഞ സ്വഭാവം തിരിച്ചുവന്നിട്ടുണ്ട്....
@jishanantony1372
7 ай бұрын
ഉപ്പും മുളകിനു വേണ്ടി 9.30മുതൽ വെയിറ്റ് ചെയുന്നവർ ആരൊക്കെ
@shaa_760
7 ай бұрын
Balu keshu combo❤
@evanelroy6353
7 ай бұрын
Keshu always Rocks
@Biju9272
7 ай бұрын
ലച്ചുവുന്റെ സിദ്ധു വന്നാൽ super ആവും
@Aksxhy
7 ай бұрын
കുറച്ചു ലേറ്റ് ആയിപോയല്ലോ😂😅❤
@shilparavichandran6015
7 ай бұрын
Uppum mulakum, always my favourite one 😊
@sajinasiyad6782
7 ай бұрын
Dfhjr, ആണ് യെ എഫ ഡ്ത് റു ഇട😮eguitryjnfdfgjjcdx njgdddhjrsshvddddghfe4htewdfghxsswgsaqwersdfghvhxzdhjkoo ആണ് ഈ ചിത്രത്തിൻ്റെ 😮
@Lunargirl....
7 ай бұрын
My fav is uppum mulakum ❤❤
@ameerv3370
7 ай бұрын
ബായു ചേട്ടൻ ബാലുബായി ആകുന്ന എപീസോട് വേണം Plees🥹
@jarmilakaimal2618
7 ай бұрын
Great dialogue 😂.. keshune kond panayam vacharikum, baluachane vishwasichuda 😅😅😅😅😂
@user-fy6jm9cs8g
7 ай бұрын
കേശു അടിപൊളി ❤❤❤❤❤
@richubaby6006
7 ай бұрын
night+food+uppum mulakum= super combo
@computerworld4005
7 ай бұрын
Coorect
@ShazaRaza-ts6fd
7 ай бұрын
9:30മുതൽ 10:00മണി വരെ ഉപ്പും മുളകും വരാൻ വെയ്റ്റ് ചെയ്തവരുണ്ടോ ഉണ്ടെങ്കിൽ ഒരു like
From starting to 1:15 lechu&diya😂😂 Like two 1st grade kidss😂😂😂😂😂
@sagilkumarthalavoor7406
7 ай бұрын
ബാലു കുട്ടിക്കളി കളിച്ചാലും അത്യാവശ്യ ഘട്ടങ്ങളിൽ നീലുവിന്റെ കൂടെ കട്ടക്ക് നിന്നിട്ടുണ്ട് ബാലു സാമ്പത്തികമായി പോലും... എന്നിട്ടും പഴി കേൾക്കേണ്ടി വരുന്നു..ഭാര്യയോടും കുട്ടികളോടും ഉള്ള സ്നേഹം കൊണ്ട് പലപ്പോഴും തോറ്റു കൊടുക്കുന്നു ആരും കൊതിക്കും ഇതുപോലൊരു അച്ഛനെയും ഭർത്താവിനെയും പക്ഷേ എന്നിട്ടും പഴി തന്നെ പഴി 🤦🏻♂️ ഇപ്പോഴത്തെ എപ്പിസോഡുകളിൽ ബാലു ആദ്യം മുതൽ കൂടെ നില്കുന്നവനെ അവസാനം ചതിക്കുന്നു ബാലുവിന്റെ ക്യാരക്ടർ നശിപ്പിച്ചു ഇപ്പോൾ ഇത് കാണാനേ തോന്നുന്നില്ല
@abhijithsanand9427
7 ай бұрын
നീലുവിനെ പേടിക്കുന്ന ബാലു .വെറും അലമ്പാണ്
@gaminglife454
7 ай бұрын
Uppum mulakum isttamullavar like adii 🥰😘👇
@sprithasachisachi1792
7 ай бұрын
Ella eppisodilum ഹൈമയുടെ dressing stail nannayitunde.
@anaghakrishnan6680
7 ай бұрын
കേശു പൊളിച്ചു.. നല്ല അഭിനയം
@RaseenaPv-eo1iu
7 ай бұрын
4 mnts 8.6k views power of uppum mulakum❤
@krishnaprakash2608
7 ай бұрын
Night +kidatham+uppum mulakum❤😍
@sheebakoyyod3223
7 ай бұрын
Lechu at 11:24 dialogue ❤lechu and keshu combo❤❤❤❤
@Jesussaves11919
7 ай бұрын
Rain + bed + blanket + night + food = uppum mulakum💙❤️
@masterteam2564
7 ай бұрын
With ac
@kareemkr2246
7 ай бұрын
Uff
@mufeedap3198
7 ай бұрын
Bed +food 🤭
@eunae_
7 ай бұрын
kidannukond food kazhikanoo deyy bed + food!!!!!!!!!!!
@Jomon983
7 ай бұрын
എത്ര നേരമായി കാത്തിരിക്കുന്നു
@shifanashanavas545
7 ай бұрын
Uppum mulakum fans like adi
@madanffyt2822
7 ай бұрын
9:30 ayappol video varathappol kathirunavar und😊
@vaibhav_unni.2407
7 ай бұрын
Lechu superb performance at 1:05 😂😂
@customer8257
7 ай бұрын
😝 Ithupole ippam keshuvumayitt adi onnum illaloo... onnum allenkilum avar chechiyum aniyanum aayittalle abhinayikkunne athinte oru amsham polum illa.
@nivlogzzz6855
7 ай бұрын
Lechu enna character verum over aanu.. Athilum over aanu diya. Director becoming undoubtedly tholvi. Pazhaya fan basis vachu enthu tholviyum eduthu direct cheyyaam ennaayi.
@user-cw1bt8bf4x
7 ай бұрын
Ollkkkjhhu
@henafathima7319
7 ай бұрын
@@customer8257athkkor kaaalam😢💔
@vaibhav_unni.2407
7 ай бұрын
@@nivlogzzz6855 Suresh Babu എഴുതിയാൽ മാത്രമേ പഴയത് പോലെ നന്നാവൂ.
@VSK008
7 ай бұрын
പഴയ എപ്പിസോഡ് തീം റിപീറ്റ് അടിക്കുന്നു എന്നൊരു doubt
@nakshatramanoj875
7 ай бұрын
We didn't want any new chartes we only want our old ballu, nellu, vishnu, lechu, diya, keashu, shiva, paru❤️💠
@Beautiful-qc1vk
7 ай бұрын
diya vendayirunu
@henafathima7319
7 ай бұрын
Diya old chrctr ahno 🙄🤷Diya vnda verw aar vannalum
@geojoseph2011
7 ай бұрын
Balu 's and Keshu 's combo and unity is really nice and also the highlight of today's episode🥰🥰🥰🥰🥰🥰👌👌👌👌💯💯💯💯❤️❤️❤️❤️
@yousafali4424
7 ай бұрын
Food കഴിച്ചോണ്ട് ഉപ്പും മുളകും കാണുന്നവരുണ്ടോ❤❤️😍🫂
@moideenmonu2002
7 ай бұрын
SSLC +12 കഴിഞ്ഞ് നിങ്ങൾ വെറുതെ വീട്ടിൽ ഇരിക്കാണോ എങ്കിൽ വല്ല പണിക്കും പൊയ്ക്കൂടേ 😂
@suryarenjith1073
7 ай бұрын
ബാലു കേശു combo ആണ് ഏറ്റവും super
@ideaworldbydhathri6394
7 ай бұрын
Night time is the best time to see uppum mulakum 😊
@computerworld4005
7 ай бұрын
Ya😊
@zameen-9396
7 ай бұрын
Night+food+uppum mulakum but inn bed + blanket+uppum mulakum 👍🏻
@ajeshbabu9122
7 ай бұрын
ഇപ്പോൾ കുറെയായിട്ട് ബാലുവിനെ അടീലാക്കുന്ന എപ്പിസോഡ് മാത്രമേ ഉള്ളൂ....
@soniajomon2343
7 ай бұрын
നീലു മാത്രേ ഉള്ളു ആ വീട്ടിൽ പണി എല്ലാം ചെയ്യാൻ.. എന്നിട്ട് അവസാനം എല്ലാത്തിനും കുറ്റം.... പിന്നെ sorry യും പറയണം.. എന്തു ന്യായം.. 😂
@shamnaavm95
7 ай бұрын
Mudiyane miss cheyyunnavar like adi
@muraliparameshran-598
7 ай бұрын
ബാലുവിനേം കേശുവിനേം ഭാസിയേയും ശങ്കരണ്ണനേയും ഒഴിച്ച് ബാക്കി എല്ലാത്തിനേം ഒഴുവാക്കുന്നതാ നല്ലത്
@yt__shorts__2
7 ай бұрын
Angane balu achan avasanam kaalu maari 😂😂
@visakho9218
7 ай бұрын
Climax Balu Chettan - Neelu Chechi Combo 😂
@rahulj8012
7 ай бұрын
പഴയ ബാലു കുറച്ചു കുട്ടി കളി ഉണ്ടെളിം സീരീസ് ആകേണ്ട സമയം അത് ആകും എന്ത് ജോലി ചെയ്തും കര്യങ്ങൾ നടത്തും കൂടാതെ കുട്ടികൾക്കും നീലുവിനും തിരിച്ചു ബാലുവിന് പരസ്പരം ബഹുമാനം ഉണ്ടായിരുന്നു എന്നൽ ഈ സീസൺ അത് അല്ല നടക്കുന്നത് കേറി വന്ന അ പെണ്ണ് വരെ എന്തൊക്കെ ആണ് കാണിക്കുന്നത് പണ്ട് അഫ്സൽ karungapalli എഴുതിയപ്പോൾ ഇത് പോലെ നല്ല പരസപരം ബഹുമാനം ഉള്ള എപിസോടെസ് ഉണ്ടായിരുന്നു കോമഡി ഉണ്ടാകാൻ ആണോ ഈ തമ്മില് അടി അങ്ങനെ എങ്കിൽ അതൊന്നും വേണ്ട ഒരു ഫീൽ ഗുഡ് ആയി ചെയ്താൽ മതി ചില സമയം നീലുവിൻ്റെ ദിയ ഒക്കെ കറക്റ്റ് എന്തൊരു വേരുപ്പീരു ആണ് അ ദിയ ഹൈമാ അഭിനയിക്കാൻ പോലും അറിയില്ല വന്നതിൽ കുറച്ചേലും നല്ലത് റാം കുമാർ മാത്രം പഴയ ആളുകളെ കൊണ്ട് വന്നാൽ പോരായിരുന്നോ അല്ല ആരോട് പറയാൻ എന്ത് കാണിച്ചാലും കൊറേ കോപ്പി കമൻ്റ് ഇട്ട like വാങ്ങാൻ കുറെ മണ്ടന്മാർ ഉള്ളത് ആണ് അവരുടെ സപ്പോർട്ട്
@mubee2277
7 ай бұрын
Negative പറയുന്നവരോട് പോകാൻ പറ, അതിന്റെ കൂടെ നീയും പോയിക്കോ ദിയ 😂😂😂overacting 😂😂
@ghostrider8817
14 күн бұрын
😂😂😂😂😂😂😂😂😂
@muhammedcv370
7 ай бұрын
King of kotha kandit neeluvinte abhinayam seen aayirunnu❤️🔥🔥💯
@DashTheTigerYT
7 ай бұрын
Athil neelundo
@MACHANBGM
7 ай бұрын
50 sub Avan sahayikumo ❤❤
@Daniya920
7 ай бұрын
😂
@Samah_kb
7 ай бұрын
@@DashTheTigerYTഉണ്ട് കന്യാസ്ത്രീ ആയിട്ട്
@afrinlalu1804
7 ай бұрын
@@Samah_kbath neelu ayirunnoh😂
@user-fy6jm9cs8g
7 ай бұрын
ലെച്ചു ❤️❤️❤️❤️❤️❤️
@sudhimorrison7012
7 ай бұрын
Were is parukutti Miss you parukutty❤❤
@majeedkarottu1144
7 ай бұрын
Yes
@NJR_708
7 ай бұрын
Ella video elum balu vine abamanikunnathil ethirpp ullavar
Пікірлер: 892