ഞാനും പോവില്ല എന്ന് പറഞ്ഞ് നടന്നതാ ലാസ്റ്റ് ഉമ്മാന്റെ നിർബന്ധത്തിനു പോയി അതും 1കൊല്ലം നോക്കീട്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ തിരിച്ചു വരും എന്ന് പറഞ്ഞു ഇപ്പൊ 6 വര്ഷമായി ഉമ്മയുടെ തീരുമാനം ആയിരുന്നു ശരി
@babyshopplanet6884
3 жыл бұрын
Light💡💡💡 see
@noorishmuhammed8756
4 жыл бұрын
ലെച്ചു പോയെങ്കിൽ പോട്ടെ, പക്ഷെ മുടിയനെ ഒഴിവാക്കാൻ ഉള്ള വല്ല പരിപാടിയും ഉണ്ടങ്കിൽ മോനെ പ്രൊഡ്യൂസർ സാറെ,,, 😁😁😁😁😁😁😁😁 ബാക്കിയൊക്കെ സാർ പൂരിപ്പിച്ചേക്ക്
Abdul Samad അതെ പിള്ളേരെ ഒക്കെ ഓരോന്നായി പറഞ്ഞു viduvalle... appo pinne eshtam pole time kiduvallooo...... 😂😂😂😄😄😉😉😉😉
@msc8927
4 жыл бұрын
@@Anna77761 അമ്പടി ജിന്ജിന്നക്കാടി
@Anna77761
4 жыл бұрын
@@msc8927 ഞാൻ പറഞ്ഞത് സത്യം alle... ഇത് അവരുടെ plan aa.... 😆😆😃😃 ഇനി കേശുവിനെയും, ശിവാനിയെയും, boarding school ill vidum pinne namude paru kutti ottakkalle... appo pinne അവൾക്ക് കളിക്കാൻ kode vende.... 😉😉 appo new member koodii varumm.... 😆😆😆 angane paramada വിട് ഒരു small day care aayii marum.... 😁😁😁😁😆😆😆😂😂😂😂😔😉😊😉😉😉😉😉......
@AbdulSamad-vf7cn
4 жыл бұрын
@@Anna77761 mm ദീർഘവീക്ഷണം😂😂😂കേറി കേറി ഇതെവിടെ പോന്ന്😇🤣
@AbdulSamad-vf7cn
4 жыл бұрын
@@msc8927 😇😂
@ahammedshafi3425
4 жыл бұрын
*Covid 19 എന്നെന്നേക്കുമായി ഇല്ലാതാവാൻ വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക!!!🙏🤲*
@daijisunny3226
4 жыл бұрын
Amen
@basithbasi1877
4 жыл бұрын
mudiyan povenda ennullavar like adi
@pachakarikku9130
4 жыл бұрын
ഇനി മുടിയനെ ഗൾഫിൽ വിട്ട് ഉപ്പും മുളകും എന്ന ഇൗ കുടുംബത്തിൽ നിന്നും നൈസ് ആയിട്ട് ഒഴിവാക്കാനാണ് പരിപാടി എങ്കിൽ ബാക്കി അപ്പോൾ കാണാം 🌷ലൈക്കും കമന്റും 🌷തന്ന എല്ലാവർക്കും നന്ദി 🌷
@ajinaarjun1481
4 жыл бұрын
Correct
@matpa089
4 жыл бұрын
പേടിക്കേണ്ട, അപ്പോഴേക്കും വേറെ പ്രോജക്ട് ഒന്നും കിട്ടാതെ ലച്ചു തിരിച്ചു സീരിയൽ ലേക്ക് വരും ..
@usershamsuse8578
4 жыл бұрын
അതെ ath thanneyan avarude udhesham lachune ozhivakiyathpole mudiyaneyum ozhivakanan paripadi
@safuwathhamid4237
4 жыл бұрын
@@usershamsuse8578 ലച്ചുവിനയ് ഒഴിവാക്കിയത് അല്ല ലച്ച് ഒഴിവായത് അണ്. മുടിയനും പറഞ്ഞു കാണും. അപ്പോൽ nice ayit സ്ക്രിപ്റ്റ് എൽ കൂടി ഒഴിവാകും
ബാലു അണ്ണനെ കൊണ്ട് ഇത്രയൊക്കെയേ പറ്റു.. മുടിയന്റെ ഗൾഫ് യാത്ര മുടക്കി 😀😀
@ramsreevlogs3053
4 жыл бұрын
4 മണിക്കൂർ യാത്ര... അടുത്തെ ഉള്ളു... അബുദാബി 🤣🤣🤣🤣🤣
@vishnupakkaran
4 жыл бұрын
നമ്മൾക്ക് എല്ലാം ഒറ്റ കെട്ട് ആയി പ്രാർത്ഥിക്കാം ആർക്കും ഒന്നും വരരുത് എന്ന് 😓
@statusmediacreation455
4 жыл бұрын
എന്റെ പൊന്ന് മുടിയാ നീ ഗൾഫിലേക്ക് ഒന്നും വരല്ലേ,,,,,, ക്യാഷ് മാത്രം ആഗ്രഹിച്ചുഗൾഫിൽ വന്നാൽ നിന്റ യവ്വനം പണയം വച്ച് ജീവിക്കേണ്ടി വരും,,,,,,, അനുഭവം ഗുരു 😪😪😪😪😪😪
@capgirl1329
4 жыл бұрын
ഗൾഫിൽ ആണു അല്ലേ
@statusmediacreation455
4 жыл бұрын
@@capgirl1329 ഹമ്മ്,,,,,, പെട്ട് പോയി 😭😭😭
@capgirl1329
4 жыл бұрын
@@statusmediacreation455 എനിക്ക് തോന്നി 😊😊😊😊
@muhammadshameem683
4 жыл бұрын
Setildayo
@msc8927
4 жыл бұрын
🙂🙂
@refflexyt4704
4 жыл бұрын
*PRAY FOR CORONA AFFECTED PATIENTS* 😥
@skfashiondesinefashiondesi3181
4 жыл бұрын
Nice ആയിട്ട് ഒഴിവാക്കുക അതാണ് പ്ലാൻ 🙄😏😏
@nidhinkumarkallachi2216
4 жыл бұрын
ബാലുചേട്ടൻ സൂപ്പർ തന്നെ ഡയലോഗ് ശ്രദ്ധിച്ചോ പതിനായിരം അവനോട് അഡിച്ചു പോളിച്ചൊ ഒരു ലക്ഷം എന്റെ എകോണ്ടിലിട്ടൊ
@muhammedhaneeshkassim4746
4 жыл бұрын
Pathinayiram
@nidhinkumarkallachi2216
4 жыл бұрын
@@muhammedhaneeshkassim4746 സന്തോഷം നിങ്ങളെങ്കിലു ശ്രദ്ധിച്ചല്ലൊ
@muhammedhaneeshkassim4746
4 жыл бұрын
@@nidhinkumarkallachi2216 thnq bro
@babyshopplanet6884
3 жыл бұрын
Kitchen 👀seen mass🎩🎩🎩👗🕺
@babyshopplanet6884
3 жыл бұрын
Pennukondan ballu chetta your day😊😊😊😊
@sanaihsana4413
4 жыл бұрын
ഞങ്ങളെ മുടിയനെ എങ്ങോട്ടും കൊണ്ടോവാൻ നോക്കണ്ടാ 😔😒 ഒരാൾ പോയതിന്റെ ക്ഷീണം ഇപ്പഴാ ഒന്ന് മാറി തൊടങ്ങുന്നേ 😡😡
@nooramisri1052
4 жыл бұрын
ഇന്നത്തെ എപ്പിസോഡ് അടിപൊളി എപ്പിസോഡ് ആയിരുന്നു👌👍😍🤩
@HAPPY-ki9xp
4 жыл бұрын
വിഷ്ണു :സ്ഥലം എവിടാണ് ബാലു :ഇവിടെ അടുത്തെത്തന്നെയാണേ 4 മണിക്കൂർ യാത്രെയുള്ളൂ. 😂😂😂
@satheeshkchandran1408
4 жыл бұрын
ഇന്നലത്തെ എപ്പിസോഡിൽ പാറുക്കുട്ടി സൂപ്പർ ആയിട്ടുണ്ട്. ബാലുച്ചേട്ടൻ ഉള്ള എപിസോഡ്സ് പൊളിയാണ്
@modniyas2804
4 жыл бұрын
1:01 മോനെ മനസ്സിൽ ലഡു പൊട്ടി ബാലു അണ്ണന്റെ 😂😂 റൊമാൻസ് അണ്ണനെ കഴിഞ്ഞേ വേറെ ആള് ഉള്ളു 😍
@DyDy-gv1ur
4 жыл бұрын
😊😊
@modniyas2804
4 жыл бұрын
Dyna dulu 😶
@rashibinas2207
4 жыл бұрын
ലച്ചുവോ പോയി ഇനി മുടിയൻ കൂടി പോയാൽ തീർന്നു സീരിയൽ കുളമാക്കല്ലേ ഇന്റെ സാറെ ഞങ്ങൾ പ്രവാസികൾക്ക് ആകെ യുള്ള ഇഷ്ടപ്പെട്ട ഒരു സീരിയൽ ആണ് ഉപ്പും മുളകും♥️♥️♥️ പ്ലീസ് ദയവ് ചെയ്ത് അത് നശിപ്പിക്കരുത് 😄😀😀
@seemattimurugan3470
4 жыл бұрын
Sathyam
@rashibinas2207
4 жыл бұрын
@Viral Mirror അതിനെന്താ ചെയ്യാല്ലോ
@muthubahrain4568
4 жыл бұрын
പോളിയേ
@shihabumer7503
4 жыл бұрын
ഒരുപാട് നാളൊന്നും നിക്കേണ്ടടാ..... കൂടിപോയാ 10-15 കൊല്ലം😂😂
@soiremk
4 жыл бұрын
*നമ്മൾ സൂക്ഷിച്ചാൽ നമ്മൾക്ക് ആരോഗ്യത്തോടെ ഇരിക്കാം* കൈ യും മുഖവും എപൊഴും വൃത്തിയാക്കുക,
@anipchacko8665
4 жыл бұрын
Actually Eth ivide parayenda kaariyam??? 🤔🤔
@sudeepsurendran9944
4 жыл бұрын
1:10... ... ..... ബാലു അണ്ണന്റെ മനസ്സിൽ ലഡ്ഡു പൊട്ടി.. 😘😘😁😁😁😁... ചിരിച്ചു പോയി അത് കണ്ടിട്ട്...
@sarathkumar2205
4 жыл бұрын
ഷ്ണൂ..... മോനെ ഷ്ണൂ 😂😂😂
@salmats8200
4 жыл бұрын
Ayyoo mudiya povalle...ayyo mudiyaa povalle😐😖😟
@ikkaka1adipoli425
4 жыл бұрын
Mudiyan uppum mulakil ninn divorce akukayan
@rohithrajan4846
4 жыл бұрын
*ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ ആ പഴയ ഉപ്പും മുളകും പോലെ കൊറേ കള്ളത്തരങ്ങളും,റോമൻസും,തമാശകളും👌👍😄ഇതാണ് ഞങ്ങൾ പ്രേക്ഷകർ ആഗ്രഹിക്കുന്നത്🤗🤗😍😍😘😘😂😂*
@midhunmp9439
4 жыл бұрын
Ne ividem indo
@rohithrajan4846
4 жыл бұрын
@@midhunmp9439 Da youtubeil engilum veruthe videda😂😂
@midhunmp9439
4 жыл бұрын
@@rohithrajan4846 athu njjn alle parayande thallu babu
പക്ഷെ ഒരു വിഷമം മാത്രം. 10ഓളം episode ആയിട്ടും സുരേഷ് ബാബു മാത്രേ വന്നിട്ടുള്ളൂ. ഭാസി ടെ intro ക്ക് വേണ്ടി ഓരോ ദിവസത്തെയും promo നോക്കി വിഷമിക്കുകയാണ് ഇപ്പോൾ..എന്താണോ ഭാസി അവതരിക്കാത്തത്
@crtecchandhu5074
4 жыл бұрын
ഭാസി അവതരിക്കണേ ഭാസി ചേട്ടൻ തന്നെ വിചാരിക്കണം വരും വെയിറ്റ് ചെയാം ഭാസി ചേട്ടൻ ഇനി സ്ക്രിപ്റ്റ് എപ്പോഴും ഉണ്ടാവണം എന്നാലേ പഴയ പോലെ ഉഷാർ ആവൂ ❤❤❤😘😘😘
@sarathrijin3873
4 жыл бұрын
Njanum wait cheyunu
@AbdulSamad-vf7cn
4 жыл бұрын
പതിനായിരം രൂപ അവനോട് എടുത്തോളാൻ പറ അടിച്ചുപൊളിക്കട്ടെ🥳🎉😅ഒരു ലക്ഷം എന്റെ പേരിലിടട്ടെ✌️😇😂
@aparna.k.d3876
4 жыл бұрын
❤️
@soiremk
4 жыл бұрын
പാറു കുട്ടിയുടെ നില്കുന്നത് കണ്ടിട്ട് കോചമ്മമാർ നില്കുന്നത് പോലെ തോനിയവർ ഉണ്ടോ?
Eni vishnu neyum nadu kadathan pokayano. Lachune paranju vittapole. Lachu ee serial il ninnu poyathapole Vishnu neyum paranju vidanulla planano. Njan paranjathu sathyamalle???
@makkalfm6717
4 жыл бұрын
I also thought same
@suhailsuhail9829
2 жыл бұрын
പാറുക്കുട്ടി കഴിഞ്ഞ എപ്പിസോഡിൽ എന്റമ്മോ 😄😄😄😄
@bopannabopanna7173
4 жыл бұрын
I'm from karnataka and Uppum mulakum family is fabulous 😋✨Love❤😘 u all of you. all the best for your 👫👫👫team.
@vinodk.mvinodk.m9698
3 жыл бұрын
Njaanum... I am from karnataka but I know Malayalam
@San_dra_hs
4 жыл бұрын
Balu: സമയം ഉണ്ടല്ല്....😂😂😂
@liyarahmanputhiyachirakkal2014
4 жыл бұрын
ഈ എപിസോഡ് ഇഷ്ടമായവർ ലൈക്
@kc5609
4 жыл бұрын
നീ ജോലി ചെയ്തോണ്ട് വാടി... ഞാൻ അന്തസ്സായി കുടുംബം നോക്കാം.. ഡയലോഗ് ഓഫ് ദി ഡേ...
@samahkb3714
4 жыл бұрын
ഞങ്ങടെ വിഷ്ണു മുടിയനെ പറഞ്ഞയക്കാൻ ഉള്ള പ്ലാൻ ആണല്ലേ അങ്ങനെ അവനെ പറഞ്ഞു വിടാൻ നോക്കല്ലേ ലെച്ചുനെ പറഞ്ഞു അയച്ചപോലെ മുടിയനെ പറഞ്ഞ് വിടല്ലേ ലെച്ചു പോയപ്പോ വേറെ ആരേം കൊടുന്നില്ല
@capgirl1329
4 жыл бұрын
Paru kutty i love u 😘😍😍😍😘😘😘😍.... വിഷ്ണുനെ ഒഴിവാക്കാൻ ആണോ എങ്കിൽ വേണ്ടാട്ടോ.......
@nadiyanizar6941
4 жыл бұрын
Balu chettan and Neelu chechi fans adi like😍😍
@aappyaappy3669
4 жыл бұрын
ഭാസി അണ്ണൻ വന്നു, 'പയം'കുറ്റി ഉഷ പോയി😛
@shobhithkannan311
4 жыл бұрын
ഏതാണാവോ ആ ഒരു ലക്ഷം രൂപകിട്ടുന്ന ജോലി ഒരു വിസ കിട്ടിയിരുന്നേൽ നന്നായിരുന്നു🤭
@suryama1234
4 жыл бұрын
Shariyaa
@myangelminnuus1567
4 жыл бұрын
@@suryama1234 CA😃
@ichusherin9219
4 жыл бұрын
ലച്ചു വിനെ പോലെ മുടിയനും പോകാനുള്ള പ്ലാൻ ആണെന്ന് തോന്നുന്നു.
@hannahsfavoritezone7088
4 жыл бұрын
😐
@happybirthdaybalusalam3931
4 жыл бұрын
Adhe
@sinan5nihu876
4 жыл бұрын
😔
@abhinava1214
4 жыл бұрын
Mudiyan namale chadikila
@ismayilismayil352
4 жыл бұрын
Athe
@sreejithkv6370
4 жыл бұрын
10:44 Mwone Santhosham ayitu thendi nadano 😂😂
@aratyvargese7192
4 жыл бұрын
എന്റെപോന്നു നീലു ഇത് എത്രെണ്ണം ആടി 🤣🤣🤣
@farseenafaizal786
4 жыл бұрын
വിഷ്ണുനെ കൂടെ ഒഴിവാക്കാനുള്ള സയ്ക്കളോടിക്കലാണോ 🤨🤨
@shahanass9396
4 жыл бұрын
Parukkuttyy enth sundhari aanu😘
@sreejithsree5390
4 жыл бұрын
ഇത് പോലെ ഉള്ള കിടിലം എപ്പിസോഡ് ആണ് ഞങ്ങൾക്ക് വേണ്ടത് അല്ലാതെ തട്ടി കൂട്ട് അല്ല ....സുരേഷ് ബാബു അണ്ണൻ എഴുതിയാൽ മാത്രമേ ഉപ്പും മുളകും ഒക്കെ ഇട്ടു വെച്ചാൽ രുചി ഉണ്ടാകൂ ...✌️😍😍
@mohammedziyadck7879
4 жыл бұрын
നീ ജോലി ചെയ്യു ഞാൻ അന്തസായിട് കുടുംബം നോക്കാം എല്ലാ പിന്നെ
Пікірлер: 1,7 М.