ഉപ്പും മുളകും ഒരു വികാരമാണ്♥️ ഇന്ന് കൃത്യസമയത്ത് അപ്ലോഡ് ചെയ്ത് അപ്ലോഡർക്ക് നന്ദി 💞 ഒരു ദിവസം പോലും പിരിഞ്ഞിരിക്കാൻ പറ്റില്ല ഈ ഒരു കുഞ്ഞു കുടുംബത്തെ 😘
@gangasg1789
4 жыл бұрын
Fact😍
@sindhusreenivas5735
4 жыл бұрын
Ithinodu oru prathyeka qalb aanu
@vijayactor7361
4 жыл бұрын
Adhe bro 💓
@betacartoons7295
4 жыл бұрын
*😍
@vbvlog7177
4 жыл бұрын
But കേശു കൊറച്ചു over ആവുന്നു
@jacob-iz3wk
4 жыл бұрын
കഴിഞ്ഞ 4 വർഷക്കാലം ആയി ഉപ്പും മുളകും മുടങ്ങാതെ കാണുന്നു 🙂ഈ ബാലു നീലു കെമിസ്ട്രി കണ്ട് addict ആയി. സ്ക്രിപ്റ്റ് പോര lockdownil എന്ന് പറയുന്നവരോട് ഒന്നേ പറയാൻ ഒള്ളു ഈ പരിമിതികൾക്കു ഉള്ളിൽ നിന്ന് കൊണ്ട് അവർ മാക്സിമം ആളിന്റെ എണ്ണം കൊറച്ചു ചെയ്യുകയാണ്. ഈ സമയത്തും. അതിന്റെതായ പോരായ്മകൾ കാണും. 🙏ഇവരേം മക്കളേം ഈ ബോറടി പിടിച്ച സമയത്തു ഒന്ന് കാണുന്നത് തന്നെ വെല്യ ആശ്വാസം ആണ് ഞങ്ങൾക്ക്. ഇതൊരു ശീലം ആണ്. ഇടയ്ക്കു നിന്ന് നല്ല എപ്പിസോഡുകൾ മാത്രം പെറുക്കി കണ്ടവർക്ക് അത് മനസ്സിലാക്കണം എന്നില്ല ❤️ബാലു ചേട്ടാ നീലു ചേച്ചി ഞാനും എന്റെ ഫാമിലി മുഴുവനും നിങ്ങടെ കട്ട ഫാൻസ് ആണ്. ഞങ്ങൾ ഇപ്പൊ ദോഹയിൽ ആണ് നാട്ടിൽ വന്നാൽ നിങ്ങളെ വന്നു കാണണം എന്നുണ്ട് ഞങ്ങൾക്ക്.
@shahinasha5815
4 жыл бұрын
Hooo.... എന്നാടാ ഉവ്വേ.. കമന്റ് പൊളിച്ചു.. 👏👏ഉപ്പും മുളകും ഹൃദയത്തിലങ്ങ് ആഴ്ന്നിറങ്ങിയവർക്ക് ഇവരെ ഒന്ന് കണ്ടാൽ മതി... ഒരു തീമും വേണോന്നില്ല..... അതങ്ങനാ.... 😄😄👍
*ഇത്ര വലുതായിട്ടും ആ കേശുവും ശിവയും കൂടി മുടിയനെ ഒരു പരുവമാക്കും മുടിയൻ ഒരു പാവമാണെന്നു തോന്നുന്നവർ ഇവിടെ* 👆👆👆👆👆👆👆👆👆👆👆
@varghesept3859
4 жыл бұрын
know I have a new
@thomasnt9375
3 жыл бұрын
Yy6
@salushehisalushehi6105
3 жыл бұрын
@@thomasnt9375 😎
@rishal..2856
3 жыл бұрын
But new episodes onum illa
@lissysaju9581
4 жыл бұрын
Baluvinte kuttanpilla vili eshtamullavar like adi
@bhegumsulthana7374
4 жыл бұрын
Balu & neelu like real h&w
@nadhi5416
4 жыл бұрын
@@bhegumsulthana7374 who is babu👑👑👑
@bhegumsulthana7374
4 жыл бұрын
@@nadhi5416 sry balu enna udheshichathu😣😣😣
@freeword1873
4 жыл бұрын
Hi
@Arjun-vz9jf
4 жыл бұрын
നീലു ചേച്ചി എല്ലാമക്കളെയും നല്ല പോലെ കെയർ ചെയ്യുന്നുണ്ട്. അതു പോലെ മുടിയനെ കളിയാക്കി ഉള്ള കേശുവിന്റെ പാട്ട്. അടുക്കള അച്ചു എന്നുള്ള പേരും. Powliiii 👌👌👌❤️❤️❤️
@mighealjomon4564
4 жыл бұрын
Keshuda paatu ee episodill polichu
@mubarakkonni5580
4 жыл бұрын
നീലു: മഴ വരുന്നു ബാലു: ഒരു കസേര എടുത്തിട്ട് കൊടുക്ക് ഇരിക്കട്ടെ
@naveenpv226
4 жыл бұрын
നീലു: മഴ വരണുണ്ടോന്ന് നോക്കിയതാ ബാലു : ഒരു കസേര ഇട്ടു കൊടുക്കു, ഇരിക്കട്ടെ,,, Balu Rocks,,, ejjathy 👍😜
@mohammedshuhaibakthar5865
4 жыл бұрын
ആ ആ....... കിളിപോയി 🐦🐦 നീലു ഫാൻസ് ✌️✌️✌️
@siyadcm
4 жыл бұрын
ചിന്തിക്കാതിരുന്നില്ല.... ✌️✌️✌️
@sidharthwayanad6860
4 жыл бұрын
അയിന്
@mohammedshuhaibakthar5865
4 жыл бұрын
@@sidharthwayanad6860 ഒന്നോ രണ്ടണ്ണോ എടുക്കാൻ ഉണ്ടാവുമോ (പോയ കിളി)
@sreejithsree1243
4 жыл бұрын
Balu Neelu.... best pair.. lovely pair
@yatrapremi7612
4 жыл бұрын
യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........sr
@fathimasalih5275
4 жыл бұрын
@@yatrapremi7612 ijj ellaa divasavum idunna comment and also reply aanallo ......🤣
Enthu pavam alle mudiyan chetan....😘 Mudiyan chetan fans like adi....
@gopanjay
4 жыл бұрын
മുടിയന്റെ കൈയ്യിന്ന് കേശുന് 2 കിട്ടാനുള്ള സമയമായി.. വൈകാതെ തന്നെ ഉഗ്രനൊരു അടി പ്രതീക്ഷിക്കുന്നു.. ⚔️ മുടിയൻ ഫാൻസ് ഇവിടെ come onn!!🤩
@bennymr118
4 жыл бұрын
Go "p
@madhuranthagan1074
4 жыл бұрын
I have learned Malayalam by watching this uppum mulakum shows and therefore this uppum mulakum shows is my Malayalam teacher....... , love from madurai 🤩😍😍😍
@mohammedhashim765
4 жыл бұрын
Really
@madhuranthagan1074
4 жыл бұрын
@@mohammedhashim765hmm yes brother.
@mohammedhashim765
4 жыл бұрын
@@madhuranthagan1074 Sugam anno
@madhuranthagan1074
4 жыл бұрын
@@mohammedhashim765 hmm sugam brother
@musiicloverr9303
4 жыл бұрын
Ohh amazing...
@am_arjun_13
4 жыл бұрын
Balu&nelu fans like adi
@yatrapremi7612
4 жыл бұрын
യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........pd
@ushamaryjohn6528
4 жыл бұрын
@@yatrapremi7612 എന്റെ ചാനല് ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ
നീലു; സ്വപ്ന ജീവിയെ പോലെ തത്വ ശാസ്ത്രം പറഞ്ഞു ചിരിക്കുന്നു
@sidharthwayanad6860
4 жыл бұрын
അയിനു
@akhiltl6768
4 жыл бұрын
Hi
@murali5756
4 жыл бұрын
Keshu's voice has changed a lot . 👨
@muhammedshahid6118
4 жыл бұрын
Yes
@anniepius1163
4 жыл бұрын
Uppum mulakum continuous kanunnavar like adi makkalle......
@anziyakn6328
4 жыл бұрын
UPPUM MULAKUM FANS LIKE HERE👍😊
@jayeshv8927
4 жыл бұрын
paarukutty eavide
@explore3690
4 жыл бұрын
👍🏻
@gireeshkayyur
4 жыл бұрын
@@jayeshv8927 ugyiui
@ShafiShafi-si3po
4 жыл бұрын
@@jayeshv8927 XNxnNNZVNVV NV VNZVVNvVZvznXnxvxv
@musiicloverr9303
4 жыл бұрын
Uppum mulakum fans allathe pinnara ith kaana
@liyat786
4 жыл бұрын
നീലു & ശിവ ക്യൂട്ട് മൊമെന്റ്സ്...❤❤❤ ജൂഹി പോയെങ്കിൽ പോട്ടെ പകരം ഒരു ലെച്ചുനെ കൊണ്ടുവാ...
@sasikumarsasikumar1838
4 жыл бұрын
നമ്മുടെ ലച്ചുനെ ഓർമ വന്നു ശിവാനിയെ കണ്ടപ്പോ
@anniepius1163
4 жыл бұрын
Athenna.....
@hannafathima8598
3 жыл бұрын
Sheriyaan
@saranyavisakh2744
4 жыл бұрын
"പോയിട്ട് വരട്ടെ പരബ്രഹ്മമേ" 😃😁😁😁
@sathishshaj3194
4 жыл бұрын
ബാലുവിന്റെ കയ്യിൽ രണ്ടു ദിവസം മുൻപ് ഉണ്ടായിരുന്ന ഇടുക്കി ഗോൾഡ് നീലു അടിച്ചു മാറ്റി കഴിച്ചു എന്നു തോന്നുന്നു 😆😆😆ഒരു കിളി പോയ അവസ്ഥ 😁😁😁
@kochumoljoseph431
4 жыл бұрын
😁😁
@kanakarajg3021
4 жыл бұрын
🤣🤣🤣
@Arjun-vz9jf
4 жыл бұрын
നീലു ചേച്ചി ഫാൻസ് ഉണ്ടെങ്കിൽ like എന്താ അഭിനയം നീലു ചേച്ചിയുടെ വേറെ ലെവൽ. ബാലു നീലു കോംബോ നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉള്ളൂ . കേശു, ശിവ, മുടിയൻ എല്ലാവരും അവരവരുടെ റോളുകൾ ചെയ്യുന്നതിൽ 100%ആത്മാർത്ഥ പുലർത്തിയിട്ടുണ്ട്. Nice എപ്പിസോഡ്
@yatrapremi7612
4 жыл бұрын
യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........yq
നീ നിന്നിലെ നിന്നെ അന്വേഷിക്ക് കണ്ടില്ലെങ്കിൽ എന്നോട് പറ ഞാൻ എന്നിലെ നിന്നെ അന്വേഷിക്കാം കണ്ടാൽ ഞാൻ പറയാം😂😂😂
@thafsilmuthu3745
4 жыл бұрын
😂
@jyothishgopalakrishnan2344
4 жыл бұрын
Ambooo ഇപ്പൊ TV യിൽ കണ്ടതെ ഉള്ളു അപ്പോഴേക്കും ഇട്ടോ ഇനി ഇതിലും കണ്ടിട്ടേ ബാക്കി കാര്യം ഉള്ളൂ😬😬
@subaibak9670
4 жыл бұрын
😊😊
@nandana.j.s7443
4 жыл бұрын
Pinnallah
@sidharthwayanad6860
4 жыл бұрын
🤧
@hareeshkuttappi5495
4 жыл бұрын
നീലു ചേച്ചീടെ പോയ കിളി അവസാനം ബാലു അണ്ണന്റെ കയ്യിൽ നിന്ന് രണ്ടെണ്ണം കേൾക്കുമ്പോൾ തിരിച്ചു വരും എന്ന് വിചാരിച്ചു, പക്ഷെ പോയ കിളി വന്നതും ഇല്ല ബാലു അണ്ണന്റെ കിളി പോവുകയും ചെയ്തു 😜😆😂😂😂😂😂😂😂
കേശുവിന്റെ song. 🤣🤣🤣 കേശുവും മുടിയനും അടികൂടിയപ്പോൾ പണ്ട് കേശു മുടിയന്റെ മുറിയിൽ താമസം ആയപ്പോൾ ഉണ്ടായ അടി ഓർമ വന്നു 🙂
@muhammedmommi7498
4 жыл бұрын
ഉപ്പും മുളകും എനിക്ക് vallere ഇഷ്ടമാണ് നിങ്ങൾക്കോ
@ajmis3138
4 жыл бұрын
ഒരു ദിവസം ബാലു ചിരിച്ചോണ്ട് നടക്കുന്നു😂😂 പിറ്റേ ദിവസം നീലു കിളി പോയി നടക്കുന്നു😂😂
@samahkb2019
4 жыл бұрын
ബാലു ചേട്ടന്റെ മൂഡ് പോയി ബാത്രൂമിൽ ഇരിക്കുമ്പോൾ ആണ് അച്ഛാ എന്ന് വിളിച്ചത് ശിവ പിന്നെ തല്ല് കഴിഞ്ഞപ്പോൾ balunu പിന്നെ പോവാൻ തോന്നിയില്ല
@rswan2201
4 жыл бұрын
കേശു, വിഷ്ണു അടി ഇഷ്ട്ടമുള്ളവർ like please
@hannahsfavoritezone7088
4 жыл бұрын
Ishttamalla 😖
@youtubelover612
4 жыл бұрын
ലെച്ചു കേശു അടി കണ്ടിട്ടുണ്ടോ.....
@p.k.rajagopalnair2125
4 жыл бұрын
Neelu taking an entirely new avatar here. She appeared to be leaning towards spirituality. She talks about realities of life. She talks about uncertainties prevailing in human lives. She goes and stands alone and look at the skies . She enjoys rain. She defines God , She talks about man's greediness towards money and gold. Balu was indeed surprised to see Neelu in this fashion. Even children did not get a clue of their mother's present status. Neelu further says one should derive fun and enjoyment out of what work one is involved in. She further says that she will leave her present job when it can not offer her any kind satisfaction and contentment. While Neelu appeared to be in an entirely different state of mind, Balu wanted to take advantage of this opportunity. He took out her gold from the cup board with out her knowledge pledged it and with the money he got he bought electrical spare parts to be used for completion of some contract work. Neelu was smart enough to deal with the situation very well. She was fully knowing about her husband's game plan. She lovingly calls Balu inside the room, lock it from inside, punched him and took out the balance money left with him. Mudiyan and others had no clue of what is happening inside the room until they saw their father emerging out of the room totally in a bad shape , unable to walk properly, due to the punches and blows he received from Neelu , who turned a "Mary Com" for a while. It was interesting to watch 1074 episode of "Uppum Mulakum" , in which viewers saw Balu was "knocked down" completely by his own life partner !
@user-uh2ki1gn8j
4 жыл бұрын
സത്യം എനിക്ക് ഉണ്ടാവാറുണ്ട് ചില സമയത്ത് ഇത് പോലെ പിലോപസി പിടിച്ച അവസ്ഥ ഗംഭീരം നീലു 💪💪💪😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇
@muhammedrafi7010
4 жыл бұрын
Mudiyan fans ivide like❤👍
@rishikeshthoyakkat6690
4 жыл бұрын
Wowo suepr episode of nellu amma may god bless u all stay safe and stay healthy wish a best of luck this from dubai rishikesh 🙂👍👍👍👍👍👍💕👋👋👋👋🙏
@jordanblogs6316
4 жыл бұрын
Plz bro I'm so broke right now
@jithugc7689
4 жыл бұрын
“വിരക്തിയിൽ നിന്നും നിർമമ്തയിലും നിന്നും ഉണ്ടായ ഒരു പരമാനന്തം” something Spiritual Spiritual ആയിട്ട് വരും 🤣🤣🤣😝 കേശു ഒരുരക്ഷയും ഇല്ല po💥wliiii
@vrzashwanthyt1367
4 жыл бұрын
ഇന്നത്തെ എപ്പിസോഡ് കണ്ട് ചിരിച് ഒരു വഴിക്കായി 😂😂😂😂🤣
@vishnunataraj9397
4 жыл бұрын
One among the best episode !!! #പോയിട്ടു വരട്ടെടി പരബ്രഹ്മമേ 😂😂😂
@user-xh2mr6kp4e
4 жыл бұрын
Uppum mulakum best serial orrikullum kanathairikan pattathavar hit like
ഞാനെന്താ വഴീ കിടക്കുന്ന ഓലമെടലോ തള്ളി തെറിപ്പിച്ചിട്ടു പോകാൻ, ബാത്ത്റൂമിലിരുന്ന ഞാനാ😅 ബാലു അണ്ണൻ കീ ജയ്
@fasulufasulu8256
4 жыл бұрын
Balu💪💪
@rajeshmedia6176
4 жыл бұрын
അമ്പട ജിന്ജിഞാക്കടി
@hiu675
4 жыл бұрын
No video 919 subscribers wow
@arshadmohammed5540
4 жыл бұрын
ഇന്നലെ പാതിരാത്രി upload ചെയ്തോണ്ട് ഫസ്റ്റ് കമന്റ് ഇട്ടു ഇന്നും അതെ ടൈമിൽ upload ചെയ്യും എന്ന് വിചാരിച്ച് ഫസ്റ്റ് അടിക്കാൻ വന്നപ്പോ ദേ കിടക്കുന്നു ഉപ്പും മുളക് Upload ചെയ്തിട്ട് 2 മണിക്കൂർ 😔😔 കൃത്യനിഷ്ഠ വേണം അപ്ലോഡെറെ കൃത്യനിഷ്ഠ വേണം 😭😭😭😭
@saranyas1085
4 жыл бұрын
,പത്തല് വെട്ടി അടിക്കണം, ബാലുച്ചേട്ടൻ റോക്ക്സ്😁😁
@lizasusanabraham4770
4 жыл бұрын
People who can't live without uppum mulakum like
@reshmavr4434
4 жыл бұрын
Oh atrakilllaaa
@shamsheedaanees1093
4 жыл бұрын
Sathyam liza
@tceofficialchannel
4 жыл бұрын
Rip Sushanth Singh Rajput 😢 Please comeback if possible
@vibesonly1471
4 жыл бұрын
Place Mari poyi ...
@alcomment-oli1032
4 жыл бұрын
അണ്ണാ സ്ഥലം മാറിപ്പോയി
@Behindthestore974
4 жыл бұрын
Come backoo
@tceofficialchannel
4 жыл бұрын
@@vibesonly1471 ആണോ ചേട്ടാ
@tceofficialchannel
4 жыл бұрын
@@alcomment-oli1032 ആണോ ചേട്ടാ
@abhiramiabhi4335
4 жыл бұрын
Keshu fans undoiii frdsss ❤❤❤❤❤❤❤💝🤩🤩🤩🌸
@yoosaf.c.myoosaf.c.m2821
4 жыл бұрын
Und Njan und
@moideenm516
4 жыл бұрын
Illa njan illa mudiyan fans ane
@muhsintirurabudhabi6225
4 жыл бұрын
The result for the COVID-19 test taken on 16/06/2020 for VEETTIL, MUHASIN KULANGARA, EPI04-314-567 is Negative.
@safeedasiddique8453
4 жыл бұрын
Neeluvinte mood enikk ishtaayi🤩🤩 ...... adipoli family
@mohammedsuhailvaliyakath6789
4 жыл бұрын
1:04 കേശുവിന്റെ പാട്ട് 😂😂😂😂👌👌
@kishorev7541
4 жыл бұрын
ഹേ പിരിഞ്ഞു ഇരിക്കുന്ന സാധനമെ ... എഴുത്തചഛൻ പറയുമോ ഇങ്ങനെ🤣😂😅
@Hulk367
4 жыл бұрын
*രാത്രി 12 മണിക്ക് ശേഷം കാണുന്നവർക്കു ലൈക് അടിക്കാനുള്ള നൂൽ.....*
Пікірлер: 1,7 М.