ബാനർജി വേറെ ലെവൽ ആണ്. അന്ദേഹത്തിന്റെ ഫാൻസ് ഒന്ന് നീലം മുക്കിക്കെ 🤟
@rohith.m4413
3 жыл бұрын
😔😔🌹 dead ai 😭
@legilegi2522
3 жыл бұрын
പോയില്ലേ 😔😔😔
@user-bn2vx7jp7i
3 жыл бұрын
@@legilegi2522 mm
@akahayam5411
3 жыл бұрын
Marichu
@ravanan9695
3 жыл бұрын
Rip🌹🌹🌹
@user-eh4pk4sw9i
3 жыл бұрын
പ്രിയപ്പെട്ട ബാനർജി നമ്മെ വിട്ടുപോയിട്ട് അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കാൻ ഇവിടെ എത്തിയിട്ടുള്ളവർ ഉണ്ടൊ ❤️
@Deva-vy1hp
3 жыл бұрын
Mm
@pradeeshpradeesh4927
3 жыл бұрын
Yes
@VishnuSMohan-vt1cy
3 жыл бұрын
RIP. God taken away.
@sukanyasudev8939
3 жыл бұрын
😭😭😭
@ambadism306
3 жыл бұрын
Yes
@praveenkuttuz614
3 жыл бұрын
ഒരുപിടി നാടൻപാട്ടുകൾ സമ്മാനിച്ച ഞങ്ങളുടെ ബാനർജി ചേട്ടന് ആദരാഞ്ജലികൾ😔🌹🌹🌹
@jayanc2c
3 жыл бұрын
ആ ഡ്രം അടിക്കുന്ന പയ്യന് കൊടുത്തേ ഒരു ലൈക്ക്👍
@syamkrishnan5093
2 жыл бұрын
രജനീഷ്..
@vipinkuttanvipinkuttan3532
Жыл бұрын
Sathyam njanum athu nokkki kure vattam
@sagarallu6428
5 жыл бұрын
ബാനർജി അണ്ണൻ വേറെ ലവൽ.... മുത്താണ് 😍😍😍😍😍😍😍😘😘😘😘😘😘
@visakhvijayan4725
3 жыл бұрын
ഒരിക്കലും മറക്കാത്ത ഓർമകളും ആയി ബാനർജി എന്നും എല്ലാരിലും ഉണ്ടാവും ❤️❤️❤️😓
@raghulanjali340
5 жыл бұрын
ബാനർജിയെ കാണാൻ വേണ്ടി ഈ എപ്പിസോഡ് കണ്ടവർ ലൈക് അടി ❤
@abhilashpc9990
5 жыл бұрын
ഞാനും
@ridewithhuxxy
5 жыл бұрын
💪🔥
@vickysunil8795
5 жыл бұрын
സൂപ്പർ അണ്ണാ
@maneshmr5220
4 жыл бұрын
😉✌️😍😉
@rejithas1155
4 жыл бұрын
സത്യം
@SreeSree-uu2nq
3 жыл бұрын
ബാനർജി മരിച്ചതിനു ശേഷം ഈ വീഡിയോ കാണുന്നവരുണ്ടോ
@binduranikarunakaran7375
3 жыл бұрын
🙏🙏
@jayalekha8558
3 жыл бұрын
Undallo
@vinod.v3655
3 жыл бұрын
Yes😔😢😢😢😢😢
@blackcurtainanddeadactor5903
3 жыл бұрын
ഓർമകളിൽ മരണം, അതാണ് മരണം, നല്ല ഓർമകളിൽ namaskarikkunnu
@sumashyachinnu6938
3 жыл бұрын
Yes
@surajs9132
3 жыл бұрын
അരങ്ങൊഴിഞ്ഞു ആ നാടൻ പാട്ടുകൾ ഇനികേൾക്കാൻ നേരിട്ടു കേൾക്കാൻ സാധിക്കില്ല 😔😔 ആദരാഞ്ജലികൾ....നാടൻപാട്ടിന്റെ രാജകുമാരന് വിട.😥❤️
@ashikanilkumar9381
3 жыл бұрын
പ്രിയപ്പെട്ട കലാകാരൻ ബാനർജി അണ്ണന് ആദരാഞ്ജലികൾ 🌹🌹🌹🌹 ഒരിക്കലും മായില്ല ഇ കലാ പ്രതിഭ
@vinod.v3655
3 жыл бұрын
ആദരാഞ്ജലികൾ 😢
@sajithakuttappan734
3 жыл бұрын
Orikkalum marakkilla voice thalam super kidu baanarji chettan kiduuuuuuuuuuui superrr
@ajishkumars4943
5 жыл бұрын
കനൽ പാട്ടുകൂട്ടം ❤️😍 ബാനർജി അണ്ണൻ😍❤️
@acs8108
5 жыл бұрын
ബാനർജി അണ്ണന്റെ സൗണ്ടിനു എന്ത് പറ്റി 😑😑 എന്താണേലും പൊളിച്ചു 😍😍😘
@rajthattarmusicdirector
3 жыл бұрын
അദ്ദേഹത്തിന്റെ ശബ്ദത്തിന്റെ കൊഴപ്പമല്ല. അവിടുത്തെ സൗണ്ട് പ്രൊഡക്ഷന്റെ പ്രോബ്ലം ആണ്. സൗണ്ട് പ്രൊഡക്ഷൻ ടീമിനെ കുറ്റം പറയാനും പറ്റില്ല. Bcoz ഒരു പാട്ട് പ്രോഗ്രാമിന് വേണ്ടി എത്ര time എടുത്തിട്ടാണ് പ്രൊഡക്ഷൻ സെറ്റ് ആകുന്നതെന്ന് എനിക്ക് നല്ലോണം അറിയാം. അങ്ങനെയുള്ളിടത്ത് ഒരുപാട്ടിന് വേണ്ടി അവര് സൗണ്ട് ചെക്ക് ചെയ്ത് time കളയില്ല. അതും ഒരു tv ഷോ ആയതോണ്ട് അവർക്ക് time ഒരുപാട് കളയാൻ പറ്റില്ല. അതുകൊണ്ട് തന്നെ ബേസിക് ആയിട്ടൊള്ള effects അത്യാവശ്യം സെറ്റ് ആക്കീട്ട് ബാക്കി പ്രോഗ്രാം നടക്കുമ്പോ ഓരോന്നായി സെറ്റ് ആക്കും. അതിന് ഒരു ഉദാഹരണം പറയാം.. ഈ പാട്ടിൽ തന്നെ ബേസ് ഗിറ്റാർ വായിക്കുന്നത് ശ്രദ്ധിക്കുക. ആദ്യം വോളിയം ഔട്ട് തീരെ ഇല്ല. പതിയെ ആണ് സെറ്റ് ആയി വന്നത്.
പ്രീയ ബാനർജീ ചേട്ടാ താങ്കൾ ജീവിക്കും ഈ ഓർമകളിലൂടെ...
@anoopcuts1345
5 жыл бұрын
ശാസ്താംകോട്ടക്കാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു....Banerji..ഇഷ്ടം❤❤
@aswanth3600
4 жыл бұрын
ഹായ് brother എത്ര ഇവരുടെ പ്രോഗ്രാം റേറ്റ് അറിയോ
@aswanth3600
4 жыл бұрын
ഹായ് brother എത്ര ഇവരുടെ പ്രോഗ്രാം റേറ്റ് അറിയോ
@anjalinair2521
3 жыл бұрын
മരിക്കാനുണ്ടായ കാരണം ന്താ??
@ourlifetips2466
2 жыл бұрын
@@anjalinair2521 കോവിഡ്
@user-zd1sj5uz1p
5 жыл бұрын
സലീമേട്ടൻ ഫാൻസ് ഇവിടെ എവിടെയെങ്കിലും കറങ്ങി നടക്കുന്നുണ്ടെങ്കിൽ ഈ പാവത്തിന് ഒരു ലൈക് അടിച്ചിട്ട് പോണെ പ്ലീസ്💪💪😍
@eldopaul1633
4 жыл бұрын
Mmmm.... adichitund.. .. poko.....
@sudhakaran1096
3 жыл бұрын
Ok
@ramyarajesh9605
3 жыл бұрын
ഇല്ല.... ഞാൻ തരില്ല...
@sreejithpillai5332
3 жыл бұрын
ഞങ്ങൾ കൊല്ലം ശാസ്താംകോട്ടക്കാരുടെ അഭിമാനം കനൽ banarji❤️❤️നല്ലൊരു കലാകാരൻ .നാടൻപാട്ട്..ദൃശ്യാവിഷ്ക്കര കലാരൂപത്തിൽ തന്റേതായിട്ടുള്ള കയ്യൊപ്പ് പതിപ്പിച്ചു ജനങ്ങളുടെ മനസിൽ എന്നും കുടികൊള്ളും 💞🙏😓😓
ബാനർജിയെ ഒക്കെ അറിയില്ല എന്ന് താങ്കൾ ഒരു കലാകാരൻ അല്ലെ സലിം കുമാർ ഇത്രയും പ്രീശസ്തമായ നാടൻ പാട്ടുകൾ കേട്ടിട്ടുണ്ടെങ്കിൽ അത് ആരാണെന്നു കാണാൻ എങ്കിലും ശ്രെമിക്കണമായിരുന്നു
@vinodk3860
3 жыл бұрын
ഒന്നുകൂടി എടുത്തുകണ്ടു ബാനർജി ചേട്ടനെ കാണാൻ ♥️♥️♥️മനസ്സിൽ മായാതെ എന്നും ഉണ്ടാകും ♥️♥️♥️♥️
@premap8240
8 ай бұрын
Banarji chettan ❤db colleginte അഭിമാനം. ശാസ്താംകോട്ടയുടെ മണിമുത്ത്. ഇന്നും ആ ശബ്ദം കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു.
@sujithsuji6053
5 жыл бұрын
Banerjide song kandapol e episodu kandu.... negaleyum negalude pattineyum oru snehikkunu njn.. suprr banerjiiii
@vishnuprasad6035
5 жыл бұрын
`പിച്ചകപ്പൂ കൊണ്ടു തരാമേ´.... Wow... Super……………
@JobyMavelikara
5 жыл бұрын
ബാനർജി അണ്ണൻസ് പൊളിക്കൽ 10:01
@anandhusandeep447
3 жыл бұрын
enikkariyaam aarengilum bith idumenn. athukond video eduth nere comment box aan nokkiyath🙃
@swaroopskull6891
3 жыл бұрын
Nokkinadakkuvayirun coment boxil
@subashk360
3 жыл бұрын
ബാനർജി 1994-95 കാലഘട്ടം ശാസ്താംകോട്ടDB. കോളേജിൽ എൻ്റെ സമകാലിക നായി പഠിച്ചതോർമ്മയുണ്ട്.
@KrishnaKumar-xq6lz
4 жыл бұрын
ഇത്രേം നാൾ എവിടാരുന്നു മുത്തേ? 🤔😌വോയിസ് അടിപൊളി, ഒരു രക്ഷയും ഇല്ല !!💔💔💔💔👌👌👌🙏🙏🙏
@world-mp4oe
4 жыл бұрын
ബാനർജി അണ്ണൻ 20 കൊല്ലം ആയിട്ട് ഈ ഫീഡിൽ ഉണ്ട് ❤️
@lathikaprakashprakash4889
3 жыл бұрын
Ethrem valiya nadanpattukarane ariyille
@vinodvipin803
5 жыл бұрын
ബാനർജി ഫാൻ ഫ്രം പാലക്കാട്
@achusafricanmallu1057
2 жыл бұрын
ഡ്രം ഒരു രക്ഷയും ഇല്ലാട്ടോ... പൊളിച്ചു അടക്കി മുത്തേ 🔥🔥🔥🔥🔥🔥🔥
@pranavat200
4 жыл бұрын
Drums അടിക്കുന്ന ബ്രോ നോ രക്ഷ 😍😍
@ayyappanr2223
3 жыл бұрын
രജനീഷ് പന്തളം ❤😘
@aneeshkrishna9960
2 жыл бұрын
I miss u banargi 🌹🌹😂
@zcefx8461
Жыл бұрын
Rajaneesh pandalam💥
@jackjhons8686
4 жыл бұрын
പാട്ട് എഴുതിയവൻ മാസ്സ് ബാനർജി അണ്ണൻ മരണമാസ്
@world-mp4oe
4 жыл бұрын
അച്യുതൻ കൊച്ചു മുകിൽ വർണ്ണന ൻ... എഴുത്തു പാട്ട്. അല്ല ബ്രോ പാടിയും പറഞ്ഞുതന്ന പാട്ട് ആണ് ......
@ShivaKrishna-bi9qs
4 жыл бұрын
I'm a Telugu Person But when I listen the Song, i''ll Get some unknown Energy, thnx Cheeta ❤🙏
@vigneshbalachandran7646
4 жыл бұрын
This is a folk song about lord krishna 😊
@user-xh2zk7tl4s
3 жыл бұрын
Search Ps banerji nadanpattu
@ShivaKrishna-bi9qs
3 жыл бұрын
@@user-xh2zk7tl4s Thanks Cheta ❤🙏
@shinojkumarp6783
3 жыл бұрын
Thanks from. Kerela
@ShivaKrishna-bi9qs
3 жыл бұрын
@@shinojkumarp6783 Thanks Chetta ❤🙏
@user-ts8sq3lq4r
4 жыл бұрын
Drummer 😍 നാടൻ പാട്ടിൽ ഒതുങ്ങി പോകേണ്ട ആളല്ല 😍
@abhilashksuresh9278
4 жыл бұрын
രജനീഷ് അണ്ണൻ പൊളിയാണ്
@kishorek3843
5 жыл бұрын
ഹേയ് എന്ന് വെക്കുന്നത് കിടു ആണ്
@appuskunjuz2729
5 жыл бұрын
sathyam. .. first heyyy oru rekshayilla. ..aa chechide expression.
സലീമേട്ടൻ പറഞ്ഞത് പോലെ തന്നെയാണ് സംഭവം ഞാനും ആദ്യമായാണ് ബാലാജി എന്നയാളെ കാണുന്നതും പാട്ട് കേൾക്കുന്നതും .. മനോഹരമായി പാടി .
@vipink5013
4 жыл бұрын
Banarji Anu...Balaji ala
@anjanayanappu3965
5 ай бұрын
ബാനർജി ❤️🥺
@moblogwithreshmi5395
3 жыл бұрын
മരണ വാർത്ത കേട്ടപ്പോൾ ഒന്നു കൂടി കേൾക്കാൻ വന്നു. ആദരാജ്ഞലികൾ
@sarathvsasi4231
3 жыл бұрын
ബാനർജി അണ്ണൻ വേറെ ലെവൽ ആണ് ഈ ട്രൂപ്പിലെ എല്ലാവരും നല്ല കഴിവുള്ളവർ ആണ്, ഡ്രസ്സ് കോഡ് അതിലും തകർപ്പൻ താങ്ക്സ് ബാനർജി അണ്ണാ
@prakashashitha2025
2 жыл бұрын
ഞാനും പഠിച്ച കോളേജ് db കോളേജ് ബാനർജി അണ്ണന്റെ നാടും പഠിച്ച കോളേജും db ശാസ്താം കോട്ട ഞാൻ അഭിമാനിക്കുന്നു
@amaldharan7228
3 жыл бұрын
അദ്ദേഹം നമ്മളെ വിട്ടുപിരിഞ്ഞു.. 😔ആദരാഞ്ജലികൾ 🌹🌹
@akhilashkariman6386
3 жыл бұрын
നാടൻ പാട്ടിന്റെ മാന്ത്രിക ശബ്ദത്തിന് വിട 😢🌹🌹🌹
@prabilvprakasan1575
Жыл бұрын
Ippol kanunnavarundo
@jithubjithinz
5 жыл бұрын
Banarji അണ്ണൻ ടീം....കിടു
@anilkvkvanil4981
3 жыл бұрын
പ്രിയ കലാകാരൻ ബാനർജിയ്ക്കു പ്രണാമം 🌹🌹🌹🙏🙏🙏
@kattapa_2279
3 жыл бұрын
എന്തൊരു പവർ ആണല്ലേ ഈ പട്ടിനോക്കെ.... 👌. ബാനർജി ചേട്ടൻ മരിച്ചുപോയി എന്ന് വിശ്വസിക്കാൻ പറ്റണില്ല.... 😔😔😔... ആദരാഞ്ജലികൾ
@jubyraju3927
3 жыл бұрын
ഒറ്റക്കിരിപ്പവളേ പതംപറഞ്ഞൊച്ചവെക്കാതിരിയോ.... ഒറ്റക്കു തന്നെയല്ലേ വരുവതും പോവതും നമ്മളെന്നും.... 😭😭😭😭😭😭😭😭 കലയുടെ ലോകത്ത് നിന്നും ഓർമയിലേക്ക് ചേക്കേറിയ കൂടപിറപ്പിന് പ്രണാമം🌹🌹🌹
@patriclewis2004
5 жыл бұрын
Drummer 😍
@jobikala
3 жыл бұрын
നാടിന്റെ പച്ചയായ കലാകാരൻ.🥰 അദ്ദേഹം തന്റെ നാടൻ പാട്ടിലൂടെ എന്നെന്നും ജീവിക്കും. 🌹🌹🔥🔥🥰🥰
@ffkentertainments2655
4 ай бұрын
അനുഗ്രഹീത ശബ്ദത്തിനുടമകളായ നാടൻപാട്ടു കലാകാരന്മാർ... കലാഭവൻ മണി, വിനോദ് നെല്ലായി, ബാനർജി ❤️
@bidhunviswambharan9595
3 жыл бұрын
ബാനർജി അണ്ണന് ആദരാഞ്ജലികൾ. മറക്കില്ല കലാലോകം
@deepulaldreams6046
3 жыл бұрын
നാടൻപാട്ടുകളുടെ രാജകുമാരൻ P. S ബാനർജി ചേട്ടന് ആദരാജ്ഞലികൾ 🙏
@nandana3453
3 жыл бұрын
അങ്ങയുടെ വിദ്യാർത്ഥി ആയതിൽ ഞാൻ അഭിമാനിക്കുന്നു miss you sir😭😭😭😭
@anjanayanappu3965
5 ай бұрын
ബാനർജി എന്ന് അതുല്യകലാകാരന്റെ നാട്ടുകാരനായത്തിൽ അഭിമാനിക്കുന്നു❤️💕..... പ്രണാമം ബാനർജി 💔🥺
@arunthampi8768
3 жыл бұрын
ബാനർജിക്കു ആദരാഞ്ജലികൾ 😢😢
@nothingisimpossible31
2 жыл бұрын
Oru rakshem ella .....what a feel💞💞💞 banarji sir.e oru song mathe ningal aalukalude manasil jeevikkan
@spsometimes4110
5 жыл бұрын
അസാധ്യ ശബ്ദം...
@anandkannan4110
Жыл бұрын
എനിക്ക് എന്റെ ജീവിതത്തിൽ ആദ്യമായി ഒരു വേദി തന്ന എന്റെ ദൈവം ബാനർജി SIR 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻മറക്കില്ല SIR താങ്കളെ ഞാൻ എന്റെ മരണം വരെ 2012 ആറ്റുകാൽ പൊങ്കാല മഹോത്സവം 🕉️MAIN സ്റ്റേജിൽ കനൽ FOLK BAND 🥰ഞാൻ ചോദിച്ചത് മാത്രം ഉള്ളു എനിക്ക് പാടാൻ MIC തന്നു 🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻sir ഫോൺകാൾ ഇൽ കൂടി എനിക്ക് പകർന്നു തന്ന ധൈര്യം..... അതിനു ശേഷം എല്ലാ വർഷവും എനിക്ക് 50 ഇൽ കുറയാതെ വേദികൾ കിട്ടുന്നുണ്ട്...... 🙏🏻🙏🏻🙏🏻ആദരാഞ്ജലികൾ ഗുരുനാഥാ 🙏🏻😔😭
@colorhouse2349
3 жыл бұрын
നിങ്ങളുടെ പാട്ടുകൾ കാലങ്ങളോളം ഓർമ്മിക്കപ്പെടും, ആദരാഞ്ജലികൾ ബാനർജി ചേട്ടാ
@anjuarjunanjus4723
3 жыл бұрын
Ee song nte jeevan aa drums Anu ennu thonniyavar undo🔥 and also his voice is magical ❤️
@user-hy6rw2ts6r
3 жыл бұрын
പ്രിയ കലാകാരന് കണ്ണീരോടെ വിട.. പ്രണാമം ,,കാർട്ടൂണിസ്റ്റും നാടൻപാട്ട് കലാകാരനുമായ പിഎസ് ബാനർജി അന്തരിച്ചു താരക പെണ്ണാളേ, കൊച്ചിക്കാരത്തി കൊച്ചു പെണ്ണേ തുടങ്ങി സമീപകാലത്ത് ജനപ്രീതി നേടിയ ഒട്ടേറെ നാടൻ പാട്ടുകൾ പാടിയത് ബാനർജി ആയിരുന്നുകൊല്ലം: പ്രശസ്ത കാർട്ടൂണിസ്റ്റും നാടൻപാട്ട് കലാകാരനുമായ മനക്കര മനയിൽ പിഎസ് ബാനർജി (41) അന്തരിച്ചു. കൊവിഡ് രോഗം ഭേദമായ ശേഷം അനന്തര രോഗത്തിന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. ലളിത കലാ അക്കാദമി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ്. താരക പെണ്ണാളേ, കൊച്ചിക്കാരത്തി കൊച്ചു പെണ്ണേ തുടങ്ങി സമീപകാലത്ത് ജനപ്രീതി നേടിയ ഒട്ടേറെ നാടൻ പാട്ടുകൾ പാടിയത് ബാനർജി ആയിരുന്നു. പാച്ചു, സുഭദ്ര എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ ജയപ്രഭ. രണ്ടു മക്കളുണ്ട്.
@sarithaa3565
2 жыл бұрын
ബനാർജി ചേട്ടൻ ഒരു ലവലാണ് എനിക്ക് ഒരു പാട് ഇഷ്ടമുള്ള ഒരാൾ ആണ് ബനാർജി പ്രിയപ്പെട്ട ചേട്ടന് ആദാരജ്ഞികൾ
@hariashok7335
5 жыл бұрын
കനൽ ഇഷ്ടം
@meghaps4480
2 жыл бұрын
ബാനർജിയൊക്കെ പോലുള്ളവരെ അവരുടെ നല്ലപ്രായത്തിൽ നഷ്ടപ്പെടുന്നത് തീരാ ദുഃഖം തന്നെയാണ് 😔😔
@mradhiking2293
2 жыл бұрын
ബാനർജി അണ്ണനെ ഇഷ്ടം ഉള്ളവർ ലൈക് അടിക്ക്..... ❣️
@Amaldev047
Жыл бұрын
😭
@vinodvipin803
5 жыл бұрын
ബാനർജി ഫാൻസ് ഉണ്ടേൽ ലൈക് അടി
@sajeevpurushothaman1758
2 жыл бұрын
ബാനർജി അതൊരു ബാനർ ആണ്. നാടൻ പാട്ടിന്റെ. നല്ല കലാകാരന്റെ ഓർമകൾക്ക് ഹൃദയാഭിവാദ്യങ്ങൾ ❤❤
@akhileshmonuttan
5 жыл бұрын
എത്ര കേട്ടിട്ടും മതി വരുന്നില്ല
@anniezajith123
3 жыл бұрын
ബാനർജി sirൻ്റെ മരണം അറിഞ്ഞു വന്നതാ😭😭
@kunjattakunjatta1828
5 жыл бұрын
Kanal banarji polichu
@vijiAbraham
3 жыл бұрын
പാട്ടിലും വരയിലും ഒരു പോലെ തിളങ്ങിയ അതുല്യ കലാകാരനു വിട ... ബാനർജി ഇനി ഓർമ
@ajayaghoshcb9117
5 жыл бұрын
Oru nadinta abhimanam annu banarji chettan ❤️👍💪great
@ayyappanr2223
5 жыл бұрын
ശാസ്താംകോട്ട
@jithinramesan394
Жыл бұрын
ഒരു നാടിന്റെ മാത്രം അല്ല കേരളക്കരയുടെ അഭിമാണ് ഈ നാടൻപാട്ടിന്റെ രാജകുമാരൻ !!!! ബാനർജി ചേട്ടന് ശതകോടി പ്രണാമം🌹🌹🌹
@agimonk.p.8026
3 жыл бұрын
ഇഹലോകവാസം വെടിഞ്ഞ പ്രിയ കലാകാരന് ആദരാഞ്ജലികൾ
@anjusyamlalac7215
3 жыл бұрын
പാട്ടുകളും വരകളും ബാക്കിയാക്കി അണ്ണൻ മടങ്ങിയെന്ന് വിശ്വസിക്കാനാവുന്നില്ല. കൈവച്ച മേഖലകളിലെല്ലാം വിജയം നേടിയ ബഹുമുഖപ്രതിഭ. എത്രയോ ഓർമ്മകൾ.. പരിപാടികൾ .. ഓർമ്മകൾ മരിക്കുന്നില്ല.. അണ്ണാ ❤️ പ്രീയപ്പെട്ട ബാനർജിയണ്ണന് കണ്ണീരോടെ വിട
Пікірлер: 833