നട്ട് 4 മാസം കഴിഞ്ഞ് മെഗ്നീഷ്യം കൊടുത്താൽ ഗുണം കിട്ടുമോ ?
@namukkumkrishicheyyam1583
7 ай бұрын
Better late than never
@kichukichzz7838
Жыл бұрын
🙏🙏🙏🙏🙏
@sunilkumararickattu1845
8 ай бұрын
Boron എപ്പോൾ ആണ് മണ്ണിൽ ഇടുക. Boron ഉം Borox ഉം രണ്ടാണോ? കാൽസിയം വളം ഏതാണ്.
@namukkumkrishicheyyam1583
8 ай бұрын
Please watch my video on borax
@sunilkumararickattu1845
8 ай бұрын
കുമ്മായത്തിന് പകരം Ph booster or പച്ചകക്ക പൊടിച്ചത് വളത്തോടൊപ്പം ചേർക്കുന്നതല്ലേ നല്ലത്.
@namukkumkrishicheyyam1583
8 ай бұрын
Vallathodoppam cherkkaruthu
@AjileshMeenu
10 ай бұрын
രാജ് ഫോസും ഫെക്റ്റംഫോസും ഒന്നാണോ?
@namukkumkrishicheyyam1583
10 ай бұрын
Alla
@user-vf1ur2kx8r
6 ай бұрын
ഞാൻ അയർ ആണ് കൊടുത്തത് 200 ഗ്രാം അത് മതിയോ
@namukkumkrishicheyyam1583
6 ай бұрын
Symptoms nokku
@BalakrishnanKrishnan-cf9os
Жыл бұрын
നേന്ത്രവാഴക്കുള്ള വളപ്രയോഗമാണോ മുകളിൽ വിവരിച്ചതു? മറ്റു വാഴയിനങ്ങൾക്കും ഇതേ അളവിൽ തന്നെയാണോ വളപ്രയോഗം ?
@namukkumkrishicheyyam1583
Жыл бұрын
Nendravazhakulladannu
@bajicps857
Жыл бұрын
no need ... other varieties are not wanted this much...
@velayudhankvl6105
9 ай бұрын
KAU അയർ ഇൽ കാൽസ്യം, മെഗ്നേഷ്യം, സൽഫർ, ബോറോൺ, സിങ്ക് എന്നിവ ലഭ്യമാണ്.
@namukkumkrishicheyyam1583
9 ай бұрын
It is good for banana
@sakkeerhussain-bf6fe
2 ай бұрын
Madam, WhatsApp, ൽ കോൺടാക്ട് ചെയ്യാൻ പറ്റോ, കോണ്ടാക്ട് നമ്പർ തരാമോ
@abuttymanhakkandan869
Жыл бұрын
കുമാ യംചേർത്ത 10 ദിവസം കഴിഞ്ഞ ചാണക പൊടിയും 5 കി.രാജ് ഫോസും 250 ഗ്രാം ചേർത്ത് കുഴി മൂടി ടിഷ്യൂ വാഴ തൈകൾ നട്ടു. രാജ് ഫോസ് അടിവളമായി കൊടുത്തത് വാഴക് ബുദ്ധിമുട്ടുണ്ടാ കുമോ ?
@namukkumkrishicheyyam1583
Жыл бұрын
No
@RemyaGeo
11 ай бұрын
മാഡം 3 മാസം ആയ വാഴക്ക് എത്ര അളവിലാണ് ബോറോൻ കൊടുക്കേണ്ടത്. Boron and borox രണ്ടും ഒന്നാണോ
@namukkumkrishicheyyam1583
10 ай бұрын
Biraxil ulla nutrient annu boron
@RemyaGeo
10 ай бұрын
@@namukkumkrishicheyyam1583 tku😊
@pushkaladevidevi5489
Жыл бұрын
എന്റെ വാഴ ക ളു ടെ കുലവിള യുമ്പോൾ കായ്കളെല്ലാം വീണ്ടുകീറി പോകുന്നു. ഇതിനൊരു പരിഹാരം പറഞ്ഞു തരണം
@namukkumkrishicheyyam1583
Жыл бұрын
Nutrient deficiency like potassium and boron
@manuks3654
Жыл бұрын
Wish you all the best, go-ahead with your videos , all are meaningful, you are really good for society 🙏
@sophievarghese3102
Жыл бұрын
സർ, ഞാൻ കോഴിക്കോട് ആണ്, എന്റെ വാഴയുടെ പോള അടർന്നു പോകുന്നു. Kau നല്ലതാണെന്ന് കണ്ടു. കോഴിക്കോട് എവിടെ കിട്ടും. Kvk ൽ ഇല്ലെന്ന് പറയുന്നു
@namukkumkrishicheyyam1583
Жыл бұрын
Please WhatsApp
@sophievarghese3102
Жыл бұрын
@@namukkumkrishicheyyam1583whatsapp no ഏതാ?
@51envi38
Жыл бұрын
മഴക്കാലത്ത് വിത്ത് എങ്ങനെയാണ് സൂക്ഷിച്ചു വയ്ക്കുക.. ഞാൻ കഴിഞ്ഞ ദിവസം എടുത്തുവെച്ച പാവലിന്റെ കുരു പൂത്തത് പോലെയാണ്..
@abhishekm.t1012
Жыл бұрын
Refrigeratoril Vithu sookshikkaam
@51envi38
Жыл бұрын
@@abhishekm.t1012 really..appol kilirkkumo..
@abhishekm.t1012
Жыл бұрын
@@51envi38 വിത്ത് കിളിർക്കാൻ അല്ല ഫ്രിഡ്ജിൽ വയ്ക്കുന്നത് അത് കേടുകൂടാതെ സൂക്ഷിക്കാൻ ആണ്
@abdurahimanak9745
Жыл бұрын
കൂബടക്കുന്നതിനുളള പ്രധിവിധി എന്താണ് മോളെ.. ദയവുചെയ്ത് പറഞതരുമൊ
@namukkumkrishicheyyam1583
Жыл бұрын
Calcium and boron deficiency annu
@JaseelaMP-gm1rh
Жыл бұрын
ഒരു മാസം ജൈവവളവും ഒരു മാസം രാസവളവും അങ്ങിനെ ഇടവിട്ട് വാഴക്ക് വളം കൊടുക്കാൻ പറ്റുമോ
@abduljamal3973
Жыл бұрын
മണ്ണിൽതണുപ്പ് ഇല്ലാതെ കുമ്മായം ഇട്ടിട്ട് കാര്യമുണ്ടോ വെള്ളത്തിൽ കലക്കി ഒഴിക്കാമോ
@namukkumkrishicheyyam1583
Жыл бұрын
Irrigate ചെയ്തതിന് ശേഷം കുമ്മായം ഇട്ടു കൊടുക്കാം
@pushkaladevidevi5489
Жыл бұрын
വാഴക്കുല വിളയാറാകുമ്പോൾ വീണ്ടുകീറി പഴുക്കുമ്പോൾ പഴം ചീഞ്ഞു പോകുന്നു. എന്താണു പരിഹാരം?
@namukkumkrishicheyyam1583
Жыл бұрын
Nitrogen koodi poyadinte koode potassium and boron kuravayadum
@sunilkumars4265
11 ай бұрын
മാഡം ബോറോൺ എന്ന് പറയുന്നത് ബോറാക്സ് പറയുന്നത് ഒന്ന് ആണോ
@namukkumkrishicheyyam1583
11 ай бұрын
Borax contains the mineral boron
@hariv5451
3 ай бұрын
Urea .factamforce.rajforce.isnot available ln Ernakulam
Пікірлер: 87