തിരുവനന്തപുരം , മടവൂർ ഗ്രാമപഞ്ചായത്തിൽ സ്വന്തം വീട്ടിൽ രുചികരമായ കേക്ക് നിർമ്മിച്ച് നാട്ടിൽ തന്നെ മാർക്കറ്റ് ചെയ്തു വിജയം നേടിയ സുജിതയെ പരിചയപ്പെടാം ...പരിശീലനത്തിനായി വിളിക്കാം..
Mob : 9447001632
തന്റെ വിജയരഹസ്യവും ഈ ബിസിനസിലേക്ക് എത്തിയ സാഹചര്യവും സജിത വിവരിക്കുന്നു...
• വീട്ടിലിരുന്നു കേക്ക് ...
കേക്ക് നിർമ്മാണം ഉൾപ്പെടെ വീട്ടിലിരുന്നു ചെയ്യാവുന്ന സ്വയം തൊഴിൽ സംരംഭങ്ങളിൽ താൽപ്പര്യമുള്ളവർ പരിശീലനത്തിനും സാങ്കേതിക മാർഗ്ഗ നിർദ്ദേശങ്ങൾക്കും ഓരോ പഞ്ചായത്തിലും കുടുംബശ്രീ
ഒരുക്കിയിട്ടുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തുക..
സുജിതയേയും കേക്ക് നിർമ്മാണ യൂണിറ്റിനെയും കുറിച്ച് കൂടുതൽ അറിയാൻ മടവൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ചെയർ പേഴ്സൺ ശ്രീമതി. ഫസീലാ ബീവിയെ വിളിക്കാം
Mob ; 9526206002
--------------------------------------------------------------
നിയമപ്രകാരമുള്ള മുന്നറിയിപ്പ് :
പെൺകാഴ്ചകളിൽ അപ്ലോഡ് ചെയ്യുന്ന വീഡിയോകൾ ഡൗൺലോഡ് ചെയ്തു പൂർണമായോ ഭാഗികമായോ മറ്റു സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുന്നത് പകർപ്പവകാശ നിയമം , സൈബർ നിയമം എന്നിവ പ്രകാരം കുറ്റകരമാണ് . പെൺകാഴ്ചകളെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തണമെന്നുണ്ടെങ്കിൽ ദയവായി വീഡിയോ ലിങ്ക് ഷെയർ ചെയ്യുക.
പെൺകാഴ്ചകളിൽ അവതരിപ്പിക്കാൻ സ്വന്തം നിലയിൽ ഉയർന്നുവന്ന, മറ്റു സഹോദരിമാർക്ക് മാതൃകയാക്കാൻ കഴിയുന്ന സ്ത്രീകളോ, സ്ത്രീ സംരംഭങ്ങളോ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവരുടെ പ്രവർത്തനങ്ങളുടെ മൊബൈൽ വീഡിയോ സഹിതം വാട്സ്ആപ്പ് ചെയ്യുക .
Mob : 7594808770
Reporting channel for winning women in their life
--------------------------------------------------------------
Script & Direction : Vinod Galas
Anchor : Padma Subhadram
Technical support : Galas Media
Негізгі бет Ойын-сауық വീട്ടിൽ കേക്ക് യൂണിറ്റ് തുടങ്ങി എങ്ങനെ വരുമാനമുണ്ടാക്കാം| പെൺകാഴ്ചകൾ | Penkazhchakal 23 | Subhadram
Пікірлер: 464