തലമരാക്കാതെ ഓവർ മയ്ക്കപ്പിട്ട് പോവുന്ന സ്ഥലമല്ല ഇത്തരം സ്ഥലങ്ങൾ ഇങ്ങനെ പോയാൽ അവിടുത്തെ മഹാന്മാരുടെ കുരുത്തക്കേട് സാമ്പത്തിക്കേണ്ടിവരും
@AppleApple-kx3hr
2 жыл бұрын
Nalloru kariyathinu vendi poyapoll bhangi koottiyatha
@murshimurshi6125
2 жыл бұрын
Sathyam
@Apillaiktm
2 жыл бұрын
കുരുത്തക്കേടോ.....
@AppleApple-kx3hr
2 жыл бұрын
@@Apillaiktm Poruthaked maripoyatha
@ShareefArafa
2 жыл бұрын
നൗഫൽ ഇക്കയുടെ കാർ ഇഷ്ടപ്പെട്ടവർ ലൈക്👍
@razeenamoidhu4819
2 жыл бұрын
👍
@sajidkalathigal7908
2 жыл бұрын
നമ്മുടെ നാട്ടിലാണ് മാഷാ alla മമ്പുറം ഇവിടെ vanno
@sajidkalathigal7908
2 жыл бұрын
നമ്മുടെ നാട്ടിലാണ് മാഷാ alla മമ്പുറം ഇവിടെ vanno
@ShareefArafa
2 жыл бұрын
@@sajidkalathigal7908 mm
@siluhaslavlog5552
2 жыл бұрын
👍👍👍
@muthoos3192
2 жыл бұрын
മുടി മറക്കാതെ ഇതു പോലെയുള്ള സ്ഥലത്തു പോകരുത്
@asifas2000
Жыл бұрын
വിശ്വാസമാണ് പ്രദാനം
@ayshukuttivlog678
2 жыл бұрын
പെങ്ങളോട് കുറച്ചു കൂടി ലിഫ്റ്റിക് ഇടാൻ പറയണം കുറഞ്ഞു പോയി
@Hello-nl2kk
2 жыл бұрын
Aadhyam parayan padkii liftic alla lipstick🤣🤣 lipstick idnhe olle ishto ni vanghi kodkunha alllallo
@salihsali4692
2 жыл бұрын
ചക്കരയുടെ ലിഫ്റ്റിക് കൂടി പോയി
@ayisha7838
2 жыл бұрын
മടവൂർ കൂടെ ഒന്ന് പോവൂ.. അള്ളാഹു ഹയിറും ബർക്കത്തും തരട്ടെ 🤲🤲🤲🤲
@aneeshafaizal8697
2 жыл бұрын
Correct aanu.. Madavoor CM valiyullahii maqam enteyum swapnam
@shaijashafi3287
2 жыл бұрын
ചക്കര ലിഫ്റ്റിക് കൂടി പോയി
@jasminaismail6574
2 жыл бұрын
Nallonam koodi
@pesfutureking9251
2 жыл бұрын
Thalayil ഷാൾ കയറ്റിയിട്ട് മുടി മറക്കു. പള്ളിയിൽ പോയതല്ലേ
@muhammedsalim4580
2 жыл бұрын
കൂടി എന്നല്ല. ഓവറായി
@Hello-nl2kk
2 жыл бұрын
Aadhyam parayan padkii liftic alla lipstick🤣🤣 lipstick idnhe olle ishto ni vanghi kodkunha alllallo
@Ayinoos
2 жыл бұрын
പള്ളിൽ കയറുമ്പോ എങ്കിലും ഔറത് നല്ലത് പോലെ marakam
@rasakmk9807
2 жыл бұрын
മമ്പുറം പോയപ്പോഴെങ്കിലും ചക്കരക്ക് മുടി മറക്കമായിരുന്നു എന്തൊരു കഷ്ട്ടം റബ്ബേ 🤔
@abdulnasarkknasar46
2 жыл бұрын
ചക്കരന്റെ മേക്കപ്പ് കൊർച് കൂടിയോ
@arshinoushad5519
2 жыл бұрын
ചക്കരക്ക് കുറച്ച് ആയിട്ട് കാണുന്നു മൈക്കപ്പ് കൂടുതൽ പടച്ചോനോട്
@shalushalu2983
2 жыл бұрын
നൗഫു പള്ളിയിൽ അല്ലെ പോവുന്നദ്, chakarade over മേക്കപ്പ് ആയല്ലോ ഒന്ന് കുറക്കമായിരുന്നു, അവൾക് നല്ല ഭംഗി ഉണ്ടല്ലൊ പിന്നെ എന്തിനാ ഇങ്ങനെ ഓക്കേ ചെയ്യുന്നദ്, പടച്ചോൻ പൊറുത്തു കൊടുക്കട്ടെ 🤲🤲
@rinshadrinshadk.y4486
2 жыл бұрын
ചക്കരയുടെ ലിപ്സ്റ്റിക് കുറച്ചു കൂടുതൽ ആയി😊😊
@NafiNasar
2 жыл бұрын
മാഷാഅല്ലാഹ് മമ്പുറം പോയല്ലോ വളരെ അധികം സന്തോഷം ഒന്ന് പാണക്കാട് കൂടി പോകാമായിരുന്നു
@saheenasaheena4433
2 жыл бұрын
ഇത് നല്ലൊരു കാര്യമാണ് ചെയ്തത് അള്ളാഹു റാഹത്താക്കട്ടെ👍🤲🤲🤲🤲🤲
@aminukutithara5
2 жыл бұрын
മാഷാഅല്ലാഹ് കാർ പൊളിച്ചു അള്ളാഹു ബർകത് ചെയ്യട്ടെ 🤲🤲ചക്കര ചെയ്തത് ശരിയായില്ല ഒരു പള്ളിഅല്ലേ അത് തലയിൽ തട്ടം ശരിയല്ല ലിപ്സറ്റി ക് തേച്ച്
@hafsicalicut1385
2 жыл бұрын
Palliyil pokumbo മേക്കപ്പ് വേണ്ടായിരുന്നു... ചക്കരെ... എന്റെ ഉമ്മാന്റെ നാടാണ് മമ്പുറം..
@aseesnajum3241
2 жыл бұрын
ആഗ്രഹിച്ച പോലെ കാർ വേടിച്ചു👍 മാഷാ അല്ലാഹ് അതുപോലെ നല്ലൊരു മൊഞ്ചത്തിയെ കുടി കിട്ടട്ടെ 🤲ആമീൻ
@fathimaabdulla8258
2 жыл бұрын
ഒരു പെണ്ണംകൂടി ആയാൽ നൗഫൽ 90% പൂർത്തിയായി 10% വീട് കാറുകയറുന്നത്വേണം
@Ajvazayanazaan
2 жыл бұрын
👍
@anseerasakkeer934
2 жыл бұрын
ചക്കരന്റെ ചുണ്ടിൽ ലിപ്സ്റ്റിക് കുറച്ച് കുറഞ്ഞു പോയോ മുടി യാണെകിൽ ഫുൾ പുറത്ത് ഇത്ര യൊക്കെ ആയിട്ട് ഒരു പള്ളിയിലേക്ക് അല്ലെ വന്നിരിക്കുന്നത്
@rasiyaasainar2384
2 жыл бұрын
ചക്കരയുടെ ലിപ്സ്റ്റിക് കുറച്ചു കൂടുതലായി പോയല്ലോ
@rajeenarajeena4443
2 жыл бұрын
ഞാൻ ആദ്യം തന്നെ കമന്റ് നോക്കിയത് ചക്കരയുടെ ലിപ്സ്റ്റിക്കിനെ കുറിച്ച് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നാണ്🤣
@sherin8924
2 жыл бұрын
Full athe ollu😅🤣🤣
@rajeenarajeena4443
2 жыл бұрын
ആ അ തന്നെ🤣
@rabeehk9661
2 жыл бұрын
നിനക്കൊന്നും വേറെ പണി ഇല്ലേ ഒരാളെ കുറ്റവും കുറവും നോക്കി നടക്കാൻ
@rajeenarajeena4443
2 жыл бұрын
ഞാൻ അതിന് കുറ്റം പറഞ്ഞതല്ലല്ലോ അത് കണ്ടപ്പോ ആളുകൾ പറയും എന്ന് തോന്നി അപ്പൊ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നല്ലേ പറഞ്ഞൊള്ളൂ😑😑
@minumol8654
2 ай бұрын
ഉപ്പ മരിച്ചു എന്നറിഞ്ഞതിന് ശേഷം ആണ് ഈ വീഡിയോ കാണുന്നത്. ഇതിൽ ഉപ്പാനെ കണ്ടപ്പോ എന്തോ സങ്കടം ആയി 🤲റബ്ബേ സ്വർഗം കൊടുക്കണേ
@afeelamuneer3579
2 жыл бұрын
Supper. Chakkaranod ലിപ്സ്റ്റിക് കുറച്ചു കുറക്കാൻ പറയണം. കൂടുതൽ ആവരുത് മോളെ
@Hasi708
2 жыл бұрын
നൗഫൽക്കാ ഇങ്ങളെ പെങ്ങൾ ലിഫ്റ്റിക്ക് ഫുൾ വരി തേച്ചിട്ട് ഉണ്ടല്ലോ അതോ അവളുടെ ഒർജിനൽ ചുണ്ടിന്റെ ചുവപ്പ് ആണോ എന്തിനാ മേക്കപ്പ് ചെയുന്നത് allah നമ്മുക്ക് തന്ന സൗന്ദര്യം മാത്രം കാത്തുവ്ക്കുക അല്ലാതെ കുറെ ചായം വാരിത്തേച്ചിട്ട് ഒരു കാര്യവും ഇല്ലാ നാളെ മരിച്ചു പൊക്കുമ്പോൾ ഒരാൾ പോലും മേക്കപ്പ് ചെയ്യാതെ ആണ് പോകുന്നത് ഞാൻ ഇത് പറഞ്ഞത് അവളെ എന്റെ സ്വന്തം അനിയത്തി ആയി കണ്ടിട്ട് ആണ് ഞാനും പോയിട്ടുണ്ട് മമ്പുറം പള്ളിയിൽ
@sharafusinuu5329
2 жыл бұрын
കാർ വന്നപ്പോ നൗഫൽ ചെറിയ ഒരു മൊതലാളി കട്ടുണ്ട് 😜😜മാഷാ അല്ലാഹ് ഒരുപാട് സന്തോഷം. ഇന്ഷാ അല്ലാഹ് ഇനി ഒരു വീടുടി..
@thesparkmusicworld6796
2 жыл бұрын
ചക്കരയുടെ ലിപ്സ്റ്റിക്ക് കുറച്ചു കൂടിപ്പോയി
@hashiqrahmath1426
2 жыл бұрын
നമ്മള നാട്ടിൽ എത്തിയോ masha അല്ലാഹ്. മമ്പുറം ഉപാപ്പയുടെ എല്ലാ ബർകതും ഉണ്ടാവട്ടെ 🤲🤲🤲🤲🥰
@shezinsinu739
2 жыл бұрын
Aameen 🤲
@alivlogs2803
2 жыл бұрын
Ameen
@haseenahaseena1265
2 жыл бұрын
Aameen 🤲
@harisca520
2 жыл бұрын
Aameen
@sabi.....4024
2 жыл бұрын
ആമീൻ 🤲🤲🤲
@sabeenashami7191
2 жыл бұрын
വണ്ടിയുടെ കളർ ആണോ ചക്കരയുടെ ലിഫ്റ്റിക്ക് ആണോ കൂടുതൽ കളർ
@AppleApple-kx3hr
2 жыл бұрын
Orapola chundil koodipoyi
@sabeenashami7191
2 жыл бұрын
😆@@EminAyzal
@jameelapulakkal6782
2 жыл бұрын
മമ്പുറം പള്ളിയിൽ ആരും ലിപ്സ്റ്റിക്കിട്ടു പോവുകയില്ല അച്ചടക്കത്തോടെ അതുപോലെയാണ് പോകേണ്ടത് മുടികാട്ടിയും മുടികാട്ടിയും ലിഫ്റ്റ് ഇഷ്ടം പോവാൻ പാടില്ല പടച്ചവൻ വണ്ടിക്ക് ഒരു നിലയിലും ഒന്നും പറ്റാത്ത വിധം മുന്നോട്ടു പോവാൻ തൗഫീഖ് ചെയ്യട്ടെ ഒന്നിലും പെടാതിരിക്കട്ടെ
@iampsycho9509
2 жыл бұрын
Corect
@AppleApple-kx3hr
2 жыл бұрын
Avaruda shapam
@DIYA-VLOG-6834
2 жыл бұрын
ചക്കരെ ലിപ്സ്റ്റിക് ഒന്ന് കുറക്കണം
@sisterzzworld8408
2 жыл бұрын
ലിപ്സ്റ്റിക് കൂടുതൽ ഉണ്ട് ഒന്ന് കുറക്കാൻ പറയു
@subaidaabdulla3031
2 жыл бұрын
ചക്കരെ ചോറ് തിന്നണ്ട ലിഫ്ററിക്ക് പോവും
@Hello-nl2kk
2 жыл бұрын
Aadhyam parayan padkii liftic alla lipstick🤣🤣 lipstick idnhe olle ishto ni vanghi kodkunha alllallo
@Edappal282
2 жыл бұрын
Chakkara liftic kurach koodi mudi kanikkalle chakkare
@abdullatheefpunnakkottil4059
2 жыл бұрын
തല മറക്കാനും മേക്കപ്പിനെ പറ്റിയും കുറെ ആളുകൾ പറയുന്നുണ്ട് എല്ലാം വെറുതെ പറയുകയാണ് അവർ കേൾക്കില്ല പിന്നെപ്പോ ന്തിനാ അസ്തഗ്ഫിറുള്ളാഹ്
@AppleApple-kx3hr
2 жыл бұрын
Atha sathiyam
@rafirafi4256
2 жыл бұрын
നൗഫലെ ആദ്യം മമ്പുറം പോയത് നന്നായി നിനക്കുവ ണ്ടിക്കും എപ്പോഴും പടച്ചവന്റകാവൽ ഉണ്ടാവട്ടെ.,.. ചക്കരയുട മേക്കപ് കുറച്ചു കൂടി ഒന്ന് ശ്രദ്ധിക്കണം
@arshinoushad5519
2 жыл бұрын
പള്ളിലേക്ക് പോകുന്നത് ഇങ്ങനെ പോകുന്നത് മൈക്കപ്പ് ചെയ്തിട്ടാണോ പോകുന്നത് നൗഫൽക്കാ 🤔
സ്വന്തമായിട്ട് ഒരു വണ്ടി വാങ്ങിച്ചു അത് ഓടിക്കുമ്പോൾ ഉള്ള ഫീൽ വേറെ തന്നെ യാണ് 🥰🥰🥰🥰
@Ichus596
2 жыл бұрын
എന്തിനാ ഇങ്ങനെ ലിപ്സ്റ്റിക് ഇട്ടിന് ചക്കര. ഫുൾ ബോർ കയിഞ്ഞവിഡിയോയിൽ ബോറായിരുന്നു
@jaleel4744
2 жыл бұрын
പാവം ഷാനു നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ ആരോഗ്യത്തോടെയുള്ള ദീർഘായുസ് നല്കി നാഥൻ അനുഗ്രഹിക്കട്ടെ ഫ്രണ്ട്സ് ആയാൽ ഇങ്ങനെ വേണം ചക്കര മേക്കപ്പ് വളരെ മോശം
@munshikitchen8780
2 жыл бұрын
ചക്കരെ ലിപ്സ്റ്റിക് ഒന്ന് കുറക്കണ്ണെ ബോർ ആണ്
@diyafathima.p4276
2 жыл бұрын
മമ്പുറത്ത് ഒക്കെ പോകുമ്പോൾ ആ മുടിയൊക്കെ നല്ലോണം മറക്കേണ്ട
@shifnac8627
2 жыл бұрын
Nalla oru sthalathe kk alle pokunnathu chakkara kku makeup kurakkamayirunnu mudiyum kaanunnund
@faseelashihabfaseelashihab5499
2 жыл бұрын
മാഷാഅല്ലാഹ് 👍🤲 സതോഷം നൗഫൽ മടവൂർ കൂടി ഒന്ന് പോവണം
@sulfikkarpalliyali2895
2 жыл бұрын
മാഷാ അള്ളാഹ മമ്പുറത്ത് പോയത് വളരെ അധികം സന്തോഷം അവിടുത്തെ തങ്ങളുടെ എല്ലാ ബർക്കത്തും നമുക്കെല്ലാവർക്കും ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻🤲🏻 അവിടെ അടുത്ത് തെന്നെ യാണ് പാണക്കാട് അവിടെയും കൂടി പോകാമായിരുന്നില്ലേ
@skrskr445
2 жыл бұрын
ചക്കര എന്താ തര നല്ലവണ്ണം മറക്കാത്തത് ഇങ്ങനെ സ്ഥലത്തെ
@pichumajeed8108
2 жыл бұрын
ജിൽഷാദ് ഉപ്പാനെ എത്ര സ്നേഹത്തോടെയാണ് ചേർത്ത് പിടിക്കുന്നത്. അത് പോലെ നൗഫലും ഒന്ന് ഉപ്പാനെ ചേർത്ത് പിടിച്ചു നോക്കു. അപ്പോൾ തന്നെ ഉപ്പാന്റെ അസുഖവും തളർച്ചയും ഒരു പരിധി വരെ മാറി കിട്ടും. ഉപ്പാക്ക് എത്രത്തോളം സന്തോഷം ആയിരിക്കും സ്വന്തം മഖാനൊന്നു സ്നേഹത്തോടെ ഒരിക്കലെങ്കിലും ഒന്ന് ചേർത്ത് പിടിച്ചാൽ.
@AppleApple-kx3hr
2 жыл бұрын
Pavam uppa.
@silumon9882
2 жыл бұрын
Korchoode lipstick ittoodaarnnoo..chakkaree
@FirozKhan-wn5jn
2 жыл бұрын
Chakkarante lipstick koodippoyi😄😄
@safvansafu8654
2 жыл бұрын
E പെണ്ണ് എന്തിനാ ഇങ്ങനെ ലിഫ്റ്റിക്ക് ഇടുന്നത്
@Hello-nl2kk
2 жыл бұрын
Aadhyam parayan padkii liftic alla lipstick🤣🤣 lipstick idnhe olle ishto ni vanghi kodkunha alllallo
@musthafapallikkal7199
2 жыл бұрын
മാഷാഅല്ലാഹ് സന്തോഷം ആയി നൗഫലെ. ചക്കരെ ഇങ്ങനെ ഉള്ള സ്ഥലത്തേക്ക് പോവുമ്പോ fation paredin പോവുന്ന പോലെ അല്ല പോവൽ.
@AppleApple-kx3hr
2 жыл бұрын
Aninjorungi khabar ziyarath entha paraya
@farsasharf574
2 жыл бұрын
Ini madavoorileek oru ziyarath pokane🥰
@umairek9770
2 жыл бұрын
അല്ഹമ്ദുലില്ല നീ ചെ യ്യുന്നത് നല്ലകാര്യം, ഉമ്മാ ആ സാൾ ഇട്ട് പോയതു നല്ല ത് അല്ല
13.ലക്ഷത്തിന്റെ. കാർ. ഉം. റേഷൻ. പീഡിലെ. ചോറും. 😂😂😂😂😂😂😂👍👍👍Edhanu. ജീവിതം
@Haamirhamdan123
2 жыл бұрын
മമ്പുറത്തേക് പോകുമ്പോൾ ഷോൾ ചുറ്റിയ എല്ലാവരും പോവൽ ഇതെന്താ മുടി കാണിച്ചിട്ട്
@bunnyff1642
2 жыл бұрын
മമ്പുറം തങ്ങളുടെ വീട്ടിൽ പോയില്ലേ അവിടെ അടുത്താണ് നിങ്ങൾ സാദനം വാങ്ങിയ കടയുടെ എതിർ സയ്ഡിൽ ഉള്ള റോഡ് അവിടെ ഒരു പള്ളിയും കാണാം ❤️പ്രാവുകൾ ക്ക് അരിയും ഗോതമ്പു കൊടുക്കാം ട്ടോ ആ വെള്ള മിട്ടായിക്ക് ഞങ്ങൾ പറയ മമ്പുറം മിട്ടായി എന്ന സെൽഫി എടുക്കാൻ വന്ന പെണ്ണിനേയും കുട്ടികളെയും കണ്ടപ്പോൾ എനിക്ക് സങ്കടം വന്നു എനിക്കും വരാൻ പറ്റിയിരുന്നെങ്കിൽ എല്ലാരുടെയും കൂടെ ഫോട്ടോ എടുക്കായിരുന്നു 🥰അൻവറിനും വേഗം ഒരു വീടും കാറും എല്ലാം ആവട്ടെ ആമീൻ 🤲😍😍
@yousafyousaf6419
2 жыл бұрын
Chakkara kurachh over aanuttoo😶lipstic kurachaal kollaamaayirunnuu💩😵
@sherirahmu1840
2 жыл бұрын
എന്റെ നാട്ടിൽ ആണ് മമ്പുറം പള്ളി 👍👍
@hannamkd315
2 жыл бұрын
ഉമ്മാന്റെ മുടി മക്കന യുടെ ഉള്ളിൽ നിന്ന് നേതല്ലടികുന്നുണ്
@ansil8833
2 жыл бұрын
Noufale car vedikkunna time white shirt ippol yellow athengine...
@athiyaathiya9873
2 жыл бұрын
എല്ലാ ബറകത്തും ഉണ്ടാവട്ടെ ആമീൻ 🤲🏻🤲🏻
@villanbava668
2 жыл бұрын
അൽഹംദുലില്ലാ മാഷാഅള്ളാ എന്നും ഈ ഉമ്മക്ക് ചിരി മായാതെ നിൽക്കണം
@shalusvlog3649
2 жыл бұрын
നൗഫൽ നിന്റെ എല്ലാ ആഗ്രഹങ്ങളും അള്ളാഹു സഫലം ആക്കി തരട്ടെ എല്ലാവർക്കും ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ 🤲🥰🥰🥰
@gaming_with_bichu1924
2 жыл бұрын
Ameen
@dhanalakshmiv1520
2 жыл бұрын
Noufal ningale ellavareyum orupadishttam
@ameerzzalfa8374
2 жыл бұрын
ചക്കരകളറ് ക്കൂടി പോയി
@diludil4754
2 жыл бұрын
മാഷാ അള്ളാഹ് എല്ലാം നല്ലതാവട്ടെ നിങ്ങൾ ഇപ്പോ എന്റെ ജില്ലയിൽ എത്തിയാലോ ❤️❤️❤️❤️❤️
മാഷാഅല്ലാഹ് അള്ളാഹു എല്ലാവിധ ബർക്കത്തും തരട്ടെ 🤲🤲🤲🤲🤲
@jasminpattupetti8400
2 жыл бұрын
Mashaallha 🥰🥰മമ്പുറം aduthaa ente veed😁
@MUTHUMUTHU-oj9ds
2 жыл бұрын
എല്ലാ ഖൈർ ആയ മുരാധുകളും അള്ളാഹു സാധിപ്പിച്ചു തരട്ടേ 🤲🏻🤲🏻🤲🏻 ആയുസ്സും ആരോഗ്യവും എല്ലാ വിധ ബറകത്തും ഉണ്ടാവട്ടേ 🤲🏻🤲🏻🤲🏻 Car കളർ 👌🏻 അടിപൊളി car 😍💞💞 ഞങ്ങൾ മാസത്തിൽ ഒരു തവണയെന്ക്കിലും പോവാറുണ്ട് മമ്പുറം മഖാമിൽ.
@rasiyamuhammedali3661
2 жыл бұрын
ചക്കരക്ക് ശാൾ നല്ലം പോലേ ഇട്ടു ടെ മുടി ഒക്കെ നല്ലം കാണുന്നു
മാഷാ അള്ളാഹ് നല്ല കാര്യം പാണക്കാട് കൂടി പോകാമായിരുന്നു
@nisarnisar1988
2 жыл бұрын
Chakkarante lipstikk kurach kuduthalayipoyi car mashaallhaaa
@asiyaasiya2667
2 жыл бұрын
മമ്പുറം ഞങ്ങളെ അടുത്ത് ആണ്. കാർ പൊളിച്ചു 👌🏻👍
@hassanprambil6025
2 жыл бұрын
മമ്പുറം പള്ളിയിലെ കല്ല പോകേണ്ടത് രാത്രിയിൽ തഹജ്ജുദ് നമസ്കരിച്ച് അല്ലാഹുവിനോട് പ്രാർത്ഥിക്കുകയാ വേണ്ടത് അമ്മയാണ് എല്ലാവരെയും സൃഷ്ടിച്ചത് മമ്പുറത്ത് തങ്ങൾ ആരെയും സൃഷ്ടിച്ചിട്ടില്ല എല്ലാ കാര്യങ്ങളും അല്ലാഹുവിനോട് തുറന്നു പറയാൻ പറയാണ് വേണ്ടത് എന്നാൽ എല്ലാ കാര്യത്തിനും നേർവഴിക്ക് നന്മ ഉണ്ടാവുന്നതാണ്
Пікірлер: 668