എലാവരും പൊതുവെ ആടുകളെ വീടുകളിലേക്ക് വാങ്ങുന്ന സമയമാണ്.
എങ്ങനെയൊക്കെ വീട്ടിലിരുന്നു കൊണ്ട് വരുമാനം നേടാം എന്ന് ആലോചിക്കുന്നവരാണ്.
എപ്പോളും വളരെ ഏറെ പ്രവാസികൾ ആഗ്രഹിക്കുന്ന ഒന്നാണ് നാട്ടിലെത്തി സെറ്റൽഡ് ആയി കുറച്ചു ആടുകളും കുറച്ചു കോഴികളും ഒക്കെ ആയി കഴിഞ്ഞു പോകാമെന്നത് .
ആട് വളർത്തലിൽ ക്ര്യത്യമായ തീരുമാനങ്ങളും കൃത്യമായ ആലോചനകളും ഉണ്ടായാലേ വിജയം നേടാനാകൂ
എപ്പോളും ചെറുതിലെ ചെറിയ അളവിൽ വീട്ടിൽ വളർത്തി എക്സ്പീരിയൻസ് ആയ ശേഷം പതുകെ കൂട്ടി കൊണ്ട് വരുന്നതാണ് ബുദ്ധി .
ഇന്ന് നമ്മൾ പരിചയപ്പെടുന്നതും അങ്ങനെ ഒരു കര്‍ഷകനെയാണ് ചെറിയ അളവിൽ വീട്ടിൽ ആടുകളെ തുടങ്ങി ഇന്ന് അത്യാവശ്യം കുഞ്ഞുങ്ങളെയൊക്കെ വിട്ടു വരുന്ന ഒരു കർഷകനെ .
വീട്ടിലേക് ആട് വാങ്ങാൻ പ്ലാനുള്ളവരും ആടുകളെ വളർത്താൻ പ്ലാനുള്ളവരും തീർച്ചയായും വീഡിയോ കാണുക
എല്ലാവിധ വിവരങ്ങൾക്കും വിളിക്കുക :
മാർട്ടിൻ : 9447640572
---------------------------------------------------------------------------------------------------------------------------------------------------------
നമ്മുടെ പുതിയ ഫുഡ് ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമല്ലോ ...
/ @sulaimaanisulu2708
ഫേസ്ബുക്കിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
/ vickiesgreenyy
ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
/ vickies_greeny
------------------------------------------------------------------------------------------------------------------------------------------------------
------------------------------
Song: MusicbyAden - Alive
Music provided by Vlog No Copyright Music.
Creative Commons - Attribution-ShareAlike 3.0 Unported
Video Link: • MusicbyAden - Alive (V...
------------------------------
Негізгі бет Үй жануарлары мен аңдар വീട്ടിലേക് നമ്മുടെ ബഡ്ജറ്റിൽ ആടുകൾ വാങ്ങാം|| Buying Goats to Homely Purpose.
Пікірлер: 70