സ്വാമി പറഞ്ഞത് സത്യം ആണ് എൻ്റെ വാടക്കുഭാഗം ശരിയാക്കി പണം കുമിഞ്ഞു കൂടി ഇപ്പോൾ incom tax കെടുത്ത് ഞാൻ നിരപ്പായി' സ്വാമിയുടെ ഉപദേശം നന്ദി
@ushakumaria4747
4 жыл бұрын
Namuk place und Avide vekkan aagrahamund. Aa sthalam thek bhagam thazhnnittanu Avide levelakkiathinu sesham Veed vekkano sir?
@somannarayanan7553
4 жыл бұрын
Swamiji, can we grow flower plants in North, north east and south east. We are staying in flat. Please advise
@SureshKumar-yp3id
3 жыл бұрын
ഈ സാറിന്റെ വീട്ടിൽ സമ്പത്ത് കുമിഞ്ഞു കൂടി കിടക്കുന്നു എല്ലാവരും ചാക്കുമായി ഓടിയെത്തുക
@soumyap7892
3 жыл бұрын
😂😂😂
@sumjoseph6983
3 жыл бұрын
🤣🤣🤣🤣
@sethumadhavan5361
3 жыл бұрын
താങ്ക്യൂ , നല്ല നല്ല കാര്യങ്ങൾ സൂജിപ്പിച്ചതിന് നന്ദി
@mathsbenny
3 жыл бұрын
Kuberan in North according to kerala Vastu. West- south is kubera position according to Karnataka. So every state and countries will have their own Vastu?
Sir vadakku bhagath toilet athinte septic tank padinjar.eth 75 Varsham pazhakkamulla veedil puthiyathai paniyukayanu ethil thettundo.pls thirchayayum reply kakkunnu vlog super
@sujithasujitha2376
2 жыл бұрын
Thankyou somuch
@shamsuk8688
4 жыл бұрын
Thanks -Good
@sureshchemmala4320
2 жыл бұрын
Sir, what about flats?
@prs3341
3 жыл бұрын
ക്ഷേത്രത്തിൻറെ വലതുഭാഗത്ത് എന്ന് പറഞ്ഞാൽ ദിക്ക് ഏതാണ് ?
@sajithamohan1337
4 жыл бұрын
Sir nhan EE channel Sthiram kannunna alanu Ende Veedinde kizhak hagavum vadkku.Bhaga um Theere Sthalam Ella pinned eedinde kizhakkubhagathaanu kakkus tanki nhangal Sa.pathigamaayi valarre Budhimuttil aanu Endhu cheyyanum Sarinde Numbar Onnu kittiyirunnengil Neerittu vilichu Samssarikyamaayirunnu, pls.Edhinu oru marubadi Tharumo.
@remyanair2628
3 жыл бұрын
Good
@devilponnu5640
4 жыл бұрын
വടക്ക് ഭാഗത്തേക്ക് ബാത്റൂമിലെ മലിനജലം ഒഴുക്കുന്നത് നല്ലതാണെന്ന് ഒരു KZitem channel lii കണ്ട് ഇതിൽ ഏതാണ് ശരി reply please
@bijuandrews6793
3 жыл бұрын
ഇവനെല്ലാം കള്ളന്മാരാണ് മേൽ പറഞ്ഞ കാര്യം ഞാനും കേട്ടതാണ്. ഓരോരുത്തനും ഓരോരോ ഊളത്തരം പറയുന്നു
@ulpalakshik5532
3 жыл бұрын
@@bijuandrews6793 by
@babychandrika2898
4 жыл бұрын
Puthiya arivinu. Nanni
@Achuthan0559
2 жыл бұрын
വീടിന്റെ വടക്കുഭാഗത്തേക്കാൾ കൂടുതലല്ലെ തെക്കുഭാഗം വേണ്ടത് , അങ്ങിനെയാണ് കേട്ടിയിരിക്കുന്നത്.
@subramanian.p.pkutaloor747
4 жыл бұрын
ഇങ്ങനെ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ് ,അലസതയും മടിയും മാറ്റി വച്ചു അധ്വാനിക്കുള്ള മനസ്സുണ്ടായാൽ തന്നെ കുറച്ചൊക്കെ സബത്തുണ്ടാകും , മടിയന്മാർക്കുള്ള പ്രോത്സാഹനമാകും ഇ വീഡിയോ ,
@eugenegannon8806
2 жыл бұрын
i realize Im kind of randomly asking but do anybody know of a good site to stream new series online ?
@colinbruce3171
2 жыл бұрын
@Eugene Gannon Flixportal :P
@eugenegannon8806
2 жыл бұрын
@Colin Bruce Thank you, I went there and it seems to work :D I really appreciate it!
ഇങ്ങനെ ചെയ്താൽ പോരെ തങ്ങൾക്കു പണം കുമിഞ്ഞു കുടും പിന്നെ ഈ ബ്ലോഗ് ചെയ്തു കഷ്ടപ്പാടേണ്ട കാര്യം ഇല്ല
@serenamathan6084
4 жыл бұрын
😂😂😂🤣🤣🤣
@prs3341
3 жыл бұрын
മറ്റുള്ളവർക്കുകൂടി ധനം സമ്പാദിക്കാനുള്ള ഒരു മാർഗ്ഗം അദ്ദേഹം സൗജന്യമായി പറഞ്ഞുതരുന്നു
@sindhucp5366
4 жыл бұрын
വടക്കേഭാഗത്തു reserve bank ഉണ്ടോ....
@shameermisri9687
4 жыл бұрын
😅😅
@hariprasad3320
3 жыл бұрын
നമ്മൾ രാത്രിയിൽ കാണുന്ന ഓരോ സ്വപ്നങ്ങളുടെയും ശരിയായ അർത്ഥമെന്തെന്ന് അറിയണോ???? Video link below!!!! kzitem.info/news/bejne/0meAnaKMr1-jraQ
@sukumaransukumaran8405
3 жыл бұрын
@@hariprasad3320 t0
@sureshkumarp2
4 жыл бұрын
ക്ഷമയുടെ നെല്ലിപ്പടി കണ്ടവർ മാത്രം കാണു എന്ന് പറഞ്ഞാൽ നിങ്ങൾ സമൂഹത്തോട് ചെയ്യുന്ന വലിയ സേവനമാകും
@Adithya.Anilkumar
2 жыл бұрын
🙏👍
@vasudevanharisankaram4387
4 жыл бұрын
Olakkada muduu
@janardhanannair7259
3 жыл бұрын
ഹലോ സാർ വാട്കിഴക് തഴനിർക്കണം തെക്കു പടിഞ്ഞാറു ഉയർന്നിരിക്കണം ഇതൊക്കെ ഒന്ന് വരച്ചു കാണിക്കു സാറെ 😊
@baijuthayyil2647
3 жыл бұрын
അവനു ഭ്രാന്ത് ആണ് 😁😝 നിങ്ങൾക്ക് അതിലും ഭ്രാന്തും 😄😝 ഇവന്റെ പേജ് ആള് കയറുന്നില്ല ആ ദോഷം മാറ്റാൻ കയ്യാത്തവൻ ആണ് നാട്ടുകാരുടെ വീടിന്റെ വടക്കു ദോഷം മാറ്റുന്നത്.കുബേരൻ അവന്റെ അച്ഛൻ ആണ്.നാട്ടുകാരെ പറ്റിക്കുന്ന ചെറ്റ 😖
@shailaks4837
2 жыл бұрын
=no
@kshethrakvivdstdvishnunara5527
4 жыл бұрын
വടക്ക് ഭാഗം, അല്ലെങ്കിൽ വടക്ക് കിഴക്ക് ഭാഗത്ത് ജല സാന്നിധ്യത്തിന് താമരക്കുളം നിർമിക്കുന്നതിൽ തെറ്റുണ്ടോ
@miraa5326
4 жыл бұрын
I believe in vastu..I like ur video..my house is constructed exactly as you told.. leaving lots of space in North and east side.i live in Tamil Nadu and here majority believe vastu
@kassimkassim6392
4 жыл бұрын
🙏
@vasanthak6947
3 жыл бұрын
👍
@gsbsbshhsbsb9467
4 жыл бұрын
ഞാൻ വാങ്ങിയ. ഭൂമി. ആണ്. വടക്കു. പടിഞ്ഞാറു ദിശയിൽ. ടോയ്ലറ്റ്. ആണ്. വാങ്ങിയപ്പോൾ. തന്നെ. ഉള്ളതാണ്. ഇത്. ദോഷമാണോ
@sreerajks8009
4 жыл бұрын
അല്ല വടക്ക് പടിഞ്ഞാറു ദിശയിൽ ആ ടോയ്ലറ്റ് ,അലക്ക് കല്ല്
@riyasriyaskhan8563
4 жыл бұрын
ഞാൻ മുഖ്യ മന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് 5കോടി കൊടുത്തു എല്ലാം എന്റെ വടക്കു ഭാഗമാണ്
@user-jb6si9jz6l
4 жыл бұрын
👍👍👍👍
@devadaspc1086
2 жыл бұрын
🙏🙏🙏🙏
@bindhumenon6146
3 жыл бұрын
Flatle karyangal parayuo??
@tabtab8599
3 жыл бұрын
Ayooo kashttam
@sumacnair6250
4 жыл бұрын
Prabhatha keerthanangal
@techyvlog6627
4 жыл бұрын
Aavarthichuparayunnu
@AASH.23
4 жыл бұрын
സത്യം പറഞ്ഞാൽ ഇപ്പോൾ വടക്കു കുബേരൻ ഇല്ല എല്ലാരും പറഞ്ഞ് പറഞ്ഞ് ഓടിച്ചു ഒരു ജ്യോതിഷവും പതിനായിരം അസ്ട്രോകളും എന്നിട്ട് തെക്കു അല്ല വടക്കു വടക്ക് അല്ല പടിഞ്ഞാറ് ആണ് പടിഞ്ഞാറ് അല്ല തെക്കാണ് വെക്കേണ്ടത് മനുഷ്യന് നിയത്രണം തെറ്റിപോകുന്ന അവസ്ഥ ആണ് ഇപ്പൊ മതിയായി 😠
@maheshsjmaheshsj3373
4 жыл бұрын
പൊളിച്ചു.... ഹ ഹ ഹ
@jayakishore7307
2 жыл бұрын
സത്യം തന്നെ ഓരോരുത്തർ പറയുന്നത് കേട്ട് ഒരു കുബേരനെ എടുത്ത് അങ്ങോട്ടും ഇങ്ങോട്ടും മാറ്റിവെയ്ക്കുന്ന ഞാൻ 😀
Vadakk vasath... Enthu side annu waste vellathinu sthanam
@rkmenon521
3 жыл бұрын
വടക്ക് പടിഞ്ഞാറു ഭാഗം ഉത്തമം...വടക്ക് പടിഞ്ഞാറു മൂലയോട് ചേർന്ന് ആകരുത്
@arunamanoharmanglore4310
2 жыл бұрын
ഇവിടങ്ങളിൽ ചൊല്ലുണ്ട് വെടക്കുവെള്ളം വടക്കോട്ടു എന്ന് അപ്പൊ അതും ithum🤔
@fauziyamajeed4378
4 жыл бұрын
വടക്കു കേറ്റ് വഴി വെക്കാൻ പറ്റുമോ
@tarakkkadkrishnan1062
4 жыл бұрын
Vadakku kizhakku kinar undu dhanam illa
@oommencabraham7940
4 жыл бұрын
സമയം നല്ലതാണെങ്കിൽ.....പണം വന്നു കുമിഞ്ഞു കൂടും..... അതിനു വടക്കും, തെക്കുമില്ല.... അല്ലെങ്കിൽ ഉള്ളത് കൂടി പോവും... അത്ര തന്നെ...
@naveenanandp4332
3 жыл бұрын
സത്യം
@johnsonthomas2215
4 жыл бұрын
ഫ്ളാറ്റുകളിൽ താമസിക്കുന്നവർ എന്താണ് ചെയ്യേണ്ടത്.
@usharaju2718
4 жыл бұрын
വലിച്ചു നീട്ടി പറഞ്ഞത് തന്നെ പറയുന്നു മാക്സിമം ഷോര്ട്ട് ആയി പറഞ്ഞാൽ നന്നായിരിക്കും
@prakashkuttan1653
4 жыл бұрын
പറഞ്ഞത് തന്നെ പറഞ്ഞത് തന്നെ പറഞ്ഞത് തന്നെ
@jansajansa2309
4 жыл бұрын
Mega serial aano tym wasting
@najeebpulluparambil6106
2 жыл бұрын
thanikk ithokke engane sadhikkunneda uwwwe
@sreeshithap6457
4 жыл бұрын
വടക് നിന്ന് തെക്കോട്ടു മാറി ആഞ്ഞ് ചവിട്ടി .വലതു കൈ കൊണ്ട് ഈ പറഞ്ഞവന്റെ 'ചെകിട്ടെത്തൊന്ന് കൊടുത്താൽ വളരെ എ ശ്വര്യം
@miraa5326
4 жыл бұрын
Avide enthanu mistakes ennu oru vastu consultant nu matrame kandu parayan kazhiyu
@rajesham4241
4 жыл бұрын
പൊളി സാനം
@muneerbkunnil4776
3 жыл бұрын
അടിപൊളി അവന്റെ മോന്തക്കിട്ട് ഒന്നു കൊടുക്ക് സാറേ അപ്പോ കിട്ടും ഐശ്വര്യം
@monishvarkala
2 жыл бұрын
Oooh ipo paisa veykan puthiya veedu medichu pinne positive kooduthal aayondu current pokare illa
@sandhyakk7373
4 жыл бұрын
Niranna pradheshangalil jeevikunnavar sambathikamayi valare nallareethiyil jeevikunnund. Ente oru viswasam nalla hard work cheithu sahajeevikale Snehichu help cheithu areyum vedanippikathe jeevikuka . Nammude koodeyullavaranu daivam. Ee andhaviswasangal k onnumatti nannayi work chaithu jeeviku... Sambath undayikolum.
@manojobmanoj2904
4 жыл бұрын
X
@travelworld4553
2 жыл бұрын
എന്റെ വീടിന്റെ അതായത് സ്ഥലത്തിന്റെ വടക്ക് വേറെ ആളുടെ സ്ഥലം ആണ് ആ സ്ഥലം എന്റെ സ്ഥലത്ത് നിന്നും ഉയർന്നാണ് ഇരിക്കുന്നത് അത് കൊണ്ട് എന്റെ വീടിന് കുഴപ്പം ഉണ്ടോ?
@rahulk.r8974
2 жыл бұрын
അതിരു തിരിക്കുക
@saradamanohar4724
2 жыл бұрын
എഞ്ചിനീയർ അങ്ങനെ പറഞ്ഞിട്ടാണ് Construction ചെയ്തത്.ഇങ്ങനെ മനുഷ്യനെ കൺഫ്യൂസ്ഡ് ആക്കല്ലെ. ദൈവം സഹായിച്ച് ജീവിക്കാനുള്ള വകുപ്പൊക്കെ ഇപ്പോഴുണ്ട്.പിന്നെ വടക്ക് പടിഞ്ഞാറ് കോണിൽ മുന്നിൽ ആണ് കിണർ.ഇനി അത് മാറ്റാനും പറ്റില്ല. എല്ലാം ദൈവനിശ്ചയം പോലേ നടക്കൂ. Town ൻ്റെ ഹൃദയഭാഗത്ത് ഇതൊക്കെയേ നടക്കൂ.
@emmanuelgeorge4647
4 жыл бұрын
വലിച്ചു നീട്ടാതെ പറയുക നീളം കുറഞ്ഞിരിക്കണം അത്ഥം ഉണ്ടായിരിക്കണം Clear ആയിരിക്കണം അല്ലാതെ പറഞ്ഞതു തന്നെ വീണ്ടും ആവർത്തിക്കരുത്
@ravipanikkattil4
3 жыл бұрын
Korian massage
@maneesham9959
3 жыл бұрын
Vadakku Bhagathu vayalVannaal??
@sheejaunnithan1527
4 жыл бұрын
രദ്രാക്ഷംവീട്ടിൽ വളരുന്നത് നല്ലതാണോ സാർ
@raghavannair1276
2 жыл бұрын
ഈ പറഞ്ഞത് ഐശ്വര്യമായ കാര്യങ്ങളാണ് ഈ പറഞ്ഞതിനെ അനുഭവസ്ഥർ തീർച്ചയായും ഉണ്ടായിരിക്കും
@m.g.pillai6242
3 жыл бұрын
40 വർഷങ്ങൾക്കു മുൻപ് ആണിന്റെയും പെണ്ണിന്റെയും ജാതക പൊരുത്തം നോക്കുമ്പോൾ 80% പേരുടെയും ജാതകങ്ങൾ തമ്മിൽ പൊരുത്തം കാണുമായിരുന്നു!!! ജ്യോൽസ്യരെ തേടി ഒന്നോ രണ്ടോ പ്രാവശ്യം പോയാൽ മതിയായിരുന്നു!! അപ്പോഴക്കും മാച്ചിംഗ് ജാതകം ലഭിക്കുമായിരുന്നു!!! ചൊവ്വദോഷം എന്ന ജാതകം ഉള്ളവർക്ക് പലപ്രാവശ്യവും ജ്യോൽസ്യന്മാരെ കാണാൻ പോകേണ്ടി വന്നിട്ടുണ്ട്!! അന്നൊക്കെ ജ്യോൽസ്യന്മാർ വളരെ വളരെ കുറവായിരുന്നു!!! കണിയാന്മാർ എന്ന വിഭാഗക്കാർ ആയിരുന്നു ഈ രംഗത്തുണ്ടായിരുന്ന ജ്യോൽസ്യന്മാർ!!! ഈ രംഗത്തുള്ള ഇന്നത്തെ സ്ഥിതി പരമ ദയനീയമാണ്!!! ഹിന്ദു ഫാമിലികളിൽ വിവാഹം നടക്കുന്നില്ല!! ജാതകം മാച്ച് ചെയ്യാത്തതാണ് കാരണം!!! ഒരാൾ 50തിലേറെ പ്രാവശ്യം ജ്യോൽസ്യരുടെ മുമ്പിൽ കയറിഇറങ്ങിയാലും കൊണ്ട് ചെല്ലുന്ന ഒരു ജാതകവും മാച്ച് ചെയ്യാത്ത അവസ്ഥ!! പണ്ട്, 7 കിലോമീറ്റർ ചുറ്റളവിൽ പോലും ഒരു ജ്യോൽസ്യനെ (കണിയാൻ ) കാണാൻ കിട്ടില്ലായിരുന്നു!! നമ്മുടെ നാട് ഏറ്റവും വലിയ സമ്പൽസമൃത്തി യിലേക്ക് ഉയർന്നതോടു ജ്യോൽസ്യൻന്മാർ ഇന്ന് ഏറ്റവും വലിയ പൈസ ഉണ്ടാക്കാനുള്ള ഒരു മാർഗമായാണ് ജ്യോൽസ്യത്തെ കാണുന്നത്!!! പണ്ട് കുലത്തൊഴിലായി കൊണ്ടുനടന്നു കൃത്യമായി ജോലി ചെയ്തിരുന്ന കണിയാർ വിഭാഗക്കാരെ പിൻതള്ളി അണ്ടനും അടകോടനും ചെമ്മാനും ചെരുപ്പുകുത്തിയും ഈ രംഗത്തു വന്നതോടു കൂടി മുക്കിലും മൂലയിലും ബാർബർ ഷോപ്പുകളും ഇറച്ചിക്കടകളും പോലെ ജ്യോതിഷാലയങ്ങൾ കുമിഞ്ഞുകൂടി കല്യാണം മുടക്കിക്കൊണ്ടിരിക്കുകയാണ്!! പണ്ടുള്ള ജ്യോൽസ്യന്മാർ വിവാഹം നടത്തുന്നതിന് വേണ്ടി ജ്യോതിഷം നോക്കുകയായിരുന്നു!!! എന്നാൽ ഇന്നതല്ല സ്ഥിതി!! വിവാഹം മാച്ച് ചെയ്യാതിരിക്കാനും വിവാഹം നടക്കാതിരിക്കാനും അതുവഴി ജ്യോതിഷ ത്തിലൂടെ പണം സമ്പാദിക്കാനും വ്യഗ്രത കാട്ടുന്ന ജ്യോൽസ്യന്മാർ!!! തിരുവനന്തപുരം പോലുള്ള ചില ഡിസ്ട്രിക്കുകളിൽ ജ്യോതികച്ചവടം നടത്തി നിരവധി പേർക്ക് വിവാഹം നടക്കാത്ത അവസ്ഥയാണ് ഇന്നുള്ളത്!! വിശ്വാസമോ / അന്ധവിശ്വാസമോ എന്തും ആയിക്കൊള്ളട്ടെ അതൊക്കെ ജനമനസ്സിൽ അന്തർ ലീനമായിട്ടുള്ളതാണ്!! യുഗാന്തരങ്ങളായി മനുഷ്യവർഗം ആചരിച്ചു വന്നിട്ടുള്ള ഇത്തരം അന്ധവിശ്വാസങ്ങൾ വളരെ വൈകി മാത്രമേ ജനങ്ങൾ ശരിയായ അർത്ഥത്തിൽ സ്വീകരിക്കുകയുള്ളു!! കർണാടകംപോലുള്ള സംസ്ഥാനങ്ങൾ ഇത്തരം അന്ധവിശ്വാസങ്ങൾക്കെതിരെ നിയമം കൊണ്ട് വന്നിട്ടുണ്ട്!! ജ്യോതിഷം ശാസ്ത്രമാണെങ്കിലും ചില ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ചിഹ്നഗ്രഹങ്ങളും നക്ഷത്രങ്ങളും ചില പ്രത്യേക സ്ഥാനത്ത് വന്നാൽ മാത്രമേ സ്ത്രീയും പുരുഷനും തമ്മിൽ വിവാഹം കഴിക്കാവൂ എന്ന് പറയുന്നതും അങ്ങനെ വന്നില്ലായെങ്കിൽ വിവാഹം കഴിക്കരുതു എന്ന് പറയുന്നതും ആശാസ്ത്രീയമാണ്!!! അത് അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കുന്നതാണ്!! ശിക്ഷലഭിക്കേണ്ട കുറ്റവുമാണ്!! താങ്കളുടെ അഭിപ്രായം അരായുന്നു
@aniladevib6352
2 жыл бұрын
Aniladevi Rohini Rohith Makayiram a
@babut4555
3 жыл бұрын
ED ☺
@sruthisruthi3977
2 жыл бұрын
അപ്പോ ഏതു ഭാഗത്താണ് septick tank paniya.. ❓️ കിഴക്ക് വടക്ക് ഭാഗത്താണ് കിണറിന്റെ സ്ഥാനം ഇതും പാടില്ല എങ്കിൽ പിന്നെ എവിടെയാണ് കിണർക്കുത്തുക.... Plz replay
വസ്തു പരിമിതികൾ ഉണ്ടെങ്കിൽ വടക്ക് ഈ പറയുന്ന പരിപാലനം സാധ്യമാണോ ഒരുവീടിന്റ വടക്ക് വീടിന്റെ പുറകിൽ ആ ണെങ്കിൽ ആഭാഗത്തു വീട്ടിൽ ഉണ്ടാകുന്ന വെസ്റ്റ്. വിറക്പുര അങ്ങനെ കുറെ കാര്യം അവിടെ നമ്മൾ ഉണ്ടാക്കില്ലേ അതാണ് അവിടെ പരിപാലനം സാധ്യമാണോ എന്ന് പറഞ്ഞത്
@vasudevanharisankaram4387
4 жыл бұрын
Unda
@shijup8088
3 жыл бұрын
ഇത് കേരളത്തിലെ ധനകാര്യ വകുപ്പ് മന്ത്രിക്ക് അയച്ചുകൊടുക്ക്
സമ്പത്ത് വേദികയെ കൈവിട്ടു.--വീട്ടിൽ നിന്നും ഇറക്കിവിട്ടു! കുബേരൻ കുടം തരില്ല. ഒരിഞ്ചു ഭൂമിയില്ലാത്തവർ അയലത്തെ വസ്തുവിൽ ഇതൊക്കെ ചെയ്താൽ മതിയോ? തനിക്ക് നന്നായി കാശ് കിട്ടിത്തുടങ്ങിയോ? ഒരു പാട് പേർ കാണുന്നുണ്ടെങ്കിൽ കുബേരൻ തന്നെ കനിയും!!!!
@kevinsasidharan4697
4 жыл бұрын
ഞാൻ വടക്ക് ഭാഗം ഇങ്ങനെ ചയത് ഇപ്പോൾ കുമിഞ്ഞു കയറല് കൊണ്ട് ഇരിക്കാൻ വൈയ്യ
@unni8612
4 жыл бұрын
😁😂
@abrahamv.k5374
2 жыл бұрын
എന്തും വിളിച്ചു പറയുന്നതിന് ഒരു പുളിപ്പും ഇല്ല.
@rechana6318
4 жыл бұрын
Ningalude number enthane
@cykofraudyt8291
4 жыл бұрын
എന്നും വടക്ക് ഭാഗത്ത് നിന്നും ആയിരങ്ങൾ kuzhichedukkunna ഞാൻ
@vishnudath4866
4 жыл бұрын
Ooo
@KINSHUIK111
2 жыл бұрын
😂😂😂
@shajithac5324
3 жыл бұрын
വീട്ടിൽ പൂജാമുറി എവിടെ ആണ് നല്ലത്
@anubinu6533
3 жыл бұрын
കണ്ണിമൂല ഇൽ nallathanu
@pangolinsdreem689
4 жыл бұрын
ഈ വടക്കു എന്ന് 100000പ്രാവശ്യം പറഞ്ഞവൻ ഒരു വെടക്കാ
@bijuabrahamparappuzha7320
4 жыл бұрын
Vadke vadke poda my. ra
@suroman1449
4 жыл бұрын
Correct
@suroman1449
4 жыл бұрын
Correct
@pangolinsdreem689
4 жыл бұрын
@@bijuabrahamparappuzha7320 pooda panna poora thallayoli
@aneeshafathiman8948
4 жыл бұрын
Thanik vere pani ille
@AbdulMajeed-jp4vn
4 жыл бұрын
ഒരു MA യൂസുഫലി ആവാൻ എന്താ മാർഗം?
@devanjana4580
3 жыл бұрын
Haha
@Durantoofficial293
3 жыл бұрын
Peru maatiyaal mathi😄
@Rajeshkumar-do5iy
3 жыл бұрын
1000 ലോഡ് മണ്ണ് വടക്ക് ഭാഗത്ത് ഇടുക. വരുന്ന പണം നിറക്കാൻ വലിയൊരു റൂം പണിയുക. പേര് മാറ്റി യുസഫ് അലി എന്നുകൂടിയാക്കുക.
@chandrakumar8770
4 жыл бұрын
ബോംബെ ധാരാവിയിൽ ഇവൻ പറയുന്ന പോലെ ധാരാളം വീടുകൾ ഉണ്ട്...
@gangadharan1207
4 жыл бұрын
Kallan
@sureshkr6442
4 жыл бұрын
Ithrakk valich neetano.
@devakic5636
4 жыл бұрын
G
@syml82
3 жыл бұрын
വടക്ക് കിഴക്ക് കിഴക്ക് വടക്ക് കിഴക്ക് വടക്ക് കിടക്കു വഴക്ക്.......
@sreekumarnair5522
3 жыл бұрын
Ayyo chirichu vayathaye
@christinajoseph9908
2 жыл бұрын
Ente veedit
@rpoovadan9354
4 жыл бұрын
വടക്കു ഭാഗ൦ നന്നായി വച്ചിട്ടു ഇയാൾ രക്ഷപ്പെട്ടോ.?
@jyothirajnarayan1026
4 жыл бұрын
വടക്കും കിഴക്കും എന്നു കുറേ പ്രാവശ്യം പറയാതെ കാര്യങ്ങൾ പറയണം സാർ
@devanchippy1612
5 ай бұрын
9
@indirakeecheril9068
2 жыл бұрын
Ente ponnooooooo.!!!!! Sarkar anuvadichu thanne 3 cent aaanu. Annu thakkum vadakku nokkiyilla. ! Kubera!!! thbhùuuuuuuuuuiu
@muthumanimol6873
3 жыл бұрын
ക്ഷേത്ര പരിസരത്ത് താമസിക്കുന്നവർക്ക് ജീവിതാവസാനം വരെ കഷ്ടപ്പാടും ദുരിതവും മാത്രമേ ഉണ്ടാവൂ.
@indirakeecheril9068
2 жыл бұрын
Yes correct.
@priyavinod7872
4 жыл бұрын
തെക്കുപടിഞ്ഞാർ മൂല എങ്ങനെ ആകണം
@PremKumar-lg3sp
2 жыл бұрын
ചാക്ക് എടുത്ത് വരാൻ പറയുന്നവരോട് തിരുമേനി പ്രതികരിക്കുന്നില്ല എന്നത് വിശാലമനസുള്ളവർക്കേ സാധിക്കു അല്ലേ.
@missingsmile5377
4 жыл бұрын
ഇന്ത്യൻ പാർലിമെണ്ടിന്റെ വടക്കുഭാഗം ഇങ്ങനെയാക്കിയാ്ലോ.ധനം കുമിജ്ഞുകൂടില്ലേ.
@prs3341
3 жыл бұрын
@@sasikumarkannattu2759 ഇന്ത്യയുടെ വിദേശനാണ്യ ശേഖരം നാൾക്കുനാൾ കൂടി വരുന്നത് താങ്കൾ പത്രത്തിൽ വായിച്ചില്ലേ ?
@jayaprakashck7339
4 жыл бұрын
വീട് വയ്ക്കുംപോൾ സ്ഥലം ഉറപ്പുള്ളതാണോ, നിരപ്പുള്ളതാണോ, വഴിയുണ്ടോ, കിണർ കുഴിച്ചാൽ വെള്ളം കിട്ടുമോ, നന്നായി കാറ്റും വെളിച്ചവും കിട്ടുന്ന മുറികളാണോ എന്നിങ്ങനെയുള്ള കാര്യങ്ങൾ ആണ് നോക്കേണ്ടത്. അല്ലാതെ അന്ധവിശ്വാസങ്ങളുടെ പിന്നാലെ പോയി ജീവിതം നഷ്ടമാക്കരുത്. സനാതന ഹിന്ദുമതത്തിൽ പറ്റിക്കൂടിയ ഇ ത്തിക്കണ്ണികൾ ആണ് വാസ്തുവും, ജ്യോതിഷവും, കൈനോട്ടവും എല്ലാം. എത്രയും പെട്ടെന്ന് ഇവയെ പറിച്ചു ദൂരെയെറിയുക.
@aneeshp8085
2 жыл бұрын
Ningalude viswasam ningale rakshikkatte...
@jayadeepjayadeep8697
4 жыл бұрын
Koodothram
@manus3244
4 жыл бұрын
വല്ലാത്ത പ്രശ്നം ആണ് വടക്ക്അടുക്കളയം വിറക് പൂരയൂ മാണ്.
@avanianagha7186
4 жыл бұрын
വടക്ക് കിഴക്കാണോ വടക്ക് പടിഞ്ഞാറാണോ... അടുക്കള വടക്ക് പടിഞ്ഞാറാണെങ്കിൽ അത് പ്രശ്നം ആണ്.
കിഴക്ക് ഭാഗം മുഖമുള്ള വീട്ടീന്ന് വടക്ക് കിഴക്ക് വഴി ഗെയ്റ് വെക്കാവോ
@tababytholuparampil249
4 жыл бұрын
N
@faseelaa5376
4 жыл бұрын
Yeah
@Jai1975
4 жыл бұрын
കാറ്റും വെളിച്ചവും നല്ലവണ്ണം കയറുന്ന energy flow ശരിയായ ഒരു വീട് കെട്ടുക... നല്ല architect, ഒരു സാമാന്യം വിവരമുള്ള അതിലുപരി logic ഉള്ള ഒരാശാരിയുടെ സഹായവും തേടുക.. സമ്പത്തു ആപത്തു ഇതു കർമഫലം കൊണ്ട് മാത്രമേ വരു...വീടിന്റെ വാസ്തു കൊണ്ടു വരില്ല...
@hariprasad3320
3 жыл бұрын
👍sir നമ്മൾ രാത്രിയിൽ കാണുന്ന ഓരോ സ്വപ്നങ്ങളുടെയും ശരിയായ അർത്ഥമെന്തെന്ന് അറിയണോ????? Video link below!!!! kzitem.info/news/bejne/0meAnaKMr1-jraQ
@gireeshsankunny1765
4 жыл бұрын
Joli chaithal jeevikkam .
@parusworld7804
4 жыл бұрын
കുബേരനെ എങ്ങോട്ട് തിരിഞ്ഞാണ് വെക്കേണ്ടത്
@manikandadasmm1327
4 жыл бұрын
ഇന്ന് സമ്പത്ത് കൂടുതലായാൽ മരണത്തിന് പെട്ടെന്ന് അടുക്കാനാകും.
@vishnudath4866
4 жыл бұрын
sariyA
@hariprasad3320
3 жыл бұрын
നമ്മൾ രാത്രിയിൽ കാണുന്ന ഓരോ സ്വപ്നങ്ങളുടെയും ശരിയായ അർത്ഥമെന്തെന്ന് അറിയണോ????? Video link below!!! kzitem.info/news/bejne/0meAnaKMr1-jraQ
Пікірлер: 255