ഒരു വീട് നിർമ്മാണത്തിന്റെ ചിലവ് എന്നുള്ളത് ആ വീട് വെക്കുന്ന സ്ഥലം, അവിടേക്കുള്ള വെള്ളം വഴി തുടങ്ങിയ ഒരുപാട് കാര്യങ്ങൾക്ക് അനുസരിച്ചിരിക്കും.
നിങ്ങൾ ഒരു വീട് വെക്കാൻ വേണ്ടി സ്ഥലം വാങ്ങുകയാണെങ്കിൽ ഏതുതരം ഭൂമിയാണ് വാങ്ങേണ്ടത്, അത് വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം, എങ്ങനെ നിങ്ങളുടെ നിർമ്മാണത്തിൽ വരാൻ സാധ്യതയുള്ള പാഴ്ചിലവുകൾ ഒഴിവാക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് തിരുവനന്തപുരം ലാൽ ബഹദൂർ ശാസ്ത്രി എൻജിനീയറിങ് കോളേജിലെ അസിസ്റ്റൻഡ് പ്രൊഫസറും മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയുമായ ജാസിം ആനമങ്ങാടൻ സംസാരിക്കുന്നു.
Er.Jasim Anamangadan
Assistant Professor
LBS Institute of Technology
Trivandrum
+91 9495 640 557
Негізгі бет വീട് നിർമ്മാണം: സ്ഥലം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | നിർമ്മാണ ചിലവ് എങ്ങനെ കുറക്കാം.
Пікірлер: 25