നന്നായിട്ടുണ്ട്. എല്ലാരും ഒരുമിച്ച് കൂടുന്നത് കാണുമ്പോൾ നല്ല സന്തോഷം. 😍😍😍😍
@baijuskylark
3 жыл бұрын
ആഘോഷം എന്തുതന്നെയായാലും ചെറിയഏട്ടൻ മാവിൻ കൊമ്പത്ത് തന്നെ
@NJANORUKAKKANADAN
3 жыл бұрын
കുടുംബക്കാരു മൊന്നിച്ചുള്ള ഇതുപോലത്തെ ചെറിയ ഒത്തുകൂടൽ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു... എന്തായാലും നിങ്ങളുടെ കുടുംബം ഫുൾടൈം ഹാപ്പിയായിരിക്കട്ടെ...
@sarithaajith9137
3 жыл бұрын
ഹലോ....കാക്കനാടൻ ചേട്ടോ..... നമസ്കാരം..🙏🙏🙏🥰🥰🥰🥰 വീഡിയോ ഒരു ലക്ഷത്തിനോടടുത്തല്ലോ.. Congratulations....!!💐💐💐💐 എത്രയും പെട്ടെന്ന് ഒരു മില്യൺ അടിക്കട്ടെ.....🙌 ചെലവുണ്ട്.... ചെലവുണ്ട്..😄😄😄😄😄
നിങ്ങളേയും നിങ്ങളുടെ അമ്മയേയും സഹോദരൻമാരേയും ആരും ഇഷ്പ്പെടും. ആ തിരസമ്മാനങ്ങൾ തന്നു. ഞങ്ങളെപ്പോലുള്ളവർ നല്ല വാക്കുകളും വീഡിയോ സൂപ്പർ.
@SanojTArjunan
3 жыл бұрын
ക്രിസ്മസ് എന്നും സമ്മാനങ്ങളുടെ ഓർമ്മകളാണ് നൽകുന്നത്,,, ആതിര നിങ്ങൾക്ക് വേണ്ടി തയ്യാറാക്കിയ സമ്മാനം ഒരു രക്ഷയും ഇല്ല സൂപ്പർ മേക്കിങ് ,പെർഫെക്ഷൻ ,കളർ കോമ്പിനേഷൻ,,, വലിയൊരു കലാകാരിയാണ് ആതിര 😍😍,,, പിന്നെ കുറെ നാളുകൾക്ക് ശേഷം സ്റ്റീൽ ടേബിളിൽ ഇട്ടു മീൻ വൃത്തിയാക്കുന്ന കാഴ്ച,,, പഴയ വീഡിയോകളെ അനുസ്മരിച്ചു പോയി അജു ചേട്ടാ,,, എന്തായാലും ഗ്രിൽ ചെയ്യാൻ വാങ്ങിയ സാധനം കൊള്ളാം 4300 രൂപ കൊടുത്താലും സാധനം കിടു ആണ്,,,, അടുത്ത തവണ ഗ്രില്ല് ചെയ്യുമ്പോൾ പാകം ആകുന്നതിനു മുൻപ് ഇടയ്ക്കിടയ്ക്ക് കുറച്ച് ബട്ടർ ബ്രഷ് ചെയ്തു കൊടുത്താൽ ചെയ്യുന്ന ഐറ്റം നല്ല സോഫ്റ്റും ടേസ്റ്റ്റ്റും ആയിരിക്കും,,,, ഡിസംബറിലെ തണുപ്പും,, ചാർക്കോൾലിൻ്റെ ചൂടും ആസ്വദിച്ച് ഫിഷ് ഗ്രിൽ ചെയ്ത് എല്ലാവരും ഒന്നിച്ച് കഴിക്കുന്ന സന്തോഷം നിറഞ്ഞ കാഴ്ചകൾ,,,,, സ്നേഹം മാത്രം അജു ചേട്ടാ, ചേച്ചീ, ജഗ്ഗുസ്സ്,,,,പിന്നെ എല്ലാവരും 😍😍😍😍😍😍😘😘😘😘🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏
@ajusworld-thereallifelab3597
3 жыл бұрын
🥰🥰🥰🥰🥰🥰
@shyamaprakashan7654
3 жыл бұрын
അബദ്ധത്തിൽ വരുന്ന അജുവേട്ടൻ്റെ കോമഡികൾ സൂപ്പറാണ്. മസാല വാരി തിന്നാൻ തോന്നുവാണ് എന്ന് പറയുമ്പോൾ സരിതേച്ചിയുടെ മുഖം🤣🤣
@mayaproducts1012
3 жыл бұрын
ആതിരക്കുട്ടി സത്യം പറഞ്ഞാൽ എന്റെ കണ്ണുനിറഞ്ഞു എല്ലാവർക്കും നല്ലതു മാത്രം വരുത്തട്ടെ
@kappithans9402
3 жыл бұрын
200 ഉള്ളി... 🤣🤣🤣ചിരിച്ച് മണ്ണുതപ്പി...രണ്ടാളും ഒരേ pwoli 😍😍😍
@ajusworld-thereallifelab3597
3 жыл бұрын
😅😅😅😅😅
@himamahivlogs5566
3 жыл бұрын
ആതിര കുട്ടിക്ക് ആദ്യം തന്നെ ആശംസകൾ അജു ഏട്ടനും കുടുംബത്തിനും അഡ്വാൻസ് ഹാപ്പി ന്യൂ ഇയർ
@ajusworld-thereallifelab3597
3 жыл бұрын
Happy new year......🥰🥰🥰🥰
@benoy189
2 жыл бұрын
Super...
@vasanthapankaj4608
3 жыл бұрын
നിങ്ങൾക്ക് കിട്ടിയ സമ്മാനം വളരെ നന്നായിട്ടുണ്ട്. മിഠായി സെറ്റ് ചെയ്തതു നല്ല ഭംഗിയുണ്ട്. അതിലേറെ സൂപ്പറായിട്ടുണ്ട് ആൽബം ചെയ്തിരിയ്ക്കുന്നത്. അജുവിന്റെയും, കുടുംബത്തിന്റെയും കൂടെ ഞാനും ആതിരയ്ക്ക് ഒരു " ബിഗ് സല്യൂട്ട് "നൽകുന്നു .🌷🎂🎉🍬👏👏
@ambikamenon9496
3 жыл бұрын
Athira’s work is amazing.
@rithyasriarchana7048
3 жыл бұрын
ഞാൻ വൈകി. ആതിര 😍😍. നിങ്ങളുടെ കുടുംബം ഒത്തുചേരുന്നത് കാണുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല സൂപ്പർ
@sindhumohan5742
3 жыл бұрын
2 ദിവസമായി നിങ്ങളെയെന്താ കാണാത്തത് വിചാരിക്കായിരുന്നു. ആതിരയ്ക്ക് ആശംസകൾ. രണ്ടു പേർക്കും ഇനിയും ആരാധകർ കൂടട്ടെ. To you and family members Wishing Happy New Year....
@sindhubinuraj
3 жыл бұрын
Merry Christmas & Happy New Year to all.ആതിരയുടെ സമ്മാനം ഗംഭീരം . Athira ക്ക് എല്ലാ ആശംസകളും . സരിതാ ഡ്രെസ്സ് നന്നായിട്ടുണ്ട് . അങ്ങനെ ക്രിസ്മസ് ആഘോഷം അടിപൊളിയായി അല്ലേ. എല്ലാവരേയും കാണാൻ കഴിഞ്ഞതിൽ സന്തോഷമായി അമ്മയെ കണ്ടില്ലലോ . അമ്മ ക്ക് സുഖമല്ലേ .Common everybody attack🤣🤣🤣jaggus 🥰😘
@sarithaajith9137
3 жыл бұрын
അമ്മ സുഖായിരിക്കുന്നു...🥰🥰🥰🥰🥰 അമ്മ ഭക്ഷണം കഴിച്ചു 8 മണിയോടെ കിടക്കും. പിന്നെ അമ്മക്ക് ഇത്തരം food ഒന്നും ഇഷ്ടവുമല്ല.. ചേച്ചി...... എങ്ങനെയുണ്ടായിരുന്നു Christmas .....???? Happy newyear in advance.........🥰🥰🥰🥰
@aaryag5315
3 жыл бұрын
Jaggu😂❤️
@sindhubinuraj
3 жыл бұрын
@@sarithaajith9137 thank u Saritha. Akhosham ottakkayirunnu. Lockdown karanam gathering pattillallo
@rejuaroliveetil5601
3 жыл бұрын
നിങ്ങളുടെ വീഡിയോ കാണാൻ നല്ല രസം ആണ്. ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു
@priyankaramanadhan6885
3 жыл бұрын
Aadhii.. Good work.. You are so talented😍 @Aadhiz creations
@remeshtrithala340
3 жыл бұрын
super video, ആതിരയ്ക്ക് ആശംസകൾ
@jayanthikrishnadas1123
3 жыл бұрын
ആതിര മോളെ അഭിനന്ദനങ്ങൾ.
@beenapulikkal5709
3 жыл бұрын
അജു നിങ്ങൾ വൈഫിനു കൊടുക്കുന്ന റെസ്പെക്ട് 🙏🙏🙏🤝🤝🤝🤝🤝എല്ലാവരും കണ്ടു പഠിക്കട്ടെ
@ajusworld-thereallifelab3597
3 жыл бұрын
Thank you 🙏🙏🙏🥰🥰
@sabusworld9095
3 жыл бұрын
അജു ഏട്ടാ എല്ലാവരും കൂടുന്ന വീഡിയോ കാണാൻ നല്ല രസം ആണ് ഇടക് ഒക്കെ ഒത്തു കൂടുന്ന വീഡിയോ ഇടണം ഈ സ്നേഹം എന്നും നിലനിൽക്കട്ടെ😍😍
@ajusworld-thereallifelab3597
3 жыл бұрын
ഞങ്ങൾ എപ്പോഴും ഒത്തു കൂടാറുണ്ട്. പക്ഷെ വീഡിയോ ആക്കാറില്ല ന്ന് മാത്രം.....🥰🥰🥰🥰
@sabusworld9095
3 жыл бұрын
@@ajusworld-thereallifelab3597 അത് ഇനി വീഡിയോ ആക്കി ഇടണം ട്ടോ
@sadanandanpk377
3 жыл бұрын
Athe chetta vedieo edne
@ksa7010
3 жыл бұрын
ആതിര സഹോദരിയുടെ ആ ഒരു കഴിവ് അസാധ്യ കഴിവ് എന്ന് തന്നെ പറയാം,,👍
@AadhizCreations
3 жыл бұрын
Thank you ☺️
@manohart55
3 жыл бұрын
✳️✳️
@hashishuhaibfalaq2994
3 жыл бұрын
Ennum e othorumayum santhoshavum nilanilkate. Ningalude e othorumayulla familye kaanumpol oru paad santhosham thonunnu. God bless u&u r family😊
@vijayatharaghavan6027
3 жыл бұрын
Expected a run of the mill family time Christmas dish ....What I got was a dish less about Christmas may be and more about life lessons...Existence exercises
@aaryag5315
3 жыл бұрын
ഇവിടേം രക്ഷയില്ല! ഒരു വരിയിൽ ഒക്കെ അങ്ങ് തീർത്തു കളയുന്ന ഐറ്റം ആണോ!! 🙄😲
ഞാനും ആ വീഡിയോ തന്നെ ആണ് ഫസ്റ്റ് കണ്ടു തുടങ്ങിയത് ആതിര പൊളിച്ചു ഗോഡ് blus യു 😍😍
@sheyansheyan7373
3 жыл бұрын
Njanum
@thomaslijo5452
3 жыл бұрын
നിങ്ങളുടെയെല്ലാം കൂട്ടായ്മ കാണുമ്പോ മനസ്സിന് നല്ല സന്തോഷം. എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ "ക്രിസ്തുമസ്സ് -പുതുവർഷ ആശംസകൾ" സ്നേഹപൂർവ്വം നേരുന്നു . പിന്നെ കേശവമാമനോട് പറഞ്ഞിരുന്നെങ്കിൽ ആ ബ്ളൊവർ വച്ച അടുപ്പ് ട. ട ഉണ്ടാക്കി തരുമായിരുന്നില്ലെ അജു ചേട്ടാ... എന്തായാലും പരിപാടി ഗംഭീരമായിട്ടുണ്ട്...
@yamunavas8395
3 жыл бұрын
Sarithente dress Roukka polund,pandathe blouse😍😍
@sarithaajith9137
3 жыл бұрын
😄😄🤭🤭🤭🤭
@anilboss1881
3 жыл бұрын
Grilled fish super 👌💯 Aju Chetan and family ❤️❤️❤️❤️❤️
@ShanKochiArtist
3 жыл бұрын
Masalakoot sooperta .. Athira awesome 👌 creator all the best 👍 merry Christmas 🎅 and Happy New Year 😀
@unnigokuldas2044
3 жыл бұрын
Adipoliii
@valsalaaravindan9514
3 жыл бұрын
ആതിരയുടെ ചാനൽ നോക്കാം കേട്ടോ...തുള്ളി ക്കളിക്കണ മീൻ ആണല്ലോ... സൂപ്പറായി,...👌👌
@rittoaf8212
3 жыл бұрын
അജുവേട്ടാ മസാല തേച്ചു പിടിപ്പിച്ചു. എന്നു പറഞ്ഞ് പേട്ടി മേ തേച്ചത് സൂപ്പറായ ട്ടുണ്ട് ആൽബം സൂപ്പറായിട്ടുണ്ട്👍👍👍റിറ്റോ
@shajihameed8619
3 жыл бұрын
Chariyattan muthanta
@komalakinattingal3493
2 жыл бұрын
കൈ നീറില്ലേ??? വളരെ നന്നായിട്ടുണ്ട്
@RaginiKNair
3 жыл бұрын
Congrats to Athira
@gracygeevarghese9963
3 жыл бұрын
The reason I love your blog is your lovely family... May God bless you all, keep you safe.
@ushalincoln
3 жыл бұрын
Wow!!!! Beautiful gift from Aathira. The pain she has taken to make that album is superb . God bless her abundantly. Grilled fish is yummy. Merry Christmas to you all. Happy New Year too. God bless you all 🙏👏👍🌹❤
@ishaquemammath4686
3 жыл бұрын
കൊതിയാവുന്നു കണ്ടിട്ട് നല്ല സ്നേഹ മുള്ള കുടുംബം ഇങ്ങനെ യാവണഠ. 👍💕💕💕💕💕
@geethasathyapal3494
3 жыл бұрын
Ammayude photo adipoli.ammakum nigalkum Happy New year
@binsysubrahmannian2465
3 жыл бұрын
😍Orupadu ishtayi..... Gift super.... 👌
@suluc2913
3 жыл бұрын
1st athirakku asamsakal..sarithakku kure giftukal kittunnundallo...2 fishum chickenum grill good....Happy Xmas wishes new year 4 aju saritha jaggu...👍👍👍
@ajusworld-thereallifelab3597
3 жыл бұрын
Thank you Thank you 🥰🥰
@diljo77
3 жыл бұрын
ഇന്ന് കംപ്ലീറ്റ് കോമഡി ആണല്ലോ 😜😄😜😄🐟🐟🐟🐟
@jsn7744
3 жыл бұрын
അജൂ സരിത ഈ കുടുംബത്തിൻ്റെ സ്നേഹം കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം
@ajusworld-thereallifelab3597
3 жыл бұрын
🥰🥰🥰🥰🥰🥰🥰
@deepakuttasseri115
3 жыл бұрын
Good job Athira .....and the video is 👌 as usual
@divyanair5560
3 жыл бұрын
Athirak ashemsekel nice video beautiful 🥰🥰🥰🥰🎄🥰👍👍✨✨🎄✨🌲🌲🌲🌲✨✨🎄🥰🥰happy Christmas and happy new year 🥰🥰🥰🥰🥰
@ajusworld-thereallifelab3597
3 жыл бұрын
Happy new year...💕💕💕💕
@ashaletha6140
3 жыл бұрын
Good job 👍 Athira . You both have really did a sincere evaluation of Athira s work . God bless Aju s family . Love to see all of you together .Where are your 2 nieces ?
@rajeswariharidas5127
3 жыл бұрын
Wow
@rajants5665
3 жыл бұрын
Such a close-nit family. Aju and Saritha clearly understands the technique that keeps family members together. And that is through good food, with a blend of simple receipe/cooking. Hats off Aju and Saritha, because such family gatherings are disappearing from our society. Merry Christmas and happy new year.
@ajusworld-thereallifelab3597
3 жыл бұрын
Thank you.......🥰🥰🥰🙏🙏🙏 Happy Christmas and Happy new year...💝💝💝
@JMS309
3 жыл бұрын
Poli Aju Etta
@wilsonwv2091
2 жыл бұрын
നിങ്ങൾ പോളിയാണ് 🌹🌹🌹
@nscutz6670
3 жыл бұрын
ആതിരകുട്ടിക്ക് ഇരിക്കട്ടെ 👍👍❤️
@thomasgeorge2865
3 жыл бұрын
Beautiful presentation both Aju and Saritha
@muhamednavas3769
3 жыл бұрын
അജു ഇന്നാണ് കാണാൻ പറ്റിയത്.. Super. അജുവിനും കുടുംബത്തിനും ഒപ്പം ആതിരക്കും ക്രിസ്മസ് ന്യൂ ഇയർ ആശംസകൾ.
@vishnumohan9201
2 жыл бұрын
🥰
@sabuchembod7890
3 жыл бұрын
അജുചേട്ട സരിത ചേച്ചി ജെഗ്ഗു മോനെ മീൻ സൂപ്പർ ആതിര ക്ക് അഭിനന്ദനങ്ങൾ 🌹🌹
@shafeekthottuvalli6488
3 жыл бұрын
Nice very nice 👍👍😊😊👍👍😊😊👍👍😊😊👍👍😊😊👍👍
@earnestcruz8598
3 жыл бұрын
'നിങ്ങളുടെ ഈ സഹോദര സ്നേഹം ആണ് എല്ലാത്തിൻ്റെയും മുകളിൽ ' നിങ്ങളെ സ്നേഹിക്കാതിരിക്കാൻ ഒരു കാരണവും കാണുന്നില്ല.
@gracygeevarghese9963
3 жыл бұрын
Happy new year 🎊🎆🎈 Aju , Saritha and Jaggu with lots of love and prayers
@Malini2516
3 жыл бұрын
Wishing you and your Family a very Happy New Year Aju chetta and Saritha Chechi. It makes me feel so happy to see you and your family togetherness. Santoshamayee 🙏
@ajusworld-thereallifelab3597
3 жыл бұрын
Happy new year...💕💕💕💕💕💕
@anitamohan6211
3 жыл бұрын
നന്നായിട്ടുണ്ട്. ആതിരയുടെ channel subscribe ചെയ്തു. Advanced New Year wishes to all of you.
@Naju401
3 жыл бұрын
Video quality is very good nice 👍🏻 ❤️❤️🥰🥰🥰🥰🥰
@ajusworld-thereallifelab3597
3 жыл бұрын
ആണോ.....?? Thanks...🥰🥰💝💝
@nishuskitchenworld9848
3 жыл бұрын
Gift adipoli ayittundu. Pinne fish polichutto adipoli akkitto👍👍
@sidhiquesidhique5260
3 жыл бұрын
കിടിലൻ ചേട്ടാ, കൂട്ടായ്മ 👌👌
@gangadharank4422
3 жыл бұрын
You are a born Master Chef. Your grasp of cooking is really outstanding. Keep it up and entertain the whole world with your sophisticated culinary skill and adroitness. Kudos from KG & family.
@momandmevolgsbyanjubabu9813
3 жыл бұрын
Super👍👍👍👍👍
@sreedevigopal3755
3 жыл бұрын
Great
@AbdulKader-ww7uc
3 жыл бұрын
Pollichu Super
@renjithkumar3649
2 жыл бұрын
Niganl poliyanu bai
@bijukuttan162
3 жыл бұрын
അജുവേട്ടാ സരിത ജെഗു ഹാപ്പി ന്യൂ ഇയർ 🌺🌺🌺🌺🌺❤❤👍👍👍
@qranabe1022
3 жыл бұрын
പവർഫുൾ. പൊളിച്ചു
@rajeevdavisvadakkan1853
3 жыл бұрын
Ellarumkoody polichadukki Grilled fish super 💞💞💞👌👌
@Gangasdanceworld
3 жыл бұрын
Nice
@shibil2429
3 жыл бұрын
Nalla kidukkan video
@akashlm1045
2 жыл бұрын
സരിത അടിപൊളി ഡ്രസ്സ്, ആതിര ചെയ്ത വർക്ക് കൊള്ളാം,
@nibin3596
3 жыл бұрын
gift minnichu, grill fish kalakki
@vasenthigvr9775
3 жыл бұрын
നാട്ടിൻ പുറത്തെ ജീവിതം മനോഹരമാണ് അല്ലേ
@user-gw5vh7zp3t
3 жыл бұрын
Sarithechi ഭാഗ്യവതി ആണ്..നിഷ്കളങ്കമായ മനസ്സിന് ഉടമയായ husband ayi labhichallo...ajuchettanm lucky anu..ചേച്ചിയെ പോലെ ഒരു വ്യക്തിയെ ലഭിച്ചതില്.. Ayuraarogyathode dheerkayosde 2 perum santhoshathode erikkan prarthikunnu
@vijayakutty4622
3 жыл бұрын
Fish pollichhadu കലക്കി tto
@VanajaManiKitchen
3 жыл бұрын
Adipoli👍👍💐💐
@ajusworld-thereallifelab3597
3 жыл бұрын
Thank you........🙏🙏🥰🥰🥰
@aaryag5315
3 жыл бұрын
ക്രിസ്തുമസ് തലേന്ന് - മീൻ വിരുന്ന്.. ! ഈ രണ്ടു മീൻ മതിയാകുമോ എല്ലാർക്കും എന്ന് തോന്നി... എല്ലാരും കൂടി സന്ധ്യമയങ്ങിയ നേരത്തുള്ള , മാവിൻ ചോട്ടിലെ പാചകം കാണാൻ നല്ല ഭംഗിയാ.. 🥰🥰 .. സരിതേച്ചി ഏതോ, ധനുമാസ തമിഴത്തി പെണ്ണായി, തളിക കൈമാറൽ, അതിപ്പോ, മ്മടെ പാചക കലവറയിൽ, ഒഴിച്ചുകൂടാനാവാത്ത ഒരു ചടങ്ങു ആയില്ലേ അജു ഏട്ടാ.. 😁😄 ക്രിസ്തുമസ് ദിനവും ഇതുപോലെ, എല്ലാവരും ആസ്വദിച്ചു എന്ന് കരുതുന്നു.. PS : ആതിരയുടെ കരവിരുതിന്റെ സമ്മാനപ്പൊതി അസ്സലായി... !! 👏👏 നല്ല ക്രാഫ്റ്റ് ! ബെസ്റ്റ് വിഷസ്👍 ... സരിതേച്ചി, കുർത്തിയെ പറ്റി പറഞ്ഞു ഞാൻ മടുത്തു ..😁😄!🙆
@sindhubinuraj
3 жыл бұрын
Video കണ്ടു തുടങ്ങിയപ്പോൾ തന്നെ attract ചെയ്തത് സരിതയുടെ ഡ്രെസ്സ് ആണ് . Aryakutty സുഖമാണല്ലോ അല്ലേ.
@aaryag5315
3 жыл бұрын
@@sindhubinuraj ഉവ്വ് സത്യം, തുടക്കം അങ്ങോട്ടേയ്ക്കാണ് കണ്ണ് പോയത്..! 😊 നിക്ക് സുഖാല്ലോ, അവിടെ ലോക്കഡോൺ ഒക്കെ എങ്ങനെ പോണു...??
@@janiceracheldmaria1136 ഹിഹി.. ഒലിവ് ഓയിൽ സരിതേച്ചി തീരുമാനം ആക്കീട്ടുണ്ടാവും..
@aaryag5315
3 жыл бұрын
@@adigasuchithkumarparagchan5127 ഉവ്വ്, ചേച്ചിയ്ക്ക് നന്നായിട്ടുണ്ട്... Hope you had a nice day...
@shehzilshinas5478
3 жыл бұрын
Aju chettan family like.
@akshathaas3696
3 жыл бұрын
Aadhii...😍😍
@sindosijo5047
3 жыл бұрын
Super 😘😘❤️😘😘
@parameswaranpa8032
3 жыл бұрын
Athira 's effort is appreciated. And your video is good
@ajusworld-thereallifelab3597
3 жыл бұрын
🥰🥰🥰🥰🥰🥰🥰🙏🙏
@latheefettumana5916
3 жыл бұрын
Very good 👍
@user-ow9fx7dh2k
10 ай бұрын
👌❤️
@pradeepan34
3 жыл бұрын
sooper.. am became your fan .. came to know through Travelista Antappan...:) from chennai
@riyasriyas3048
3 жыл бұрын
Best family Aju’s world 🥰🥰😻😍
@vitg7043
3 жыл бұрын
In Bengal, and North India it's called Roopchanda
@priyaavinash3816
3 жыл бұрын
Thank you😄 I was thinking the same but was not sure
@binuscaria5756
3 жыл бұрын
Wish you a happy Christmas and Blissful New Year. Yes, We would like to see more Family Vlogs. May it creates more Unity between the family members all over the world. God bless you all
Пікірлер: 431