ഓം വജ്ര ഘോഷം 🙏❤️ തിരുമേനി എന്റെ ബ്രദർ നു നല്ല ഒരു സാമ്പത്തിക ഭദ്രത ഉണ്ടാകാൻ പ്രാർത്ഥിക്കണേ നന്ദു അനിഴം എനിക്ക് സ്വന്തം പേരിൽ ഒരു വീട് കുറച്ചു ഭൂമി യും കിട്ടാൻ പ്രാർത്ഥിക്കണേ രാജലക്ഷ്മി പൂയം
Sambhathikamayie sharikkum kashtappedum und , oru veedupolum illa koodathe ente makal anusree oru nalla vivaham athinulla sambhathikam nangalkkum ethichu tharuvan daivathodu prarthikkenam thirumeni🙏🙏🙏
@eshwaradarshana
4 күн бұрын
Namaskaram nakshathram koodi parayamo🙏
@anjananipu2567
6 күн бұрын
ഗർഭിണി ആണ് മുൻപ് മൂന്ന് അബോർഷൻ കഴിഞ്ഞതും ആണ്. ഇപ്പോ full bedrest ആണ് എന്റെ കുഞ്ഞിന് ഒരു കുഴപ്പവും ഇല്ലാതെ കിട്ടാൻ പ്രാർത്ഥനയിൽ ഉൾപെടുത്തമോ. അഞ്ജന ഉത്രട്ടാതി 🙏🏻
ദേവി എന്റെ എല്ലാ ബുദ്ധിമുട്ടും മാറ്റി തരണേ ഓം വജ്ര ഹോശായ നമഃ 🙏🙏🙏
@eshwaradarshana
2 күн бұрын
🙏
@lathasurendran1599
4 күн бұрын
എന്റെ മോൾക് വേണ്ടി പ്രാർത്ഥിക്കണേ. ദേവനിത്യ അത്തം. അവൾക് പഠിക്കാൻ പോകാനുള്ള ക്യാഷ് ഇതുവരെ ശരിയായിട്ടില്ല 🥹🥹🥹🙏🙏നഴ്സിംഗ് അഡ്മിഷൻ എടുത്തിട്ട് ഒരു വർഷം ആയി 🥹🥹
ഓo വജ്രഘോഷം, വരaഹി അമ്മേ ഞങ്ങളുടെ കടങ്ങൾ തീർക്കാനും, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാനും, മകൾക്കു പഠിത്തത്തിൽ ഉള്ള അലസതമാറാനും ഉയർന്ന മാർക്ക് ലഭിയ്ക്കാനും പ്രാർഥിയ്ക്കണേ തിരുമേനി saju- revathi, divya-visakham, ashtami-moolam വരാഹി അമ്മേ ശരണം 🙏🙏🙏
സിനിമോൾ ചിത്തിര കണ്ണെറ് പറ്റിയതാണ് തിരുമേനി നല്ല രീതിയിൽ ജീവിച്ച ഞങ്ങൾ ഇപ്പോൾ സാമ്പത്തിക ബാധ്യത കൊണ്ടും കടം തീർക്കാനും ഉള്ള ഓട്ടത്തിൽ ആണ് 😔. അമ്മേ വജ്ര ഘോഷം 🙏🙏🙏
മിനി.നക്ഷത്രം രോഹിണി..എനിക്ക് ഒരുപാട് കടബാധ്യത ഉണ്ട്.അത് പൂർണമായി മാറി കിട്ടുവാൻ വേണ്ടി വാറാഹി അമ്മയോട് പ്രത്യേകം പ്രാർത്ഥിക്കണം.ഒരു മറുപടി തന്ന് സഹായിക്കണമേ. ഓം vajrakosham
Пікірлер: 704