ഒരു വർഷത്തേക്ക് ഉന്മേഷത്തോടെ ഇരിക്കാൻ തൊട്ടാവാടി കഞ്ഞി/Karkidaka Kanji/Thottavadi Kanji/ Saji'sHomecafe/
Welcome back to your own channel Saji'sHomecafe.Today I am going to share with you Karkkidaka Aushadha Kanji.
Thottavadi Kanji is one amongst the Ayurvedic speciality made during the month of Karkkidakam, when the heavy Rains are likely to pave the way for I'll health.It gives the system the immunity boost it deserves and has been part of the traditional monsoon food regimen for long.
കർക്കിടക മാസം പൊതുവേ എല്ലാവർക്കും തന്നെ വളരെ ആരോഗ്യ പ്രശ്നങ്ങൾ ഉള്ള ഒരു കാലയളവാണ്.ശരീരത്തിൻ്റെ roga പ്രതിരോധ ശേഷി കുറയുകയും അത് വഴി രോഗങ്ങൾ വളരെ വേഗം നമ്മെ കീഴ്പ്പെടുത്തുകയും ചെയ്യും.
ഇതിനെല്ലാം ഉള്ള പ്രതിവിധി ആയിട്ടാണ് ഔഷധക്കഞ്ഞി കർക്കിടക മാസത്തിൽ നമ്മൾ കഴിക്കുന്നത്.തൊട്ടാവാടി കഞ്ഞി ഒരു വർഷത്തേക്ക് നമ്മുടെ ശരീരത്തെ ശുദ്ധമാക്കാൻ സഹായിക്കുന്നു .അതുപോലെ തന്നെ ഞരമ്പുകൾക്ക് ബലം ഉണ്ടാകാനും,ചെറുപ്പം നിലനിർത്താനും,രോഗ പ്രതിരോധ ശേഷി ഉണ്ടാകാനും തൊട്ടാവാടി കഞ്ഞി കഴിക്കുന്നതിലൂടെ നമുക്ക് സാധിക്കും.
#karkidakakanji
#thottavadikanji
#aushadhakanji
#marunnukanji
#keralatraditionalrecipes
#ayurvedamarunnukanji
#specialkarkkidakarecipe
#ayurvedic_home_remedies
#malayalamrecipe
#monsoonrecipes
#karkkidakam
#തൊട്ടാവാടികഞ്ഞി
#keralatraditional
#ayurveda
#Saji'sHomecafe
#malayalamyoutuber
your Support is my Strength.So please do watch and support.your comments are always welcome 🙏🥰
Disclaimer :- The information provided on this channel is for general purpose only and should not be it as professional advice.If you are allergic to any of the Ingredients or having Kidney disease or pregnant or lacting women should Consult your health practitioner before trying out.
Thanks for Watching 🙏🥰♥️
Негізгі бет വർഷം മുഴുവൻ ഉന്മേഷത്തോടെ ഇരിക്കാൻ തൊട്ടാവാടി കഞ്ഞി/Karkidaka Kanji/Tottavadi Kanji/Saji'sHomecafe/
Пікірлер: 800