പ്രേമരംഗങ്ങളിൽ ഇത്രയും perfect ആയി അ ഭിനയിക്കുന്ന നടൻ ലോക സിനിമയിൽ ഇനി ജനിച്ചിട്ടു വേണം❤❤❤❤❤❤❤❤❤
@gireeshkumargireesh3839
Ай бұрын
തീർച്ചയായും
@user-sh2wo8xl7x
Ай бұрын
പ്രേമ രംഗങ്ങളിൽ പ്രൊഫക്ട് ആയിട്ട്, അഭിനയിക്കുവാൻ കഴിവുള്ള നടൻ പ്രേംനസീർ സാർ തന്നെയാണ്, എന്നാൽ പ്രേമ രംഗങ്ങളിൽ പ്രേംനസീറിനോടൊപ്പം തുല്യതയോടെ അഭിനയിക്കുവാൻ കഴിവുള്ള ഒരു നായിക നടി മലയാള സിനിമയിൽ ഉണ്ടായിരുന്നു, അത് മറ്റാരുമല്ല വിജയശ്രീ തന്നെ
Пікірлер: 24