യഥാർത്ഥത്തിൽ ചില സമ്മാനങ്ങൾക്ക് ജീവനുണ്ട്.
ഞാൻ ബാംഗ്ലൂരിൽ നാലുവർഷമായി വ്ലോഗിംഗ് സ്റ്റാർട്ട് ചെയ്തിട്ട്.
എല്ലാവർഷവും അപ്രതീക്ഷിതമായി ഒരു അവാർഡ് എന്നപോലെതന്നെ എന്റെ ഫോളോവേഴ്സിൽ നിന്നും ഒരു സമ്മാനം എനിക്ക് കിട്ടാറുണ്ട്.
ഇതുവരെ എനിക്ക് ലഭിച്ച സമ്മാനങ്ങൾ മലയാളികളിൽ നിന്നാണെങ്കിൽ... ഈ വർഷം എനിക്ക് ലഭിച്ച സമ്മാനം ഒരു കർണാടക വ്യക്തിയിൽ നിന്നാണ്. @praveena_chid_05
ഈ ആർട്ട് വർക്ക് അവർ ചെയ്തിട്ടുള്ളത് നൂലുകൊണ്ടാണ്. 30 മണിക്കൂർ സമയം എടുക്കും ഈ ഒരു ആർട്ട് വർക്ക് കംപ്ലീറ്റ് ചെയ്യാൻ.
അതുമാത്രമല്ല ബാംഗ്ലൂർ കർണാടകയിൽ നമ്മളെല്ലാവരും ആരാദിക്കുന്ന ചില ചിത്രങ്ങൾക്കിടയിലായിരുന്നു എൻറെ ചിത്രവും അവർ വെച്ചിരുന്നത്.
അതുകൊണ്ടുതന്നെ ഈ ആർട്ട് എക്സിബിഷനിൽ ചിത്രങ്ങൾ കാണാൻ വന്നവർക്ക് എൻറെ ഈ ഒരു ചിത്രവും കാണാനിടയായി പലരിൽ നിന്നും അഭിനന്ദനങ്ങൾ ലഭിച്ചു. എന്നെ സ്നേഹിക്കുന്ന ഒരു സമൂഹം എനിക്ക് ചുറ്റും ഉണ്ടെന്ന് അറിയിച്ചു തന്ന ഈ ഒരു വ്യക്തിക്ക് ഒരുപാട് നന്ദി.
മലയാളികൾക്ക് വേണ്ടിയാണ് ഞാൻ ഈ ചാനൽ തുടങ്ങിയതെങ്കിലും. ബാംഗ്ലൂരിലെ കർണാടകക്കാരിൽ നിന്നും ഒരു സപ്പോർട്ട് ഞാൻ ആഗ്രഹിച്ചിരുന്നു.
എന്നെ ഒരുപാട് സപ്പോർട്ട് ചെയ്യുന്ന എൻറെ ബ്ലോഗ് കണ്ട് എന്നെ സഹിക്കുന്ന എൻറെ എല്ലാ സുഹൃത്തുക്കൾക്കും വീണ്ടും ഒരുപാട് നന്ദി.
Негізгі бет ഈ വർഷത്തെ അവാർഡ് കർണാടകക്കാരിൽ നിന്നും
Пікірлер: 3