19 ലക്ഷം പേരെയും വിളിച്ചതിൽ സന്തോഷം , അഭിമാനം എല്ലാം നന്നായി നടക്കട്ടെ 👍🙏
@jyothi5563
2 жыл бұрын
19.7 enganum aa 0. 7 il nom pettalo.
@muhammedjazeel6670
2 жыл бұрын
Aameen
@muhammedharishariskiliyama8606
2 жыл бұрын
Allah bless you and your family...!
@the_transporter_idiot8988
2 жыл бұрын
@KARMA IS BOOMERANG valare seriyanu
@The_Transporter_Idiot
2 жыл бұрын
പാവം പിള്ളേരു തന്നേ ദൈവം നോക്കിക്കോളും ഇവരെ 🙏
@_AppuBot
2 жыл бұрын
ഫുഡ് ഒന്നും ഇല്ലേലും കുഴപ്പം ഇല്ല വിളിക്കാൻ നിങ്ങൾ കാണിച്ച മനസ്സ് 😘😘😘❤️❤️
@nichushazz6381
2 жыл бұрын
പെരുന്നാളിന് നല്ല വാർത്ത EID MUBARAK 🥰🥰🥰
@shadowofnoob6598
2 жыл бұрын
@E BULL JET. FANS. Enikke 1.17k complete thanks love you all 2 subscribe kudi ondagil. 1.18k avum e bull jet fans help chayamo😶
@deepesh9495
2 жыл бұрын
@@shadowofnoob6598 pinnenna bro
@shadowofnoob6598
2 жыл бұрын
@@deepesh9495 thanks bro😍😚
@klmallu.
2 жыл бұрын
🙌
@jithink8177
2 жыл бұрын
വന്ന വഴി മറക്കില്ല അതാണ്.... ❤ വീണ്ടും ഒരിക്കൽ കൂടി തെളിയിച്ചു. 🥰
@fabiyasmlp5619
2 жыл бұрын
👍👍👍
@KodungallurMachan01
2 жыл бұрын
വണ്ടി എത്രയും പെട്ടന്ന് കിട്ടാനായി എപ്പോഴും പ്രാർത്ഥിക്കുന്നുണ്ട്. എല്ലാം മംഗളമായി നടക്കട്ടെ. എന്നും കട്ടക്ക് ഉണ്ടാകും
@Middark666
2 жыл бұрын
Daa A.S Appu mone neeyo..daa pinne Nee mathram pora ninte classile kuttihgalum koodi kootta prarthana nadathanam…njangade 4 B prarthana kazhinju, pinne ttettanmaaru vandi irakumbo immalu army member’sinu Mathram 18 kodiyude milkum Biscuits’um tharannu paranjittundu.. subscribersinu only 2 kodi vilavarunna pambara muttayi mathrame ullennu
@adarsh.9415
2 жыл бұрын
Food കിട്ടില്ലേല്ലു എല്ലാവരെയും വിളിക്കൻ കാണിച്ച മനസ്സ് 👍
@Autokaran
2 жыл бұрын
സ്വന്തമായി ഒരു വീടായി ഇനി മനസ്സമാധാനത്തോടെ കൂടി കിടന്നുറങ്ങാം ഇനിയാരും പെട്ടെന്ന് ഇറങ്ങിപ്പോകാൻ പറയില്ലല്ലോ സ്വന്തമായി ഒരു വീട് ഇല്ലാത്തവനെ അതിന്റെ വില അറിയുകയുള്ളൂ അത് ശരിക്കും അനുഭവിച്ചവരാണ് നിങ്ങൾ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 💕💕👍
@walkeryt9168
2 жыл бұрын
വണ്ടി കണ്ടപ്പോൾ വല്ലാത്ത സന്തോഷം ❤️ വേഗം തിരിച്ചു വരട്ടെ 😚
@Hassir_mannur
2 жыл бұрын
400 aaaavan sahayikkumo ❤️🙏
@ebulljetfanboy1536
2 жыл бұрын
100 akki tharamo
@alexjohn7028
2 жыл бұрын
ഇത്രയും നാളത്തെ വീഡിയോയിൽ ഏറ്റവും സന്തോഷം തോന്നിയ ഒരു വീഡിയോ ഇതാണ്.... നിങ്ങളുടെ സന്തോഷം കാണുമ്പോൾ നമ്മുക്കും സന്തോഷം 😍😍✌️✌️✌️
@abrahamkc5299
2 жыл бұрын
നിങ്ങൾ രണ്ടു പേർക്കും വീട്ടിലുള്ള മറ്റെല്ലാവർക്കും എല്ലാ ആശംസകളും നേരുന്നു. കൂടുതൽ നൻമകൾ നൽകി ദൈവം തമ്പുരാൻ കുടുംബമായി നിങ്ങളെ അനുഗ്രഹിക്കട്ട്.
@kmparammal8015
2 жыл бұрын
യൂട്യൂബർസ് മുഴുവനും കണ്ട് പഠിക്കേണ്ട മാതൃക 💪എല്ലാ സബ്സ്ക്രൈബ്ഴ്സിനെ മുഴുവനും ക്ഷണിച്ച ഏക യൂട്യൂബർ EBulljet 🌹🌹🌹
@Yousaf-uv1ob
2 жыл бұрын
🤲🤲🤲🤲👍👍👍
@premiumspa8366
2 жыл бұрын
കുടിയിരികലിന്..... വേറെ ആരും ഉണ്ടാവില്ല, സ്വന്തം ബന്ധം ആരെങ്കിലും തിരിഞ്ഞു നോക്കണ്ടേ...... അത് മറയ്ക്കാൻ ആണ്.... സബ്സ്ക്രൈബ്ഴ്സിനെ വിളിക്കുന്നത്..... പാൽകുപ്പികളുടെ ആറാട്ട് ആയിരിക്കും..... പോലീസ് ലാത്തി ചാർജ് പ്രതീക്ഷിച്ചു പോയാൽ മതി.
@statusvideos8500
2 жыл бұрын
crct
@premiumspa8366
2 жыл бұрын
@Sa Ahio കണ്ണാപ്പി അല്ല പാൽ കുപ്പി
@aryanvishnu6985
2 жыл бұрын
@@premiumspa8366 എങ്കിൽ ശെരി പാൽ കുപ്പി 😌
@christiemanjila4395
2 жыл бұрын
പാവങ്ങൾ എത്രെ മോഹിച്ചു പണിത് ഇറക്കിയ വണ്ടി ആയിരുന്നു. നല്ല വാർതക്കയി നോക്കിയിരിക്കുന്നു.
@FRQ.lovebeal
2 жыл бұрын
*നോട്ടിഫിക്കേഷൻ കിട്ടിയ ഉടനെ 😌ഒടി 🏃♂️🏃♂️ചാടി വന്ന എല്ലാ മുത്ത് മണികൾക്ക്😌😌കിടു nyt😌😌❤*
@klmallu.
2 жыл бұрын
Gd nyt
@ansarm4885
2 жыл бұрын
എല്ലാവരെയും ക്ഷണിക്കാൻ കാണിച്ച ആ മനസ്സ് 👏👏👏👏ബിഗ് സെല്യൂട് 🥰🥰🥰
@klmallu.
2 жыл бұрын
Salute 😎
@shemisemi6065
2 жыл бұрын
1970000 പേരുടെ വീട് കയറി കൂടൽ 😍അതൊരു പൊളിയായിരിക്കും ,ഉഷാറാവട്ടെ from മലപ്പുറം വിളിക്കാൻ ഉള്ള മനസ്സ് ❤️
@klmallu.
2 жыл бұрын
Malappuram ki
@Health-d4m
2 жыл бұрын
e bull jet ന് ഒരു വീട്... എല്ലാവരുടെയും ഒരു പ്രാർത്ഥന ആയിരുന്നു 😍😍😍
@YaTrIgAnKL05
2 жыл бұрын
❤❤❤❤
@klmallu.
2 жыл бұрын
Enikkum 😪
@saibara6619
2 жыл бұрын
ഇന്നും എന്നും ഈ ബുൾ ജെറ്റ്നോടൊപ്പം വളരെ അധികം സന്തോഷം ഒരു വീട് അതൊരു സ്വപ്നമാണ് അത് ഇല്ലാത്തവർക്ക് അത് അറിയൂ
@Hassir_mannur
2 жыл бұрын
360 aaavan sahayikkumo ❤️🙏
@ebulljetfanboy1536
2 жыл бұрын
100 akkiya tharamo please
@akgamingway7417
2 жыл бұрын
🥲💔😿satyam❣️🥺nallonam arayam same avastha aan😿
@shinycharles3528
2 жыл бұрын
സത്യം
@black_shadow_6357
2 жыл бұрын
ഭക്ഷണം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല നിങ്ങളെ രണ്ടുപേരെയും കാണാൻ പറ്റുന്ന ചാൻസ് അല്ലെ അതാണ് ❤️❤️❤️❤️❤️❤️❤️❤️❤️🔥❤️❤️❤️❤️
@sachinsachuz798
2 жыл бұрын
നമ്മൾക്കു വരാൻ പറ്റില്ല. നമ്മുടെ എല്ലാവരുടെയും. പ്രാർത്ഥന ഒണ്ട്.
@klmallu.
2 жыл бұрын
Ente kl mallus chanelinum undakanam
@faziltk4028
2 жыл бұрын
എന്തായാലും വിളിച്ചല്ലോ അത് തന്നെ നിങ്ങളുടെ വല്ല്യ മനസ്സ്. മറ്റാരും ഇങ്ങനെ പറഞ്ഞത് ഞാൻ കേട്ടിട്ടില്ല. Wish you all the best ⭐️⭐️
@renjithrajan5472
2 жыл бұрын
സ്നേഹത്തോടെ ഒരു glass വെള്ളം ആയാലും അത് സന്തോഷം അല്ലെ bro. എല്ലാവരും വരും അടിപൊളി ആകും 🙏
@johnsonvmvm1644
2 жыл бұрын
എല്ലാവരേയും വിളിക്കാൻ തോന്നിയ നിങ്ങളുടെ നല്ല മനസ്സിന് ഒത്തിരി സ്നേഹത്തോടെ നന്ദി👃
@mathewthomas1312
2 жыл бұрын
🥰😍19 ലക്ഷം പേരെയും വിളിച്ചതിൽ സന്തോഷം , അഭിമാനം..🥰🥰
@misiriya1250
2 жыл бұрын
നിങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഒരു വീട് വെക്കണം എന്നുള്ളത് അത് നിങ്ങളുടെ കഠിനാധ്വാനം കൊണ്ട് സാധിച്ചു എന്നതാണ് സത്യം 👏👏👏👏👏🔥അതിൽ സബ്സ്ക്രൈബർ ആയ ഞങ്ങളും അഭിമാനം കൊള്ളുന്നു
@itismyworld6008
2 жыл бұрын
ആദ്യമായിട്ടാണ് ഒരു യൂട്യൂബ്ർസ് എല്ലാ സബ്സ്ക്രൈബിസിനെ വിളിക്കുന്നത്.... വരാൻ കഴില്ലെങ്കിലും ക്ഷിണിച്ചലോ അതിൽ ഒരുപാട് സന്തോഷം
@ആര്യാനാടൻഅനു
2 жыл бұрын
തിരുവനന്തപുരം ഫാൻസ് ebull ജെറ്റ് ടീം എന്ന് ഉണ്ടാവും വരാൻ പറഞ്ഞതിൽ വളരെ സന്തോഷം എത്താൻ പറ്റി ഇല്ല എങ്കിലും ജഗദീശ്വരൻ അനുഗ്രഹം എപ്പോഴും ഉണ്ടാവും ❤️❤️❤️ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏
@travellingdiariesworld9047
2 жыл бұрын
ഇങ്ങനെ ഒരു ഫാൻസ് tvm ഉണ്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം
@athulachu1494
2 жыл бұрын
@@travellingdiariesworld9047 😂
@lijinrp2901
2 жыл бұрын
❤
@ആര്യാനാടൻഅനു
2 жыл бұрын
@@travellingdiariesworld9047 👍
@ആര്യാനാടൻഅനു
2 жыл бұрын
@@athulachu1494 ❤️
@Akhivlogz
2 жыл бұрын
വണ്ടി കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി ❤️❤️❤️😘😘😘😘തിരിച്ചു കയ്യിൽ കിട്ടാത്ത സങ്കടവും തോന്നി 😔😔😔
@techchanal6045
2 жыл бұрын
ഫുടൊന്നും വേണ്ട വരാൻ പറ്റിയാൽ തന്നെ സന്ദോഷം.... വീഡിയോ വേണം വരാൻ പറ്റാത്തവർ ക്ക് അതൊരു സന്ദോഷം ആവും ❤️
@amithkk3231
2 жыл бұрын
💯💯
@lijinrp2901
2 жыл бұрын
💯❤
@hakkimkannur6473
2 жыл бұрын
ഇത്രെയും പേരെ ഒന്നിച്ചു ഒരു പരുപാടിക്ക് വിളിച്ച യൂട്യൂബർ വേറെ ഉണ്ടാവില്ല എന്ത് വന്നാലും നിങ്ങളുടെ സന്തോഷത്തിൽ നമ്മളും പങ്ക് ചേരുന്നു പറ്റുമെങ്കിൽ ഞാനും അവിടെ എത്തും 👍
@salman____alayan667
2 жыл бұрын
സ്വന്തമായി ഒരു വീട് അതാണ് ഏതൊരുത്തന്റെയും സന്തോഷം.. എത്ര പണക്കാരൻ ആയാലും ചെറുതായി ഒരു കടം അവനും കാണും.. അതെല്ലാം പതിയെ അങ്ങ് തീർന്നോളും 🥰
@tintutech5766
2 жыл бұрын
ഇവർ പഴയ ജീവിതത്തിലേക്ക് തിരിച്ചു വരുന്നതുപോലെ തോന്നുന്നുണ്ടോ 💗💗💗 👇
@noushadkunduvayilmelethodi7051
2 жыл бұрын
Pazhaya jeevitham alla puthiya jeevitham angane venam parayaan evar munpathekkalum uyarathil ethum van diyum koode kittiyaal
@abuthahirvlogs9881
2 жыл бұрын
അതാണ്
@tintutech5766
2 жыл бұрын
@@noushadkunduvayilmelethodi7051 💯
@tintutech5766
2 жыл бұрын
@@abuthahirvlogs9881 അതാണ് ❤🔥
@minshad_pk_4020
2 жыл бұрын
ഭക്ഷണം കിട്ടിയില്ലെങ്കിലും വേണ്ടില്ല നിങ്ങൾ ഞങ്ങളെ വിളിച്ചല്ലോ അതുമതി എന്നാൽ ചെറിയ വിഷമം ഉള്ളത് എനിക്ക് വരാൻ കഴിയില്ല 🥲 പരമാവധി വരാൻ നോക്കാം ഏതായാലും നിങ്ങൾ happy ആണല്ലോ അതുമതി ✨️
@yourandroidmaster7676
2 жыл бұрын
Same അവസ്ഥ bro 🥲
@Touristbusoffical
2 жыл бұрын
നിങ്ങടെ രണ്ടു പേരുടെയും മുഹത്തിൽ സന്തോഷം ഉണ്ടാലോ അത് ഞങ്ങൾക്കു മതി... 😊 nepollian uyir❤️
@soorajk1037
2 жыл бұрын
Oru youtubers ഉം housewarming നു subscribers നെ ഇതുവരെ വിളിച്ചിട്ടില്ല.... എന്നിട്ടും നമ്മളെ കുടുംബം എന്ന് വിശേഷിപ്പിച്ചുകൊണ്ട് വിളിച്ച എബിനും ലിബിനും ഇരിക്കട്ടെ എന്റെ വക ഒരു കുതിരപ്പാവ്....... 👑
@afRicAnvibes987
2 жыл бұрын
വരാൻ പറ്റില്ല.... എല്ലാവിധ... പ്രാർത്ഥനകളും നേരുന്നു.... God bless both of you 💕💕💕
@Akhivlogz
2 жыл бұрын
8 th കഴിഞ്ഞു ഒന്നു കാണാൻ വരണം ഞങ്ങളെ ഈ കുടുംബത്തെ മുഴുവൻ വിളിച്ചതിൽ അതിലേറെ സന്തോഷം ❤️❤️❤️🥰🥰😘😘
@aseemsulthan
2 жыл бұрын
രാജാവിന്റെ തിരിച്ചുവരവ് രാജാകീയമാക്കണം 🥰🥰🎉🎉🎊🎊🎉🎉🥰🥰
@shadowofnoob6598
2 жыл бұрын
@E BULL JET. FANS. Enikke 1.17k complete thanks love you all 2 subscribe kudi ondagil. 1.18k avum e bull jet fans help chayamo😶
@d._.d5033
2 жыл бұрын
@@shadowofnoob6598 𝐞𝐥𝐥𝐚
@minijoy288
2 жыл бұрын
💯💯
@shadowofnoob6598
2 жыл бұрын
@@d._.d5033 ah bro 🙂
@shadowofnoob6598
2 жыл бұрын
@@minijoy288 😚😚😚😍😍😍
@niyasniyas2232
2 жыл бұрын
Nepoliyan kandappo nalla സങ്കടവും വന്നു. പക്ഷെ വീഡിയോ ഫുൾ കണ്ടപ്പോൾ happy ❤❤
@YaTrIgAnKL05
2 жыл бұрын
❤❤❤❤
@sudheeshsudhi8014
2 жыл бұрын
വരാൻ പറ്റിയില്ലെങ്കിലും എല്ലാവിധ ആശംസകളും നേരുന്നു. എത്ര നാളത്തെ കാത്തിരിപ്പിനൊടുവിൽ ഒരു വീട് സ്വന്തമായി അത് തന്നെ നടന്ന് കിട്ടിയതിൽ ഒരുപാട് സന്തോഷം. പിന്നെ എല്ലാവരെയും വിളിച്ചത് നന്നായി.
@klmallu.
2 жыл бұрын
Othiri santhosham
@contentarmy2095
2 жыл бұрын
ഈ Atitude ആണ് നിങ്ങളുടെ വിജയം.... 😍❤
@sajikumar5871
2 жыл бұрын
പാലുകാച്ചൽ ചടങ്ങിന് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...
@reenamanu1148
2 жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ പല യൂട്യൂബർ ഉണ്ടായിട്ടും നിങ്ങളെപ്പോലെ ആത്മാർത്ഥതയും സ്നേഹവും ഉള്ള ആൾക്കാരെ കണ്ടിട്ടില്ല ❤ എല്ലാം നന്നായിട്ട് വരട്ടെ എന്റെ പ്രാർത്ഥനയിൽ നിങ്ങൾ ഉണ്ടാകും
@klmallu.
2 жыл бұрын
Enne koodi ulpeduthamo?
@ramzeena_ramsu_official7156
2 жыл бұрын
ഇവിടത്തെ ഓരോ വീഡിയോക്കും വേണ്ടി എന്നും കട്ട വെയിറ്റിംഗ് ആണ് , സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടേച്ച് പൊയ്ക്കോളി 👍❤️🔥
@rimbochivlogs
2 жыл бұрын
എല്ലാ വട്ടവും ഞാൻ കുട്ടിയെ തളർത്താൻ ആണ് നോക്കിയത്.. പക്ഷെ ഈ വട്ടംപതിവ് പോലെ ആ കമന്റ് കണ്ടപ്പോൾ എന്താണാവോ.. കുട്ടിയുടെ കമന്റ് കണ്ടപ്പോൾ ലൈക് അടിക്കാതിരിക്കാൻ തോന്നുന്നില്ല.. ❤️
@jamsheed8832
2 жыл бұрын
@@rimbochivlogs kozhi ath Girl' alla ath nivadya anu ita reel idunna ath fake account anu🤭
@samshivp2358
2 жыл бұрын
@@jamsheed8832 🤣
@faisalpmsonsfaisal7228
2 жыл бұрын
വളരെ സന്തോഷം വിളിച്ചതിൽ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ. കോടതി വിധിയും അനുകൂലമാകട്ടെ 🙏🏻
@mukkilanilkumarp6304
2 жыл бұрын
നിങ്ങൾക്ക് സ്വന്തമായി ഒരു വീട് അതിൽ പരം ഒരു സന്തോഷം വേറെ ഇല്ല 💞💕💕💕💕എല്ലാവിധ ആശംസകൾ ♥️♥️♥️♥️പൊളിക്ക് പൊളിക്ക് പൊളിച്ചടുക്കു ♥️♥️♥️♥️ഇറക്കി വിട്ടത് വീട് പണി വേഗത്തിൽ ആക്കാൻ സഹായിച്ചു..... 💕💕💕💕
@renjithrajan5472
2 жыл бұрын
വരാൻ കഴിഞ്ഞില്ലെങ്കിലും എല്ലാവിധ ആശംസകൾ നേരുന്നു. എന്നും കൂടെ ഉണ്ട് 💪💪💪💪
🐶🐶Rambo ചെറുക്കൻ ഇപ്പോൾ അടങ്ങി ഇരിക്കുന്നുണ്ടല്ലോ training sucess ആയി 👍👍
@GlobeTrotter24
2 жыл бұрын
അവനില്ലാതെ എന്താഘോഷം...... ആ വരവ് കാണാൻ കാത്തിരിക്കുന്നു മക്കളെ ❤️
@artistsandosh1060
2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ഭവനം എന്നത് എല്ലാവരുടേയും ഒരു സ്വപ്നമാണ്. അത് നല്ല രീതിയിൽ പൂർത്തീകരിക്കട്ടെ എല്ലാവിധ ആശംസകളും നേരുന്നു.
@priyamiraclevlogs743
2 жыл бұрын
വീട് കേറി താമസത്തിനു ഞങ്ങൾ വന്നില്ലെങിലും ഞങ്ങളുടെ മ നസ്സുംപ്രാർഥനയും എപ്പോഴും നിങ്ങളോട് ഒപ്പം ഉണ്ട്, സസ്ക്രൈ ബെഴ്സിനെ എല്ലാവരെയും വിളിച്ചതിനു ഒരുപാട് നന്ദി ,
@Gauthamkrishnaos
2 жыл бұрын
എല്ലാം ഭംഗിയായി നടക്കട്ടെ ❤❤❤ E BULL JET teസ്വപ്നം അങ്ങനെ നിറവേറാൻ പോവുകയാണ്🙌🏻🙌🏻🙌🏻❤🔥
@E BULL JET. FANS. Enikke 1.17k complete thanks love you all 2 subscribe kudi ondagil. 1.18k avum e bull jet fans help chayamo😶
@parthasarathicv5436
2 жыл бұрын
Ee വാർത്ത കേട്ടപ്പോൾ തന്നെ മനസ്സിന് ഒരു സന്തോഷം കിട്ടിയ പോലെ🥰🥰🥰🥰
@jaiminjoseph6575
2 жыл бұрын
വീട് കേറിക്കൂടലിന്റെ എല്ലാ ആശംസകളും നേരുന്നു പരുപാടി ലൈവ് ആയി തന്നെ ഇടണം കേട്ടോ കാരണം എത്താൻ പറ്റാത്ത കുറെ പേരുണ്ടാകും. സന്തോഷം കാണാൻ ഉണ്ട് മുഖത്ത് ദൈവം അനുഗ്രഹിക്കട്ടെ രണ്ടുപേരെയും. പിന്നെ ചെറുക്കനെ വേഗം ഇറക്കണം ഇന്നത്തെ അവസ്ഥ കണ്ട് സങ്കടം ആണ് അവന്റെ ഒരു വണ്ടിയോട് ഇഷ്ടം ഉള്ള ആർക്കും അത് സങ്കടം ആക്കും. വേഗം ഇറക്കി പണി എടുപ്പിച്ചു കുട്ടപ്പനാക്കണം. റസാഖ് ഇക്കയ്ക്കും അവരുടെ എല്ലാ സ്റ്റാഫിനും ലേബർ ടീമിനും അഭിനന്ദനങ്ങൾ 😍😍😍
@Nandhu-x2m
2 жыл бұрын
നെപോളിയനെ കണ്ടിട്ട് സങ്കടം വരുന്നു... തിരിച്ചു കൊണ്ടുവരണം ചെറുക്കനെ 🔥🔥🔥
@AJTIMES
2 жыл бұрын
Correct bro☹️❤🔥
@adarshkalathil
2 жыл бұрын
എന്റെ ഒരു ആഗ്രഹമായിരുന്നു നിങ്ങളുടെ പുതിയ വീട് ..അത് സെറ്റ്🔥 ഇനി നെപ്പോളിയൻ കൂടെ ഇറങ്ങിയാൽ ❤️❤️❤️
@waitingsmik3905
2 жыл бұрын
എന്റെ മനസുപറയുന്നു 🙃ഇത് ഒരു ഒന്നന്നൊര കേറിതാമസമാവും 🔥🥰😍നെപോളിയൻ ഉയിർ 💥❤️
@klmallu.
2 жыл бұрын
Uyirrrrr
@KOSHYVAIDYAN
2 жыл бұрын
വീട് കയറി താമസിക്കൽ ചടങ്ങുകൾ എല്ലാം നന്നായി നടക്കട്ടെ...കേട്ടപ്പോൾ തന്നെ മനസ്സിൽ ഒരു സന്തോഷം വന്നു. എല്ലാവിധ ആശംസകളും പ്രാർത്ഥനയും നേരുന്നു... വരാൻ കഴിയാത്ത ഞങ്ങളെ പോലെ ഉള്ളവർക്ക് വേണ്ടി നല്ല ഒരു വീഡിയോ പ്രതീക്ഷിക്കുന്നു 😍😍❤️❤️
@sreeragmk56
2 жыл бұрын
ചെറുക്കനെ ഇറക്കിയാൽ പഴയ ലുക്കിൽ ആക്കിയാൽ മതി ആ ലുക്കിൽ കാണാൻ ചെക്കൻ power annu🔥🔥🔥🔥
@Akhivlogz
2 жыл бұрын
അങ്ങനെ ഞങ്ങളുടെ രാജാവിന്റെ തിരിച്ചു വരവ് രാജകീയമാക്കണം ❤️❤️❤️😍😍😍😍😘😘😘😘✌️✌️✌️
@mithunkckc4194
2 жыл бұрын
എല്ലാം ഭംഗിയായി നടക്കട്ടെ 🌹🌹🌹e bull jet ഉയിർ ❤❤❤❤❤ 1 hour വീഡിയോ ആയാലും ഒരു പരസ്യം പോലും skip ചെയ്യാതെ കാണും ❤❤
@YaTrIgAnKL05
2 жыл бұрын
❤❤❤
@Edu_Settan-100k
2 жыл бұрын
Athra veno ads skip cheyandu
@jobyjose2627
2 жыл бұрын
Athanu
@n_a_v_a_s_k_p1210
2 жыл бұрын
Athann
@shanavasavs
2 жыл бұрын
Enthu koppinu
@user-zj5mr6kh4w
2 жыл бұрын
Love you ebull jet വേഗം തന്നെ നെപ്പോളിയൻ നിങ്ങളുടെ കൈയിലേക്ക് എത്തട്ടെ ✨️
@shadowofnoob6598
2 жыл бұрын
@E BULL JET. FANS. Enikke 1.17k complete thanks love you all 2 subscribe kudi ondagil. 1.18k avum e bull jet fans help chayamo😶
@shijucp3419
2 жыл бұрын
ക്ഷണിച്ചതിനു നന്ദി... പൊളിക്കു മുത്ത്... ദൈവം അനുഗ്രഹിക്കട്ടെ
@aneeshnarayanan3979
2 жыл бұрын
എല്ലാവരെയും ക്ഷണിച്ചതിൽ വളരെ അധികം സന്തോഷം. ലീവിന് വരുമ്പോൾ എന്തായാലും നിങ്ങളുട വീട്ടിൽ വരും തീർച്ച. (പ്രവാസി )
@klmallu.
2 жыл бұрын
Good
@inshad8162
2 жыл бұрын
എനിക്ക് സന്തോഷമായി നിങ്ങൾക്കും സന്തോഷ്മയ്ങ്കിൽ ലൈക് അടി വണ്ടി കണ്ടപ്പോ നല്ല സന്തോഷം പവർ വരട്ടെ അതാണ്
@shadowofnoob6598
2 жыл бұрын
@E BULL JET. FANS. Enikke 1.17k complete thanks love you all 2 subscribe kudi ondagil. 1.18k avum e bull jet fans help chayamo😶
@klmallu.
2 жыл бұрын
Power Power
@ജിന്ന്-ഗ7ള
2 жыл бұрын
ചരിത്രത്തിൽ ആതിയാമായി subscribers നെ പരിവാടിക് ഷെണിച്ച Njamude chunk bro varaaan kayiyoo la yenna lum malappuram thinte support undakum ❤😍✨️✨️💥😍💥
@klmallu.
2 жыл бұрын
😎
@bijupb8173
2 жыл бұрын
സഹോ വളരെ സന്തോഷം വീട് താമസം ആണെന്നറിഞ്ഞതിൽ. എല്ലാവിധ ദൈവാനുഗ്രഹവും ഉണ്ടാകട്ടെ. ജീവിതത്തിൽ സാമ്പത്തിക അച്ചടക്കവും കൂടി പാലിക്കപ്പെടേണ്ടതാണ് സഹോ. 👍
@klmallu.
2 жыл бұрын
Enikkum thonniyath
@remeshbabu4787
2 жыл бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ 💓💓💓
@muhammedsanan1555
2 жыл бұрын
ഇങ്ങനെ ഒരു you tuber നെ നൃൻ kandittilla അത് ആണ് നമ്മുടെ സൊഞം E BULLJET 🔥🔥🔥🔥
@blueshadowshortsvideos3525
2 жыл бұрын
കുറെ കാലമായി rambo നെ മിസ്സ് ചെയ്യുന്നു Love you rambo 🥰🥰
@MLP__PTM
2 жыл бұрын
പ്രവാസത്തിലായതോണ്ട് ഒരിക്കലും എത്തിപ്പെടാൻ കഴിയത്തില്ല.... എന്നിരുന്നാലും ക്ഷണിച്ചതിൽ അതിയായ സന്തോഷം.... എല്ലാം ഭംഗിയായി നടക്കട്ടെ... നിങ്ങൾക്ക് നല്ലതു വരട്ടെ... എന്ന് പ്രാർത്ഥിക്കുന്നു...
@atomgamingyt7506
2 жыл бұрын
സത്യം ജയികും💯 നെപ്പോളിയൻ ഉയിർ .കട്ട വെയ്റ്റിംഗ് നെപോളിയൻ തിരുംബി വേരുo
@shadowofnoob6598
2 жыл бұрын
@E BULL JET. FANS. Enikke 1.17k complete thanks love you all 2 subscribe kudi ondagil. 1.18k avum e bull jet fans help chayamo😶
@malappuratharan5302
2 жыл бұрын
വണ്ടി കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി broooooooooooooooooooooooooooooooo
@priyamiraclevlogs743
2 жыл бұрын
20 ലക്ഷം പേരും കുടെ ഉണ്ട് എല്ലാവരുടെയും പ്രാർത്ഥന യും
@sefeerkadampuzha
2 жыл бұрын
അങ്ങനെ ചരിത്രം പിറക്കുകയാണ് ഗുയ്സ്.... 🔥🔥🔥🔥
@Josh_Mathew555
2 жыл бұрын
ഒരുബാഡ് സന്തോഷം ഉണ്ട് ചേട്ടയ്മാരെ നിങ്ങടെ ഇത്തറേം കാലത്തെ കഷ്ടപ്പാട് ആണ് ആ വീടും നിങ്ങടെ എല്ലാ സ്വപ്നങ്ങളും e bull jet uyir 😘🥰🥰
@thephilocalist9497
2 жыл бұрын
തമ്പ്നയിൽസ് കണ്ട് ഒരുപാട് വിമർശിച്ചിട്ടുണ്ട് എന്നാലും നിങ്ങളെ വെറുക്കാൻ പറ്റില്ല ബ്രോസ്. ഒരു വർഷമായി ഡെയിലി 9 മണിക്ക് ഇവിടെ വരുന്നതും നിങ്ങളെ കാണാനാണ്. ഒരുപാട് സന്തോഷം 😊 വീഴ്ചകൾ ചവിട്ടുപടികളാക്കി മുന്നേറുന്ന നിങ്ങൾ എന്നും ഒരു പ്രചോദനമാണ്.. സ്നേഹം മാത്രം ❤
@sachinsachuz798
2 жыл бұрын
Bro നിങൾ തന്നെ ഹീറോസ്. ഇത്രയും പ്രശ്നം വന്നിട്ട്. പുരഗോട്ട് പോയില്ലല്ലോ. നിങ്ങൾക്ക് തന്നെ ee വണ്ടി കിട്ടും. ❤️🔥🔥🔥👍👍👍👍
@klmallu.
2 жыл бұрын
Athe athe
@Delicious4
2 жыл бұрын
16 വർഷമായി ഞാനും വാടകവീട്ടിലാണ് താമസം, എന്തായിരുന്നാലും നിങ്ങൾക്കൊരു വീടായതിൽ സന്തോഷ०.
@cr7fans392
2 жыл бұрын
💔
@shamshada6242
2 жыл бұрын
Njanum
@snapchapter9013
2 жыл бұрын
1.97 ലക്ഷം ആൾക്കാരെ പേരെ താമസത്തിന് വിളിച്ച E BULL JET സഹോദരന്മാർ പൊളിയല്ലേ gooys🔥🔥
@sanjaykj9848
2 жыл бұрын
Congrats happy moment pna food nokkitt onnum alla etta sneham madhi vilichille ath tanne happy great All problem will sloved be happy
@klmallu.
2 жыл бұрын
Be Happy 😎
@rimbochivlogs
2 жыл бұрын
എല്ലാ സുഹൃത്തുക്കൾക്കും എന്റെ ഈദ് മുബാറക്..🌙✨️നെപ്പോളിയൻ വേഗം എത്തട്ടെ..ഒപ്പം e bull jet സഹോദരങ്ങൾക്കു എല്ലാ വിധ ആശംസകളും നേരുന്നു.. 😇❤️
@sundayvibes7580
2 жыл бұрын
അപ്പൊ ഞായറാഴ്ച മലപ്പുറത്ത് നിന്നും ഇരിട്ടിയിലേക്കു ✌️✌️😍
@aromalkrishna1066
2 жыл бұрын
Subscribersine ellawareyum vilikan kanicha aa manasu🔥🔥♥️♥️🥰 love u brothers...
@jibinnandhu7570
2 жыл бұрын
❤️🙌ദൈവം നിങ്ങളുടെ കൂടെ എപ്പോഴും ഉണ്ട് 🛐✝️എല്ലാവിധ പ്രാർത്ഥനയും.😌.. ചേട്ടായിമാരുടെ .,സ്വപ്നം അങ്ങനെ പൂർത്തിയാകാൻ.,പോകുന്നു ചെക്കനും ഉടനെ വരും പുതിയ വീട്ടിൽ.... Waiting 😍08/05/2022 🎗️
@geethavn7111
2 жыл бұрын
എല്ലാവരേയും വിളിച്ചതിൽ അതിയായ സന്തോഷം . ഞങ്ങളും ആ സന്തോഷത്തിൽ പങ്കെടുത്തു എന്നു തന്നെ വിചാരിച്ചു കൊള്ളൂ. എല്ലാ പരിപാടിയും നന്നായി നടക്കട്ടെ . ദൈവം കൂടെയുണ്ട്.
@MusthakKannur
2 жыл бұрын
Subscribersnodu ആത്മാർത്ഥമായി സ്നേഹം ഉള്ള youtuber ❤ എത്ര ഉയർന്നാലും വന്ന വഴി മറക്കാത്ത youtuber Ebulljet😍😍❤❤🕺🔥💥
@PROGAMER-jw8iy
2 жыл бұрын
😘😘😄ഒരാളുടെ സ്വപ്നം യാഥാർഥ്യം ആകുമ്പോൾ ♥️🥰🥰🥰
@rajeeshp6769
2 жыл бұрын
എല്ലാവിധ ആശംസകൾ നേരുന്നു. തീർച്ചയായും വന്നിരിക്കും
@subindove4048
2 жыл бұрын
വിളിച്ചതിൽ സന്തോഷം 😍ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ 🙏🙏🙏
@maskedyt4674
2 жыл бұрын
ഒരുവീടിനു പകരം അങ്ങനെരണ്ടുവീടും നമ്മുടെകൈകളിലേക്ക് ഓൾ ദ ബെസ്റ്റ് 💕💕💕
@abhishekj5355
2 жыл бұрын
😍😍😍😍❤❤❤.. വരാൻ വെല്ല്യ ആഗ്രഹം ഉണ്ട്, വരാൻ പറ്റാത്ത ഒരു അവസരമാണ് 💔💔💔💔💔💔💔💔💔💔💔😐
പ്രവാസി ആയി പോയി അല്ലെങ്കിൽ വീട്ടിൽ കൂടലിൻ വരുമായിരുന്നു ഇരിട്ടി തന്നെയാണ് ഞാനും 😍😍നിങ്ങൾ പോളിക്ക് മുത്ത് മണികളെ😍😍😘😘😘
@blacko7959
2 жыл бұрын
ഭക്ഷണം കിട്ടിയില്ലേങ്കിലും കുഴപ്പമില്ല നിങ്ങളെ കണ്ടാൽ തന്നെ ഒരു പാട് സന്തോഷം
@ebull322
2 жыл бұрын
നിങ്ങൾ എല്ലാവരെയും shanichathin 👍 വേറെ ഒരു യൂട്യൂബ്റും ഇങ്ങനെ ചെയ്തില്ല അവർ ഒക്കെ അവർ ക്ക് ഇഷ്ട്ടമുള്ളവരെ ആണ് വിളിക്കുന്നത് നിങ്ങൾ അങ്ങനെ അല്ലാത്തത് കൊണ്ടാണല്ലോ നിങ്ങൾ എല്ലാവരെയും വിളിച്ചത് അത് നല്ല കാര്യം ❤
@akgamingway7417
2 жыл бұрын
ഇവർ രണ്ടുപേരും ❣️♥️ഒരുപാട് നല്ല പേരാണ്❣️
@nithinraj6467
2 жыл бұрын
അല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ 🙏🙏
@jkvlog3187
2 жыл бұрын
എന്റെ സ്വപ്നം എനിക്കൊരു വീട് വെക്കാൻ അതിലും കൂടുതൽ നിങ്ങൾക്കൊരു വീട് ഉണ്ടായതിൽ വളരെ സന്തോഷമായി എല്ലാവിധ അയിഷാര്യവും ഉണ്ടാവട്ടെ
@Nihal2279
2 жыл бұрын
വളരെ അതിക० സന്തൊഷ० ബ്രൊ .... നന്നായി വരട്ടെ ... 🙌 മരണ० വരെ കൂടെ ഉണ്ടാകു० ...🤲 ഉറപ്പ് .. 💯
Пікірлер: 2,7 М.