എനിക്ക് തോന്നുന്നത് നമ്മൾ അച്ചപ്പവും അരിമുറുക്കും ഉണ്ടാക്കുന്നത് പോലെയാണ് ചൈനക്കാ൪ കാറുകളും ഇലക്ട്രോണിക്സ് സാധനങ്ങളും ഉണ്ടാക്കുന്നത് ...
@pradeekk
5 жыл бұрын
Sathyam.
@dreamcatcher1753
5 жыл бұрын
മനുഷ്യ൯ Human
@mohammedirfan4502
5 жыл бұрын
Ath polichu..
@tracknetmedia5932
5 жыл бұрын
correct
@RichardSanthosh
5 жыл бұрын
Sub my channel
@rolexpubg7642
5 жыл бұрын
മാനു ഇക്കാനെ ഇഷ്ട്ട പെട്ടവർ ഒന്നു like അടിച്ചേ... എത്ര പേര് ഉണ്ടെന്നു അറിയാലോ ? 👍👌 ഇങ്ങൾ പൊളിച്ചു
@reejithch5700
5 жыл бұрын
Super
@visakhcp5399
5 жыл бұрын
സുജിത്ത് ചേട്ടാ ഈ കൊല്ലം " ഡൽഹി ഓട്ടോ expo 2020 " ഒന്ന് cover ചെയ്യാമോ please ... Detailed ആയി ഇതുപോലെ . എമിൽ ചേട്ടനേയും കൂടെ കൂട്ടു.......
@thaddeuskeanu8456
3 жыл бұрын
pro tip: watch series on Flixzone. I've been using it for watching lots of of movies recently.
@nikolaskareem3720
3 жыл бұрын
@Thaddeus Keanu Yea, have been watching on Flixzone} for since november myself :D
@ravoof2754
5 жыл бұрын
നമ്മുക്ക് ഇതിന് ഒന്നിനും സമയമില്ല പലാരിവട്ടം പാലം . മരട് . വാളയാർ . മാവേയിസ്റ്റ് അങ്ങനെയങ്ങനെ എന്തെല്ലാം പ്രശ്നങ്ങളാ..🙄
@jiyajohn7416
5 жыл бұрын
Correct
@jafermanikkoth3723
5 жыл бұрын
ഞാൻ ആദ്യമായാണ് ഒരു യൂട്യൂബ് ചാനലിൽ അഭിപ്രായം പറയുന്നത് അത് താങ്കളോട് ആയതിൽ സന്തോഷം.. വളരെ നല്ല വീഡിയോ ആണ്.. താങ്കളുടെ അവതരണ ശൈലി വളരെ നല്ലതാണ്.. Wow.! Amazing
@jamshidc1178
5 жыл бұрын
ഇത് കണ്ടോ നോക്ക്..പൊളിച്ചു കിടുക്കി തിമിർത്തു..ആടിപൊളി Woow..😁
@abhishekmc7631
5 жыл бұрын
സൺറൂഫ് ആണ് ചൈനയുടെ മെയിൻ 😂😂😂
@suryalekshmiprasad945
5 жыл бұрын
😅
@റോബിൻജോസഫ്
5 жыл бұрын
*ഈ വണ്ടികളൊക്കെ നമ്മുടെ നാട്ടിൽ കാണാൻ ചിലപ്പോൾ ഇനി ഒരു ഇരുപത് വർഷമെങ്കിലും വെയ്റ്റ് ചെയ്യേണ്ടി വരും. 🙄🙄🤔🤔🤔 ❣❣*
@mubashir3875
5 жыл бұрын
athukkum melee
@levliet556
5 жыл бұрын
It will come in our country not immediately but defenetly
@JSinside
5 жыл бұрын
ചൈനയിലെ വാഹന വിപണി എത്രത്തോളം വളർന്നു എന്നത് ഈ വീഡിയോ കണ്ടാൽ നമുക്ക് മനസ്സിലാകും. ചെറിയ വണ്ടികൾ വരെ ഫീച്ചർ റിച്ച് ആയിട്ട് ഇറക്കുന്ന ഇവരെ നമ്മൾ കണ്ടുപഠിക്കേണ്ടിയിരിക്കുന്നു. തീർച്ച
@avgeekemmanuel.4128
5 жыл бұрын
*Kiki car's front has some similarities with Mini Cooper..*
@adhilsabu1883
5 жыл бұрын
Yes
@bipin00716
5 жыл бұрын
Not Some ..same..
@Bandiperaanthan
5 жыл бұрын
Yaa copy
@vidyutm5072
5 жыл бұрын
China copies everything and sells it at a fraction of the cost of what the original sells. Their IPR laws are pathetic
@abhijithp2116
5 жыл бұрын
Yes
@SamsiKL14
5 жыл бұрын
ഇതുവരെ ചൈനയെ പുച്ഛിച്ച ഞാൻ ഇ വിഡിയോ kandappol😲😲
@s4metech45
5 жыл бұрын
China is far far advanced than india
@നെൽകതിർ
4 жыл бұрын
സുജിത് ഭക്തനെ എനിക്കിഷ്ട്ടം ആണ് എന്ത് കൊണ്ടെന്നാൽ ഏത് കാര്യം കാണുമ്പോഴും അദ്ദേഹം നമ്മുടെ രാജ്യത്തെ ഓർക്കുന്നു നമ്മൾ ഉയരണം എന്നാഗ്രഹിക്കുന്നു ആത്മാർത്ഥമായി ..അതിൽ ആരും വേറെ ഒന്നും വിചാരിക്കുന്നത് ശരിയല്ല ..പുറം ലോകം കണ്ടാൽ ഏതൊരു സാധാരണക്കാരനും അങ്ങിനെ തോന്നും പൊതുമുതൽ കക്കാനും ചൂഷണത്തിനും മാത്രം ഉള്ള ആളുകൾക്ക് അത് തോന്നില്ല ..അവർക്ക് രാജ്യത്തെ വിറ്റ് ആ പണം കൊണ്ട് ഇതുപോലുള്ള രാജ്യത്തുപോയി സുഖിക്കാൻ ആണ് ഇഷ്ടം...സുജിത് സാറിന്റെ ഈ വീഡിയോ പുതിയ തലമുറക്ക് എങ്കിലും ഒരു മുതൽക്കൂട്ടാണ് ഒരു പുതിയ ഇന്ത്യ ഉണ്ടാക്കാൻ
@MadhuMadhu-id9zm
5 жыл бұрын
എന്ധോക്കെ വണ്ടികളാണ് കാണുമ്പോ തന്നെ കൊതിയാകും.. ഇതിലേറ്റവും കിടുവായി തോന്നിയത് ട്രക്കുകൾ ആണ്. ലക്ഷങ്ങൾ കൊടുക്കുന്ന നമ്മുടെ നാട്ടിലെ കാറുകളിൽ ഉള്ളതിനേക്കാൾ കിടു ഫീച്ചർ.. പിന്നെ നമ്മൾ അച്ചപ്പവും കുഴലപ്പവും ഉണ്ടാക്കുന്ന പോലെയാണ് ചൈനക്കാർ കാറും ട്രക്കുമൊക്കെ ഉണ്ടാക്കുന്നത്
@rafeekfeeki7
5 жыл бұрын
വണ്ടികൾ കണ്ടു കണ്ടു കണ്ണ് മഞ്ഞളിച്ചു 👍👍
@h.rawther9784
5 жыл бұрын
Tech travel eat ലൂടെ മലയാളികളുടെ മനംകവർന്നവർ. Abijith bhakthan Swetha bhakthan Haris ameerali Saleesh Emil bro Maanikka Next?
@vibinsha1462
4 жыл бұрын
Byju chettan Saheer bhai Suneer bhai
@shahin2978
3 жыл бұрын
Hanikka Hainasikka
@hakeemakku9345
5 жыл бұрын
ട്രെക്ക് എന്നും സുജിത്തേട്ടന്റെ ഒരു വീക്നെസ് ആയിരുന്നു 😆
@slvloges811
5 жыл бұрын
*സുജിത്തേട്ടാ.... സൺറൂഫ് ആണ് ചൈനയുടെ മെയിൻ* 😆😅🤣😀😃
@user-oh6dw8vn8p
5 жыл бұрын
🔴 ഞാൻ ബേക്കറിയിൽ പോകുമ്പോൾ ഓരോ പായ്ക്കറ്റുകളും എന്റെ കൂടെ വരാൻ മോഹിക്കും അവർ പുഞ്ചിരിയോടെ എന്നെ നോക്കും പേഴ്സ് എന്റെ സാഹചര്യമറിയിക്കും അതുപോലെ താങ്കൾ റോഡിലൂടെ നടക്കുമ്പോൾ ഓരോ കാറും എന്റെ ഡോർ തുറക്കൂ എന്റെ ഭംഗി പറയൂ എന്നെ എക്സ്പ്ലോറുചെയ്യൂ എന്ന് പറയും പോലെ വാഹനങ്ങളെ ഇഷ്ടപ്പെടുന്നവരെ വാഹനങ്ങൾക്കും ഇഷ്ടമാണ് ®️31-10-2019 12:40:28
@ajzalvc
5 жыл бұрын
Tech travel eat ന്റെ എല്ലാ വ്ലോഗുകളും കണ്ടവരും സുജിത്ത് ഭായിനെ ഇഷ്ടമുള്ളവരും എത്രപേർ ഉണ്ട്.. 😅 ഇന്നും ഫസ്റ്റ് കമന്റ് ഇട്ട എനിക്ക് അഭിനന്ദനങ്ങൾ.. 😂
@tasteandvibes9584
5 жыл бұрын
അപ്പോൾ ആരൊക്കെയാ ഫസ്റ്റ്.... !!!??
@ajzalvc
5 жыл бұрын
ആദ്യം ഞാൻ ആണ് ഇട്ടത് സെക്കന്റ് വ്യത്യാസത്തിൽ ബാക്കി ഉള്ളവർക്ക് പോയി.. 😂🤣
@ajzalvc
5 жыл бұрын
ടൈം നോക്കിയാൽ മനസ്സിലാവും
@Ravananzz
5 жыл бұрын
*2:30** Mini Cooper പോലെയുണ്ട്*
@vishnudas5991
4 жыл бұрын
നല്ല സപ്പോർട്ടീവ് ആയ ഒരു മനുഷ്യൻ... മാനുക്ക... പൊളിച്ചു...
@Pokririder166
5 жыл бұрын
വീഡിയോ പൊളിച്ചു അടിപൊളിയായിട്ടുണ്ട്. നല്ല ഭംഗിയുണ്ട് വണ്ടികളൊക്കെ കാണാൻ .. Very interesting video 😻👍
@mohammedsuhaib8514
5 жыл бұрын
നമ്മുടെ റോഡില്‍ ഓടാന്‍ നല്ലത് bajaj tata ആണ് നല്ലത്. ഇങ്ങനെയുള്ള വണ്ടികള്‍ നമ്മുടെ നാട്ടിലെ റോഡില്‍ neegoola (ആദ്യം റോഡുകൾ നന്നാവട്ടെ ശേഷം വണ്ടി 😉)
@prejuhariharan2357
5 жыл бұрын
പലതരത്തിൽ ഉള്ള വണ്ടികളുടെ മായലോഹം തന്നെ കിടിലം ആയിട്ടുണ്ട്.
@muhammeduvais2466
5 жыл бұрын
*ടെക്നോളജിയിൽ ഇന്ത്യ ചൈനയെ കണ്ടു പഠിക്കണം.😎*
@jexi195
5 жыл бұрын
Athinu namukkenth mayranu ullath.... Ake ullath oro cricketum kure cinemakkarum...
നമ്മുടെ നാടിന്റെ concept വേറെ ലെവൽ ആണ്. 34 ടയറുകൾ extra കൊടുക്കുന്ന തരം വണ്ടികൾ ഉണ്ടെകിൽ പറ നമ്മുടെ മന്ത്രി മാർക്കു വേണ്ടിയാ..
@tijokthomas
5 жыл бұрын
Adipoli elam parajathu sariyannu namuda indiaki malayali ki concept kurava ela makalakalul chinaya polla concept venam primary..... secondry.. service secttaurakal vikasikum.... valarcha kaivarikum.....tech travel eat kandu... cheriya asayagal pakarnnu nalkuvan sujith chettanum oppam manukakum sadhikatta thanks god thanks sujith&team👌👍
@seven0007.
3 жыл бұрын
പഴയ videos youtube orupad recomend ചെയ്യുന്നു veruthe ഇരിക്കുന്നുണ്ട് കാണാൻ നല്ല രസമുണ്ട് 🥰🥰❤❤❤
@jaffersadhikjeddah5811
5 жыл бұрын
കാലം മാറി വണ്ടികൾ ആകെ മാറി വണ്ടി കണ്ടു കണ്ണ് മഞ്ഞളിച്ചു പോയി പോയി പോയി
@akazvlogs
5 жыл бұрын
Yeee sujith Bhai kidukidukkan 🌟🌟🌟
@arjunkanjirassery2837
5 жыл бұрын
കാണുന്ന ഞമ്മക്കും പ്രാന്ത് പിടിക്കുന്നു.. അടിപൊളി 👌👌
@feeki-c3e
5 жыл бұрын
ഇനി അടുത്ത ട്രിപിൽ സുജിത്ത് ഭായിയുടെ കൂടെ വാഹനങ്ങളെ കൂടുതൽ സ്നേഹിക്കുന്ന ബൈജു ഏട്ടനും ചൈനയിലേക്ക് എന്ന് അറിഞ്ഞു .അത് പൊളിക്കും ......👍👍👍
@shanavasbasheer7920
4 жыл бұрын
Emil Bro yum vennam... 😍
@Dileepdilu2255
5 жыл бұрын
എന്റെ സുജിത്തേട്ട അഭാരം തന്നെ✌✌✌✌✌💜🎊🎉💗💖👍
@SK-oh2qp
5 жыл бұрын
വണ്ടി കാണുബോള്‍ എമില്‍ ബ്രോ യെ ശരിക്കും മിസ്സ് ചെയ്യുന്നു..
@Lilly-ph6dv
5 жыл бұрын
Sujith bro please do a challenge against plastic by including your subscribers. The world belongs to young energetic guys like you.
@aloshpradeep
5 жыл бұрын
Sujith chetta e videoyum nannaittund, chettan ullath kond nangalkkum canton fair kanan patti, and get new great ideas to develop our business industry
@peterpaul8209
5 жыл бұрын
സുജിത് ഭായി സുഖം അല്ലെ ചേട്ടൻന്റെ വീഡിയോ വേറെ ലെവൽ ആണ്
@yadhukrishna7721
5 жыл бұрын
കാന്റൺ ഫെയർ വീഡിയോസ് ഇഷ്ടപെട്ടവർ ഇണ്ടോ 👍
@thomasjames1439
5 жыл бұрын
Illa
@params8995
5 жыл бұрын
സുജിത്തേട്ടാ ഇത് പരിപാടി കൊള്ളാമല്ലോ. ചേട്ടൻ യാത്ര ചെയ്തു തിന്നു കുടിച്ചു ക്യാഷ് ഉണ്ടാക്കി സുഖിക്കുന്നു. വേറെ കുറെ പാവം മലയാളികൾ വായിൽ വെള്ളവുമിറക്കി ഇത് കണ്ടു ചേട്ടന് ക്യാഷ് ഉണ്ടാക്കി തരുന്നു. വിയർപ്പിന്റെ അസുഖം ഉള്ളവർക്ക് പറ്റിയ പണിയാ. കുബൂസും തൈരും കഴിച്ചു താങ്കളുടെ വീഡിയോ കാണുന്ന മലയാളി അട്ടപാടികൾക്കു വല്ലപ്പോഴും ഒരു രൂപയുടെ കപ്പലണ്ടി മുട്ടായി എങ്കിലും വാങ്ങി കൊടുക്ക്. അവറ്റകൾ ഹാപ്പി ആകും
@Travelwithmyvoice
5 жыл бұрын
ചൈന ട്രിപ്പ് വിഡിയോ 10 ആയപ്പോൾ ഉള്ള കിളികൾ ഒക്കെ പറന്നു പോയ പാവം ഭകതൻ...💕💕💕😍😍😍 ചൈനയ്ക്ക് അറിയാം ലോകത്തിന് എന്ത് വേണം എന്ന് അതിന് ആയി അവർക്ക് കുടിൽ വ്യവസായം പോലെ അല്ലെ ഓരോ സ്റ്റാർട്ടപ്പ് അവിടെ നമ്മുടെ നാട്ടിൽ ഒരു സ്റ്റാർട്ടപ്പ് തുടങ്ങാൻ ഇരുന്നാൽ മുടക്കാൻ കുറെ നാ..... കൾ കാണും ഒപ്പം അത് മുതൽ ആക്കാൻ കുറെ നെറികെട്ട രാഷ്ട്രീയ ക്കാരും അവർക്ക് കൂട്ടായി നിയമപാലകർ ഒപ്പം നിയമവും....🤕🤕
@firoz5826
5 жыл бұрын
വെത്യാസ്ഥ കാഴ്ചകൾ...... Super ചൈന videos ,♥️♥️ Sijith Bhai..
@fayas6365
5 жыл бұрын
China trip Vera Level Sujith Etta
@emil8056
5 жыл бұрын
Le Manuka: entha ingl ee kaatanee🤣🤣😂♥️
@safnath
5 жыл бұрын
ഇനി നെക്സ്റ്റ് പോകുമ്പോൾ മാനുകനോട് tech ട്രാവൽ eat കൂപ്പൺ ഉപയോഗിച്ചാൽ ഡിസ്കൗണ്ട് കിട്ടുമോ എന്ന് ചോദിക്കൂ........ഏപ്രിൽ ട്രിപ്പ് അധികവും സുജിത്തിന്റെ സബ്സ്ക്രൈബ് ആയിരിക്കും......
@rino1131
5 жыл бұрын
Emil brone miss chythu vandikal kandapole
@libinkrishnan9497
5 жыл бұрын
ടെക് ട്രാവൽ വെഹിക്കിൾ ഇൻ ചയ്ന സൂപ്പർ. സൂപ്പർ. സൂപ്പർ
@CrayonsLab
5 жыл бұрын
സുജിത്തേട്ടാ..കിടിലൻ വിഡിയോ 😍😍😍
@nestkart
5 жыл бұрын
ചൈനക്കാരുടെ നിർമ്മാണ വൈദഗ്ദ്ധ്യം വളരെ ഉന്നതമാതാണ്. നമ്മുടെ ആളുകൾക്ക് ഇങ്ങനെ ഉള്ള കാര്യങ്ങളിൽ ശ്രദ്ധിക്കാൻ സമയമില്ല.
@PEPETHEVAN
5 жыл бұрын
Polichu sujith etta
@akhilpvm
5 жыл бұрын
*സൺറൂഫ് ഇല്ലാത്ത ഒരു പരിപാടിം ഇല്ലാലോ ഇവർക്ക്* 😁
@simalsunesh2962
5 жыл бұрын
Thakarthulooo ❤️ driver sugu ithoke misss ayiii pavam emil brwii😑
@drago93ff
5 жыл бұрын
20:18 😂 eth kand Cheri vanavar like adicho 😂😂😂😁
@goutamsuresh2833
5 жыл бұрын
Sujith bakthante കൂടെ ഫ്രേമിൽ വരുന്നവർ എല്ലാവരും familiar ആയി അങ്ങനെ manikkayum!!!!
@kannurkannur5384
4 жыл бұрын
ഏത് വണ്ടി നമ്മുടെ നാട്ടിൽ വന്നാലും u###റോഡ് അല്ലെ നമ്മുടെ 😢😢😢
@UVblogs
5 жыл бұрын
China yile ജനിച്ചാൽ മതിയായിരുന്നു😉😇✌️💫
@sreejithsreelal2756
5 жыл бұрын
Car kalude interior oru rakshayumillaa 🚗👌😍
@salmansteach9838
5 жыл бұрын
സുജിത് ഏട്ടാ നിങ്ങൾ ഒരു മഹാ സംഭവം തന്നെ💥💥💥💥💥💥💥💥💥💥💥💥💥🤙🤙🤙🤙🤙🤙🤙🤙
@params8995
5 жыл бұрын
സുജിത്തേട്ടാ ഇത് പരിപാടി കൊള്ളാമല്ലോ. ചേട്ടൻ യാത്ര ചെയ്തു തിന്നു കുടിച്ചു ക്യാഷ് ഉണ്ടാക്കി സുഖിക്കുന്നു. വേറെ കുറെ പാവം മലയാളികൾ വായിൽ വെള്ളവുമിറക്കി ഇത് കണ്ടു ചേട്ടന് ക്യാഷ് ഉണ്ടാക്കി തരുന്നു. വിയർപ്പിന്റെ അസുഖം ഉള്ളവർക്ക് പറ്റിയ പണിയാ. കുബൂസും തൈരും കഴിച്ചു താങ്കളുടെ വീഡിയോ കാണുന്ന മലയാളി അട്ടപാടികൾക്കു വല്ലപ്പോഴും ഒരു രൂപയുടെ കപ്പലണ്ടി മുട്ടായി എങ്കിലും വാങ്ങി കൊടുക്ക്. അവറ്റകൾ ഹാപ്പി ആകും
@antonysebastain9805
4 жыл бұрын
അടിപൊളി മച്ചാ എനിക്ക് കാശ് കിട്ടിക്കഴിഞ്ഞാൽ ഞാനും പോകും ചൈനക്ക് !
@saheershapa
5 жыл бұрын
Adaar video, polichu
@sunita.abraham2003
5 жыл бұрын
Hi Sujith, Its true tat gettng to see cars is always nvr ending thng.... Now about Caravans.... We do have them over here in India....Most of the famous celebrities are havng their own Caravans..isinit Yes only difference is the type and style of it do matter.... What we get to see the one you showed is compact in looks and very comfy also... Tats te difference... Its basically is the best for family who love travelling... Esply In kerala where comfort rooms not available and clean... I loved those small two seater 4 wheels....Coz its safe thn riding a bike....isinit
@thankuish
5 жыл бұрын
Onnum parayanilla, adi poli.👍😃
@Sachin-bm5ym
5 жыл бұрын
Kiddikum thagarthu pwolichu .. three words in every video 😂😂😀
Manu ikka and sujith bro I enjoyed a lot thankyou so much for introducing such a vareity of vehicles god bless you and your family katta support tto keep going god bless you and your family
@iloveyoukochi7038
5 жыл бұрын
വ്യത്യസ്ഥമായ കാണകാഴ്ചകൾ നൽകിയ സുചിത്തിന് വളരെയധികം നന്ദി
@vdramachandran6164
5 жыл бұрын
അടിപൊളി കാഴ്ചകളും നൂതനമായ ആശയങ്ങളും
@akhilvijayann
5 жыл бұрын
Concept കൊണ്ട് ഏറും കളിയാ... 😂🔥
@abhijithp2116
5 жыл бұрын
Poli poli 😘😘😘18:54 Emil bro indeykil vatayaney
@shibinkrishnankrishnan101
5 жыл бұрын
Last noodles തിന്നുന്നത് എന്തൊക്കെയാ 😁😁😁😁 നിങ്ങളിപ്പോ കാട്ടണേ
@SumeshTp10
5 жыл бұрын
ആംബുലൻസ്... സാദാ ഓമ്നി... വച്ചു പോകുമ്പോ എന്തു സേഫ്റ്റി ആണ്... thanks brother u concerns about normal people.. our ambulance concept must be controled by Govt
@muralikrishnanvs3933
5 жыл бұрын
പൊളിച്ചു സുജിത് ചേട്ടാ
@Rtechs2255
5 жыл бұрын
അവിടെ ഇങ്ങനെയുള്ള കാര്യങ്ങൾക്ക് എല്ലാം അവരുടെ govt: support ആയിരിക്കും .... നമ്മുക്ക് ഇതെല്ലാം #save modification ആണ് ...
@nizamnz9397
5 жыл бұрын
Adipoli.. ഇതൊക്കെ എന്നാണാവോ നമ്മുടെ കേരളത്തിൽ എത്തുന്നത്😁
@srujithgs2562
5 жыл бұрын
കേരളത്തിലെ ആംബുലൻസ് മെച്ചപെടണം എന്നതിനോട് പൂർണ്ണ യോജിപ്പ്...😍
@akhilnair7271
5 жыл бұрын
Concept ആണ് ഇവരുടെ മെയിൻ 😁
@akhilajithkumar6710
5 жыл бұрын
Sujithettan ishttam🖤
@ajmalrashidvt1851
5 жыл бұрын
Electronics sections kaanaan wait cheyyunnavar aarokke Me
ഇന്ന് വെളുപ്പാൻ കാലത്ത് 5 മണിക്ക്, 2018feb8 ന്റെ ന്യൂസ് 18 ലെ ഭക്തന്റെ interview കണ്ടു ❤️❤️❤️❤️❤️❤️❤️❤️ ഇപ്പോൾ കാണുന്ന സുജിത് ഭക്തൻ എവിടെ നിന്ന് തുടങ്ങി എന്നതിന്റെ ഒരംശം കാണാൻ പറ്റി , സുജിത് ഏട്ടൻ ഞങ്ങൾ ലോകം കാണുന്നു നിങ്ങളിലൂടെ 🙏🙏🙏🙏🙏🙏🙏🙏🙏 Hardwork, Passionate, Sujith ettan ki jai 💪💪💪💪💪💪
@travdine
5 жыл бұрын
Kidu
@Indchand
5 жыл бұрын
ആ കുഞ്ഞി കുഞ്ഞി മൂട്ട കാറുകൾ എന്ത് രസമാണ് !!!
@healthysocialanimal8498
5 жыл бұрын
സുജിത്ത് ചേട്ടാ നിങ്ങള്‍ സൂപ്പർ ആണ്.
@ajiphilip868
5 жыл бұрын
ചൈന ഇല് പുതിയ കണ്സെപ്റ് ഇല് ഉള്ള വണ്ടികൾ ഇറക്കുന്നത് അവരുടെ റോഡ് ഇല് ലൂടെ ഓടിക്കാന്‍ പാകത്തിന് അന്നു. അത്ഒകൈ നമ്മളുടെ റോഡിൽ ഓടിച്ചാൽ മുനിന്റെയ് അന്നു വർക്ഷോപ്പിൽ കൊണ്ട് ഇടന്നേ സമയം ഉണ്ടാകു... ആദിയം നമ്മുടെറോഡ് കൽ നേരെ ആക്കണം.... കിട്ടുന്ന പണം കൊണ്ട് എങ്കന്നേ കീശ നീരയ്കാം എന്ന് നോകുന്ന അധീകൃതരാണ് നമ്മക്ക് ഉള്ളത്.
@shyjus.s669
5 жыл бұрын
Sujith bro,2020 Auto Expo cover cheyanam,😍
@shellyraju9861
5 жыл бұрын
മാനുക്ക : അതേ അതേ അതേ.... പിന്നെ എന്ത് പറഞ്ഞാലും ആ പൊളി ചിരിയും
@hector1094
5 жыл бұрын
ചൈനീസ് കാർ കമ്പനികൾ ഇന്ത്യൻ മാർക്കറ്റിൽ എത്തിത്തുടങ്ങി. GWM എന്ന കമ്പനി 7000 കോടി ഗുജറാത്തിൽ ഇൻവസ്റ്റ് ചെയ്യുന്നുണ്ട് manufacturing plantനായിട്ട്. Tough competition awaiting Indian automobile manufacturers like TATA & Mahindra. ഭക്തന്റെ MG SAIC എന്ന ചൈനീസ് കമ്പനിയുടെ subsidiary ആണ്.
Пікірлер: 605