ഇത്രയും ദിവസവും ശ്രദ്ധയോടെ വണ്ടിയോടിച്ച് അമ്മയേയും ശ്രുതിയേയും പൊന്നുപോലെ ഒപ്പം കൊണ്ട് നടന്ന് തിരികെ വീട്ടിലെത്തിച്ച കണ്ണനും കണ്ണന്റെ വണ്ടിക്കും പ്രത്യേകം നന്ദി അറിയിക്കുന്നു ഇനിയും യാത്രകൾ ചെയ്യാൻ നിങ്ങൾക്ക് കഴിയട്ടെ
@kondattamfamily
3 ай бұрын
❤️🥰
@psr8230
3 ай бұрын
സത്യം 👍
@sreelathak8195
3 ай бұрын
അതേ, സത്യം. നല്ല മോൻ 👍❤️❤️
@JayavathiJaya
3 ай бұрын
Athens sathyam nella mon❤❤❤❤❤
@sreelekhavs7932
2 ай бұрын
എല്ലാവരും സുഖം ആണല്ലോ
@regeenaregeena4377
2 ай бұрын
ഇവരുടെ അമ്മയുടെ പ്രത്യേകത എന്താന്ന് ഞാൻ മനസ്സിലാക്കിയത് ഇവിടെ കമന്റ് ചെയ്യുന്നത് സ്വന്തം മകളോടും മരുമകളോടും വേർതിരിവ് കാണിച്ചുള്ള സ്നേഹം കാണിക്കുന്നില്ല എന്നതാണ് രണ്ടു പെൺകുട്ടികളേയും സ്വന്തം പെൺകുട്ടികളേ പോലെ കണ്ടാണ് പെരുമാറുന്നത് അത് ശ്രുതിയുടെ ഭാഗ്യം 🙏😍 മക്കളേയും ആ അമ്മയെയും കണ്ടാൽ ആ കുട്ടികളുടെ അമ്മ ആണെന്ന് തോന്നുന്നില്ല സഹോദരി ആണെന്നേ തോന്നൂ പിന്നെ ആ അമ്മ ഡാൻസ് കളിച്ചാലും ഏത് ഡ്രസ്സ് ഇട്ടാലും ഒരു വൃത്തികേടും ഇല്ല അതുകൊണ്ട് അവരെല്ലാം നന്നായി happy ആയി ജീവിക്കട്ടെ 🙏 തക്കുവും hus ഉം ആ മോനും എല്ലാവരും നല്ല പെരുമാറ്റം ആണ് 🙏
@manjupradeep4041
3 ай бұрын
കണ്ണന്റെ വണ്ടിക്ക് എന്റെ vaka അഭിനന്ദനങ്ങൾ ❤️❤️❤️
@sindhusailesh2585
3 ай бұрын
ഇങ്ങനെയും ചിലവ് കുറച്ചു യാത്ര ചെയ്യാം എന്ന് കണ്ണൻ പഠിപ്പിച്ചു. അഭിനങ്ങൾ all family❤❤❤
@indravelyadhan3878
3 ай бұрын
ഈ വീന്ധിയോ കണ്ണപ്പോൾ കണ്ണാൻ വണ്ടി ഓടിക്കാപ്പോൾ എന്നും ഞാൻ പ്രത്ഥിക്കും എന്റെ കുരിച്ഛ കാത്തു രാക്ഷിണം,👏👏
@momandmevolgsbyanjubabu9813
2 ай бұрын
വണ്ടിക്കിരിക്കട്ടെ ഒരു കുതിര പവൻ കൂടെ കണ്ണനും 🥰🥰🥰പിന്നെ ശ്രുതിക്കും അമ്മയ്ക്കും
@lakshmiikkara4760
3 ай бұрын
അഭിനന്ദനങ്ങൾ 🎉മഹീന്ദ്രക്കാർ മിക്കവാറും വിളിക്കും kanna👏👏👏😊
@sheejaanish8114
2 ай бұрын
ശ്രുതിയുടെ അമ്മ അച്ഛൻ അനുജത്തി സൂപ്പർ
@Thriloknadh
2 ай бұрын
മഹിന്ത്ര എന്തായാലും ഞെട്ടിട്ടുണ്ടാവും. 100% എന്ത് oru അത്ഭുതം ayi. മഹിന്ത്ര mikyavarum viliyum 👍
@tintuaaj4954
2 ай бұрын
Sruthi ude achanum ammayum sisterum super.... very supportive
@annajustine4675
3 ай бұрын
ഈ വീഡിയോ ക്ക് വേണ്ടി കാത്തിരുന്ന ഞാൻ 😂 എന്നെ പോലെ ആരേലും ഉണ്ടോ ഇതിനു കാത്തിരുന്നവർ 😂
@ArchanaSomasekharan
3 ай бұрын
😂😂
@vijithababu519
3 ай бұрын
😂😂😂
@annajustine4675
3 ай бұрын
@@vijithababu519 🥰
@SudhaBhaskaran-ci9zz
3 ай бұрын
❤
@manjupradeep4041
3 ай бұрын
Kannanum അമ്മയ്ക്കും ശ്രുതിക്കും congrats 🌷🌷🌷❤️
@harithahari6252
3 ай бұрын
വണ്ടിക്കാവട്ടെ എന്റെ ലയ്ക്ക് 👍👍👍അടിപൊളിയായി എത്തിയല്ലോ നന്നായി വരും
Пікірлер: 96